തൃശ്ശൂർ: യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ് സുജിത്ത് പൊലീസ് സ്റ്റേഷനുള്ളിൽ ക്രൂര മർദ്ദനത്തിന് ഇരയായതിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി സുജിത്ത് രംഗത്ത്. കസ്റ്റഡി മർദ്ദനം ഒതുക്കി തീർക്കാൻ പൊലീസുകാർ പണം വാഗ്ദാനം ചെയ്തതായും
തിരുവനന്തപുരം∙ പഠിക്കുന്ന സമയത്തും പിന്നീട് ജോലിക്കുമായി തിരുവനന്തപുരത്ത് അലഞ്ഞു നടന്ന കാലത്ത് നിയമസഭയ്ക്ക് മുന്നിൽ വരാറുണ്ടായിരുന്നു എന്ന് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. തലസ്ഥാനത്ത് ടൂറിസം വകുപ്പ് സംഘടിപ്പിച്ച ‘ഓണാഘോഷം 2025’ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുന്നതിനിടയിൽ വിഷയത്തെക്കുറിച്ച് പങ്കുവെക്കുകയായിരുന്നു ബേസിൽ. ‘അന്ന് നിയമസഭയ്ക്കു മുന്നിൽ നിന്നു
ന്യൂഡൽഹി: ജീവിതത്തിൽ സന്തോഷമായിരിക്കുക എന്നതാണ് ഏതൊരാളും ആഗ്രഹിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതിനായി വിവധ മാർഗ്ഗങ്ങൾ കണ്ടെത്തുന്നുവെന്ന് മാത്രം. പുറമെ നിന്ന് നോക്കിയാൽ എല്ലാവരും ആഘോഷിക്കുന്നുണ്ട്, സന്തോഷത്തിലാണ്. എന്നാൽ ആഗോള തലത്തിൽ നടത്തിയ ഏറ്റവും പുതിയ പഠനം വ്യക്തമാക്കുന്നത് പുതുതലമുറ അത്ര സന്തുഷ്ടരല്ല എന്നാണ്. കഴിഞ്ഞ വർഷങ്ങളിലത്രയും മധ്യവയസ്കരാണ് അസന്തുഷ്ടരുടെ
കൊല്ലം: ഓച്ചിറ വലിയകുളങ്ങരയിലുണ്ടായ വാഹനപകടത്തിൽ മൂന്ന് മരണം. കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറും ജീപ്പുമാണ് കൂട്ടിയിടിച്ചത്. രണ്ട് പേരുടെ നില ഗുരുതരമാണ്. ജീപ്പ് യാത്രക്കാരായ തേവലക്കര പടിഞ്ഞാറ്റിന്‍കര പൈപ്പ്മുക്ക് പ്രിന്‍സ് വില്ലയില്‍ പ്രിന്‍സ് തോമസ് (44), മക്കളായ അല്‍ക്ക (5), അതുല്‍ (14) എന്നിവരാണ് മരിച്ചത്. പ്രിന്‍സിന്റെ ഭാര്യ ബിന്ദ്യ, മകള്‍ ഐശ്വര്യ എന്നിവരാണ് ഗുരുതരവസ്ഥയിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുന്നതായി കാലവസ്ഥ നിരീക്ഷണ കേന്ദ്രം. മഴ മുന്നറിയിപ്പിലും മാറ്റമുണ്ട്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. നേരത്തേ ആറ് ജില്ലകളിൽ യെല്ലോ അലേർട്ടായിരുന്നു.
കൊച്ചി: ബോക്സ് ഓഫീസിൽ ചരിത്രം തിരുത്തി മുന്നേറുകയാണ് കല്യാണി പ്രിയദർശൻ കേന്ദ്രപാത്രമായി എത്തിയ ലോകഃ – ചാപ്റ്റർ 1. റിലീസായി ഏഴാം ദിവസം നൂറു കോടി ക്ലബ്ബിലും ഇടംപിടിച്ചിരിക്കുകയാണ് ലോകഃ. മലയാളത്തിൽ ഏറ്റവും വേഗത്തിൽ നൂറ് കോടി നേടുന്ന മൂന്നാമത്തെ സിനിമയും നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന പന്ത്രണ്ടാമത്തെ സിനിമയുമാണ് ഡൊമിനിക് അരുൺ ചിത്രം. നായിക കേന്ദ്ര കഥാപാത്രമായി
ആരോഗ്യമുള്ള ശരീരത്തിനും മനസ്സിനും ആരോഗ്യകരമായ ഭക്ഷണക്രമം ആവശ്യമാണ്. പ്രോട്ടീനുകൾ, വിറ്റാമിനുകൾ, കൊഴുപ്പുകൾ, ഇരുമ്പ്, കാർബോഹൈഡ്രേറ്റ് എന്നീ അവശ്യ പോഷകങ്ങളാൽ അത് സമ്പന്നമാകണം. ഇവയുടെ ലഭ്യത കുറവ് അങ്ങേയറ്റം ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചേക്കാം. അതിൽ തന്നെ പല കാരണങ്ങളാൽ വിറ്റാമിനുകൾ വളരെ പ്രധാനമാണ്. ഇതിൻ്റെ കുറവ് ശരീരത്തിൽ പല ലക്ഷണങ്ങളും കാണിക്കും. അവ കൃത്യമായി ശ്രദ്ധിച്ചാൽ
ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിൽ ഇളവുമായി കേന്ദ്രം, 10 വർഷത്തെ ഇളവാണ് നൽകിയിരിക്കുന്നത്. 2014 ഡിസംബർ 31 ന് മുൻപ് അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിം ഇതര വിഭാഗങ്ങൾക്കായിരുന്നു നേരത്തെ പൗരത്വം നൽകിയിരുന്നത്. പുതുക്കിയ ഇളവനുസരിച്ച് 2024 ഡിസംബർ 31 വരെ വന്നവർക്കും പൗരത്വത്തിന് അപേക്ഷിക്കാം എന്ന ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കുകയാണ് ബിജെപിയും സംഘപരിവാറും. ദേവസ്വം ബോർഡ് ആസൂത്രണം ചെയ്ത പരിപാടിയ്ക്ക് ബദലായി ഹിന്ദു ഐക്യവേദി പന്തളത്ത് അയ്യപ്പ സംഗമം സംഘടിപ്പിക്കും. ബദൽ സംഗമത്തിലൂടെ സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കാമെന്നും സ്ത്രീപ്രവേശന വിവാദങ്ങളുമായി ബന്ധപ്പെട്ട് തങ്ങൾക്ക് ലഭിച്ച പിന്തുണ
കൊച്ചി: രജനീകാന്ത് നായകനായ കൂലി, കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് നടത്തിയ ജൈത്രയാത്ര പത്തൊൻപതു ദിവസം കടന്നപ്പോൾ നേരിയ മന്ദഗതിയിലായി. കൂലി ഇന്ത്യയിൽ ഒട്ടാകെ 280 കോടി രൂപ കടന്നു. അതേസമയം ലോകമെമ്പാടുമായി 500 കോടി രൂപ മറികടന്നു എന്നാണ് റിപ്പോർട്ട്. രജനീകാന്തിന്റെ കൂലി തിയേറ്ററുകളിൽ എത്തിയതുമുതൽ ചർച്ചാവിഷയമാണ്, ആദ്യ ആഴ്ചകളിൽ റെക്കോർഡുകൾ തകർക്കുകയും പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയും


























