Home Archive by category Homepage Featured (Page 36)
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള കേസ്: പിഎസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളകേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ ചോദ്യം ചെയ്ത് എസ്ഐടി. രണ്ടാം തവണയാണ് പിഎസ് പ്രശാന്തിനെ ചോദ്യം ചെയ്യുന്നത്. കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തതിന് പിന്നാലെ പി എസ് പ്രശാന്തിനെയും ചോദ്യം ചെയ്യലിനായി വിളിച്ചിരുന്നു. ചില രേഖകളുമായി എത്താൻ
Homepage Featured Kerala News

ആരാകും എല്‍ഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി? പ്രഥമ പരിഗണന ശൈലജയ്ക്ക്; തൊട്ടുപിന്നില്‍ ബാലഗോപാലും രാജീവും

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആലോചനകള്‍ വേഗത്തിലാക്കി സിപിഎം. സീറ്റ് വിഭജന ചര്‍ച്ചകള്‍ എല്‍ഡിഎഫില്‍ പുരോഗമിക്കുകയാണ്. 2021 ലേതിനു സമാനമായ രീതിയില്‍ ആയിരിക്കും ഘടകകക്ഷികള്‍ക്കു സീറ്റുകള്‍ നല്‍കുക. ചില സീറ്റുകള്‍ സിപിഎം ഏറ്റെടുത്ത് പകരം മറ്റു സീറ്റുകള്‍ നല്‍കാനും സാധ്യതയുണ്ട്. 50 മുതല്‍ 60 സീറ്റുകള്‍ വരെ തനിച്ച് നേടുകയാണ് സിപിഎം ലക്ഷ്യമിടുന്നത്. രണ്ട് ടേം പൂര്‍ത്തിയാക്കിയവരില്‍
Homepage Featured Kerala News

എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയെന്ന് ന്യൂപോള്‍ സര്‍വെ; മുസ്ലിം ലീഗ് പ്രതിപക്ഷത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയായേക്കാം

സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയ്ക്കു സാധ്യതയെന്ന് കേരള ലൈവ് ന്യൂപോള്‍ സര്‍വെ റിപ്പോര്‍ട്ട്. എല്‍ഡിഎഫ് 83 മുതല്‍ 95 സീറ്റുകള്‍ വരെ നേടി അധികാരത്തില്‍ തുടരുമെന്നാണ് ഈ സര്‍വെയില്‍ പറയുന്നത്. 2021 നെക്കാള്‍ നില മെച്ചപ്പെടുത്തുമെങ്കിലും യുഡിഎഫ് പ്രതിപക്ഷത്ത് തുടരുമെന്നും സര്‍വെയില്‍ പറയുന്നു. സ്ട്രാറ്റിഫൈഡ് റാന്‍ഡം സാംപ്ലിങ് എന്ന ശാസ്ത്രീയ രീതിയുപയോഗിച്ച് സംസ്ഥാനത്തെ 47
Homepage Featured Kerala News

സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കുന്നു; സെക്രട്ടറിയേറ്റ് ധര്‍ണയും സത്യഗ്രഹവും നടത്തും

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കുന്നു സമരത്തിന്റെ ഭാഗമായുള്ള സെക്രട്ടറിയേറ്റ് ധര്‍ണയും സത്യഗ്രഹവും ഇന്ന് നടക്കും. ഒപി ബഹിഷ്‌കരണത്തോടൊപ്പം അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും മറ്റ് ചികിത്സാ നടപടികളും നടത്തുന്നില്ല. ശമ്പള പരിഷ്‌കരണ കുടിശ്ശിക അന്യായമായി നീട്ടിവെയ്ക്കുന്നത് അവസാനിപ്പിക്കുക, ശമ്ബളപരിഷ്‌കരണ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുക,
Homepage Featured Kerala News

നിയമസഭ സമ്മേളനത്തിന് തുടക്കം; സ്വർണക്കൊള്ള വിഷയത്തിൽ രണ്ട് എംഎൽഎമാർ സത്യഗ്രഹം ഇരിക്കുമെന്ന് വിഡി സതീശൻ

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും പുനരാരംഭിച്ചു. മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സമ്മേളനം തുടങ്ങുന്നത്. സ്വർണക്കൊള്ള വീണ്ടും ചർച്ച വിഷയമായി. എസ്ഐടിയിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടലെന്ന് ആരോപിച്ച വിഡി സതീശൻ രണ്ട് എംഎൽഎമാർ സത്യഗ്രഹം ഇരിക്കുമെന്ന് വ്യക്തമാക്കി. നജീബ് കാന്തപുരം, സിആർ മഹേഷ് എന്നിവരാണ് സമരമിരിക്കുന്നത്. പ്രതിപക്ഷം ശബരിമല സ്വർണക്കൊള്ളയിൽ
Cinema Entertainment Homepage Featured

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ മോഹൻലാൽ ചിത്രം- L367 ചിത്രീകരണത്തിന് ഒരുങ്ങുന്നു; സിനിമയിൽ ബോളിവുഡ് താരങ്ങളും

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചു. L367 എന്നാണ് ചിത്രത്തിന് താത്കാലികമായി പേര് നൽകിയിരിക്കുന്നത്. “മേപ്പടിയാൻ” എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്‍കാരം സ്വന്തമാക്കിയ സംവിധായകൻ വിഷ്ണു മോഹൻ ആണ് സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. വിദേശത്ത് നിന്നും ബോളിവുഡിൽ നിന്നുമുള്ള താരങ്ങളും
Homepage Featured Kerala Local News

വി കുഞ്ഞികൃഷ്ണനെ സിപിഐഎമ്മിന്റെ പ്രാഥമിക അം​ഗത്വത്തിൽ നിന്ന് പുറത്താക്കി

കണ്ണൂർ: ധൻരാജ് രക്തസാക്ഷി ഫണ്ടിൽ ടിഐ മധുസൂധനൻ എംഎൽഎ തട്ടിപ്പ് നടത്തിയെന്ന് ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണന് എതിരെ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ നടപടി. വി കുഞ്ഞികൃഷ്ണനെ പാർട്ടിയുടെ പ്രാഥമിക അം​ഗത്വത്തിൽ നിന്ന് പുറത്താക്കി. 2022 മാർച്ചിൽ തന്നെ തീരുമാനമെടുത്ത കാര്യത്തിൽ ഇപ്പോൾ വിഭാ​ഗീയ ലക്ഷ്യം വെച്ച് പാർട്ടിക്കെതിരെ രം​ഗത്ത് വന്നതിനാണ് നടപടി.ബിജെപി നേതാവ് രാജീവ്
Homepage Featured Kerala Local News

ധൻരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം; വി കുഞ്ഞികൃഷ്ണന് എതിരെ ജില്ലാ സെക്രട്ടറിയേറ്റ് നടപടിക്ക് സാധ്യത

കണ്ണൂർ: ധൻരാജ് രക്തസാക്ഷി ഫണ്ടിൽ ടിഐ മധുസൂധനൻ എംഎൽഎ തട്ടിപ്പ് നടത്തിയെന്ന് ആരോപണം ഉന്നയിച്ച സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി അം​ഗം വി കുഞ്ഞികൃഷ്ണന് എതിരെ ജില്ലാ സെക്രട്ടറിയേറ്റ് നടപടിക്ക് സാധ്യത. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പാർട്ടിയെ പ്രതിരോധത്തിലാക്കിയത് ജില്ലാ കമ്മിറ്റിയിൽ ചർച്ചയായി. പാർട്ടി നടപടി പ്രതീക്ഷിച്ചുതന്നെയാണ് വെളിപ്പെടുത്തൽ നടത്തുന്നതെന്ന് വി കുഞ്ഞികൃഷ്ണനും
Homepage Featured Kerala News

‘തുഷാർ വെള്ളാപ്പള്ളിയെ ഐക്യചർച്ചയ്ക്ക് അയച്ചതിൽ രാഷ്ട്രീയ ലക്ഷ്യം’; NSS – SNDP സഖ്യത്തിൽ നിന്ന് പിൻമാറുന്നുവെന്ന് ജി സുകുമാരൻ നായർ

കോട്ടയം: തുഷാർ വെള്ളാപ്പള്ളിയെ NSS – SNDP ഐക്യചർച്ചയ്ക്ക് അയച്ചതിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു. NSS – SNDP ഐക്യനീക്കത്തിൽ നിന്ന് പിൻമാറുന്നതിനുള്ള കാരണം വ്യക്തമാക്കുകയായിരുന്നു ജി സുകുമാരൻ നായർ. ഇന്ന് ചേർന്ന എൻഎസ്എസ് ഡയറക്ടർ ബോർഡ് എസ്എൻഡിപിയുമായുള്ള ഐക്യം വേണ്ടെന്ന നിലപാട് സ്വീകരിച്ചിരുന്നു. ഐക്യം പ്രായോഗികമല്ലെന്നും
Homepage Featured Lifestyle Tech

ഇനി പണി പാളും; കുറ്റവാളികളെ സ്പോട്ടില്‍ തിരിച്ചറിയുന്ന എഐ കണ്ണടയുമായി ഡൽഹി പൊലീസ്

ന്യൂഡൽഹി: കുറ്റവാളികളെ സ്പോട്ടില്‍ തിരിച്ചറിയുന്ന എഐ കണ്ണടയുമായി ഡൽഹി പൊലീസ്. 77-ാം റിപ്പബ്ലിക് ദിനത്തില്‍ സുരക്ഷാ സേന ഡൽഹിയിലെ തെരുവുകളിൽ പട്രോളിംഗ് നടത്തുക ഈ എഐ അധിഷ്‌ഠിത സ്‍മാർട്ട് ഗ്ലാസുകൾ ധരിച്ച് ആണ്. തലസ്ഥാനത്തിന്‍റെ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുന്നതിനാണ് ഡൽഹി പൊലീസ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. സുരക്ഷാ സേന മുഖം തിരിച്ചറിയൽ സംവിധാനവും (FRS) തെർമൽ ഇമേജിംഗ്