Home Archive by category Homepage Featured (Page 264)
Gulf Homepage Featured News

ട്രാൻസ്ഫർ കൺട്രോൾ യൂണിറ്റിലെ തകരാർ, നിസ്സാൻ പെട്രോൾ വാഹനങ്ങൾ തിരികെ വിളിച്ച് ഖത്തർ

ദോഹ: ട്രാൻസ്ഫർ കൺട്രോൾ യൂണിറ്റിലെ തകരാർ കാരണം നിസ്സാൻ പെട്രോൾ വാഹനങ്ങൾ തിരികെ വിളിച്ച് ഖത്തർ. നിസ്സാൻ ഡീലറായ സാലെഹ്‌ അൽ ഹമദ് അൽ മന കമ്പനിയുമായി സഹകരിച്ച് നിസ്സാൻ പെട്രോൾ 2025 വാഹന മോഡലാണ് തിരികെ വിളിക്കുന്നതെന്ന് ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം പ്രഖ്യാപിച്ചു. തിരിച്ചു വിളിക്കുന്ന വാഹനത്തിൽ ഒരു
Homepage Featured Kerala News

‘രാഹുൽ നീതിമാൻ, രാജിവെക്കരുത്’; വ്യാജ പോസ്റ്ററിനെതിരെ ഓർത്തഡോക്സ് സഭ

തിരുവനന്തപുരം: ലൈംഗിക ചൂഷണ ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി ബന്ധപ്പെടുത്തിയുള്ള വ്യാജ പ്രചരണങ്ങളിൽ പരാതിയുമായി മലങ്കര ഓർത്തഡോക്സ് സഭ. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷൻ പ്രതികരിച്ചു എന്ന പ്രതീതി ജനിപ്പിക്കുന്ന വ്യാജ പോസ്റ്റർ നിർമ്മിക്കുകയും, അത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്ത സോഷ്യൽ മീഡിയ പേജിനെതിരെ സഭ പൊലീസിൽ പരാതി നൽകി. രാഹുൽ
Homepage Featured Kerala News

കെഎസ്ആർ ടിസി ബസ് വാടകയ്‌ക്കെടുത്ത് കോളേജ് വിദ്യാർത്ഥികളുടെ ഓണാഘോഷം; പെൺകുട്ടികളടക്കം ഫുട്‍ബോർഡിൽ തൂങ്ങി സാഹസികയാത്ര

മൂവാറ്റുപുഴ:ഓണാഘോഷത്തിന്റെ ഭാ​ഗമായി കെഎസ്ആർടിസി ബസ് വാടകയ്ക്കെടുത്ത് മുവാറ്റുപുഴ ഇലാഹിയ എൻജിനിയറിങ് കോളേജിലെ വിദ്യാർത്ഥികൾ ഓണാഘോഷയാത്ര. വിദ്യാർത്ഥികൾ ബസ്സിനകത്ത് അടിച്ചുപൊളിച്ചാഘോഷിച്ചെങ്കിലും ഓണാഘോഷത്തിന്റെ പേരിൽ അപകടകരമായ രീതിയിൽ നടത്തിയ വിദ്യാർത്ഥികളുടെ സാഹസികയാത്ര സമൂഹ മാധ്യമങ്ങളിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. വാടകയ്ക്കെടുത്ത കെഎസ്ആർടിസി ബസിന് പുറമേ
Homepage Featured India News

ധർമ്മസ്ഥല കേസ്: വ്യാജരേഖ ചമച്ചതിന് മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയ്‌ക്കെതിരെ എസ്‌ഐടി കുറ്റം ചുമത്തി

ബെംഗളൂരു: വ്യാജരേഖ ചമച്ചതിന് മുൻ ശുചീകരണ തൊഴിലാളിക്കെതിരെ ധർമ്മസ്ഥല കൂട്ട ശവസംസ്കാര കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കുറ്റം ചുമത്തി. മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയ്‌ക്കെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) പ്രകാരം പത്ത് പുതിയ കുറ്റങ്ങൾ കൂടി ചേർത്തു. കള്ളസാക്ഷ്യം, വ്യാജരേഖ ചമയ്ക്കൽ, തെളിവുകൾ കെട്ടിച്ചമയ്ക്കൽ എന്നിവയുമായി ബന്ധപ്പെട്ടതാണ് പുതിയ കുറ്റങ്ങൾ.
Homepage Featured Lifestyle Travel

ആകാശഗംഗയും നക്ഷത്രങ്ങളെയും കാണാം; പോകാം സ്പിറ്റി താഴ്‌വരയിലെ വിസ്മയങ്ങളിലേക്ക്

ഹിമാചൽ പ്രദേശിന്റെ ഹൃദയ ഭാഗത്ത് ഹിമാലയത്തിൽ ഒളിഞ്ഞിരിക്കുന്ന രത്നമാണ് സ്പിറ്റി താഴ്‌വര. ലിറ്റിൽ ടിബറ്റ് എന്നറിയപ്പെടുന്ന ഇത് പർവതങ്ങളാൽ ചുറ്റപ്പെട്ട തണുത്ത മരുഭൂമിയാണ്.  ലൗഹാൾ, സ്പിറ്റി ജില്ലകളുടെ ഇടയിലായാണ് ഈ താഴ്‌വര. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 12,500 അടി ഉയരത്തിലാണ് സ്പിറ്റി താഴ്‍‍‍‍വര സ്ഥിതിചെയ്യുന്നത്. ഈ ചെറിയ ഗ്രാമങ്ങളിൽ ഏകദേശം 35 മുതൽ 200 വരെ ആളുകൾ മാത്രമാണ്
Homepage Featured Kerala News

ക്ലിഫ് ഹൗസ് മാർച്ച്; 28 പേർക്കെതിരെ കേസ്; വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് ഇന്നലെ നടത്തിയ ക്ലിഫ് ഹൗസ് മാർച്ചിൽ പങ്കെടുത്ത 28 പേർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. പൊലീസിനെതിരെ തീപന്തം എറിഞ്ഞു അപായപ്പെടുത്താൻ ശ്രമിച്ചതിനാണ് കേസ്. മഹിളാ കോണ്‍ഗ്രസ് നേതാക്കളായ വീണ എസ് നായർ, ലീന, ഡിസിസി ജനറൽ സെക്രട്ടറി ശ്രീകല അടക്കം പ്രതികളാണ്. കേസിൽ അറസ്റ്റിലായ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ
Business Finance Homepage Featured

മൾട്ടി നാഷണൽ കമ്പനിയിലെ ജോലി ഉപേക്ഷിച്ച് കൃഷിയിലേക്ക്, ഇന്ന് പാലാക്കാരന്റെ മാസ വരുമാനം ലക്ഷങ്ങൾ

കൃഷിയോടുള്ള സ്നേഹം മാത്തുക്കുട്ടി ടോം എന്ന ചെറുപ്പക്കാരന് സ്വന്തം കുടുംബത്തിൽനിന്നും കിട്ടിയതാണ്. കൃഷിക്കാരായ മാതാപിതാക്കളെ കണ്ടാണ് ടോം വളർന്നത്. ഒരു മൾട്ടി നാഷണൽ കാർ നിർമ്മാണ കമ്പനിയിൽ ജോലി ലഭിച്ചപ്പോഴും മനസിൽ കൃഷിയോടുള്ള സ്നേഹം മറന്നില്ല. മൂന്നുവർഷം ജോലി ചെയ്തപ്പോൾ തന്നെ നാട്ടിലേക്ക് മടങ്ങി കൃഷിക്കാരനാകണമെന്ന മോഹം അടക്കാനായില്ല. ഒടുവിൽ ജോലി രാജിവച്ച് സ്വന്തം നാടായ
Features Homepage Featured Sports

റിയല്‍ മണി ഗെയിമിങ് നിരോധനവും ഇന്ത്യന്‍ ക്രിക്കറ്റും; ബാധിക്കുക ആരെയെല്ലാം?

ഡ്രീം ഇലവന്‍ അടക്കമുള്ള റിയല്‍ മണി ഗെയിമിങ് ആപ്പുകളുടെ നിരോധനം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെയും ബിസിസിഐയെയും വലിയ രീതിയില്‍ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ക്രിക്കറ്റിന്റെ പ്രധാന പരസ്യ വരുമാന സ്രോതസുകളില്‍ ഒന്നായിരുന്നു റിയല്‍ മണി ഗെയിമിങ് ആപ്പുകള്‍. ഡ്രീം ഇലവന്‍ ആയിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജഴ്‌സി സ്‌പോണ്‍സര്‍. ഓണ്‍ലൈന്‍ മണി ഗെയിം നിരോധന നിയമം
Homepage Featured Kerala News

കനത്തമഴ; ജാ​ഗ്രതാ നിർദ്ദേശം ആറു ജില്ലകളിൽ; ഓണക്കച്ചവടം മഴയെടുക്കുമോ?

കൊച്ചി: വീണ്ടും ന്യൂനമർദ്ദം എത്തിയതോടുകൂടി ആശങ്കയിൽ ആയിരിക്കുന്നത് കേരളത്തിലെ ഓണക്കാല വിപണിയാണ്. മെയ് പകുതിയോടുകൂടി തുടങ്ങിയ മഴ, കാലവർഷമായും ഇടവേളകളിലൂടെ ന്യൂനമർദ്ദവുമൊക്കെയുമായി സജീവമായി മാസങ്ങൾ തുടർന്നു. മഴയുടെ തണുപ്പിൽ നിന്ന് ഓണക്കാലത്തിന്റെ ഉത്സവാന്തരീക്ഷത്തിലേക്ക് വിപണി മെല്ലെ ചുവടുവെക്കുമ്പോഴാണ് വീണ്ടും മഴയെത്തുന്നത്. അത്തം നല്ല വെയിലിൽ ആഘോഷിച്ചു എങ്കിലും പിറ്റേന്ന്