Home Archive by category Homepage Featured (Page 59)
Homepage Featured Kerala News

അർബുദരോ​ഗ ബാധിതയായ രണ്ടരവയസുകാരിക്ക് സഹായത്തിന്റെ കരങ്ങളുമായി എം എ യൂസഫലി

ആയിഷ ഫിൽസയുടെ ചികിത്സയ്ക്കായിപത്ത് ലക്ഷത്തിന്റെ ചെക്ക് കൈമാറി കൊച്ചി: അർബുദരോ​ഗ ബാധിതയായ രണ്ടരവയസുകാരിക്ക് സഹായത്തിന്റെ കരങ്ങളുമായി ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. അർബുദ രോ​ഗത്താൽ ചികിത്സയിൽ തുടരുന്ന വയനാട് കമ്പളക്കാട് സ്വദേശി ആയിഷ ഫിൽസയുടെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ചികിത്സാ
Cricket Homepage Featured Sports

മൂന്ന് സിക്‌സും മൂന്ന് ഫോറും ! സര്‍ഫറാസിന്റെ ബാറ്റിന്റെ ചൂടറിഞ്ഞ് അഭിഷേക്; എന്നിട്ടും തോറ്റു ഒരു റണ്‍സിന്

വിജയ് ഹസാരെ ട്രോഫിയിലെ പഞ്ചാബ്-മുംബൈ മത്സരം നാടകീയമായി അവസാനിച്ചു. തോല്‍വി ഉറപ്പിച്ച പഞ്ചാബ് ഒരു റണ്‍സിന്റെ ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 45.1 ഓവറില്‍ 216 നു ഓള്‍ഔട്ട് ആയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ മുംബൈ 26.2 ഓവറില്‍ 215 നു അവസാനിച്ചു. 169-4 എന്ന സുരക്ഷിതമായ നിലയില്‍ നിന്നാണ് പിന്നീട് 46 റണ്‍സ് എടുക്കുന്നതിനിടെ ശേഷിക്കുന്ന ആറ് വിക്കറ്റുകള്‍ നഷ്ടമായത്.
Homepage Featured Kerala News

കണ്ണൂരിൽ സിപിഐഎം പ്രവർത്തകനെ വെട്ടിക്കൊന്ന കേസ്: ഏഴ് ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം തടവ്

കണ്ണൂർ: സിപിഐഎം പ്രവർത്തകനായിരുന്ന ലതേഷിനെ വെട്ടിക്കൊന്ന കേസിൽ ഏഴ് ബിജെപി പ്രവർത്തകരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി. നാല് വകുപ്പുകളിലായി 35 വർഷം തടവും 1,40,000 പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. സുമിത്ത്, പ്രജീഷ് ബാബു, നിധിൻ, സനൽ, റിജോഷ്, സജീഷ്, ജയേഷ് എന്നിവരാണ് കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾ. സംഭവത്തിന് ശേഷം 17 വർഷം നീണ്ട നിയമ പോരാട്ടത്തിനു
Homepage Featured Kerala News

ഇടുപ്പെല്ലിൽ ഡ്രിൽ ബിറ്റ് ഒടിഞ്ഞു കയറി; തിരുവനന്തപുരം ജൂബിലി ആശുപത്രിയിൽ ഗുരുതര ശസ്ത്രക്രിയ പിഴവ്

തിരുവനന്തപുരം: ഇടുപ്പ് എല്ലിൽ ശസ്ത്രക്രിയ ചെയ്യുന്നതിനിടെ ചികിത്സ പിഴവ്. തിരുവനന്തപുരം ജൂബിലി മെമ്മോറിയൽ ആശുപത്രിക്കെതിരെയാണ് ​ഗുരുതര ചികിത്സാ പിഴവ് പരാതി. രക്തയോട്ടം കൂട്ടാനുള്ള ശസ്ത്രക്രിയക്കിടെ ഡ്രിൽ ബിറ്റ് ഒടിഞ്ഞു കയറുകയായിരുന്നു. മലയിൻകീഴ് സ്വദേശി ജിജിൻ ജോസിൻെറ ഇടത് ഇടുപ്പ് എല്ലിലാണ് ഡ്രിൽ ബിറ്റ് ഒടിഞ്ഞു കയറിയത്. ലോഹ കഷണം നീക്കം ചെയ്യാനാകില്ലെന്നും ലോഹ കഷണം
Homepage Featured Kerala News

ബം​ഗാളിൽ നാടകീയ രം​ഗങ്ങൾ; തൃണമൂൽ കോൺ​ഗ്രസ് ഐടി വിഭാ​ഗം നേതാവിന്റെ വീട്ടിൽ ഇഡി റെയിഡ്, നേരിട്ടെത്തി മമത ബാനർജി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ ഐടി മേധാവി പ്രദീക് ജയിനിന്റെ വീട്ടിലും ഓഫിസിലും ഇഡി റെയിഡ്. ഇഡി പരിശോധന നടക്കുന്നതിനിടെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രദീക് ജയിനിന്റെ വീട്ടിൽ നേരിട്ടെത്തിയതോടെ ബം​ഗാളിൽ നാടകീയ രം​ഗങ്ങൾക്ക് തുടക്കമായി. രാഷ്ട്രീയ മുതലെടുപ്പിനുള്ള ബിജെപിയുടെ ശ്രമമാണ് നടക്കുന്നതെന്നാണ് തൃണമൂൽ കോൺ​ഗ്രസിന്റെ ആരോപണം. സംഭവത്തെത്തുടർന്ന്
Homepage Featured Kerala News

പിഞ്ചുകുഞ്ഞുമായി ആനയ്ക്കരുകിൽ പാപ്പാന്മാരുടെ കൈവിട്ടകളി: കുട്ടിയുടെ അച്ഛനും അറസ്റ്റിൽ

ആലപ്പുഴ: ആനയ്ക്കരികിൽ സ്വന്തം കൈകുഞ്ഞുമായി സാഹസം കാണിച്ച പാപ്പാൻ അറസ്റ്റിൽ. കൊല്ലം കൊട്ടിയം സ്വദേശി അഭിലാഷ് ആണ് പിടിയിലായത്. കുഞ്ഞിന്റെ അച്ഛനാണ് അഭിലാഷ്. പെരുമ്പാവൂരിൽ നിന്നാണ് പ്രതിയെ ഹരിപ്പാട് പൊലീസ് പിടികൂടിയത്. പാപ്പാൻ ജിതിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കൊമ്പിൽ ഇരുത്താൻ ശ്രമിക്കുന്നതിനിടെ കുഞ്ഞ് ആനയുടെ കാലുകൾക്കിടയിലേക്ക് വീഴുകയായിരുന്നു. നാലുമാസം മുൻപ് പാപ്പാനെ
Homepage Featured Kerala News

കരാറുകാരൻ നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവ്; 56 ചാക്ക് സിമന്റ് കട്ടപിടിച്ച് നശിച്ച നിലയിൽ

കൊച്ചി: ഭവന നിർമ്മാണത്തിൽ ഗുരുതരമായ വീഴ്ച വരുത്തുകയും പണി പൂർത്തിയാക്കാതെ കരാർ ലംഘിക്കുകയും ചെയ്ത കരാറുകാരൻ പരാതിക്കാരന് ഒരു ലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ. നായത്തോട് സ്വദേശി ഔസേപ്പ് ജോർജ്ജ് കരുമാത്തി, കെട്ടിട നിർമാണ കരാറുകാരനായ ഷിജോ യോഹന്നാനെതിരെ സമർപ്പിച്ച പരാതിയിൽ ആണ് ഉത്തരവ്. കമ്മീഷൻ നിയോഗിച്ച വിദഗ്ധ
Cricket Homepage Featured Sports

ആഷസ് അവസാന ടെസ്റ്റിലും ഓസീസ്; ഇംഗ്ലണ്ടിന് നാണക്കേട്

ആഷസ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിലും ഇംഗ്ലണ്ടിന് തോല്‍വി. ആതിഥേയരായ ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റിനാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. 160 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ കളി തീര്‍ത്തു. സ്‌കോര്‍ കാര്‍ഡ് ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സ് – 384 നു ഓള്‍ഔട്ട് ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ് – 567
Homepage Featured Kerala News

നേമത്ത് ചിത്രം തെളിഞ്ഞു, ശിവന്‍കുട്ടിയും രാജീവും ഉറപ്പിച്ചു; കോണ്‍ഗ്രസില്‍ ‘കണ്‍ഫ്യൂഷന്‍’

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മണ്ഡലമാണ് നേമം. ഔദ്യോഗികമായി സ്ഥാനാര്‍ഥി പ്രഖ്യാപനം നടക്കും മുന്‍പേ മൂന്ന് മുന്നണികള്‍ക്കുമായി ആരൊക്കെ മത്സരിക്കുമെന്ന കാര്യത്തില്‍ വ്യക്തതയായിട്ടുണ്ട്. എല്‍ഡിഎഫിനായി സിറ്റിങ് എംഎല്‍എ വി.ശിവന്‍കുട്ടി മത്സരിക്കും. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ശിവന്‍കുട്ടി മാറിനിന്നേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍
Homepage Featured India News

കിറ്റിനൊപ്പം 3000 രൂപ ! സ്റ്റാലിൻ സർക്കാരിന്റെ കിറ്റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടോ ? ശ്രീലങ്കൻ തമിഴ് പുനരധിവാസ ക്യാമ്പുകളിൽ കഴിയുന്നവർക്കും കിറ്റ് നൽകും

ചെന്നൈ: സ്റ്റാലിൻ സർക്കാരിന്റെ കിറ്റ് വിതരണം ജനുവരി 14-ന് മുൻപായി പൂർത്തിയാകും എന്ന് അധികൃതർ. സംസ്ഥാനത്തെ 2.22 കോടി വരുന്ന റേഷൻ കാർഡ് ഉടമകൾക്ക് കിറ്റിനൊപ്പം 3000 രൂപ വീതം നൽകാനാണ് സ്റ്റാലിൻ സർക്കാരിന്റെ തീരുമാനം. ഒരു കിലോ അരി,പഞ്ചസാര, കരിമ്പ് എന്നിവ കിറ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഒരു കിലോ വീതം പച്ചരി, പഞ്ചസാര, ഒരു മുഴുവൻ കരിമ്പ് എന്നിവയ്ക്ക് പുറമെ സൗജന്യ വേഷ്ടിയും സാരിയുമാണ്