Home Archive by category Homepage Featured (Page 4)
Homepage Featured India News

ഗുണനിലവാരമില്ലാത്ത കളിപ്പാട്ടങ്ങൾ വിറ്റു; സ്നാപ്ഡീലിന് 5 ലക്ഷം രൂപ പിഴ ചുമത്തി

ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയുൾപ്പെടെ മറ്റ് ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾക്കും സിസിപിഎ നോട്ടീസ് അയച്ചിട്ടുണ്ട്. ന്യൂഡൽഹി: നിർബന്ധിത ബിഐഎസ് സർട്ടിഫിക്കേഷൻ ഇല്ലാത്ത കളിപ്പാട്ടങ്ങൾ വിറ്റഴിച്ചതിന് പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ സ്നാപ്ഡീലിന് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി. സ്നാപ്ഡീലിന്റെ മാതൃകമ്പനിയായ
Homepage Featured India News

കള്ളം പൊളിഞ്ഞു; ചൈനീസ് റോബോട്ട് സ്വന്തമെന്ന പേരിൽ അവതരിപ്പിച്ച ​ഗൽ​ഗോത്തിയാസ് സർവകലാശാല എഐ ഉച്ചകോടിയിൽ നിന്ന് പുറത്ത്

ന്യൂഡൽഹി: ചൈനീസ് റോബോട്ട് സ്വന്തമെന്ന പേരിൽ അവതരിപ്പിച്ച ഗൽ​ഗോത്തിയാസ് സർവകലാശാലയെ എഐ ഉച്ചകോടിയിൽനിന്നും പുറത്താക്കി. എന്നാൽ റോബോട്ടിന്‍റെ നിർമ്മാണാവകാശം ഉന്നയിച്ചിരുന്നില്ലെന്നാണ് സർവകലാശാലയുടെ വിശദീകരണം. സർവകലാശാലയോട് ഉടൻ എഐ ഉച്ചകോടിയിൽനിന്നും സ്ഥലം വിടാൻ അധികൃതർ നിർദേശിച്ചു. റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവച്ച കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അടക്കം വിമർശനം
Homepage Featured Kerala News

തന്ത്രി കണ്ഠരര് രാജീവർക്ക് ആശ്വാസം; ശബരിമല സ്വർണക്കൊള്ളയിൽ ജാമ്യം

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവർക്ക് ആശ്വാസം. ശബരിമലയിലെ കട്ടിളപ്പാളിയിലേയും, ദ്വാരപാലകശിൽപത്തിലേയും സ്വർണം പൂശിയ പാളികൾ പുറത്തേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കേസുകളിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം ലഭിച്ചു. കൊല്ലം വിജിലൻസ് കോടതിയാണ് കണ്ഠരര് രാജീവർക്ക് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 41-ാം ദിവസമാണ് ജാമ്യം. സ്വർണക്കൊള്ളയുമായി
Homepage Featured News World

ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം: ഹയാത്ത് ഹോട്ടല്‍സ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ രാജിവച്ചു; തനിക്ക് പറ്റിയ വലിയ പിഴവെന്ന് തോമസ് പ്രിറ്റ്സ്‌കര്‍

ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധം ഉണ്ടായിരുന്നു എന്ന വെളിപ്പെടുത്തലിന് പിന്നാലെ ഹയാത്ത് ഹോട്ടല്‍സ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് തോമസ് പ്രിറ്റ്സ്‌കര്‍ രാജിവച്ചു. എപ്സ്റ്റീനുമായും കൂട്ടാളി ഗിസ്ലൈന്‍ മാക്സ്വെലുമായും ബന്ധം പുലര്‍ത്തിയത് തെറ്റായ തീരുമാനമായിരുന്നുവെന്നും അതില്‍ ഖേദിക്കുന്നുവെന്നും വ്യക്തമാക്കിയാണ് രാജി. കമ്പനിയുടെ സല്‍പ്പേരിന്
Homepage Featured Opinion

പാലാ പിടിക്കാൻ എൽഡിഎഫിൽ നിന്ന് നിഷ ജോസ് കെ മാണി?; ആര് മത്സരിച്ചാലും തനിക്ക് കുഴപ്പം ഇല്ലെന്ന് മാണി സി കാപ്പൻ

പാലാ: കേരള കോൺഗ്രസ് എമ്മിന്റെ ഭാവി തന്നെ നിശ്ചയിക്കുന്ന പാലായിലെ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മണ്ഡലം പിടിക്കാൻ എൽഡിഎഫിൽ നിന്ന് നിഷ ജോസ് കെ മാണി എത്തുമെന്ന് റിപ്പോർട്ട്. നേരത്തേ റോഷി അ​ഗസ്റ്റിൻ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകുമെന്നും പിന്നീട് ജോസ് കെ മാണി തന്നെ മണ്ഡലത്തിൽ എത്തുമെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ മണ്ഡലത്തിലെ വിവിധ പരിപാടികളിൽ ജോസ് കെ മാണിയുടെ ഭാര്യയായ നിഷ
Gulf Homepage Featured News

ഖത്തറിൽ റമദാൻ പ്രവൃത്തി സമയം അഞ്ച് മണിക്കൂറായി കുറച്ചു; 30 ശതമാനം ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനും അനുമതി

ദോഹ: ഖത്തറിൽ റമദാൻ പ്രവൃത്തി സമയം അഞ്ച് മണിക്കൂറായി കുറച്ചു. വിശുദ്ധ റമദാൻ മാസത്തിൽ ഖത്തറിലെ സർക്കാർ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും അഞ്ച് മണിക്കൂർ പ്രവൃത്തിസമയമായിരിക്കുമെന്ന് മന്ത്രിസഭാ കാര്യാലയത്തിലെ ജനറൽ സെക്രട്ടേറിയറ്റ് അറിയിച്ചു. പുതിയ നിർദ്ദേശപ്രകാരം രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് ഔദ്യോഗിക ജോലി സമയം. സിവിൽ സർവീസ് ആൻഡ് ഗവൺമെന്റ് ഡെവലപ്‌മെന്റ്
Homepage Featured Kerala News

ബാറിൻ്റെ പ്രവർത്തന സമയം: ശക്തമായ പ്രതിക്ഷേധവുമായി ഓർത്തഡോക്സ് സഭ

കോട്ടയം: ബാറിൻ്റെ പ്രവർത്തന സമയം വർധിപ്പിച്ചതിൽ ശക്തമായ പ്രതിക്ഷേധവുമായി ഓർത്തഡോക്സ് സഭ. സംസ്ഥാനത്തെ മദ്യത്തിൽ മുക്കി കൊല്ലുന്നതാണ് പുതിയ മദ്യ നയയെന്ന് മലങ്കര ഓർത്തഡോക്സ് സഭ അൽമായ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ പ്രാദേശിക മാധ്യമത്തിനോട് പറഞ്ഞു. സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചത് സംശയകരമായി തോന്നുന്നു. ഒരു തലമുറയെ ആകെ ഇല്ലാതാകുന്നതാണ് പുതിയ തീരുമാനം. യുവ തലമുറ രാത്രി ബാറിൽ കിടന്ന്
Homepage Featured Kerala News

എസ്എച്ച്ഓ ചെറിയ നിക്കറിട്ട് ഡ്യൂട്ടിയിലെത്തിയെന്നും അശ്ലീല ചുവയോടെ സംസാരിച്ചെന്നും വ്യാജ പ്രചരണം; യുവതിക്കെതിരെ കേസ്

ആലപ്പുഴ: ചെങ്ങന്നൂർ എസ്എച്ച്ഓ ചെറിയ നിക്കർ ഇട്ട് ഡ്യൂട്ടിയിലെത്തിയെന്നും പരാതി നൽകാൻ എത്തിയപ്പോൾ അശ്ലീല ചുവയോടെ സംസാരിച്ചു എന്നും വ്യാജ പ്രചാരണം നടത്തിയ യുവതിക്കെതിരെ കേസ്. മാങ്കാംകുഴി സ്വദേശി ശരണ്യ, കിടു മീഡിയ ഫേസ് ബുക്ക് ചാനൽ, അഡ്വ വിഷ്ണു വിജയൻ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് എന്നിവയ്ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. ചെങ്ങന്നൂർ എസ്എച്ച്ഓ വിപിൻ എസിക്കെതിരെയാണ് യുവതി
Homepage Featured Kerala News

പത്തനംതിട്ട സ്വദേശിനി ആത്മഹത്യ ചെയ്ത സംഭവം: യൂത്ത് കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

പത്തനംതിട്ട: യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാമുകനായ യൂത്ത് കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ. 35 കാരിയുടെ മരണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരിയെ ഏനാത്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊല്ലം പോരുവഴി സ്വദേശിയാണ് സുഹൈൽ. ഈ മാസം14 നാണ് യുവതിയെ പത്തനംതിട്ട കടമ്പനാട് ഉള്ള ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. താൻ ജീവനൊടുക്കാൻ കാരണം സുഹൈൽ
Homepage Featured Kerala News

കേരളത്തിലെ ഇസ്ലാം മത വിശ്വാസികൾക്ക് നാളെ വ്രതാരംഭം; ഒമാനൊഴികെയുള്ള ഗൾഫ് രാഷ്ട്രങ്ങൾ ഇന്ന് റംസാൻ ഒന്നിലേക്ക്

കോഴിക്കോട്: ഇന്നലെ മാസപ്പിറവി കാണാത്ത സാഹചര്യത്തിൽ കേരളത്തിലെ ഇസ്ലാം മത വിശ്വാസികൾ നാളെ ((2026 ഫെബ്രുവരി 19, വ്യാഴാഴ്ച) മുതൽ വ്രതമാരംഭിക്കും. ഇന്ന് രാത്രി മുതൽ റംസാൻ വ്രതാരംഭത്തിന്റെ ഭാ​ഗമായ പ്രത്യേക നമസ്കാരങ്ങൾ ആരംഭിക്കും. ഒമാനിലും നാളെയാണ് വ്രതാരംഭം. അതേസമയം മറ്റ് ഗൾഫ് രാഷ്ട്രങ്ങളിൽ ഇന്ന് മുതൽ റംസാൻ വ്രതമാരംഭിച്ചു. വിശപ്പിന്റെയും ത്യാ​ഗത്തിന്റെയും വിലയറിയാനും ജീവകാരുണ്യ