Home Archive by category Homepage Featured (Page 31)
Homepage Featured India News

തരൂരിന് അര്‍ഹമായ പ്രാധാന്യം ഉറപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി; താനും പാര്‍ട്ടിയും ഒരേ ദിശയില്‍ എന്ന് തരൂർ

ന്യൂഡൽഹി: തരൂരിന് അര്‍ഹമായ പ്രാധാന്യം ഉറപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ഡോ. ശശി തരൂര്‍ എംപി നടത്തിയ കൂടിക്കാഴ്ചയിലാണ് രാഹുലിന്റെ പരാമർശം. കൊച്ചിയിലെ മഹാപഞ്ചായത്ത് പരിപാടിക്കിടെ ഉണ്ടായ അതൃപ്തി ശശി തരൂര്‍ നേതൃത്വത്തെ അറിയിച്ചു. തനിക്ക് മുഖ്യമന്ത്രി മോഹം
Homepage Featured News Sports

വിരാട് കോലിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് മണിക്കൂറുകളോളം കാണാതായി; ഡീആക്ടിവേറ്റ് ചെയ്തോ എന്ന് ആരാധകർ

ഡൽഹി: വിരാട് കോലിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇന്ന് പുലർച്ചെ മുതൽ മണിക്കൂറുകളോളം കാണാതായി. ‘ഈ പേജ് ലഭ്യമല്ല’ എന്ന സന്ദേശമായിരുന്നു പേജ് തിരഞ്ഞവർക്ക് കാണാൻ സാധിച്ചത്. തുടർന്ന് ആരാധകർ വിരാട് കോലിയുടെ ഫാൻ പേജുകളിലും ഭാര്യയും നടിയുമായ അനുഷ്ക ശർമ്മയുടെ ഇൻസ്റ്റാഗ്രാം പേജിലും ചോദ്യങ്ങൾ നിറച്ചു. ഡീആക്ടിവേറ്റ് ചെയ്തോ, ഹാക്ക് ചെയ്യപ്പെട്ടോ, കോലിക്ക് എന്തുപറ്റി, തുടങ്ങിയ
Homepage Featured India News

ടിപി ചന്ദ്രശേഖരൻ വധക്കേസ് : ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും; ജയിലിനുള്ളിലെ സൗകര്യങ്ങൾ ചികിത്സയ്ക്ക് പര്യാപ്തമല്ലെന്ന് ജ്യോതിബാബു

ന്യൂഡൽഹി: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് ജ്യോതിബാബുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ആരോഗ്യ കാരണങ്ങളാൽ ജാമ്യം നൽകണമെന്നാണ് ജ്യോതി ബാബുവിന്റെ ആവശ്യം. കഴിഞ്ഞ തവണ ഹർജി പരിഗണിച്ച കോടതി സംസ്ഥാന സർക്കാരിനോട് ആരോഗ്യസംബന്ധമായ വിശദാംശങ്ങൾ സുപ്രീംകോടതി തേടിയിരുന്നു. ജ്യോതി ബാബുവിന്റെ അസുഖം, ചികത്സ തുടങ്ങിയ വിവരങ്ങൾ നൽകാനായിരുന്നു
Homepage Featured Kerala News

എസ്‌ഐആര്‍; പരാതി നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും; പലര്‍ക്കും ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് പരാതി

തിരുവനന്തപുരം: തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ പുറത്തായവര്‍ക്ക് പരാതി നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്താന്‍ കഴിയാത്തവരെയാണ് പട്ടികയില്‍ നിന്നും ഒഴിവാക്കിയത്. 25 ലക്ഷത്തോളം പേരാണ് എസ്‌ഐആറില്‍ വോട്ടര്‍ പട്ടികയ്ക്ക് പുറത്തായത്. അര്‍ഹരായ ഒരാളെപ്പോലും വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കില്ലെന്നാണ്
Homepage Featured Local News

‘നേതൃത്വത്തെ അണികൾ തിരുത്തണം’; സിപിഐഎമ്മിനെതിരെ രൂക്ഷവിമർശനവുമായി വി കുഞ്ഞികൃഷ്ണന്റെ പുസ്തകം ബുധനാഴ്ച പുറത്തിറങ്ങും

കണ്ണൂർ: സിപിഐ(എം) കമ്മ്യൂണിസ്റ്റ് പാർട്ടി അല്ലാതായെന്നും ഒരു സാധാരണ തെരഞ്ഞെടുപ്പ് പാർട്ടി മാത്രമായെന്നും അടക്കമുള്ള വിമർശനങ്ങളുമായി വി കുഞ്ഞികൃഷ്ണന്റെ പുസ്തകം ബുധനാഴ്ച പുറത്തിറങ്ങും. 16 അധ്യായങ്ങളും 96 പേജുമുള്ള പുസ്തകത്തിൽ പയ്യന്നൂർ എംഎൽഎ ടിഐ മധുസൂതനന് എതിരെ രക്തസാക്ഷി ഫണ്ട് തട്ടിപ്പുൾപ്പെടെ സാമ്പത്തിക ക്രമക്കേടുകൾ ആരോപിക്കുന്നുണ്ട്. ടിഐ മധുസൂതനന് ബൂർഷ്വാ രാഷ്ട്രീയ
Features Homepage Featured Sports

സഞ്ജുവിനെ കാത്ത് ‘ഷോക്ക്’; ഇഷാനു വഴി തെളിയുന്നു

ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണിനു വഴികള്‍ കടുപ്പമാകുന്നു. ട്വന്റി 20 ലോകകപ്പ് ടീമില്‍ സഞ്ജു ഭാഗമാണെങ്കിലും ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ മോശം പ്രകടനം താരത്തിനു തിരിച്ചടിയായേക്കും. ലോകകപ്പ് പ്ലേയിങ് ഇലവനില്‍ സഞ്ജു ഉണ്ടാകാന്‍ സാധ്യതയില്ല. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ലോകകപ്പ് പ്ലേയിങ് ഇലവനെ തീരുമാനിക്കുക.
Cinema Entertainment Homepage Featured

സൂര്യ മുതല്‍ മഞ്ജു വാരിയര്‍ വരെ; ഏഴ് വര്‍ഷത്തെ സംസ്ഥാന പുരസ്‌കാരങ്ങള്‍ ഒന്നിച്ചു പ്രഖ്യാപിച്ച് തമിഴ്‌നാട്

തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2016 മുതല്‍ 2022 വരെയുള്ള ഏഴ് വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. മലയാളി താരങ്ങളായ മഞ്ജു വാരിയര്‍, കീര്‍ത്തി സുരേഷ് എന്നിവരും പുരസ്‌കാരങ്ങള്‍ക്കു അര്‍ഹരായിട്ടുണ്ട്. 2016 മാനഗരം ആണ് 2016 ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത്. പുരിയാത പുതിര്‍ ആണ് മികച്ച രണ്ടാമത്തെ
Homepage Featured Kerala News

പി.ടി ഉഷയുടെ ഭർത്താവും സിഐഎസ്എഫ് ഉദ്യോ​ഗസ്ഥനുമായിരുന്ന വി ശ്രീനിവാസൻ അന്തരിച്ചു

രാജ്യസഭാംഗവും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡൻ്റുമായ പിടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ(64) അന്തരിച്ചു. പൊന്നാനി സ്വദേശിയായ ശ്രീനിവാസൻ സിഐഎസ്എഫിൽ റിട്ട. ഡിവൈഎസ്പിയായിരുന്നു. മുന്‍ ദേശീയ കബഡി താരം കൂടിയാണ് ശ്രീനിവാസൻ. കോഴിക്കോട് പെരുമാൾപുരത്തെ വീട്ടിൽ വെച്ച് രാത്രി 12 ഓടെയായിരുന്നു മരണം. പയ്യോളിയിലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും
Homepage Featured India News

അജിത് പവാറിന്റെ വിയോ​ഗം; ബാരാമതി മണ്ഡലത്തിൽ ഭാര്യ സുനേത്ര പവാർ സ്ഥാനാർത്ഥിയായേക്കും

മുംബൈ: എൻസിപി നേതാവ് അജിത് പവാറിന്റെ വിയോ​ഗത്തെ തുടർന്ന് ഒഴിവ് വന്ന ബാരാമതി നിയമസഭാ മണ്ഡലത്തിൽ ഭാര്യ സുനേത്ര പവാർ സ്ഥാനാർത്ഥിയായേക്കും. പാർട്ടി പ്രസിഡന്റ് സ്ഥാനത്തേക്കും പാർട്ടി സുനേത്രയെ പരി​ഗണിക്കുന്നുണ്ട് എന്നാണ് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ രാജ്യസഭാ എംപിയാണ് സുനേത്ര പവാർ. ജനുവരി 28 നായിരുന്നു മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാർ
Entertainment Features Homepage Featured

ഭ​ഗവത് ​ഗീതയിലെ ശ്ലോകവുമായി യൂസഫലി; കവിത ചൊല്ലി മോഹൻലാൽ; ക ഫെസ്റ്റിൽ തിരിതെളിയിച്ച് മോഹൻലാൽ

തിരുവനന്തപുരം: മാതൃഭൂമി ക ഫെസ്റ്റിന്റെ ഉദ്ഘാടന വേദിയിൽ മുഖ്യാതിഥിയായി ലുലുഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി.മാതൃഭൂമി എം ഡി എം വി ശ്രേയാംസ്കുമാറിനും ചടങ്ങിന്റെ ഉദ്ഘാടകനായ നടൻ മോഹൻലാലിനുമൊപ്പം ഇലക്ട്രിക് ഓട്ടോയിലാണ് യൂസഫലി ഉദ്ഘാടന വേദിയിലേക്ക് എത്തിയത്. മാതൃഭൂമിയുമായി കാലങ്ങളായുളള അടുപ്പം വിശദീകരിച്ചു കൊണ്ട് ആരംഭിച്ച പ്രസംഗം, ഭഗവത് ഗീതയിലെ വരികളുദ്ധരിച്ചു കൊണ്ടാണ് യൂസഫലി