Home Archive by category Homepage Featured (Page 37)
Homepage Featured Kerala News

റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ അച്ചടിച്ച പ്രസംഗം ഗവർണർ വായിച്ചില്ല; മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിന്റെയും വീഡിയോ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ഗവർണർ

തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ അച്ചടിച്ച പ്രസംഗം ഗവർണർ വായിച്ചില്ല. ലോക്ഭവനുമായി ചർച്ച ചെയ്ത് സർക്കാരാണ് പ്രസംഗം അച്ചടിക്കുന്നത്. നേരത്തെ നിയമസഭയിലെ നയ പ്രഖ്യാപന പ്രസംഗത്തിൽ സ്വന്തം നിലയിൽ ഗവർണർ മാറ്റം വരുത്തുകയും പിന്നാലെ മുഖ്യമന്ത്രിയുടെ കൂട്ടിച്ചേർക്കലുമൊക്കെ വലിയ
Homepage Featured India Kerala News

വിഎസിന് പത്മവിഭൂഷൺ; കുടുബത്തോടൊപ്പം പാർട്ടിക്കും സന്തോഷമെന്ന് എംവി ​ഗോവിന്ദൻ

തിരുവനന്തപുരം: വിഎസിന് പത്മവിഭൂഷൺ ലഭിച്ചതിൽ കുടുബത്തോടൊപ്പം പാർട്ടിക്കും സന്തോഷമെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി എംവി ​ഗോവിന്ദൻ. മുമ്പ് പാർട്ടിയുടെ ഓരോ നേതാക്കൾ അവരുടെ നിലപാട് അനുസരിച്ചായിരുന്നു പത്മവിഭൂഷൺ സ്വീകരിക്കേണ്ടെന്ന് തീരുമാനിച്ചത്. എന്നാൽ വിഎസിന്റെ കുടുംബം പുരസ്കാരത്തെ സ്വാ​ഗതം ചെയ്തിട്ടുള്ളതിനാൽ പാർട്ടിക്കും സന്തോഷമെന്നും പുരസ്കാരത്തെ സ്വാ​ഗതം ചെയ്യുന്നുവെന്നും
Career Homepage Featured Job Listing

റോഡ് പുനരുദ്ധാരണ പദ്ധതി; വിരമിച്ച എൻജിനീയർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പിലാക്കുന്ന മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിലെ (CM.LRRP 2.0) പ്രവൃത്തികളുടെ ഗുണനിലവാര പരിശോധനയ്ക്കായി എക്‌സ്റ്റേണൽ ക്വാളിറ്റി മോണിറ്റർമാരെ നിയമിക്കുന്നു. സർക്കാർ സർവീസിൽ നിന്നും വിരമിച്ച സൂപ്രണ്ടിങ് എൻജിനിയർമാർക്കും, എക്‌സിക്യൂട്ടീവ് എൻജിനിയർ തസ്തികയിൽ മൂന്ന് വർഷത്തിൽ കുറയാത്ത സേവനപരിചയമുള്ളവർക്കും അപേക്ഷിക്കാം.
Entertainment Features Homepage Featured

കാലത്തിന്റെ അവഗണനയും തോറ്റു; മമ്മൂട്ടിയെ ‘കിട്ടിയ’ പത്മഭൂഷണ്‍

പത്മഭൂഷണ്‍ കിട്ടിയത് മമ്മൂട്ടിക്കല്ല, മമ്മൂട്ടിയെ കിട്ടിയത് പത്മഭൂഷണിനാണ് ! ഇനിയും വൈകിയിരുന്നെങ്കില്‍ അവഗണനയ്ക്കുമപ്പുറം മമ്മൂട്ടിയോടുള്ള കടുത്ത നീതികേടാകുമായിരുന്നു അത്. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനിടെയാണ് ‘മമ്മൂട്ടിക്കു പത്മഭൂഷണ്‍’ എന്ന പ്രഖ്യാപനം എത്തുന്നത്. തുടര്‍ച്ചയായ അവഗണനകളുടെ കാഠിന്യം അല്‍പ്പമൊന്നു ലഘൂകരിക്കാന്‍ ഇങ്ങനെയൊരു
Homepage Featured India News

രാജ്യം 77ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു; പുഷ്പചക്രമർപ്പിക്കാൻ പ്രധാനമന്ത്രി ദേശീയ യുദ്ധസ്മാരകത്തിൽ എത്തി, സംസ്ഥാനത്തും ആഘോഷം തുടങ്ങി

77ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ് രാജ്യം. പുഷ്പചക്രമർപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ ദേശീയ യുദ്ധ സ്മാരകത്തിൽ എത്തിയിട്ടുണ്ട്. പ്രതിരോധമന്ത്രിയും ഒപ്പമുണ്ട്. തുടർന്ന് പരേഡിന് സാക്ഷിയാകാൻ അദ്ദേഹം കർത്തവ്യപഥിലേക്ക് തിരിക്കും. ഡൽഹി കർത്തവ്യപഥിൽ പത്തരയോടെ റിപ്പബ്ലിക് ദിന പരേഡ് ആരംഭിക്കും. രാജ്യത്തിന്റെ നേട്ടങ്ങളും സൈനിക കരുത്തും പ്രതിഫലിപ്പിക്കുന്നതാകും
Homepage Featured Kerala News

എല്ലാ പഞ്ചായത്തുകളിലും സൗജന്യ മെഡിക്കൽ സ്റ്റോറുകൾ; പ്രഖ്യാപനവുമായി വ്യവസായ മന്ത്രി പി രാജീവ്

കൊച്ചി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കായി എല്ലാ പഞ്ചായത്തുകളിലും സൗജന്യ മെഡിക്കൽ സ്റ്റോറുകൾ തുറക്കുമെന്ന് വ്യവസായവകുപ്പ് മന്ത്രി പി രാജീവ്. കളമശ്ശേരി മണ്ഡലത്തിലെ ‘ഒപ്പം’ സൗജന്യ മെഡിക്കൽ ക്യാമ്പിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നാല് വർഷത്തിനിടെ 25000 ത്തോളം പേർക്ക് സൗജന്യ ചികിത്സ നൽകിയ പരിപാടിയാണ് ഒപ്പം. ഒപ്പത്തിന്റെ ഭാ​ഗമായി ഇതുവരെ 2246
Cricket Homepage Featured Sports

ബിസിസിഐ മുന്‍ പ്രസിഡന്റ് ഐ എസ് ബിന്ദ്ര അന്തരിച്ചു; സംസ്‌കാരം ഡൽഹിയില്‍

ന്യൂഡൽഹി: ബിസിസിഐ മുന്‍ പ്രസിഡന്റ് ഐ എസ് ബിന്ദ്ര (84) അന്തരിച്ചു. 1993 മുതല്‍ 1996 വരെ ബിസിസിഐ പ്രസിഡന്റായിരുന്നു. ജഗ്മോഹന്‍ ഡാല്‍മിയക്കൊപ്പം ബിസിസിഐയെ സമ്പന്ന കായിക സംഘടനയാക്കിയ വ്യക്തിയാണ് വിടപറഞ്ഞത്. 1987, 1996 ലോകകപ്പുകള്‍ ഇന്ത്യ വേദിയായതില്‍ നിര്‍ണായക പങ്ക് വഹിച്ചു. കൂടാതെ 1994ല്‍ ക്രിക്കറ്റ് സംപ്രേഷണത്തില്‍ ദൂരദര്‍ശന്റെ കുത്തകാവകാശം തകര്‍ത്തു. പഞ്ചാബിലെ മോഹാലി
Homepage Featured India News

ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയ്ക്ക് അശോക ചക്ര; മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് നായർക്ക് കീർത്തി ചക്ര

ന്യൂഡൽഹി: രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു. ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല അശോക ചക്ര ബഹുമതിക്ക് അർഹനായി. മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് നായർക്ക് കീർത്തി ചക്ര പ്രഖ്യാപിച്ചു. പായ്കപ്പലിൽ ലോകം ചുറ്റിയ വനിതകളായ നാവിക സേനയിലെ മലയാളി ഉദ്യോഗസ്ഥ ലഫ്റ്റനൻ്റ് കമാൻഡർ ദിൽന, ലഫ്റ്റനൻ്റ് കമാൻഡർ രൂപ എന്നിവർക്ക് ശൗര്യ ചക്ര ബഹുമതി പ്രഖ്യാപിച്ചു. കരസേന, നാവികസേന,
Homepage Featured Kerala News

ആരാണ് പുരസ്ക്കാരത്തിന് ശുപാർശ ചെയ്തത് എന്നറിയില്ല; അവാർഡ് നാരായണ ഗുരുവിന് സമർപ്പിക്കുന്നുവെന്നും വെള്ളാപ്പള്ളി

കോട്ടയം: ‌ആരാണ് പുരസ്ക്കാരത്തിന് ശുപാർശ ചെയ്തത് എന്നറിയില്ലെന്നും ജനങ്ങൾക്ക് നന്ദിയുണ്ടെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പത്മ അവാർഡുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങൾക്ക് ഇല്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. അവാ‍ർഡിനെ പറ്റി പ്രത്യേകിച്ച് ഒന്നും പറയാനില്ല. ഇപ്പോൾ കിട്ടിയ അവാർഡിന് ഇരട്ടി മധുരമുണ്ടെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു. അവാർഡ്
Homepage Featured India News

പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് അഭിമാനനേട്ടം; വി എസ് അച്യുതാനന്ദന് പത്മവിഭൂഷൺ; മമ്മൂട്ടിക്കും വെള്ളാപ്പള്ളി നടേശനും അടക്കം പത്മഭൂഷൺ

ന്യൂഡൽഹി: അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ ടി തോമസിനും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു. മെഗാസ്റ്റാർ മമ്മൂട്ടിയും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ പുരസ്കാരത്തിന് അർഹരായി. ആർ എസ് എസ് താത്വികാചാര്യൻ കൂടിയായ പി നാരായണനും പദ്മഭൂഷൺ പ്രഖ്യാപിച്ചിട്ടുണ്ട്. സാഹിത്യ