Home Archive by category Homepage Featured (Page 41)
Homepage Featured Kerala News

ഫേസ്ക്രീം മാറ്റി വെച്ചു; അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ച മകൾ പിടിയിൽ

കൊച്ചി: ഫേസ്ക്രീം മാറ്റി വെച്ചു എന്ന കാരണത്താൽ അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ച മകൾ പിടിയിൽ. പനങ്ങാട് സ്വദേശി നിവിയ ആണ് പിടിയിലായത്. ഫേസ്ക്രീം മാറ്റിവെച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിന് കാരണം. തൊഴിലുറപ്പ് തൊഴിലാളി കൂടിയായ സരസുവിനാണണ് ക്രൂരമായ മർദമേറ്റത്. കരച്ചിൽ കേട്ട് എത്തിയ
Homepage Featured Kerala News

അടുത്ത നാല് ദിവസം ബാങ്കില്ല, അടിയന്തര ഇടപാടുകൾ ഇന്നു തന്നെ നടത്തുക

തിരുവനന്തപുരം: അടുത്ത നാല് ദിവസം ബാങ്കില്ല. ഇടപാടുകൾ നടത്താനുള്ളവർ ഇന്നു തന്നെ നടത്തുക. നാലാം ശനിയും ഞായറും റിപ്പബ്ലിക് ദിനവും ബാങ്കുകൾക്ക് അവധിയാണ്. പിന്നാലെ ജനുവരി 27ന് ബാങ്ക് ജീവനക്കാർ അഖിലേന്ത്യാ പണിമുടക്ക് നടത്തുകയാണ്. അതിനാൽ തുടർച്ചയായി നാല് ദിവസം ബാങ്ക് ഇടപാടുകൾ നടത്താനാവില്ല. എടിഎമ്മുകൾ പ്രവർത്തിക്കുമെങ്കിലും പണിമുടക്ക് ദിവസം പണം നിറയ്ക്കുന്ന ജോലികളിൽ തടസ്സം
Homepage Featured Kerala News

കർണാടകത്തിൽ നയപ്രഖ്യാപന പ്രസംഗം വായിക്കാതെ ഗവർണർ; തവർചന്ദ് ഗെഹലോട്ടിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ സർക്കാർ നീക്കം

ബാം​ഗ്ലൂർ: ഗവർണർക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കർണാടക സർക്കാർ. ഈ വർഷത്തെ ആദ്യ നിയമസഭാസമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗം പേരിനുമാത്രം വായിച്ച് കർണാടക ​ഗവർണറായ തവർചന്ദ് ഗെഹലോട്ട് ഇറങ്ങിപ്പോയിരുന്നു. മന്ത്രിസഭ തയാറാക്കിയ നയപ്രഖ്യാപന പ്രസംഗം വായിക്കാൻ തയ്യാറാവാതിരുന്ന ​ഗവർണറെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത് നൽകാനും ആലോചനയുണ്ട്. വിഷയം കഴിഞ്ഞ
Homepage Featured Kerala News

ആ പ്രതീക്ഷ പൊലിഞ്ഞു; എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയശസ്ത്രക്രിയ നടത്തിയ നേപ്പാൾ സ്വദേശിനി ദുർ​ഗകാമി വിടവാങ്ങി

എറണാകുളം: എറണാകുളം ജനറൽ ആശുപത്രിയിൽ ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയ ദുർ​ഗകാമി മരണത്തിന് കീഴടങ്ങി. ഡിസംബർ 22 നായിരുന്നു ഹൃദയശസ്ത്രക്രിയ നടന്നത്. മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശിയുടെ ഹൃദയം നേപ്പാൾ സ്വദേശിനിയായ ദുർ​ഗകാമിക്ക് നൽകുകയായിരുന്നു. വലിയ നിയമ പോരാട്ടങ്ങൾക്ക് ഒടുവിലായിരുന്നു നേപ്പാൾ സ്വദേശിനിക്ക് ഇന്ത്യയിലെ ഒരു സർക്കാർ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് അനുമതി
Homepage Featured Kerala News

നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്; കോർപ്പറേഷൻ വിജയത്തിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം

തിരുവനന്തപുരം: കോർപ്പറേഷൻ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത് സന്ദർശനം നടത്തുന്നു. വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടം മൈതാനത്തേക്ക് ഘോഷയാത്രയായാണ് നരേന്ദ്രമോദി എത്തുക. തിരുവനന്തപുരം നഗരത്തിന്റെ വികസന രേഖ പ്രഖ്യാപിക്കുന്നതിനൊപ്പം വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും തിരുവനന്തപുരത്ത് വച്ച് ഇന്ന് നടക്കുമെന്നാണ് വിവരം. അമൃത് ഭാരത്
Homepage Featured India Kerala News

റിപ്പബ്ലിക് ദിന പരേഡ്: ഡ്രസ് റിഹേഴ്സൽ നാളെ നടക്കും

ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡിന്റെ മുന്നൊരുക്കമായുള്ള ഡ്രസ് റിഹേഴ്സൽ നാളെ കർത്തവ്യപഥിൽ നടക്കും. സംസ്ഥാനത്തിൻ്റെ നൂറു ശതമാനം ഡിജിറ്റൽ സാക്ഷരത നേട്ടവും വാട്ടർ മെട്രോയും ഉയർത്തിക്കാട്ടി കേരളം ഒരുക്കുന്ന ടാബ്ലോയും റിഹേഴ്സലിൽ പങ്കെടുക്കും. കേരളത്തിൻ്റെ ടാബ്ലോയുടെ ട്രാക്ടര്‍ യൂണിറ്റില്‍ ഡിജിറ്റല്‍ സാക്ഷരതയുടെ ബ്രാന്‍ഡ് അംബാസഡറായ സരസുവിനെയാണ് ചിത്രികരിച്ചിരിക്കുന്നത്.
Homepage Featured Kerala News

വനിതാ വിദ്യാഭ്യാസ രം​ഗത്ത് സെന്റ് മേരീസ് കോളജ് കൈവരിച്ചത് അപൂർവ്വ നേട്ടം; ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സുരേഷ് ​ഗോപി

തൃശൂർ: ദേശീയ വിദ്യാഭ്യാസ പദ്ധതിയോടൊപ്പം പരമ്പര്യ പഠനത്തിലും ഭാരത സർക്കാർ നൽകുന്നത് നിസ്തുലമായ സംഭാവനയെന്ന് കേന്ദ്ര സഹമന്ത്രിയും തൃശൂർ എം.പിയുമായ സുരേഷ് ​ഗോപി. തൃശൂർ സെന്റ് മേരീസ് കോളജിലെ ജൂബിലി ആഘോഷവും ഭാരതീയ വി‍ജ്ഞാന കേന്ദ്രത്തിലെ ബോധായനം പരിപാരി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തെ സമ​ഗ്രമായി കാണുന്ന പഠനമാണ് ബോധായനം. സ്ത്രീ വിദ്യാഭ്യാസ രം​ഗത്ത് 80
Homepage Featured Kerala News

2026 ലെ മികച്ച ഇലക്ഷൻ ജില്ല; ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ അവാർഡ് കാസറഗോഡ് ജില്ലയ്ക്ക്

കാസറഗോഡ്: രാജ്യത്തെ ഏറ്റവും മികച്ച ഇലക്ഷൻ ജില്ലയായി കാസറഗോഡ് തിരഞ്ഞെടുക്കപ്പെട്ടു. സാങ്കേതികവിദ്യയെ കാര്യക്ഷമമായി തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പ്രയോജനപ്പെടുത്തിയതിനുള്ള 2026 ലെ മികച്ച ഇലക്ഷൻ ജില്ലയ്ക്കുള്ള ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ അവാർഡ് ആണ് കാസറഗോഡ് ജില്ലയ്ക്ക് ലഭിച്ചിരിക്കുന്നത്. ഈ മാസം 25ന് ദില്ലിയിലെ മനേക്ഷാ സെന്ററിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും, ജില്ലാ കളക്ടർ
Homepage Featured Kerala News

ഉമ്മൻചാണ്ടി മധ്യസ്ഥത വഹിക്കാനെന്ന വ്യാജേന ഇടപെട്ട് തന്നെ ചതിച്ചു; കള്ളസാക്ഷി പറയരുത്’ എന്ന ബൈബിൾ വചനം ചാണ്ടി ഓർക്കണമെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: തന്റെ കുടുംബം തകർക്കാനും മക്കളെ തന്നിൽ നിന്ന് വേർപിരിക്കാനും ഉമ്മൻചാണ്ടി ബോധപൂർവ്വം ശ്രമിച്ചുവെന്നും കുടുംബ തർക്കങ്ങളിൽ മധ്യസ്ഥത വഹിക്കാനെന്ന വ്യാജേന ഇടപെട്ട് തന്നെ ചതിക്കുകയായിരുന്നുവെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ. കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മൻ നടത്തിയ ആരോപണങ്ങൾക്ക് മറുപടി ആയിട്ടാണ് ഗണേഷ് കുമാറിന്റെ പ്രസ്താവന. മുൻപ് മന്ത്രിസ്ഥാനത്ത് നിന്നും മാറിയപ്പോൾ
Homepage Featured India News

റിലയന്‍സ് ഡിജിറ്റലിന്റെ ഡിജിറ്റല്‍ ഇന്ത്യ സെയില്‍: ഇലക്ട്രോണിക്‌സ് വിപണിയില്‍ വമ്പന്‍ ഓഫറുകള്‍

സ്മാര്‍ട്ട്‌ഫോണുകള്‍ മുതല്‍ വീട്ടുപകരണങ്ങള്‍ വരെ എല്ലാത്തരം ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളും മികച്ച വിലയില്‍ വാങ്ങാനുള്ള അസുലഭ അവസരം ഓഫറുകള്‍ ജനുവരി 26ന് അവസാനിക്കും രാജ്യത്തെ എല്ലാ റിലയന്‍സ് ഡിജിറ്റല്‍, മൈജിയോ സ്‌റ്റോറുകളിലും റിലയന്‍സ് ഡിജിറ്റല്‍ വെബ്‌സൈറ്റിലും വിലക്കിഴിവുകള്‍ ലഭ്യമാണ് കൊച്ചി: ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക്