കൊച്ചി: സർക്കാരിന്റെ നവ കേരള സർവ്വേ ഹൈക്കോടതി റദ്ദാക്കി. പരിപാടി നിയമവിരുദ്ധമെന്നാണ് ഹൈക്കോടതി നിരീക്ഷണം. ബജറ്റ് വകയിരുത്തലോ ധനകാര്യ അനുമതിയോ ഇല്ല എന്നും കോടതി വ്യക്തമാക്കി. സർക്കാരിന്റെ നവകേരള സർവേയ്ക്കെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെ
സമൂഹമാധ്യമങ്ങളിലെ ചില വ്ലോഗർമാർ തനിക്കെതിരെ മോശമായ തലക്കെട്ടോടെ വീഡിയോകൾ ചിത്രീകരിക്കുകയും തന്നെ മാനസികമായി സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നുവെന്ന് വെളിപ്പെടുത്തി സീരിയൽ നടിയായ രേഖ രതീഷ്. ജീവിക്കാനനുവദിക്കാതെ തന്നെ സമ്മർദ്ദത്തിലാക്കുകയാണ് വ്ലോഗർമാരെന്നും ഇത്തരം കാര്യങ്ങൾ കൊണ്ട് ഒരുപാട് ജീവൻ പൊലിഞ്ഞുപോകുന്നുണ്ടെന്നും രേഖ പറയുന്നു. ജീവിക്കാൻ വേണ്ടി ഒരുപാട്
മുംബൈ: ഫ്രഞ്ച് പ്രസിഡന്റിനേയും സംഘത്തെയും മുംബൈയിൽ സ്വീകരിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഗവർണർ ആചാര്യ ദേവ് വ്രതും. ഇന്ന് പുലർച്ചെ മുംബൈയിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മക്രോൺ ഫെബ്രുവരി 19 വരെ ഇന്ത്യയിൽ തുടരും. ഇമാനുവൽ മക്രോണിനെ സ്വീകരിക്കുന്ന സംഘത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിമാരായ ഏക്നാഥ് ഷിൻഡേയും സുനേത്ര പവാറും ഉണ്ടായിരുന്നു. പ്രധാനമന്ത്രി
കോഴിക്കോട്: എല്ലാ വിഭാഗം ചികിത്സകളും ഉള്‍പ്പെടുത്തിയാല്‍ മാത്രമേ മെഡിസെപ്പ് പദ്ധതിയില്‍ തുടരാനാകൂ എന്ന നിബന്ധന പാലിക്കാത്തതിനെ തുടർന്ന് ചില സ്വകാര്യ ആശുപത്രികള്‍ പദ്ധതിക്ക് പുറത്ത്. ഭാഗികമായി എം പാനലായ സ്വകാര്യ ആശുപത്രികളെയാണ് മെഡിസെപ്പ് പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയത്. ഇതോടെ ചികിത്സ തേടിയിരുന്ന രോഗികള്‍ ദുരിതത്തിലായതായി ആക്ഷേപം. ഇത്തരം ആശുപത്രികളില്‍ ഡയാലിസിസ്, കീമോ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. പവന് 1120 രൂപ കുറഞ്ഞ് 1,13,600 രൂപയായി. ഗ്രാമിന് 140 രൂപ കുറഞ്ഞ് 14,200 രൂപയായി. ഇന്നലെ 1,14,720 രൂപയായിരുന്നു പവന്‍ വില. തുടര്‍ച്ചയായ രണ്ടാംദിനമാണ് സ്വര്‍ണത്തിന് വില കുറയുന്നത്. ആഗോള വിപണിയിലെ ലാഭമെടുപ്പാണ് സ്വര്‍ണവിലയിലെ ഇടിവിന് പിന്നില്‍. ഫെബ്രുവരി ഒന്നിന് സ്വര്‍ണത്തിന് 1,17,760 രൂപയായിരുന്നു വില. ഈ മാസത്തെ
കൊച്ചി: ജാതി അധിക്ഷേപം നേരിട്ടതിനെ തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ദളിത് ശാന്തിക്കാരൻ ആലങ്ങാട് കൊടുവഴങ്ങ പള്ളത്തുപറമ്പിൽ പി.ആർ. വിഷ്ണു രാജിവെച്ചു. രണ്ട് വർഷം മുമ്പ് തത്തപ്പിള്ളി ഭഗവതി ക്ഷേത്രത്തിൽ പകരക്കാരനായി ജോലി ചെയ്തിരുന്ന സമയത്ത് ജാതി അധിക്ഷേപം നേരിട്ടതായി വിഷ്ണു പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഭീഷണിയും പരിഹാസവും ഉൾപ്പെടെയുള്ള അനുഭവങ്ങൾ നേരിടേണ്ടി വന്നതായി
മുൻ ചാംപ്യൻമാരായ ഓസ്‌ട്രേലിയ ട്വന്റി 20 ലോകകപ്പിൽ നിന്ന് പുറത്തായോ? ഗ്രൂപ്പ് ഘട്ടത്തിലെ തുടർച്ചയായ രണ്ടാം തോൽവി ഓസീസിനു വലിയ തിരിച്ചടിയായെങ്കിലും സാങ്കേതികമായി അവർ സൂപ്പർ എട്ട് കാണാതെ പുറത്തായിട്ടില്ല. അതേസമയം സൂപ്പർ എട്ടിലേക്കു ഓസീസ് എത്തണമെങ്കിൽ ഇനി അത്ഭുതങ്ങൾ സംഭവിക്കുകയും വേണം ! ശ്രീലങ്കയ്‌ക്കെതിരായ നിർണായക മത്സരത്തിൽ തോറ്റതാണ് ഓസ്‌ട്രേലിയയുടെ കാര്യങ്ങൾ
തിരുവനന്തപുരം: ആന്റണി രാജുവിന് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന ഹർജിയിൽ തിരുവനന്തപുരം സെഷൻസ് കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. ലഹരിക്കേസിലെ പ്രതിയായ വിദേശിയെ രക്ഷിക്കാനായി തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി മൂന്നു വർഷത്തെ തടവും പിഴയും ശിക്ഷിച്ചിരുന്നു.
കോഴിക്കോട്: വാഹനാപകടത്തിൽ മരിച്ച ആലിൻ ഷെറിൻ അബ്രഹാമിന്റെ കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി. അവയവ ദാനത്തിലൂടെ കേരളത്തിന് സന്ദേശം നൽകിയ മാതാപിതാക്കളെയും കുടുംബത്തെയും ആലിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആശ്വസിപ്പിച്ചു. കോഴിക്കോട് പുതുതായി ആരംഭിക്കുന്ന പ്രത്യേക അവയവ ശസ്ത്രക്രിയയ്ക്കായുള്ള ഗവൺമെന്റ് മെഡിക്കൽ കേന്ദ്രത്തിന് ആലിൻ്റെ പേര് നൽകുമെന്ന് മുഖ്യമന്ത്രി
കോട്ടയം: നടനും മുൻ ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ കോൺഗ്രസ് സംഘടിപ്പിക്കുന്ന കെപിസിസി സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയാകും. നാളെ വൈകുന്നേരം കെസി വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ ആണ് പ്രേംകുമാർ മുഖ്യാതിഥിയായി പങ്കെടുക്കുക. നാളെ വൈകീട്ട് കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ 5.30 നാണ് പരിപാടി. അതേസമയം ഏതെങ്കിലും പാർട്ടിയിൽ അംഗത്വമെടുക്കാൻ താൻ


























