ചെന്നൈ: മലയാളത്തിനടക്കം പുരസ്കാരമേർപ്പെടുത്തി തമിഴ്നാട് സർക്കാർ. 5 ലക്ഷം രൂപയും ഫലകവും ഉൾപ്പെടുന്ന സെമ്മൊഴി എന്ന പുരസ്കാരമാണ് തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയത്. മലയാളം തമിഴ് ഉൾപ്പെടെ ഏഴ് പ്രധാന ഇന്ത്യൻ ഭാഷകളിലെ മികച്ച സാഹിത്യ സൃഷ്ടികൾക്കാണ് പുരസ്കാരം. തമിഴിനും മലയാളത്തിനും പുറമേ തെലുങ്കു, ഒഡിയ,
തിരുവനന്തപുരം: ലോട്ടറി ക്ഷേമനിധി തട്ടിപ്പിൽ ഒന്നാം പ്രതി സംഗീതിന്റെ സഹോദരൻ സമ്പത്ത് മൂന്നാം പ്രതി. തട്ടിപ്പ് നടത്തിയ പണം കൊണ്ട് സംഗീതിന്റെ സുഹൃത്ത് അനിൽ കൺസ്‌ട്രക്ഷൻ കമ്പനി ആരംഭിച്ചു. തട്ടിപ്പ് നടത്തിയ പണം അനിൽ ഫികസഡ് ഡെപ്പോസിറ്റായി ഇട്ടു. ഇതിൽ നിന്നും ഓവർ ഡ്രാഫ്റ്റെടുത്ത് സംഗീതിൻ്റെ സഹോദൻ സമ്പത്തിന് നൽകുകയും ചെയ്തു. ഇതോടെ കേസിൽ ദന്തൽ ഡോക്ടറായ സമ്പത്തിനെ മൂന്നാം
ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിലും ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചലിനു സെഞ്ചുറി. 131 പന്തുകള്‍ നേരിട്ട് 15 ഫോറും മൂന്ന് സിക്‌സും സഹിതം 137 റണ്‍സാണ് മിച്ചല്‍ നേടിയത്. രണ്ടാം ഏകദിനത്തിലും മിച്ചല്‍ ഇന്ത്യക്കെതിരെ സെഞ്ചുറി നേടിയിരുന്നു. 117 പന്തില്‍ 131 റണ്‍സുമായി പുറത്താകാതെ നിന്ന മിച്ചല്‍ കളിയിലെ താരവുമായി. ഒന്നാം ഏകദിനത്തില്‍ ആകട്ടെ 71 പന്തുകളില്‍ 84 റണ്‍സും നേടി.
പത്തനംതിട്ട: മൂന്നാം ലൈംഗികാതിക്രമക്കേസിൽ ജാമ്യാപേക്ഷയുമായി രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിൽ. തിരുവല്ല മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ സെഷൻസ് കോടതിയെ സമീപിക്കുന്നത്. മൂന്നാമത്തെ ബലാൽസംഗ കേസിൽ പാലക്കാട് എംഎൽഎയായ രാഹുൽ ഒരാഴ്ച മുമ്പാണ് അറസ്റ്റിലായത്. താൻ പൊതുപ്രവർത്തകനാണെന്നും ഏതു സമയവും ഹാജരാകാൻ
കോഴിക്കോട്: ലൈംഗികാതിക്രമമെന്ന് ആരോപിച്ച് തനിക്കെതിരെ വീഡിയോ പുറത്തുവന്നതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം. കോഴിക്കോട് സ്വദേശി ദീപക്കിന്റെ ആത്മഹത്യയിലാണ് പ്രതിഷേധം ശക്തമാകുന്നത്. ബസിൽ യാത്ര ചെയ്യുമ്പോൾ തനിക്ക് മുന്നിലുള്ള യുവതിക്ക് ലൈംഗികാതിക്രമം നേരിട്ടുവെന്ന് ചൂണ്ടിക്കാട്ടുന്നതായിരുന്നു കോൺടന്റ് ക്രീയേറ്ററായ യുവതിയുടെ
കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്ഐടി ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. വി.എസ്.എസ്.സിയുടെ ശാസ്ത്രീയ പരിശോധനാ ഫലത്തിലെ വിവരങ്ങൾ ഉൾപ്പെടുന്ന നിർണായക റിപ്പോർട്ടാണ് കോടതിക്ക് കൈമാറുക. അതേസമയം അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. ദ്വാര പാലക ശിൽപ്പങ്ങളിലെ പാളികളിൽ
തിരുവനന്തപുരം: സിപിഎം നേതാവും ഇടുക്കി ദേവികുളം മുന്‍ എംഎൽഎയുമായിരുന്ന എസ് രാജേന്ദ്രൻ ബിജെപിയിൽ ചേർന്നു. തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് രാജേന്ദ്രന് അംഗത്വം നൽകിയത്. പ്രസ്ഥാനത്തെ താൻ ചതിച്ചിട്ടില്ലെന്നും പലതും സഹിച്ചിരുന്നെന്നും രാജേന്ദ്രൻ പ്രതികരിച്ചു. എസ്എൻഡിപി -എൻഎസ്എസ് ഐക്യത്തിലൂടെ വോട്ട് പോകുമെന്ന
ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരുടെ മോചന നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം. ഇറാനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ഡിസംബറിലാണ് ദിബ്ബ പോർട്ടിൽ വച്ച് ഇന്ധനക്കടത്ത് ആരോപിച്ച് കപ്പൽ കസ്റ്റഡിയിലെടുത്തത്. ഇറാനിലെ ആഭ്യന്തര സാഹചര്യം കലുഷിതമായതോടെയാണ് ജീവനക്കാരുടെ മോചനം ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയം ഇടപെട്ടത്. കപ്പലിൽ ആകെയുള്ള 18 ജീവനക്കാരിൽ
2026 ല്‍ മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മെഗാസ്റ്റാര്‍ പ്രൊജക്ടാണ് നിതീഷ് സഹദേവ് ചിത്രം. ‘ഫാലിമി’ക്കു ശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണിത്. മമ്മൂട്ടി ഒരു സര്‍ക്കസുകാരന്റെ വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ‘ഫാലിമി’ക്കു ശേഷം മമ്മൂട്ടി ചിത്രം ചെയ്യാനാണ് നിതീഷ്
‘തുടരും’ വിജയത്തിനു ശേഷം മോഹന്‍ലാലും തരുണ്‍ മൂര്‍ത്തിയും ഒന്നിക്കുന്ന ചിത്രത്തിനു ഔദ്യോഗികമായി തുടക്കം. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ തിരക്കഥയുടെ പൂജ നടന്നു. ചിത്രീകരണം ഉടന്‍ ആരംഭിക്കുകയും മോഹന്‍ലാല്‍ എത്തുകയും ചെയ്യും. നവാഗതനായ ഓസ്റ്റിന്‍ ഡാന്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് തരുണ്‍ മൂര്‍ത്തി ഏറ്റെടുത്തിരിക്കുന്നത്. ഓസ്റ്റിന്‍ ഡാന്‍ ഈ പ്രൊജക്ടില്‍ നിന്ന്


























