Home Archive by category Homepage Featured (Page 39)
Cinema Entertainment Homepage Featured Videos

‘വന്നു കണ്ടു കീഴടക്കി, നോക്കെത്താ ദൂരത്ത് കണ്ണും നട്ട്…’, നാദിയാ മൊയ്തു ചിത്രങ്ങൾ തുടർച്ചയായി ഹിറ്റായി’; അന്ന് തനിക്കും സ്വീകാര്യത ലഭിച്ചെന്ന് ഭാഗ്യലക്ഷ്മി

നാദിയാ മൊയ്തുവിന്റെ ചിത്രങ്ങളെല്ലാം ഹിറ്റായിക്കൊണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് ഭാ​ഗ്യലക്ഷ്മി ഓർമ പുതുക്കി. അന്ന് നാദിയാ മൊയ്തുവിന് ശബ്ദം കൊടുക്കുന്ന ആർട്ടിസ്റ്റ് എന്ന സ്വീകാര്യത തനിക്കും ലഭിച്ചുവെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മി പറയുന്നു. മോഹൻലാൽ-നാദിയാ മൊയ്തു ചിത്രമായ
Homepage Featured Kerala Local News

റെയിൽവേ ട്രാക്കിൽ മരണം കാത്തു കിടന്ന 58കാരനെ ജീവിതത്തിലേക്ക് വലിച്ചു കയറ്റി കേരള പൊലീസ്

ആളൂർ: റെയിൽവേ ട്രാക്കിൽ മരണം കാത്തു കിടന്ന 58കാരനെ ജീവിതത്തിലേക്ക് വലിച്ചു കയറ്റി കേരള പൊലീസ്. ഇന്നലെ പുലർച്ചെ വെള്ളാഞ്ചിറ കാൽവരിക്കുന്ന് ഭാഗത്ത് റെയിൽവേ ട്രാക്കിൽ ആത്മഹത്യക്കായി തലവെച്ച് കിടന്ന ഉറുമ്പൻകുന്ന് സ്വദേശിയായ മധ്യവയസ്കനെയാണ് പൊലീസ് സമയോചിതമായി രക്ഷപെടുത്തിയത്. ട്രെയിൻ വരാൻ സാധ്യതയുള്ളതിനാൽ ഒട്ടും സമയം കളയാതെ ഉദ്യോഗസ്ഥർ ട്രാക്കിലേക്ക് ഓടിക്കയറി ഇദ്ദേഹത്തെ ബലമായി
Food Homepage Featured Lifestyle

എത്ര കഴിച്ചാലും മതിയാവില്ല; ഈ മധുര പച്ചടിയുടെ സ്വാദ് ഗംഭീരം

കേരളത്തിലെ സദ്യയിൽ പച്ചടിക്കും കിച്ചടിക്കും പ്രത്യേക സ്ഥാനമാണുള്ളത്. അതിൽ തന്നെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് പൈനാപ്പിൾ മധുര പച്ചടി. പൈനാപ്പിൾ, മുന്തിരി, പഴം എന്നിവ ചേർത്ത് തയ്യാറാക്കുന്ന ഈ വിഭവം മധുരവും നേരിയ പുളിയും എരിവും കലർന്ന ഒന്നാണ്. സദ്യയിലെ എരിവുള്ള കറികൾക്കിടയിൽ നാവിന് ഒരു പ്രത്യേക രുചി പകരാൻ ഈ ‘മധുരക്കറി’ സഹായിക്കുന്നു.
Homepage Featured Lifestyle Tech

ഹെൽത്ത് എഐ അസിസ്റ്റന്റുമായി ആമസോൺ; മെഡിക്കൽ വിദഗ്ധർ പരിശോധിച്ചുറപ്പിച്ചതാണെന്നും വിവരങ്ങൾ വിശ്വസനീയമാണെന്നും കമ്പനി

ആമസോണിന്റെ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ടൂൾ ആയ ഹെൽത്ത് എഐ എത്തി. ആമസോണിന്റെ പ്രൈമറി കെയർ ശൃംഖലയായ വൺ മെഡിക്കലിലെ അംഗങ്ങൾക്കായിട്ടാണ് ഈ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹെൽത്ത്-കെയർ അസിസ്റ്റന്റിനെ പുറത്തിറക്കിയിരിക്കുന്നത് . ഓപ്പൺ എഐ, ആന്ത്രോപിക് തുടങ്ങിയ കമ്പനികളാണ് അമസോണിന് മുൻപ് എഐ അധിഷ്ഠിത ആരോഗ്യ സവിശേഷതകൾ അവതരിപ്പിച്ചത്. നൂതന സാങ്കേതികവിദ്യയിലൂന്നിയാണ് ആമസോണിന്റെ പുതിയ
Homepage Featured Kerala News

കെപിസിസി അധ്യക്ഷ ചുമതല; കൊടിക്കുന്നിലോ കെസി ജോസഫോ ?

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍റെ ചുമതലയിലേയ്ക്ക് കൊടിക്കുന്നിൽ സുരേഷ്, കെസി ജോസഫ് എന്നിവരെ പരിഗണിക്കുമെന്ന് സൂചന. നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥിയാകുന്നതോടെ കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്, അധ്യക്ഷന്‍റെ ചുമതല കൈാറുന്നതിനെ തുടർന്നാണ് പുതിയ തീരുമാനം. ആന്‍റോ ആന്‍റണി, ഷാഫി പറമ്പിൽ എന്നിവരെയും പരിഗണിക്കണമെന്ന അഭിപ്രായമുണ്ട്. തെര‍‍ഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷമാകും
Homepage Featured Kerala News

സജി ചെറിയാനെതിരെ ജി സുധാകരൻ; മൂക്കാതെ പഴുത്തവർ; മന്ത്രി പദവിയിലെത്താൻ യോഗ്യതയുണ്ടോ എന്ന് സ്വയം ചോദിക്കണമെന്നും സുധാകരൻ

ആലപ്പുഴ: വർഗീയ പ്രസ്താവന നടത്തുന്നവർ മൂക്കാതെ പഴുത്തവരാണ്. മന്ത്രി പദവിയിലെത്താൻ യോഗ്യത ഉണ്ടോ എന്ന് സ്വയം ചോദിക്കണമെന്നും സജി ചെറിയാനെതിരെ ജി സുധാകരൻ. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകും. മത്സരിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും ജി സുധാകരൻ പ്രതികരിച്ചു. പാർട്ടിക്കും സമൂഹത്തിനുമെല്ലാം ദോഷകരമാകുന്ന, വർഗീയതയെ
Gulf Homepage Featured News

പ്രവാസി ഭാരതീയ സമ്മാൻ 2027; നാമനിർദേശങ്ങൾ ക്ഷണിച്ചു; അവസാന തീയതി ഫെബ്രുവരി 15

റിയാദ്: ഇന്ത്യൻ സർക്കാർ പ്രവാസി ഭാരതീയർക്ക് നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയായ ‘പ്രവാസി ഭാരതീയ സമ്മാൻ 2027’ പുരസ്കാരത്തിന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് നാമനിർദേശങ്ങൾ ക്ഷണിച്ചു. പ്രവാസി ഭാരതീയർ (എൻ.ആർ.ഐ), ഇന്ത്യൻ വംശജർ (പി.ഐ.ഒ), വിദേശത്ത് ഇന്ത്യക്കാർ നടത്തുന്ന സ്ഥാപനങ്ങൾ/സംഘടനകൾ എന്നിവർക്കാണ് പുരസ്കാരത്തിന് അർഹതയുള്ളത്. വിവിധ മേഖലകളിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തുന്ന മികച്ച
Homepage Featured Kerala News

സാമ്പത്തിക തട്ടിപ്പ്: മെന്‍റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കുമെതിരെ കേസ്

കൊച്ചി: സാമ്പത്തിക തട്ടിപ്പിൽ മെന്‍റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കുമെതിരെ കൊച്ചിയിൽ കേസ്. 35 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. ഇൻസോമ്നിയ എന്ന പരിപാടിയുടെ പേരിൽ പണം വാങ്ങി വഞ്ചിച്ചു എന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. മെന്‍റലിസ്റ്റ് ആദിയെന്ന ആദർശ് കേസില്‍ ഒന്നാം പ്രതിയും സംവിധായകൻ ജിസ് ജോയ് നാലാം പ്രതിയുമാണ്. ഇൻസോമ്നിയ പരിപാടിയിൽ പണം നിക്ഷേപിച്ച് ലാഭം
Entertainment Features Homepage Featured

മലയാളത്തിന്റെ മുഖശ്രീ; നടി ശാരദയുടെ സിനിമയും ജീവിതവും

മലയാള സിനിമയുടെ മുഖശ്രീ ആയി വാഴ്ത്തപ്പെടുന്ന, നടി ശാരദയെ തേടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ജെ സി ഡാനിയേൽ പുരസ്‌കാരം എത്തിയിരിക്കുകയാണ്. ജന്മം കൊണ്ട് ആന്ധ്ര സ്വദേശിനിയാണെങ്കിലും മലയാള സിനിമ പ്രേമികൾക്ക് ശാരദാമ്മ എന്നെന്നും തനി മലയാളി തന്നെയാണ്. 1945 ജൂൺ 25 ന് ആന്ധ്രപ്രദേശിലെ തെന്നാലിയിൽ വെങ്കിടേശ്വര റാവുവിൻ്റെയും സത്യവതിദേവിയുടേയും മകളായി ജനനം. സത്യവതി ദേവിയുടെ
Homepage Featured Kerala News

മൂന്നാം ബലാത്സം​ഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യ ഹർജിയിൽ കോടതി ഇന്ന് വിധി പറയും

പത്തനംതിട്ട: മൂന്നാം ബലാത്സം​ഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യ ഹർജിയിൽ വിധി ഇന്ന്. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് ഇന്ന് വിധി പറയുക. ജാമ്യ ഹർജിയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. ക്രൂര പീഡനമാണ് പരാതിക്കാരി നേരിട്ടതെന്നും രാഹുൽ സമാനമായ മറ്റു രണ്ട് കേസുകളിലും പ്രതിയാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്. ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി