Home Archive by category Homepage Featured (Page 48)
Cricket Homepage Featured Sports

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനം: ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത് ഇന്ത്യ; ന്യൂസിലൻഡിന് തുടക്കത്തിലേ പാളി, രണ്ട് വിക്കറ്റ് നഷ്ടം

ഇന്‍ഡോര്‍: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുത്തു. പരമ്പര സ്വന്തമാക്കാൻ ഇന്ത്യയ്ക്കും ന്യൂസിലൻഡിനും നിർണായകമാണ് ഇന്നത്തെ മത്സരം. മൂന്നു മത്സരങ്ങളുള്ള പരമ്പരയിൽ ഇരു ടീമുകളും നിലവിൽ 1-1 എന്ന നിലയിലാണ്. അതേസമയം ടീമിൽ ചില മാറ്റങ്ങളുമായാണ്
Homepage Featured Kerala News

ശബരിമല സ്ത്രീ പ്രവേശനം; എൻഎസ്എസ് നിലപാടിനെ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തേണ്ടെന്ന് ജി സുകുമാരൻ നായർ

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായുള്ള ബന്ധപ്പെട്ട് എൻഎസ്എസിന്റെ നിലപാട് ആചാരങ്ങൾ നിലനിൽക്കാൻ ആയിരുന്നു എന്ന് ജി സുകുമാരൻ നായർ പറഞ്ഞു. എല്ലായിടത്തും അത് നിലനിൽക്കുന്നില്ലേയെന്ന് അദ്ദേഹം ചോദിച്ചു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട എൻഎസ്എസ് നിലപാടിന് പിന്നിൽ ഏതെങ്കിലും രാഷ്ട്രീയ ലക്ഷ്യം ഉണ്ടായിരുന്നില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി വ്യക്തമാക്കി. ശബരിമല സ്ത്രീ
Homepage Featured Kerala News

‘ആടിനെ പട്ടിയാക്കി തല്ലിക്കൊല്ലുക’; മുസ്ലീം ലീ​ഗും പ്രതിപക്ഷനേതാവും തന്നെ വർ​ഗീയവാദിയാക്കുന്നെന്ന് വെള്ളാപ്പള്ളി, തിരിച്ചടിച്ച് വിഡി സതീശൻ

തിരുവനന്തപുരം: ആടിനെ പട്ടിയാക്കി പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുക എന്ന രീതിയാണ് തന്നെ വർ​ഗീയവാദിയാക്കി ചിത്രീകരിക്കുന്നവർക്കുള്ളതെന്ന് എസ്എൻഡിഡി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. താൻ മുസ്ലീം ലീ​ഗിനെ വിമർശിച്ചാൽ മുസ്ലീങ്ങൾക്ക് എതിരെയാണ് എന്ന് വരുത്തിത്തീർക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. തന്നെ വിമർശിച്ച വിഡി സതീശനെതിരെയും രൂക്ഷമായാണ് വെള്ളാപ്പള്ളി
Homepage Featured Kerala News

കൊല്ലം സായി ഹോസ്റ്റലിലെ പെൺകുട്ടികളുടെ ആത്മഹത്യ; മരണത്തിൽ സ്ഥാപനവുമായി ബന്ധപ്പെട്ട് ദുരൂഹതയെന്ന് മാതാപിതാക്കൾ

കൊല്ലം: കൊല്ലം സായി (സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ) ഹോസ്റ്റലിലെ പെൺകുട്ടികളുടെ ആത്മഹത്യയിൽ സ്ഥാപനവുമായി ബന്ധപ്പെട്ട ദുരൂഹമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് മാതാപിതാക്കൾ. വൈഷ്ണവി, സാന്ദ്ര എന്നിവരുടെ മരണവുമായി ബന്ധപ്പെട്ടാണ് ദുരൂഹതയുള്ളത്. കുടുംബവുമായി ഫോൺ വഴി സംസാരിച്ച വിവരങ്ങൾ അനുസരിച്ച് ഹോസ്റ്റലിൽ നിന്ന് പുറത്താക്കുമോ എന്ന് വൈഷ്ണവിക്ക് ഭയമുണ്ടായിരുന്നു. മരിക്കുന്നതിന്‍റെ
Homepage Featured Kerala News

വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്താൻ ജി സുകുമാരൻ നായർ; സമീപകാല രാഷ്ട്രീയം ചർച്ചയാകും

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനുമായി നിർണായക കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുകയാണ് ജി സുകുമാരൻ നായർ. എസ്എൻഡിപി – എൻ എസ് എസ് ഐക്യത്തിലേക്ക് ചർച്ച നീണ്ടേക്കുമെന്ന് മാധ്യമറിപ്പോർട്ടുകളുണ്ടെങ്കിലും അത്തരം നീക്കങ്ങളുള്ളതായി എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സ്ഥിരീകരിച്ചിട്ടില്ല. വെള്ളാപ്പള്ളിയുടെ ചില പരാമർശങ്ങൾ അടുത്തിടെ വിവാദമായിരുന്നു. അദ്ദേഹത്തിന്റെ എല്ലാ
Homepage Featured Kerala News

തന്ത്രിക്ക് വാജിവാഹനം കൈമാറിയ സംഭവം; ഹൈക്കോടതി ദേവസ്വം ബഞ്ച് അംഗീകാരം നൽകിയിരുന്നുവെന്ന് റിപ്പോർട്ട്

കൊച്ചി: അമൂല്യമായ ശബരിമലയിലെ വാജിവാഹനം തന്ത്രിക്ക് കൈമാറുന്നവിവരം ഹൈക്കോടതിയെ അറിയിച്ചിരുന്നെന്ന് മാധ്യമ റിപ്പോർട്ട്. ദേവസ്വം ബഞ്ച് അംഗീകാരം നൽകിയ ശേഷമാണ് വാജിവാഹനം തന്ത്രിക്ക് നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. പഴയ കൊടിമരം മാറ്റുന്നതിനിടെയാണ് ഇതിന്റെ മുകളിൽ സ്ഥാപിച്ചിരുന്ന പഞ്ചലോഹത്തിൽ തീർത്ത് സ്വർണം പൂശിയ വാജിവാഹനവും മാറ്റിയത്. തുടർന്ന് വാജിവാഹനം തന്ത്രിക്ക്
Homepage Featured India News

ഇൻഡി​ഗോയ്ക്ക് 22.20 കോടി രൂപ പിഴ ചുമത്തി DGCA; 50 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി നൽകാനും ഉത്തരവ്

ഡൽഹി: രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഇൻഡി​ഗോ എയർലൈൻസിന് 22.20 കോടി രൂപ പിഴ ചുമത്തി DGCA. 50 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി നൽകാനും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(DGCA) ഉത്തരവിട്ടു. ഡിസംബറിൽ ഇൻഡി​ഗോയുടെ 2,500-ലധികം വിമാനങ്ങൾ റദ്ദാക്കുകയും ഏകദേശം 1,850 വിമാനങ്ങൾ വൈകുകയും ചെയ്തിരുന്നു. 22.20 കോടി രൂപയുടെ പിഴയും ഡിജിസിഎയ്ക്ക്
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള: സ്വർണത്തിൽ കുറവുണ്ടായെന്ന് ശാസ്ത്രീയ പരിശോധനയിൽ സ്ഥിരീകരണം

തിരുവനന്തപുരം: ശബരിമലയിൽ സ്വർണക്കൊള്ള നടന്നെന്ന് ശാസ്ത്രീയ പരിശോധന റിപ്പോർട്ടിൽ സ്ഥിരീകരണം. വി.എസ്.എസ്.സിയുടെ പരിശോധനാ റിപ്പോർട്ടിലാണ് സ്ഥിരീകരണം. കട്ടിള, ദ്വാരപാലകശിൽപ്പം എന്നിവയിലെ പാളികളിൽ പൂശിയ സ്വർണത്തിൽ കുറവുണ്ടെന്നാണ് റിപ്പോർട്ടിൽ സ്ഥിരീകരണമുള്ളത്. 1998ൽ സ്വർണം പൊതിഞ്ഞ മറ്റ് പാളികളുമായി താരതമ്യം ചെയ്താണ് സ്വർണത്തിൽ കുറവുള്ളതായി കണ്ടെത്തിയത്. എസ്ഐടി വിശദമായി
Homepage Featured Kerala News

സായി ഹോസ്റ്റൽ ജയില് പോലെയാണെന്ന് മോള് പറഞ്ഞിരുന്നു, എന്റെ കു‌‌ട്ടി അങ്ങനെ ചെയ്യില്ല’; സാന്ദ്രയുടെ അമ്മ; നിഷ്പക്ഷമായ അന്വേഷണം വേണം

കൊല്ലം: മരിക്കുന്നതിന്റെ തലേ ദിവസം സാന്ദ്ര വിളിച്ചിരുന്നുവെന്നും സായി ഹോസ്റ്റലിൽ ജയിലിൽ ഇട്ട പോലെയായിരുന്നു ജീവിതമെന്നും സാന്ദ്ര പറഞ്ഞിരുന്നുവെന്നും മാതാപിതാക്കൾ ആരോപിച്ചു. കൊല്ലത്തെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ ആരോപണവുമായി സാന്ദ്രയുടെ കുടുംബം രംഗത്തെത്തി. സംഭവത്തിലെ ദുരൂഹത നീക്കാൻ നിഷ്പക്ഷമായ അന്വേഷണം
Entertainment Features Homepage Featured

ധനുഷ് ചിത്രത്തില്‍ അഭിനയിക്കാന്‍ മമ്മൂട്ടിക്ക് റെക്കോര്‍ഡ് പ്രതിഫലം?

ഒരു ഇടവേളയ്ക്കു ശേഷം മമ്മൂട്ടി തമിഴിലേക്ക്. ധനുഷ് നായകനാകുന്ന ചിത്രത്തില്‍ സുപ്രധാന വേഷം ചെയ്യുക മമ്മൂട്ടിയായിരിക്കുമെന്ന് ഉറപ്പായി. രാജ് കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ഈ ചിത്രം 2026 മാര്‍ച്ചിനു ശേഷം ആരംഭിക്കാനാണ് സാധ്യത. ശിവകാര്‍ത്തികേയനെ നായകനാക്കി ‘അമരന്‍’ ഒരുക്കിയ രാജ് കുമാർ ഇത്തവണ ഒരു മാസ് എന്റര്‍ടെയ്‌നര്‍ ചെയ്യാനാണ് ഒരുങ്ങുന്നത്. അമരന്‍