തിരുവനന്തപുരം: വര്‍ഗീയ ധ്രുവീകരണം ലീഗിന്‍റെ ലക്ഷ്യമല്ലെന്നും മാറി മാറി കാര്‍ഡ് കളിച്ചിട്ട് എന്താണ് എൽഡിഎഫിന് പ്രയോജനമെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. ലീഗിനെതിരായ വിവാദ പ്രസ്താവനയിൽ മന്ത്രി സജി ചെറിയാന് മറുപടി നൽകുകയായിരുന്നു കുഞ്ഞാലിക്കുട്ടി. മലപ്പുറത്തെ വൈസ്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവരെ കൂടുതൽ ചോദ്യം ചെയ്യാൻ എസ്ഐടി നീക്കം. കേസിൽ റിമാൻഡിലായ തന്ത്രിക്കായി എസ്ഐടി കസ്റ്റഡി അപേക്ഷ സമർപ്പിച്ചു. ജനുവരി 22 ന് വിജിലൻസ് കോടതി കസ്റ്റഡി അപേക്ഷ പരിഗണിക്കും. തന്ത്രിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്.എസ്ഐടിയുടെ റിമാൻഡ് റിപ്പോർട്ടിലെ വാദങ്ങൾ തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് ശബരിമല തന്ത്രി കണ്ഠരര്
ന്യൂഡൽഹി: ഇലോൺ മസ്‌കിന്‍റെ എഐ കമ്പനിയായ എക്‌സ്‌എഐ അവരുടെ ചാറ്റ്‌ബോട്ടായ ഗ്രോക്കിന് പൂർണ്ണമായും ഇന്ത്യൻ ടച്ച് നൽകാൻ തയ്യാറെടുക്കുകയാണ്. പ്രാദേശിക ഭാഷകളും ഭാഷാഭേദത്തിന്‍റെ സൂക്ഷ്‌മതകളും ഗ്രോക്കിനെ പഠിപ്പിക്കാൻ കഴിയുന്ന ഹിന്ദി, ബംഗാളി സംസാരിക്കുന്നവരെയാണ് കമ്പനി അന്വേഷിക്കുന്നത്. ഇന്ത്യയില്‍ ഈ ജോലി ലഭിക്കാൻ എഐ മേഖലയിൽ മുൻ പരിചയം ആവശ്യമില്ല എന്നതാണ് ശ്രദ്ധേയം. ഈ ജോലിയുടെ
ഡൽഹി: കരൂർ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട് മനപൂർവമല്ലാത്ത നരഹത്യ കുറ്റത്തിന് വിജയ് പ്രതിയായേക്കുമെന്ന് റിപ്പോർട്ട്. സിബിഐ ഫെബ്രുവരി രണ്ടാം വാരം സമർപ്പിക്കുന്ന കുറ്റപത്രത്തെ സംബന്ധിക്കുന്ന മാധ്യമ റിപ്പോർട്ടുകളിലാണ് വിജയ് പ്രതിയായേക്കുമെന്ന സൂചനയുള്ളത്. റാലിയിൽ വലിയ ജനപങ്കാളിത്തം ഉണ്ടാകുമെന്ന് ടിവികെ അറിയിച്ചില്ലെന്ന് പോലീസ് സിബിഐയോട് പറഞ്ഞു. തമിഴ്നാട് പൊലീസിലെ ചില
ചാറ്റ്ബോട്ട് സ്ത്രീകളുടെയും കുട്ടികളുടെയും ലൈംഗിക ഡീപ്ഫേക്ക് ചിത്രങ്ങൾ സൃഷ്ടിച്ചതിനെത്തുടർന്ന് എക്‌സും ഗ്രോക്ക് എഐയും കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങുന്നതിനിടയിൽ കിടിലൻ മത്സരവുമായി എത്തുകയാണ് ഇലോൺ മസ്ക്. അമേരിക്കൻ ശതകോടീശ്വരൻ ഇലോൺ മസ്‌കിന്‍റെ സോഷ്യൽ മീഡിയ കമ്പനിയായ എക്‌സ് കോണ്ടന്‍റ് ക്രിയേറ്റേഴ്‌സിനും എഴുത്തുകാർക്കുമായിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്. മികച്ച
ഇൻഡോർ: ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായാണ് ഇന്ത്യയിൽ നടന്ന ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക് നഷ്ടമാകുന്നത്. മുമ്പ് ഇന്ത്യയിൽ നടന്ന ന്യൂസിലൻഡിനെതിരായ 16 ഏകദിന പരമ്പരകളിലും ഇന്ത്യയ്ക്കായിരുന്നു വിജയം. ഇപ്പോൾ ആദ്യമായി ഏകദിന പരമ്പരയിൽ ഇന്ത്യയ്ക്ക് നാട്ടിൽ കിവീസിനോട് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. 2024 നവംബറില്‍ ന്യൂസിലൻഡിനോട് ടെസ്റ്റ് പരമ്പരയിലും ആദ്യമായി
ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ മോശം പ്രകടനത്തില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കു വിമര്‍ശനം. പരമ്പരയിലെ മൂന്ന് കളികളിലും ജഡേജ അമ്പേ പരാജയമായിരുന്നു. പേരിനൊരു ഓള്‍റൗണ്ടര്‍ ആയി ജഡേജ ഏകദിന ടീമില്‍ തുടരുന്നത് ഇന്ത്യയുടെ മത്സരഫലങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ബാറ്റ് കൊണ്ടോ പന്ത് കൊണ്ടോ ടീമിനായി യാതൊന്നും ചെയ്യാന്‍ സാധിക്കാതെയാണ്
ആരാധകരെ ആവേശത്തിലാക്കി ‘ചത്താ പച്ച’യുടെ പുതിയ അപ്‌ഡേറ്റ്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള അപ്‌ഡേറ്റില്‍ വലിയൊരു സര്‍പ്രൈസ് ഒളിപ്പിച്ചുവച്ചിട്ടുണ്ട്. ചത്താ പച്ചയില്‍ മമ്മൂട്ടി കാമിയോ വേഷത്തിലെത്തുന്നതായി നേരത്തെ വ്യക്തമായിരുന്നു. മമ്മൂട്ടി തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ ട്രെയ്‌ലറില്‍ മമ്മൂട്ടിയുടെ
മലപ്പുറം: മുറിവൈദ്യം കൊണ്ട് സിപിഎമ്മിനെ ചികിത്സിച്ച് ഭേദമാക്കാൻ കഴിയില്ലെന്നും ലീഗിൻ്റെ മതേതരത്വത്തിന് തെളിവാണ് തൻ്റെ പദവിയെന്നും മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും ദളിത് ലീഗ് നേതാവുമായ അഡ്വ എപി സ്‌മിജി. മുസ്ലിം ലീഗിനെതിരായ വിവാദ പ്രസ്താവനയിൽ മന്ത്രി സജി ചെറിയാനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സ്‌മിജി. യുഡിഎഫ് നടത്തുന്ന വർഗീയ ധ്രുവീകരണം എന്തെന്ന്
തിരുവനന്തപുരം: മുഖ്യമന്ത്രി തന്നെ വർഗീയത ആളിക്കത്തിക്കുന്നുവെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മാറാട് കലാപം വീണ്ടും ഓർമ്മിപ്പിക്കുന്നു, അതിൽ മുളക് തേക്കുന്നു. മുഖ്യമന്ത്രിയെ പിന്തുടർന്നാണ് മന്ത്രി സജി ചെറിയാന്റെ പ്രസംഗം. സജി ചെറിയാൻ തിരുത്താൻ ശ്രമിച്ചപ്പോഴും നേരത്തെ പറഞ്ഞത് ആവർത്തിച്ചു. ഇത് സിപിഐഎം അജണ്ടയാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. എൻഎസ്എസ് -എസ്എൻഡിപി


























