Home Archive by category Homepage Featured (Page 51)
Cricket Homepage Featured Sports

ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനം; ഇന്ത്യയ്ക്ക് ചുവടുപിഴച്ചതെവിടെ?

ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിന പരമ്പരയിൽ ന്യൂസിലൻഡ് തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റിന് 284 റൺസ് നേടി. മറുപടിക്കിറങ്ങിയ ന്യൂസിലൻഡ് 47.3 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിൽ 286 റൺസ് സ്വന്തമാക്കി വിജയലക്ഷ്യം മറികടന്നു. ഇതോടെ മൂന്നു
Career Education Homepage Featured

കണക്ട് ടു വർക്കിന് മന്ത്രിസഭയുടെ അം​ഗീകാരം; പഠനം കഴിഞ്ഞ് തൊഴിലിനായി തയ്യാറെടുക്കുന്നവർക്ക് ആശ്വാസം

തിരുവനന്തപുരം: പഠനം കഴിഞ്ഞ് തൊഴിലിനായി തയ്യാറെടുക്കുന്നവർക്ക് ആശ്വാസം പകരുന്ന കണക്ട് ടു വർക്ക് എന്ന പദ്ധതിയുടെ മാർഗ്ഗരേഖയ്ക്ക് മന്ത്രിസഭയുടെ അം​ഗീകാരം. ഉദ്യോഗാർത്ഥികൾക്ക് മാസം 1000 രൂപ വീതം ഒരു വർഷത്തേക്ക് സ്കോളർഷിപ്പ് ലഭിക്കുന്നതാണ് പദ്ധതി. 18 നും 30 നും ഇടയിൽ പ്രായമുള്ള, കുടുംബ വാർഷിക വരുമാനം 5 ലക്ഷം രൂപയിൽ കവിയാത്തവർക്കാണ് അപേക്ഷിക്കാൻ യോ​ഗ്യത. UPSC, PSC, ബാങ്കിംഗ്,
Homepage Featured Kerala News

വാഹന പരിശോധനക്കിടെ എംവിഡി ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം; കാർ ഓടിച്ചത് സ്‌കൂൾ യൂണിഫോമിൽ വിദ്യാർഥികൾ

മലപ്പുറം: സ്‌കൂൾ യൂണിഫോമിൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ തടയുന്നതിനിടെ എംവിഡി ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം. മലപ്പുറം തിരൂര്‍ പറവണ്ണയിലാണ് സംഭവം. കാര്‍ പരിശോധിക്കുന്നതിനായി ഉദ്യോഗസ്ഥൻ വാഹനത്തിൽ നിന്ന് ഇറങ്ങി കാറിനടുത്തേക്ക് വരുകയായിരുന്നു. ഡ്രൈവര്‍ സീറ്റിന്‍റെ സമീപത്ത് ഉദ്യോഗസ്ഥനെത്തിയ ഉടനെ കാര്‍ മുന്നോട്ട് എടുത്ത് വേഗത്തിൽ പോവുകയായിരുന്നു. എംവിഡി
Homepage Featured Kerala News

ഇറാൻ പ്രക്ഷോഭം; യാത്രക്കാർക്ക് നിർദേശങ്ങളുമായി എയർലൈനുകൾ

ടെഹ്റാൻ: ആഭ്യന്തര പ്രക്ഷോഭം രൂക്ഷമായതോടെ ഇറാൻ വ്യോമപാത അപ്രതീക്ഷിതമായി അടച്ചു. ഇതോടെ യൂറോപ്പിലേക്കും പശ്ചിമേഷ്യയിലേക്കുമുള്ള വിമാന സർവീസുകൾ പ്രതിസന്ധിയിലായി. ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സർവീസുകൾ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്യുകയാണ്. വ്യാഴാഴ്ച പുലർച്ചെയാണ് ഇറാൻ വ്യോമപാത അടച്ചുകൊണ്ടുള്ള നോട്ടീസ് പുറപ്പെടുവിച്ചത്. ഇൻഡിഗോ, എയർ ഇന്ത്യ, സ്പൈസ്
Homepage Featured Kerala News

ശബരിമല ദ്വാരപാലക ശിൽപ്പപാളി കേസ്; തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് ഇന്ന്

പത്തനംതിട്ട: ശബരിമല ദ്വാരപാലക ശിൽപ്പപാളി കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് ഇന്ന്. നിലവില്‍ ശബരിമലയിലെ സ്വർണം പൂശിയ കട്ടിളപ്പാളി പുറത്തേക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുകയാണ് കണ്ഠരര് രാജീവര്. ഇതിനിടെയാണ് തന്ത്രിയെ അടുത്ത കേസിലും പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്യാനൊരുങ്ങുന്നത്. ജയിലിലെത്തി എസ്ഐടി രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തും. കേസിൽ അറസ്റ്റുചെയ്ത
Homepage Featured Kerala News

ഖസാക്കിസ്ഥാനിൽ വാഹനാപകടത്തിൽ മരിച്ച വിദ്യാർത്ഥിനിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ തടസ്സം;സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് കുടുംബം

പാലക്കാട്: ഖസാക്കിസ്ഥാനിൽ വാഹനാപകടത്തിൽ മരിച്ച പാലക്കാട് മണ്ണാർക്കാട് സ്വദേശിനിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ സാങ്കേതിക തടസം. മണ്ണാർക്കാട് സ്വദേശിനി മിലിയുടെ രേഖകൾ ശരിയാക്കുന്നതിലെ കാലതാമസമാണ് പ്രതിസന്ധി. മൃതദേഹം വിട്ടുകിട്ടാൻ രക്തബന്ധത്തിലുള്ളവർ വരണമെന്നാണ് ഖസാക്കിസ്ഥാനിലെ നിയമം. ഇതോടെ മലയാളി അസോസിയേഷനും കോളേജ് അധിക്യതരും സഹപാഠികളും നടത്തുന്ന ശ്രമവും പരാജയപ്പെട്ടു.
Homepage Featured News World

ഇറാനിൽ സംഘർഷം രൂക്ഷം; 3400 പേർ കൊല്ലപ്പെട്ടു, 10,000 ത്തിലേറെ പേർ അറസ്റ്റിൽ

ടെഹ്‌റാൻ: സംഘർഷം രൂക്ഷമായതോടെ ജനുവരി 8 മുതൽ 12 വരെ ഇറാനിൽ 3400 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. സംഘർഷവുമായി ബന്ധപ്പെട്ട് 10,000 ത്തിലേറെ പേരെ ഇറാൻ ഭരണകൂടം അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ പ്രക്ഷോഭത്തിൽ ഇതുവരെ 2,600 പേർ കൊല്ലപ്പെട്ടതായാണ് മനുഷ്യാവകാശ സംഘടനകളുടെ കണക്ക്. അതേസമയം പ്രക്ഷോഭകാരികളെ രഹസ്യമായി അമേരിക്ക സഹായിക്കുന്നതായാണ് വിവരം. ഇറാനിൽ യുഎസ് നേരിട്ടുള്ള സൈനിക നടപടി
Homepage Featured Kerala News

കോൺ​ഗ്രസിൽ നിന്നും സിപിഎമ്മിലേക്ക്; പ്രചാരണം നിഷേധിച്ച് ഷാനിമോൾ ഉസ്മാൻ

ആലപ്പുഴ: കോൺ​ഗ്രസിൽ നിന്നും സിപിഎമ്മിലേക്ക് എന്ന തോതിലുള്ള പ്രചാരണങ്ങൾ നിഷേധിച്ച് ഷാനിമോൾ ഉസ്മാൻ. ഇടത് അനുകൂല ഫേസ്ബുക്ക് പേജുകളിലാണ് ഷാനിമോൾ ഉസ്മാൻ കോൺ​ഗ്രസ് വിടുന്നതായി പ്രചാരണം നടക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തെ തുടർന്ന് കോൺ​ഗ്രസ് വിടുന്നു എന്നാണ് പോസ്റ്റുകളിൽ പറയുന്നത്. കോൺ​ഗ്രസ് പാർട്ടി വിട്ട് സിപിഎമ്മിൽ ചേരുന്നു എന്ന തരത്തിലുള്ള പോസ്റ്റുകളാണ് പ്രചരിക്കുന്നത്.
Homepage Featured Kerala News

രാഹുലിനെ പിന്തുണച്ച ശ്രീനാദേവിക്കെതിരെ അതിജീവിത; നിയമപരമായ പരിരക്ഷയെ ദുരുപയോഗം ചെയ്യുന്നുവെന്ന് ശ്രീനാദേവി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ പ്രതികരണം രേഖപ്പെടുത്തിയ ശ്രീനാദേവി കുഞ്ഞമ്മയക്ക് എതിരെ പരാതിയുമായി അതിജീവിത രം​​ഗത്തെത്തിയതോടെ കൗണ്ടർ പരാതിയും വിവാദങ്ങളും തുടർക്കഥയാകുന്നു. പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ നൽകി ശ്രീനാദേവി കുഞ്ഞമ്മ രം​ഗത്തെത്തിയതും തുടർന്നുള്ള നിയമയുദ്ധവുമാണ് പുതിയ അധ്യായം. തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയെന്ന്
Homepage Featured Kerala News

സായി ( സ്‌പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) ഹോസ്റ്റലില്‍ രണ്ട് കായിക വിദ്യാര്‍ത്ഥിനികളെ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: സായി ( സ്‌പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) ഹോസ്റ്റലില്‍ രണ്ട് കായിക വിദ്യാര്‍ത്ഥിനികളെ മരിച്ച നിലയില്‍ കണ്ടെത്തി. ഒരാള്‍ തിരുവനന്തപുരം സ്വദേശിനിയും മറ്റേയാള്‍ കോഴിക്കോട് സ്വദേശിനിയുമാണ്. രാവിലെ അഞ്ചുമണിയോടെ പ്രാക്ടീസിന് പോകാന്‍ വേണ്ടി വാര്‍ഡനും മറ്റു വിദ്യാര്‍ത്ഥിനികളും വന്ന് വിളിച്ചിട്ടും വാതില്‍ തുറന്നില്ല. തുടര്‍ന്ന് വാതില്‍ ബലമായി തള്ളിത്തുറന്നപ്പോഴാണ് രണ്ടു