Home Archive by category Homepage Featured (Page 266)
Homepage Featured News World

അമേരിക്കയുടെ അധിക തീരുവ ഇന്ന് മുതൽ പ്രാബല്യത്തിൽ; പ്രതിസന്ധി മറികടക്കാൻ തിരക്കിട്ട നീക്കങ്ങൾ

വാഷിങ്ടൺ: ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്കയിൽ ഏർപ്പെടുത്തി അധിക തീരുവ ഇന്നുമുതൽ പ്രാബല്യത്തിൽ. റഷ്യയില്‍നിന്ന് എണ്ണവാങ്ങുന്നതിന്റെ പേരിലാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യക്കുമേല്‍ 25 ശതമാനം അധിക തീരുവ ചുമത്തിയത്.  നിലവിലെ 25 ശതമാനം പകരച്ചുങ്കത്തിനൊപ്പം ഇതും ചേരുമ്പോള്‍
Cricket Homepage Featured Sports

പന്ത് ശരീരം കൊണ്ട് പ്രതിരോധിക്കുകയായിരുന്നു; ഏറ്റവും പ്രിയപ്പെട്ട ഇന്നിങ്‌സുകളെ കുറിച്ച് പുജാര

വിരമിക്കലിനു പിന്നാലെ തനിക്കു ഏറ്റവും പ്രിയപ്പെട്ട ടെസ്റ്റ് ഇന്നിങ്‌സുകളെ കുറിച്ച് തുറന്നുപറഞ്ഞ് ചേതേശ്വര്‍ പുജാര. ശ്രീലങ്കയ്‌ക്കെതിരെ ശ്രീലങ്കയില്‍ വെച്ച് നേടിയ സെഞ്ചുറിയെയാണ് തന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നായി പുജാര തിരഞ്ഞെടുത്തത്. ക്രിക്ബസിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ ഏറ്റവും ഇഷ്ടത്തോടെ ഞാന്‍ ഓര്‍മിക്കുന്ന ഇന്നിങ്‌സ് ശ്രീലങ്കന്‍
Auto Homepage Featured Lifestyle

ഡെഡ്‌പൂൾ, വോൾവറിൻ സ്റ്റൈലിൽ ടിവിഎസ് റൈഡർ 125 സൂപ്പർ സ്ക്വാഡ്

ചെന്നൈ: ഐക്കണിക് മാർവൽ കഥാപാത്രങ്ങളായ ഡെഡ്‌പൂൾ, വോൾവറിൻ എന്നിവരെ ആധാരമാക്കി ടിവിഎസ് മോട്ടോർ കമ്പനി തങ്ങളുടെ റൈഡറിന്റെ സൂപ്പർ സ്ക്വാഡ് എഡിഷൻ പുറത്തിറക്കി. ഇന്ത്യൻ യുവത്വത്തിന് സൂപ്പർഹീറോകൾ എന്നും ഹരമാണ്. അതുകൊണ്ടുതന്നെ പല മോട്ടോർ സൈക്കിൾ , സ്‍കൂട്ടർ നിർമ്മാണ കമ്പനികളും ഇടയ്ക്കിടെ അവരുടെ ഇരുചക്ര വാഹനങ്ങളുടെ സൂപ്പർഹീറോ പതിപ്പുകൾ പുറത്തിറക്കും. മാർവൽ തീം പതിപ്പുകളുള്ള
Homepage Featured India News

ഗ്രനേഡ് എറിഞ്ഞു, ഇരുമ്പ് ബാറുകളിൽ ഗ്രീസ് പുരട്ടി; വിജയ്‌യുടെ ബൗൺസർമാർക്കെതിരെ പരാതി

മധുര: തമിഴക വെട്രി കഴകം പാർട്ടിയുടെ രണ്ടാം സംസ്ഥാന സമ്മേളനത്തിനിടെ ആരാധകരോട് വിജയിയുടെ ബൗൺസർമാർ മോശമായി പെരുമാറിയെന്ന് പരാതി. ആരാധകനെ വേദിയിൽ നിന്ന് നിലത്തേക്കെറിഞ്ഞു എന്നാണ് പരാതി. അതേസമയം, മധുര സമ്മേളനത്തിൽ വിജയ്‌യുടെ സുരക്ഷാ ഉദ്യോഗസ്ഥർ ഗ്രനേഡ് എറിഞ്ഞുവെന്ന് ആരോപിച്ച് ശരത്കുമാർ എന്ന യുവാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. “ഉങ്കാഷ് വിജയ്…. നാൻ വരേൻ…” എന്ന
Homepage Featured Lifestyle Travel

അധികാരത്തിൽ ഉള്ളവർ ദർശനം നടത്തരുത്, നാട്ടുച്ചയ്ക്കും നിഴൽ വീഴില്ല; നിഗൂഢത നിറഞ്ഞ പെരിയ കോവിൽ

ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രം. എവിടെ നിന്നു നോക്കി യാലും തലയെടുപ്പോടെ നിൽക്കുന്ന ക്ഷേത്രത്തിന്റെ മകുടം. പക്ഷെ അധികാരത്തിൽ ഉള്ളവർ ഈ ക്ഷേത്രത്തിൽ എത്തിയാൽ അധികാരം നഷ്‌ടപ്പെടുമെന്നു പറയപ്പെടുന്നു. ഇത് സംബന്ധിച്ചുള്ള ചില തെളിവുകളും നാട്ടുകാർ പറയുന്നു. കൂടാതെ പ്രണയിക്കുന്നവർ രണ്ടുപേരിൽ ഒരാൾ മാത്രം ഇവിടെ എത്തിയാൽ ആ പ്രണയം തകരുമെന്നും പറയപ്പെടുന്നു. എന്നാൽ
Cinema Entertainment Homepage Featured

മോഹന്‍ലാലും സത്യനും ‘ഹൃദയപൂര്‍വ്വം’; ആവേശത്തിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും സക്‌സസ്ഫുള്‍ ആയ കോംബിനേഷനുകളില്‍ ഒന്നാണ് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട്. വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും ‘ഹൃദയപൂര്‍വ്വ’ത്തിലൂടെ ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ വലിയ പ്രതീക്ഷയിലാണ്. ഇത്തവണത്തെ ഓണം റിലീസ് ആയി ഓഗസ്റ്റ് 28 നാണ് ഹൃദയപൂര്‍വ്വം തിയറ്ററുകളിലെത്തുന്നത്. പത്ത് വര്‍ഷത്തിനു ശേഷം ഹിറ്റ് കൂട്ടുകെട്ട് വീണ്ടും 2015 ല്‍ പുറത്തിറങ്ങിയ
Homepage Featured Kerala News

രാഹുലിനോട് അവന്തികയ്ക്ക് ക്രഷ് ആണ്; ചാറ്റ് തുടങ്ങിയതും അവന്തിക

അവന്തിക പലരെയും ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുണ്ടെന്ന ആരോപണവുമായി ട്രാന്‍സ്‌ജെന്‍ഡര്‍ കോണ്‍ഗ്രസ്. ഇങ്ങോട്ട് അതുപോലെ പെരുമാറുമ്പോള്‍ ബ്ലാക്ക് മെയില്‍ ചെയ്യുന്നത് അവന്തികയുടെ സ്ഥിരം പരിപാടിയാണെന്നും. ബിജെപി ആണ് അവന്തികയെ കൊണ്ട് ആരോപണങ്ങള്‍ ഉന്നയിപ്പിക്കുന്നതെ ട്രാന്‍സ്‌ജെന്‍ഡര്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അന്ന ആരോപിച്ചു. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയാണ് എല്ലാം
Gulf Homepage Featured News

കളക്ട് ഓൺ റിട്ടേൺ; കിടിലൻ ഷോപ്പിംഗ് അനുഭവവുമായി ഖത്തർ ഡ്യൂട്ടി ഫ്രീ

ദോഹ: യാത്രയ്ക്കിടെ അധിക ഭാരമോ ആഡംബര വസ്തുക്കളോ കൊണ്ടുപോകാമോ എന്ന ആശങ്കയില്ലാതെ, ഖത്തറിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർക്ക് മികച്ച ഷോപ്പിംഗ് അനുഭവവുമായി എത്തുകയാണ് ഖത്തർ ഡ്യൂട്ടി ഫ്രീ. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ഖത്തർ ഡ്യൂട്ടി ഫ്രീ, ‘കളക്റ്റ് ഓൺ റിട്ടേൺ’ എന്ന പുതിയ സേവനം ആരംഭിച്ചു. ഈ സേവനത്തിലൂടെ ഇനി മുതൽ യാത്രക്കാർക്ക്
Homepage Featured Kerala News

റെഡ് ടൈഡ്: കേരള തീരത്തെ ചുവന്ന കടൽത്തിരയുടെ കാരണം തേടി വിദഗ്ധർ

കൊച്ചി: കേരള തീരത്ത് പ്രത്യേക്ഷമായ ചുവന്ന കടൽത്തിരയിൽ ആശങ്കപ്പെടണോ? എന്താണ് അതിന്റെ കാരണം. കഴിഞ്ഞ കുറച്ചു നാളായി അതേ കുറിച്ചുള്ള പഠനം നടത്തുകയായിരുന്നു കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം സിഎംഎഫ്ആർഐ. തുടർച്ചയായ മൺസൂൺ മഴയിൽ കരയിൽ നിന്നുള്ള വെള്ളത്തിന്റെ ഒഴുക്കും പാരിസ്ഥിതിക വ്യതിയാനങ്ങളുമാണ് കേരളത്തിന്റെ തീരങ്ങളിൽ ചുവന്ന കടൽത്തിര (റെഡ് ടൈഡ്) പ്രതിഭാസത്തിന് കാരണമാകുന്നതെന്ന്
Business Finance Homepage Featured

ഹോബിയായി തുടക്കം, ഇന്ന് വീട്ടിൽ താമരയും ആമ്പലും വിരിയിച്ച് അധ്യാപിക നേടുന്നത് മാസം 40,000 രൂപ

പൂക്കൾ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്. പൂക്കളുടെ വിപണി മൂല്യം മനസിലാക്കി അവയെ ഒരു ബിസിനസാക്കി മാറ്റി ലാഭം കൊയ്യുന്നവർ കേരളത്തിൽ നിരവധിയുണ്ട്. എന്നാൽ, വാണിജ്യാടിസ്ഥാനത്തിൽ ലഭ്യത വളരെ കുറഞ്ഞ താമരയും ആമ്പലും കൊണ്ട് ബിസിനസിൽ ചുവടുറപ്പിച്ച വനിതയാണ് തൃശൂർ സ്വദേശിനിയായ ലതിക സുദൻ. ഗാർഡനിങ്ങിലെ തന്റെ താൽപര്യമാണ് ഇത്തരമൊരു ബിസിനസ് ആശയത്തിലേക്ക് അധ്യാപിക കൂടിയായ ലതികയെ