Home Archive by category Homepage Featured (Page 57)
Homepage Featured Kerala News

അഴീക്കോട് അടക്കം മണ്ഡലങ്ങൾ വെച്ചുമാറാൻ ലീ​ഗും കോൺ​ഗ്രസും; വിഷയം ചർച്ച ചെയ്യുമെന്ന് കെഎം ഷാജി

കൊച്ചി : നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന്റെയും കോൺ​ഗ്രസിന്റെയുമൊക്കെ സീറ്റുകൾ പരസ്പരം വെച്ചുമാറുന്ന കാര്യം ചർച്ചയിലുണ്ടെന്ന് കെഎം ഷാജി. കണ്ണൂർ, അഴീക്കോട് തുടങ്ങിയവ വെച്ചുമാറുന്ന കാര്യം പരി​ഗണനയിലെന്നും സ്ഥാനാർത്ഥി മാനദണ്ഡം വിജയ സാധ്യത പരി​ഗണിച്ചാകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത്
Homepage Featured Kerala News

സീറ്റിനായി എംപിമാര്‍ ‘ക്യൂവില്‍’; മോദിക്കെതിരായ പോരാട്ടം അവസാനിച്ചോ?

നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ പോരാടുമെന്ന് പ്രഖ്യാപിച്ച് ലോക്‌സഭയിലേക്ക് പോയ കോണ്‍ഗ്രസ് എംപിമാര്‍ കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച നേതാക്കള്‍ കോണ്‍ഗ്രസിനു തലവേദനയാകുകയാണ്. കെ.സി.വേണുഗോപാല്‍, അടൂര്‍ പ്രകാശ്, കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, ബെന്നി ബെഹന്നാന്‍ തുടങ്ങിയവരെല്ലാം
Cricket Homepage Featured Sports

അവസാന ഓവറില്‍ 18 ജയിക്കാന്‍, ആദ്യ രണ്ട് പന്തുകളില്‍ പൂജ്യം; അവസാന നാലില്‍ 20 അടിച്ച് ക്ലര്‍ക്ക് !

വനിത പ്രീമിയര്‍ ലീഗ് 2026 ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനു നാടകീയ ജയം. നാല് പന്തില്‍ 18 റണ്‍സ് ജയിക്കാന്‍ വേണ്ടപ്പോള്‍ രണ്ട് സിക്‌സും രണ്ട് ഫോറും സഹിതം അവസാന പന്തില്‍ വിജയറണ്‍സ് കുറിക്കുകയായിരുന്നു ആര്‍സിബി. നദൈന്‍ ഡി ക്ലര്‍ക്കിന്റെ ഇന്നിങ്‌സാണ് ആര്‍സിബിക്കു ജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് നേടി. മറുപടി
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവർക്കെതിരെ ശക്തമായ തെളിവുകൾ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവർക്ക് കുരുക്ക് മുറുകുന്നു. ദേവസ്വം മാനുവൽ ലംഘനത്തിന് കൂട്ടു നിന്നു, സ്വർണം പൂശിയ പാളികൾ ചെമ്പെന്ന് തെറ്റായി രേഖപ്പെടുത്തിയ മഹസ്സറില്‍ ഒപ്പിട്ടു, യുബി ഗ്രൂപ്പ് സ്വർണം പൂശിയതിൽ അറിവുണ്ടായിരുന്നു തുടങ്ങിയ എസ്ഐടിയുടെ കണ്ടെത്തലുകൾ തന്ത്രിക്ക് എതിരാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ദേവസ്വം മാനുവലിൽ തന്ത്രിയുടെ കടമകള്‍
Homepage Featured Kerala News

ഫ്രാങ്കോ മുളക്കലിനെതിരായ ലൈം​ഗികാതിക്രമക്കേസ്; മുഖവും പേരും വെളിപ്പെടുത്തി അതിജീവിത

തിരുവനന്തപുരം: ഫ്രാങ്കോ മുളക്കലിനെതിരായ ലൈം​ഗികാതിക്രമക്കേസിലെ അതിജീവിത സിസ്റ്റർ റാനിറ്റ് മുഖവും പേരും വെളിപ്പെടുത്തി. പല തവണ പീഡിപ്പിക്കപ്പെട്ടിട്ടും ഭയം കൊണ്ട് സംഭവത്തെക്കുറിച്ച് ഏറെക്കാലം പുറത്തു പറയാതിരിക്കേണ്ടി വന്നെന്ന് സിസ്റ്റർ റാനിറ്റ് പറഞ്ഞു. പീഡനപരാതി പുറത്തുപറഞ്ഞാൽ താൻ മഠത്തിൽ നിന്ന് തന്നെ പുറത്താക്കപ്പെടുമായിരുന്നുവെന്ന് അതിജീവിത വെളിപ്പെടുത്തുന്നു. കന്യകാത്വം
Homepage Featured India News

ഇഡിയെ ദുരുപയോ​ഗം ചെയ്യുന്നുവെന്ന് ആരോപിച്ച് മമതയുടെ റാലി; പ്രതിഷേധം തൃണമൂൽ ഐടി മേധാവിയുടെ വീട്ടിലെ റെയിഡിന് പിന്നാലെ

കൊൽക്കത്ത: ഇഡിയെ ദുരുപയോ​ഗം ചെയ്യുന്നുവെന്ന് ആരോപിച്ച് മമത ബാനർജിയുടെ നേതൃത്വത്തിൽ റാലി. ജാദവ്പൂരിലെ 8ബി ബസ് സ്റ്റാൻഡിന് സമീപത്താണ് റാലി നടത്തിയത്. കേന്ദ്ര ഏജൻസികളെ ബിജെപി ദുരുപയോ​ഗം ചെയ്യുന്നതായി മമതാ ബാനർജി ആരോപിച്ചു. വലിയ പൊലീസ് സന്നാഹത്തോടെയാണ് റാലി നടന്നത്. തൃണമൂൽ കോൺ​ഗ്രസിന്റെ രഹസ്യമായ രേഖകൾ പിടിച്ചെടുക്കാനാണ് ഇഡി ശ്രമമെന്ന് പശ്ചിമബം​ഗാൾ മുഖ്യമന്ത്രി ആരോപിച്ചു.
Homepage Featured News World

ചൈനീസ് കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണങ്ങള്‍ നീക്കാന്‍ കേന്ദ്ര ധനമന്ത്രാലയം; വിലക്ക് നീങ്ങുന്നത് അഞ്ചു വര്‍ഷത്തിന് ശേഷം

ന്യൂഡൽഹി: ചൈനീസ് കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണങ്ങള്‍ നീക്കാന്‍ കേന്ദ്ര ധനമന്ത്രാലയം. അഞ്ചു വര്‍ഷത്തിന് ശേഷമാണ് വിലക്ക് നീങ്ങുന്നത്. സര്‍ക്കാര്‍ കരാറുകള്‍ക്കായി ചൈനീസ് കമ്പനികള്‍ നേരിട്ട് ടെന്‍ഡറുകളില്‍ പങ്കെടുക്കുന്നതിന് 2020-ല്‍ ഏര്‍പ്പെടുത്തിയ വിലക്കുകളാണ് മാറ്റുന്നത്. 2020-ലെ ഗാല്‍വാന്‍ സംഘര്‍ഷത്തിന് പിന്നാലെയാണ് ചൈനീസ് കമ്പനികള്‍ക്ക് ഇന്ത്യ
Homepage Featured Kerala News

കേരള നിയമസഭാ തെരഞ്ഞെടുപ്പ്; എംപിമാർ നിയമസഭയിൽ മത്സരിക്കാൻ സംസ്ഥാനത്തേക്ക് തിരികെയെന്ന് സൂചന

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ എംപിമാർ നിയമസഭയിൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചെന്ന് സൂചന. വടകര എംപി ഷാഫി പറമ്പിൽ, ആലപ്പുഴ എംപി കെസി വേണു​ഗോപാൽ, ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് തുടങ്ങിയവർ നിയമസഭയിൽ മത്സരിക്കുന്നത് പാർട്ടിക്ക് ​ഗുണകരമാകുമെന്നാണ് കോൺ​ഗ്രസിലെ ഒരു വിഭാ​ഗത്തിന്റെ അഭിപ്രായം. ഇതിനെ എതിർത്ത് കാസർ​ഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ
Homepage Featured Kerala News

കലോത്സവ വേദികൾക്ക് പൂക്കളുടെ പേര്, പക്ഷെ താമരയില്ല; തൃശ്ശൂരിൽ യുവമോർച്ചയുടെ പ്രതിഷേധം

തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവ വേദികളുടെ പട്ടികയിൽ നിന്ന് ‘താമര’യെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ രംഗത്തെത്തി. തൃശൂർ ടൗൺഹാളിൽ കലോത്സവ അവലോകന യോഗം നടക്കുന്നതിനിടെയാണ് പ്രതിഷേധം. കലോത്സവത്തിന്റെ 25 വേദികൾക്കും വിവിധയിനം സുഗന്ധ പുഷ്പങ്ങളുടെ പേരുകളാണ് നൽകിയിരിക്കുന്നത്. ദേശീയ പുഷ്പം എന്തിനാണ് ഒഴിവാക്കുന്നത് എന്നാണ് പ്രതിഷേധക്കാരുടെ ചോദ്യം.
Homepage Featured India News

ജോലിക്ക് പകരം ഭൂമി അഴിമതിക്കേസ്; ലാലു പ്രസാദിനെതിരെ കുറ്റം ചുമത്താൻ ഡൽഹി കോടതി ഉത്തരവ്

ഡൽഹി: അഴിമതിക്കേസിൽ ലാലു പ്രസാദിനെതിരെ കുറ്റം ചുമത്താൻ ഡൽഹി കോടതി ഉത്തരവ്. സർക്കാർ ജോലിക്ക് പകരം ഭൂമി സ്വന്തമാക്കിയെന്നാണ് കേസ്. ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രാലയത്തിന്റെ തൊഴിലുകൾ വാ​ഗ്ദാനം ചെയ്ത് വിലപേശി ഭൂമി സ്വന്തമാക്കിയെന്ന് സ്പെഷ്യൽ ജഡ്ജി വിശാൽ ഗോഗ്നെ പറഞ്ഞു. മധ്യപ്രദേശിലെ റെയിൽവേയുടെ വെസ്റ്റ് സെൻട്രൽ സോണിലെ ഗ്രൂപ്പ്-ഡി വിഭാഗത്തിലെ തസ്തികകളിൽ നിയമനങ്ങൾ