Home Archive by category Homepage Featured (Page 45)
Homepage Featured India News

നയപ്രഖ്യാപനം വായിക്കാതെ ഗവര്‍ണര്‍ ഇറങ്ങിപ്പോയി; നിയമസഭയെ അവഹേളിച്ചെന്ന് സ്റ്റാലിൻ; പ്രസംഗം വായിക്കാതിരുന്നതിന് 13 കാരണങ്ങള്‍ നിരത്തി ഗവര്‍ണര്‍

ചെന്നൈ: ഇന്ന് രാവിലെ തമിഴ്നാട് നിയമസഭയിലെത്തിയ ഗവര്‍ണര്‍ ആര്‍എൻ രവി നയപ്രഖ്യാപന പ്രസംഗം നടത്താതെ ഇറങ്ങിപ്പോയി. നയപ്രഖ്യാപനം വായിക്കാതെ ഇറങ്ങിപ്പോയ ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ കുറ്റപത്രവുമായി വാര്‍ത്താക്കുറിപ്പും പുറത്തിറക്കി. നിയമസഭയിൽ നടപടി ആരംഭിക്കുന്നതിന് മുന്നോടിയായി ദേശീയ ഗാനം
Homepage Featured India News

വിജയ് ചിത്രം ജനനായകനുമായി ബന്ധപ്പെട്ട കേസ്; മദ്രാസ് ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

ചെന്നൈ: വിജയ് ചിത്രം ജനനായകന് സെൻസർ ബോർഡ് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട കേസ് ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും. രാവിലെ പതിനൊന്നരയോടെയാണ് കോടതി കേസ് പരിഗണിക്കുക. സെൻട്രൽ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷൻ (സിബിഎഫ്‍സി) നൽകിയ അപ്പീലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. ജനനായകന് പ്രദർശനാനുമതി നൽകിയ സിംഗിൾ ബഞ്ച് ഉത്തരവിനെതിരെയാണ് സിബിഎഫ്‍സിയുടെ അപ്പീൽ.
Cricket Homepage Featured Sports

കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടേക്ക് എത്തുമ്പോള്‍ ഐ.എസ്.എല്‍ ജനകീയത നഷ്ടമാകുമോ?

നിരവധി പ്രതിസന്ധികള്‍ക്കു ശേഷം ഐഎസ്എല്‍ പുതിയ സീസണ്‍ ആരംഭിക്കുകയാണ്. ഏറ്റവും കൂടുതല്‍ ആരാധകരുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം പരിശീലനത്തിലാണ് ഇപ്പോള്‍. മഞ്ഞപ്പടയുടെ ആരാധകരെ സംബന്ധിച്ചിടുത്തോളം ഈ സീസണ്‍ അത്ര മികച്ചതായിരിക്കില്ല. കാരണം അഡ്രിയാന്‍ ലൂണയടക്കമുള്ള വിദേശ താരങ്ങള്‍ ഇത്തവണ കളിക്കാത്തത് ആരാധകരെ വലിയ രീതിയില്‍ നിരാശപ്പെടുത്തും. വിദേശ താരങ്ങള്‍ കളിക്കുന്നില്ല എന്നതിനൊപ്പം
Entertainment Features Homepage Featured

മമ്മൂട്ടിയുടെ ലുക്കും നോക്കിയിരുന്നവര്‍ക്കു മുന്നിലേക്ക് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടു ! ‘ഞാനും സുഹൃത്തും ഇതിലുണ്ട്’

നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന ‘ചത്താ പച്ച’യുടെ അപ്‌ഡേറ്റില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് മലയാള സിനിമാലോകം. കാരണം വേറൊന്നുമല്ല, മലയാളത്തിന്റെ മഹാനടന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും ഈ പ്രൊജക്ടിന്റെ ഭാഗമാകുന്നു എന്നതാണ് ‘ചത്താ പച്ച’ ടീം പുറത്തുവിട്ട പുതിയ അപ്‌ഡേറ്റ്. നേരത്തെ മമ്മൂട്ടി ഈ ചിത്രത്തില്‍ കാമിയോ വേഷത്തിലുണ്ടെന്ന കാര്യം
Gulf Homepage Featured News

ഇന്ത്യ സന്ദർശിച്ച് യുഎഇ പ്രസിഡന്റ്; നിർണ്ണായക കരാറുകളിൽ ധാരണയായെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

ഡൽഹി: ഇന്ത്യ സന്ദർശിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. സന്ദർശനത്തിൽ നിർണ്ണായക ഇന്ത്യ-യുഎഇ കരാറുകളിൽ ധാരണയായെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സാമ്പത്തികം, പ്രതിരോധം, ടെക്നോളജി, ഊർജ്ജം തുടങ്ങിയവയുമായി ബന്ധപ്പെട്ട കരാറുകളിലാണ് ധാരണയായത്. ജനുവരി 18 ന് വൈകിട്ട് 5 മണിയോടെ ഇന്ത്യയിലെത്തിയ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള; 21 ​ഇടത്ത് ഇ.ഡി റെയിഡ്, കേരളത്തിന് പുറത്തും പരിശോധന

കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ വ്യാപക റെയിഡുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 21 ​ഇടത്താണ് ഇ.ഡി ഒരേസമയം പരിശോധന നടത്തുന്നത്. തിരുവനന്തപുരത്തെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി, എ പത്മകുമാര്‍, എൻ വാസു, മുരാരി ബാബു തുടങ്ങിയവരുടെ കേരളത്തിലെ വീടുകളിലും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധൻ, ചെന്നൈയിലെ
Homepage Featured Kerala News

ശബരിമല നട 20ന് അടയ്ക്കും; രാവിലെ തിരുവാഭരണ മടക്കഘോഷയാത്ര ആരംഭിക്കും

ശബരിമല തീര്‍ഥാടനത്തിന് സമാപനം കുറിച്ച് ക്ഷേത്രനട ജനുവരി 20 ന് അടയ്ക്കും. പന്തളം കൊട്ടാരം രാജപ്രതിനിധി പുണര്‍തംനാള്‍ നാരായണ വര്‍മയുടെ ദര്‍ശനത്തിന് ശേഷം രാവിലെ 6:30 ന് നട അടയ്ക്കും. രാവിലെ അഞ്ചിന് നട തുറക്കും. തുടര്‍ന്ന് കിഴക്കേമണ്ഡപത്തില്‍ ഗണപതിഹോമം. ഗണപതി ഹോമത്തിന് ശേഷം തിരുവാഭരണ മടക്കഘോഷയാത്ര പന്തളം സ്രാമ്പിക്കല്‍ കൊട്ടരാത്തിലേക്ക് യാത്ര തിരിക്കും. പെരിയസ്വാമി മരുതുവന
Homepage Featured Kerala News

ലൈം​ഗികാതിക്രമം നടത്തിയെന്ന ആരോപണത്തെ തുടർന്ന് യുവാവിന്റെ ആത്മഹത്യ; യുവതിക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി

കോഴിക്കോട്: ലൈം​ഗികാതിക്രമം നടത്തിയെന്ന ആരോപണത്തെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി. ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്തത സംഭവത്തിലാണ് യുവതിക്കെതിരെ കേസെടുത്തത്. വടകര സ്വദേശി ഷിംജിത മുസ്തഫയ്ക്ക് എതിരെയാണ്‌ പൊലീസ് കേസ് എടുത്തത്. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് കേസ്. ദീപക്കിന്‍റെ കുടുംബത്തിന്‍റെ പരാതിയിലാണ് നടപടി.
Homepage Featured India News

വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന കർശനമാക്കും; നിർദേശവുമായി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം

ഡൽഹി: വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന കർശനമാക്കാൻ കേന്ദ്രസർക്കാർ. ഫിറ്റ്നസ് പരിശോധനയ്ക്ക് ജിയോ-ടാഗ് ചെയ്ത വീഡിയോ റെക്കോർഡിംഗ് നിർബന്ധമാക്കാൻ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം നിർദേശം നൽകി. ടെസ്റ്റിൽ പരാജയപ്പെട്ട വാണിജ്യ വാണിജ്യ വാഹനങ്ങളെ പൊളിച്ചു നീക്കാനും നിർദേശമുണ്ട്. പുതിയ കരട് വിജ്ഞാപനത്തിലാണ് ഇതുസംബന്ധിച്ച നിർദേശങ്ങളുള്ളത്. 1989 ൽ കേന്ദ്ര മോട്ടോർ വാഹന നിയമങ്ങളിൽ ഭേദഗതി
Homepage Featured Kerala News

ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ നേൃത്വത്തില്‍ പരിശോധന: 3.64 ലക്ഷം രൂപ പിഴ ഈടാക്കി

മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സന്നിധാനത്തെ ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ ജനുവരി ഒന്ന് മുതല്‍ നടത്തിയ പരിശോധനയില്‍ വിവിധ കേസുകളിലായി 3,64,000 ലക്ഷം രൂപ പിഴ ഈടാക്കി. അമിത വില ഈടാക്കല്‍, തൂക്കത്തില്‍ കുറച്ച് വില്‍പന, പരമാവധി വിലയേക്കാള്‍ അധികം രൂപയ്ക്ക് വില്‍പന, മായം ചേര്‍ന്ന ജ്യൂസ് വില്‍പന, അനുവദിച്ചതും അധികം ഗ്യാസ്