ബെംഗളൂരു: ധർമ്മസ്ഥല കേസിൽ എസ്ഐടിയുടെ അന്വേഷണം തുടരുന്നു. കഴിഞ്ഞദിവസം അറസ്റ്റിലായ മുൻ ശുചീകരണ തൊഴിലാളി സി എൻ ചിന്നയ്യയെ ചോദ്യം വിശദമായി ചോദ്യം ചെയ്യുകയാണ്. കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ ഇയാൾ ഉറച്ച് നിന്നതോടെ മണ്ണ് കുഴിച്ചുള്ള പരിശോധന പുനരാരംഭിക്കുവാനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. ഓരോ ദിവസവും
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ചൂഷണ ആരോപണങ്ങൾ കടുത്തതോടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും സമഗ്ര മാറ്റം വരുത്താൻ യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് ഭാരവാഹികളുടെ സംസ്ഥാന വാട്സാപ്പ് ഗ്രൂപ്പിൽ ചർച്ചകൾക്ക് വിലക്ക്. ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്കുമാത്രം സന്ദേശം അയക്കാവുന്ന രീതിയിൽ അഡ്മിൻ ഒൺലിയാക്കുകയും ചെയ്തു. വിമര്‍ശനങ്ങളും മറുപടികളും വഴി കലുഷിതമായ
വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന നിരവധി വിദ്യാർത്ഥികളാണ് അവസരങ്ങൾ കാത്ത് ഇപ്പോഴും നാട്ടിലുള്ളത്. അമേരിക്ക, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യൻ വിദ്യാർത്ഥികളുടെ മേൽ ഭാരിച്ച ട്യൂഷൻ ഫീസ് ഈടാക്കുമ്പോൾ നിരവധി രാജ്യങ്ങൾ സൗജന്യമായി പഠിക്കാനുള്ള അവസരങ്ങൾ ഒരുക്കുന്നുണ്ട്. ജർമ്മനി, നോർവേ, നെതർ ലാൻഡ്, ഫിൻലാൻഡ്, ദക്ഷിണ കൊറിയ തുടങ്ങി നിരവധി രാജ്യങ്ങളാണ് ഭാഗികമോ,
ടെസ്റ്റ് ക്രിക്കറ്റില്‍ രാഹുല്‍ ദ്രാവിഡിനും വി.വി.എസ് ലക്ഷ്മണിനും ശേഷം ഇന്ത്യയുടെ പ്രതിരോധ വന്‍മതിലായ ചേതേശ്വര്‍ പുജാര രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. കളത്തിലും കണക്കുകളിലും ‘വന്‍മതില്‍’ എന്ന വിശേഷണത്തോടു നൂറ് ശതമാനം നീതി പുലര്‍ത്തിയ ക്രിക്കറ്ററാണ് പുജാര. ടെസ്റ്റ് ക്രിക്കറ്റില്‍ ഇനി അവസരമുണ്ടാകില്ലെന്ന് ഉറപ്പായതോടെയാണ് പുജാരയുടെ രാജി. ബാറ്റിങ്
തിരുവനന്തപുരം: ലൈംഗിക ചൂഷണ ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന ആവശ്യപ്പെട്ട് വനിതാ നേതാക്കൾ തന്നെ രംഗത്ത്. ഷാനിമോൾ ഉസ്മാൻ, കെ.കെ രമ അടക്കമുള്ള നേതാക്കളാണ് രാഹുലിന്റെ രാജിയാവശ്യപ്പെട്ട് പരസ്യമായി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ആരോപണവിധേയരായ ആളുകൾ ഒരു കാരണവശാലും ഇതുപോലെയുള്ള സ്ഥാനങ്ങളിൽ തുടരാൻ അർഹരല്ലായെന്ന് കെ.കെ രമ എംഎൽഎ പറഞ്ഞു. രാഹുൽ
തിരുവനന്തപുരം: മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ മോശം സന്ദേശങ്ങൾ അയച്ചെന്ന പരാതിയുമായി വനിതാ എസ്ഐമാർ. ഡിഐജി അജിതാ ബീഗത്തിനാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥർ പരാതി നൽകിയിരിക്കുന്നത്. മോശം പരാമർശങ്ങൾ അടങ്ങിയ സന്ദേശങ്ങൾ അയച്ചുവെന്ന് പരാതികളിൽ ആരോപിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും പരാതി അന്വേഷിക്കുന്ന ഡിഐജിയാണ് അജിതാ ബീഗം. തലസ്ഥാനത്തുള്ള ഒരു ഐപിഎസ് ഉദ്യോഗസ്ഥനെതിരെയാണ് പരാതി.
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ സജീവമാക്കുകയാണ് സർക്കാർ. സ്കൂൾ വിദ്യാർത്ഥികൾക്കുള്ള അരി വിതരണവും ബിപിഎൽ കാർഡ് ഉടമകൾക്കുള്ള ഓണക്കിറ്റ് വിതരണവും മുതൽ വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്കുള്ള ബോണസ് അടക്കമുള്ള ഓണ സമ്മാനങ്ങളാണ് സർക്കാരിൽ നിന്നും ലഭിക്കുന്നത്. ഓണത്തിന് സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണത്തിന്റെ ഗുണഭോക്താക്കളായ എല്ലാ
കന്യാകുമാരി എന്ന് പറയുമ്പോൾ തന്നെ മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടം ഉണ്ട്. തിരുവനന്തപുരത്തേക്ക് ഒരു യാത്ര പ്ലാൻ ചെയ്താൽ ആ ലിസ്റ്റിൽ കന്യാകുമാരി കൂടി ഉണ്ടാകും. എത്ര തവണ പോയാലും വീണ്ടും വീണ്ടും പോകാൻ തോന്നുന്ന ഒരു ഇടം കൂടിയാണ് കന്യാകുമാരി. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപെട്ട ഒരിടമാണ് കന്യാകുമാരി. ഏതൊരു സഞ്ചാരിയും കാണാൻ കൊതിക്കുന്ന കാഴ്ചകളിൽ ഒന്നാണ് കന്യാകുമാരിയിലെ സൂര്യോദയവും
തിരുവനന്തപുരം: ലൈംഗിക ചൂഷണ ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിലിന് മേൽ രാജി സമ്മർദ്ദം ശക്തമാകുന്നു. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതുകൊണ്ട് മാത്രമാകില്ലെന്നും നിയമസഭാംഗത്വവും രാജിവെക്കണമെന്ന് കോൺഗ്രസിലെയും യൂത്ത് കോൺഗ്രസിലെയും ഒരു വിഭാഗം നേതാക്കൾ ശക്തമായി തന്നെ വാദിക്കുന്നുണ്ട്. രാഹുൽ രാജിക്ക് വിസമ്മതിക്കുകയാണെങ്കിൽ പുറത്താക്കുന്നത് അടക്കമുള്ള അച്ചടക്ക നടപടികളും പാർട്ടി
സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം നേരിടുന്ന എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ കേസെടുക്കാനാകുമോയെന്ന കാര്യത്തില്‍ പോലീസില്‍ തിരക്കിട്ട കൂടിയാലോചനകൾ. ഇതുവരെ പുറത്തുവന്ന ശബ്ദസന്ദേശങ്ങളുടെയും ചാറ്റ് സ്‌ക്രീന്‍ഷോട്ടുകളുടെയും പശ്ചാത്തലത്തിലാണ് പോലീസ് തലപ്പത്ത് ഇത്തരമൊരു പരിശോധന നടക്കുന്നത്. പരാതിക്കാരില്ലാത്തതിനാല്‍ കേസ് നിലനില്‍ക്കുമോയെന്നത് ഉള്‍പ്പെടെയുള്ള


























