Home Archive by category Homepage Featured (Page 53)
Cinema Entertainment Homepage Featured

“പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം” ജനുവരി 16-ന്

ഉണ്ണിരാജ,സി.എം ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുരേന്ദ്രൻ പയ്യാനക്കൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന “പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം ” ജനുവരി പതിനാറിന് പ്രദർശനത്തിനെത്തുന്നു. ചീങ്കല്ലേൽ ഫിലിംസിൻ്റെ ബാനറിൽ ജോസ് കൂട്ടക്കര നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഗിനീഷ് ഗോവിന്ദ്,രമേഷ്
Homepage Featured Kerala News

ഇടതു മുന്നണി വിടാനില്ല; കേരളാ കോൺഗ്രസ് എം എൽഡിഎഫിൽ‌ തുടരും; ഭരണത്തുടർച്ച ഉറപ്പ്

കേരളാ കോൺഗ്രസ് എം എൽഡിഎഫ് വിടില്ല. എൽഡിഎഫിൽ ഉറച്ചുനിൽക്കാനാണ് തീരുമാനമെന്ന് ജോസ് കെ മാണി. കോട്ടയത്തെ കേരളാ കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിൽ ആണ് ജോസ് കെ മാണി നിലപാട് വ്യക്തമാക്കിയത്. എൽഡിഎഫിൽ ഉറച്ചു നിൽക്കുമെന്നും,ആരാണ് ഈ ചർച്ച നടത്തുന്നതെന്നും, തങ്ങളെയോർത്ത് ആരും കരയേണ്ടെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവർത്തകരോടു പറഞ്ഞു. സഭാ നേതൃത്വത്തിന്റെ
Gulf Homepage Featured News

ഖത്തറിൽ സ്വകാര്യ ട്യൂഷൻ അധ്യാപകർക്ക്‌ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് നിർബന്ധം; രേഖകൾ ശരിയാക്കാൻ 30 ദിവസത്തെ സമയം

ദോഹ: ഖത്തറിൽ സ്വകാര്യ ട്യൂഷൻ അധ്യാപകർക്ക്‌ ഇനി ഔദ്യോഗിക തിരിച്ചറിയൽ കാർഡ് നിർബന്ധം. വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്ത് ലൈസൻസുള്ള സ്വകാര്യ ട്യൂഷൻ അധ്യാപകർക്ക് ഇനിമുതൽ മന്ത്രാലയം നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കി. അനധികൃതമായി ട്യൂഷൻ എടുക്കുന്നവരെ തടയാനും വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അവകാശങ്ങൾ
Homepage Featured Kerala News

കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫ് വിടില്ല; ഭരണത്തുടര്‍ച്ചയ്ക്കു സാധ്യതയെന്ന് വിലയിരുത്തല്‍

കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫില്‍ തുടരും. മുന്നണി മാറ്റം വേണ്ടെന്ന പൊതുതീരുമാനത്തിലേക്ക് പാര്‍ട്ടി നേതൃത്വം എത്തി. യുഡിഎഫിലേക്കു പോകാന്‍ സമ്മര്‍ദ്ദം ഉണ്ടെങ്കിലും സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയ്ക്കു സാധ്യതയുണ്ടെന്നാണ് കേരള കോണ്‍ഗ്രസ് (എം) വിലയിരുത്തുന്നത്. കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് എത്തിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിലാണ് ശ്രമങ്ങള്‍ നടന്നത്. ക്രൈസ്തവ
Homepage Featured News World

ഇറാനിൽ സ്റ്റാർ ലിങ്ക് ഇന്റർനെറ്റ് ഉപയോ​ഗം ശിക്ഷാർഹം; 6 മാസം മുതൽ 2 വർഷം വരെ തടവെന്ന് റിപ്പോർട്ട്

ടെഹ്‌റാൻ: ഭരണകൂടത്തിനെതിരായ പ്രക്ഷോഭം തുടരുന്നതിനിടെ സ്റ്റാർലിങ്കിന്റെ ഇന്റർനെറ്റ് സേവനം റദ്ദാക്കി ഇറാൻ സൈന്യം. പ്രക്ഷോഭകാരികൾക്ക് യുഎസിന്റെ പിന്തുണയുള്ള സാഹചര്യത്തിലാണ് സ്റ്റാർ ലിങ്ക് സേവനം ഇറാൻ തടയുന്നത്. സേവനം സൗജന്യമായി ലഭ്യമാക്കിയതിന് തൊട്ടുപിന്നാലെയാണ് ഇറാൻ സ്റ്റാർലിങ്ക് ഇന്റർനെറ്റ് നിരോധിച്ചത്. പുറത്തുവരുന്ന റിപ്പോർട്ട് അനുസരിച്ച് ഈ ഇന്റർനെറ്റ് ഉപയോ​ഗിക്കുന്നത് ഇനി
Entertainment Features Homepage Featured

മമ്മൂട്ടിയുടെ വില്ലനാകാന്‍ എസ്.ജെ സൂര്യ? ചിത്രീകരണം ഉടന്‍ ആരംഭിക്കും

മമ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം എസ്.ജെ.സൂര്യയും പ്രധാന വേഷത്തില്‍. ഗ്യാങ്സ്റ്റര്‍ ഴോണറില്‍ ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലന്‍ വേഷമാണ് സൂര്യ ചെയ്യുകയെന്നാണ് വിവരം. ‘ഫാലിമി’ക്കു ശേഷം നിതീഷ് സഹദേവ് ചെയ്യുന്ന ചിത്രമാണിത്. കഥ കേട്ടപ്പോള്‍ തന്നെ മമ്മൂക്കയ്ക്കു ഇഷ്ടപ്പെട്ടെന്നും ഈ
Homepage Featured Kerala News

64-ാം കേരള സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കം: ജാതിമത ഭേദമന്യേ കലയുടെ പൂരം; 15,000 പ്രതിഭകൾ മാറ്റുരയ്ക്കും

തൃശൂർ: തൃശൂരിൽ വച്ച് നടക്കുന്ന കേരള സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കമാകും. 250 ഇനങ്ങളിലായി 15,000 പ്രതിഭകൾ കലാമത്സരങ്ങളിൽ മാറ്റുരയ്ക്കുന്ന കലോത്സവം ഉത്സവന​ഗരിയെ ആവേശത്തിലാക്കും എന്നതിൽ സംശയമില്ല. 25 വേദികളാണ് കലോത്സവത്തിനായി ഒരുങ്ങിയിരിക്കുന്നത്. രാവിലെ 10 മണിക്ക് മുഖ്യമന്ത്രി കലയുടെ പൂരത്തിന് തിരി തെളിയിക്കും. ‘സൂര്യകാന്തി’ എന്ന് പേരിട്ടിരിക്കുന്ന വേദിയിൽ
Homepage Featured Kerala News

ശബരിമലയിലെ സ്വർണമോഷണം; 2019 ൽ ദേവസ്വം ബോർഡ് അം​ഗമായിരുന്ന കെപി ശങ്കർദാസിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിശദമായ വാദം

കൊല്ലം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ സംശയനിഴലിലുള്ള ദേവസ്വം ബോർഡ് മുൻ അം​ഗം കെപി ശങ്കർദാസിൻ്റെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിശദമായി വാദം കേൾക്കും. പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിശദമായി വാദം കേൾക്കുക. ശങ്കർദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ എസ്ഐടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. 2019 ൽ ശബരിമലയിൽ ഉണ്ടായിരുന്ന ബോർഡ് അംഗങ്ങളുടെ
Homepage Featured Kerala News

ബലാത്സം​ഗക്കേസ്; അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി എസ്ഐടിയുടെ തെളിവെടുപ്പ് ഇന്ന്, തിരുവല്ലയിലെ ഹോട്ടലിൽ പരിശോധന

പത്തനംതിട്ട: ബലാത്സം​ഗക്കേസ്; അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി പ്രത്യേക അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ് ഇന്ന്. രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുക. ജനുവരി 16 നാണ് രാഹുലിന്റെ ജാമ്യാപേക്ഷ തിരുവല്ല സെഷൻസ് കോടതി പരി​ഗണിക്കുക. ഇതിനുമുമ്പ് രാഹുലിനെ പരാതിക്കാരിയുടെ മൊഴിയിൽ പറയുന്ന ഫ്ലാറ്റ് ഇടപാടുകളുടെ വിവരങ്ങൾ അന്വേഷിക്കാൻ
Gulf Homepage Featured News

ജനുവരി പകുതിയോടെ അതിശൈത്യത്തിലേക്ക് യുഎഇ, ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

ദുബായ്: ജനുവരി പകുതിയോടെ യുഎഇയിൽ ശൈത്യം കടുക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രണ്ട് ദിവസത്തിനുള്ളിൽ 7 മുതൽ 8 ഡിഗ്രി വരെ താപനില കുറയാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ജനുവരി 15 ബുധനാഴ്ച മുതൽ രാജ്യത്തിന്റെ വടക്കുഭാഗത്തു നിന്നുള്ള തണുത്ത കാറ്റ് വീശിത്തുടങ്ങുന്നതോടെയാണ് കാലാവസ്ഥയിൽ മാറ്റമുണ്ടാകുന്നത്. തണുപ്പിനൊപ്പം കനത്ത