Home Archive by category Homepage Featured (Page 35)
Homepage Featured Kerala News

വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ചു, പ്രതിപക്ഷ നേതാവിനെതിരെ നിയമസഭയിൽ അവകാശലംഘനത്തിന് നോട്ടീസ്

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയെ വ്യക്തി അധിക്ഷേപം നടത്തിയ സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ നിയമസഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ്. സിപിഎം എംഎൽഎ വി ജോയ് ആണ് പരാതി നൽകിയത് മന്ത്രിയെ പൊതുമധ്യത്തിൽ അപമാനിച്ചതിൽ നടപടി വേണമെന്നാണ് ആവശ്യം. മന്ത്രിയെ വ്യക്തിപരമായി
Entertainment Features Homepage Featured

മമ്മൂട്ടിയുടെ സാന്നിധ്യം കൊണ്ടും രക്ഷിക്കാനായില്ലേ? ‘ചത്താ പച്ച’ കണക്കുകള്‍ ഇങ്ങനെ

ബോക്‌സ്ഓഫീസില്‍ പ്രതീക്ഷിച്ച രീതിയില്‍ നേട്ടം കൊയ്യാന്‍ സാധിക്കാതെ ‘ചത്താ പച്ച’. മമ്മൂട്ടി കാമിയോ വേഷത്തിലെത്തിയിട്ടും ചിത്രത്തിനു പ്രേക്ഷകരുടെ തള്ളിക്കയറ്റം ഇല്ലെന്നാണ് ബോക്‌സ്ഓഫീസ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. ജനുവരി 22 നു തിയറ്ററുകളിലെത്തിയ ചിത്രം റിലീസ് ദിനത്തില്‍ ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് 3.4 കോടി കളക്ട് ചെയ്തിരുന്നു. എന്നാല്‍
Entertainment Homepage Featured News

സന്നിധാനത്തെ മകരവിളക്ക് ദിവസത്തെ ഷൂട്ടിംഗ് വിവാദം; സംവിധായകൻ അനുരാജ് മനോഹറിന്റെ മൊഴിയെടുത്തു; ഷൂട്ടിംഗ് പമ്പ ഹിൽ ടോപ്പിലെന്ന് അനുരാജ്

പത്തനംതിട്ട: സന്നിധാനത്തെ മകരവിളക്ക് ദിവസത്തെ ഷൂട്ടിംഗ് വിവാദവുമായി ബന്ധപ്പെട്ട് സംവിധായകൻ അനുരാജ് മനോഹറിന്റെ മൊഴി എടുത്തു. കൊച്ചിയിലെ വീട്ടിൽ എത്തിയാണ് മൊഴി എടുത്തത്. ഷൂട്ടിംഗ് നടന്നത് പമ്പ ഹിൽ ടോപ്പിലെന്നാണ് അനുരാജ് മൊഴി നൽകിയിരിക്കുന്നത്. പെരിയാർ കടുവാ സങ്കേതത്തിന്റെ ഭാഗമായ സ്ഥലത്താണോ ചിത്രീകരണം നടത്തിയതെന്ന് വനംവകുപ്പ് പരിശോധിച്ചുവരികയാണ്. ദേവസ്വം വിജിലൻസ് എസ് പി ഇന്ന്
Gulf Homepage Featured Kerala News

ശശി തരൂരിനെ സിപിഎമ്മിലേക്ക് എത്തിക്കാൻ താൻ ചർച്ച നടത്തിയെന്ന വാർത്തകള്‍ അടിസ്ഥാന രഹിതം: എം എ യൂസഫലി; മൂന്നാം പിണറായി സർക്കാരിന് സാധ്യത

ശശി തരൂരിനെ സിപിഎമ്മിലേക്ക് എത്തിക്കാൻ താൻ ചർച്ച നടത്തിയെന്ന വാർത്തകള്‍ അടിസ്ഥാന രഹിതമെന്ന് വ്യവസായി എം എ യൂസഫലി. വിദേശയാത്രക്കിടെയാണ് ഇങ്ങനെ റിപ്പോർട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക ‘അംബിഷൻ ‘ ഇല്ലെന്നും മുഖ്യമന്ത്രി പിണായി വിജയന് മൂന്നാമതും തിരികെ എത്താനുള്ള സാഹചര്യമുണ്ടെന്നും യൂസഫലി പ്രതികരിച്ചു. ആര് അധികാരത്തിൽ വന്നാലും ആശംസ
Homepage Featured Kerala News

ഷാഫി പറമ്പിലിന് ദേശീയപാത ഉപരോധത്തിൽ കോടതി പിരിയും വരെ തടവ്; 1000 രൂപ പിഴയും

പാലക്കാട്: ഷാഫി പറമ്പിലിന് ദേശീയപാത ഉപരോധത്തിൽ കോടതി പിരിയും വരെ തടവ് ശിക്ഷ. 2022 ജൂൺ 24 ന് പാലക്കാട് കസബ പോലീസ് രജിസ്‌റ്റർ ചെയ്ത കേസിലാണ് പാലക്കാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വടകര എംപി ഷാഫി പറമ്പിലിന് ശിക്ഷ വിധിച്ചത്. 1000 രൂപ പിഴയും കോടതി പിരിയും വരെ തടവും ആണ് ശിക്ഷ. വയനാട്ടിൽ രാഹുൽഗാന്ധിയുടെ എം.പി. ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ തല്ലിതകർത്തതിൽ
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള കേസ്: എസ്ഐടി കുറ്റപത്രം നൽകാത്തതിനെ വിമർശിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി കുറ്റപത്രം നൽകാത്തതിനെ വിമർശിച്ച് ഹൈക്കോടതി. പ്രതികൾക്ക് എങ്ങനെ സ്വാഭാവിക ജാമ്യം ലഭിക്കുന്നു എന്ന് കോടതി ചോദിച്ചു. ഹൈക്കോടതി സിംഗിൾ ബെഞ്ച് ജസ്റ്റിസ് ബദറുദ്ദീനാണ് രൂക്ഷ വിമർശനം നടത്തിയത്. ഗുരുതര സാഹചര്യമാണിത്. പ്രതികളെ അറസ്റ്റ് ചെയ്തിട്ട് ഏറെക്കുറെ 90 ദിവസം ആകുന്നു. കുറ്റപത്രം നൽകിയാൽ പ്രതികൾ സ്വാഭാവിക ജാമ്യത്തിൽ പോകുന്നത് തടയാനാകും.
Homepage Featured Kerala News

കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥന് ഗുരുതര പരുക്ക്; അപകടം കാട്ടിലേക്ക് കയറ്റിവിടാൻ ശ്രമിക്കുന്നതിനിടയിൽ

തിരുവനന്തപുരം: കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥന് ഗുരുതര പരുക്ക്. തിരുവനന്തപുരം അമ്പൂരിയിലാണ് സംഭവം. പരുത്തിപ്പള്ളി ആർആർടി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിലിനാണ് പരിക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ അനിൽ കുമാറിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ അടുത്തരയിൽ ഇന്ന് രാവിലെയായിരുന്നു ആക്രമണം. ജനവാസമേഖലയിൽ കാട്ടുപോത്ത്
Homepage Featured Kerala News

ബലാത്സംഗ പരാതി: മലപ്പുറം മുന്‍ എസ്പി സുജിത് ദാസടക്കമുള്ളവർക്ക് സുപ്രീം കോടതിയിൽ അനുകൂല വിധി

ന്യൂഡൽഹി: വീട്ടമ്മ ഉന്നയിച്ച ബലാത്സംഗ പരാതിയിൽ മലപ്പുറം മുൻ എസ് പി സുജിത് ദാസ് ഉൾപ്പടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സുപ്രീം കോടതിയിൽ നിന്ന് അനുകൂല ഉത്തരവ്. സുജിത് ദാസ്, തിരൂർ മുൻ ഡി വൈ എസ് പി ബെന്നി വി വി, പൊന്നാനി മുൻ സി ഐ വിനോദ് എന്നിവർക്കെതിരെ ബലാത്സംഗ കേസ് എടുക്കുന്നതിന് മുമ്പ് പൊലീസ് റിപ്പോർട്ട് പരിഗണിക്കണമോ എന്ന് മജിസ്‌ട്രേറ്റ് കോടതിക്ക് തീരുമാനിക്കാം എന്ന് സുപ്രീം
Homepage Featured Kerala News

ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ തള്ളി; ഷിംജിത റിമാൻഡിൽ തുടരും

ദീപക്കിന്റെ ആത്മഹത്യ കേസിൽ പ്രതിയായ ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി. ഷിംജിത റിമാൻഡിൽ തുടരും. കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. പ്രശസ്തിക്കും സാമ്പത്തിക ലാഭത്തിനും വേണ്ടി ആത്മഹത്യാ പ്രേരണക്കുറ്റം ചെയ്തെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. ഷിംജിതയ്ക്ക് ജാമ്യം നൽകുന്നത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നും സമാനമായ രീതിയിൽ മറ്റ് വ്ലോഗർമാരും ഇത്തരം കുറ്റകൃത്യങ്ങൾ
Cricket Homepage Featured Sports

ഇനിയുള്ള രണ്ട് ഇന്നിങ്‌സുകള്‍ സെലക്ടര്‍മാരുടെ ‘റഡാറില്‍’; സഞ്ജുവിനു കടുത്ത സമ്മര്‍ദ്ദം

ന്യൂസിലന്‍ഡിനെതിരായ നാലാം ട്വന്റി 20 മത്സരത്തിനു തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ കടുത്ത സമ്മര്‍ദ്ദത്തില്‍. ആദ്യ മൂന്ന് മത്സരങ്ങളില്‍ നിരാശപ്പെടുത്തിയതോടെ സഞ്ജുവിന്റെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടുകയാണ്. ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഫോം വീണ്ടെടുത്തില്ലെങ്കില്‍ ട്വന്റി 20 ലോകകപ്പ് പ്ലേയിങ് ഇലവനില്‍ സഞ്ജുവിനു സ്ഥാനമുണ്ടാകില്ല. മൂന്ന്