Home Archive by category Homepage Featured (Page 255)
Homepage Featured Kerala News

ഓണം കുടിച്ചാഘോഷിച്ച് മലയാളി; ഉത്രാട ദിനത്തിൽ മാത്രം 137കോടിയുടെ വിൽപ്പന, മുന്നിൽ കൊല്ലം

തിരുവനന്തപുരം: പതിവ് പോലെ തന്നെ ഓണക്കാലം കുടിച്ചാഘോഷിക്കുകയാണ് മലയാളികൾ. ഇത് ശരിവെക്കുകയാണ് മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന കണക്കുകൾ.  കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ മദ്യം വിറ്റുവെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ 10 ദിവസത്തിൽ 826.38 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റുപോയത്. ഇത്
Football Homepage Featured Sports

സ്വന്തം മണ്ണില്‍ ഇനി അർജന്റീനയ്ക്കായി കളിക്കില്ലേ? മെസ്സിയുടെ കണ്ണീരിന് കാരണമെന്ത്?

ഫിഫ ലോകകപ്പ് 2026 യോഗ്യതാ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വെനസ്വേലയെ പരാജയപ്പെടുത്തിയെങ്കിലും അര്‍ജന്റീന ആരാധകര്‍ക്കു കണ്ണുനിറഞ്ഞു. അര്‍ജന്റീനയ്ക്കായി സ്വന്തം മണ്ണില്‍ ഫുട്‌ബോള്‍ ദൈവം സാക്ഷാല്‍ ലയണല്‍ മെസി ഇനി കളിക്കില്ലല്ലോ എന്ന സങ്കടത്തിലാണ് ആരാധകര്‍. 2026 ലോകകപ്പിനു ശേഷം മെസി രാജ്യാന്തര കരിയര്‍ അവസാനിപ്പിച്ചേക്കുമെന്നാണ് വിവരം. ലോകകപ്പ് ആകുമ്പോഴേക്കും
Homepage Featured Kerala News

രാഹുലിനെതിരായ ലൈംഗിക ആരോപണം: അന്വേഷണ സംഘം ബെംഗളൂരുവിലേക്ക്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ചൂഛണ ആരോപണങ്ങളിൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും. തെളിവ് ശേഖരണത്തിനായി അന്വേഷണ സംഘം ബെംലളൂരുവിലേക്ക് പോകും. ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിരിക്കുന്ന നിർബന്ധിത ഗർഭഛിദ്രം നടത്തിയെന്ന കേസിലാണ് അന്വേഷണ സംഘം തെളിവ് ശേഖരിക്കുന്നത്.  യുവതി ചികില്‍സ തേടിയ
Homepage Featured Kerala News

ലോക്കപ്പ് മർദ്ദനങ്ങൾ ആവർത്തിക്കരുത്, ശക്തമായ നടപടിയുണ്ടാകും; മുന്നറിയിപ്പുമായി ഡിജിപി

തിരുവനന്തപുരം: തൃശ്ശൂർ കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിന് പൊലീസ് കസ്റ്റഡിയിൽ ക്രൂര മർദ്ദനമേൽക്കേണ്ടി വന്ന സംഭവത്തിൽ പ്രതികരണവുമായി ഡിജിപി റവാഡ ചന്ദ്രശേഖർ. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കടുത്ത നടപടിയുണ്ടാകുമെന്നും ഡിജിപി വ്യക്തമാക്കി. ഏഷ്യനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കസ്റ്റഡി മർദനം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് റവാഡാ ചന്ദ്രശേഖർ
Homepage Featured Kerala News

സമൃദ്ധിയുടെ ഉത്സവം: ഓർമകൾ നിറയ്ക്കാൻ വീണ്ടുമൊരു തിരുവോണ ദിനം കൂടി വരവായി

തിരുവനന്തപുരം: സന്തോഷത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും നിറവിൽ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. പൂക്കളങ്ങളും ഓണക്കോടിയും സദ്യയുമായി നാടും നഗരവും ഒരുപോലെ മാവേലിയെ വരവേൽക്കുകയാണ്. കള്ളവും ചതിയും ഇല്ലാത്തൊരു ഭൂതകാലത്തെ ഓർത്തുകൊണ്ട്, സ്നേഹവും സമത്വവും നിറഞ്ഞൊരു ഭാവിയെ സ്വപ്നം കാണുന്ന മലയാളിയുടെ ഹൃദയാഘോഷമാണ് ഓണം. കർക്കിടകത്തിലെ വറുതിക്ക് ശേഷം ചിങ്ങത്തിന്റെ
Cinema Entertainment Homepage Featured

നസ്ലിനോട് സംസാരിച്ചാൽ എന്ത് ക്യൂട്ടാണെന്ന് മനസ്സിലാകും, ഒരു ബാഗിൽ തൂക്കി വീട്ടിലേക്ക് കൊണ്ടുപോകാൻ തോന്നും; ദുൽഖർ

ഹൈദരാബാദ്: ഓണ റിലീസ് ഹിറ്റ് ചിത്രം ലോകഃ ചാപ്റ്റര്‍ വണ്‍- ചന്ദ്രയുടെ അഭിനയതാക്കളെയും അണിയറ പ്രവർത്തകരെയും ഒരുപോലെ പ്രശംസിച്ച് നടനും നിര്‍മാതാവുമായ ദുല്‍ഖര്‍ സല്‍മാന്‍. ലോകഃയുടെ തെലുങ്ക് പതിപ്പായ ‘കൊത്ത ലോക’യുടെ സക്‌സസ് സെലിബ്രേഷനില്‍ സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍. മികച്ച അഭിനേതാക്കളും സാങ്കേതികപ്രവര്‍ത്തകരുമാണ് ചിത്രത്തിനുവേണ്ടി അണിനിരന്നതെന്നും
Homepage Featured Kerala News

ചേകന്നൂർ മൗലവി മുതൽ സൗമ്യ കേസിൽ വരെ തുമ്പ്; ഫോറൻസിക് വിദഗ്ധ ഡോ. ഷേർളി വാസു അന്തരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ പല സുപ്രധാന കേസുകളിലും തുമ്പുണ്ടാക്കിയ ഫൊറൻസിക് സർജൻ ഡോ. ഷേർളി വാസു അന്തരിച്ചു. 68 വയസ്സായിരുന്നു. വീട്ടിൽ കുഴഞ്ഞു വീണ നിലയിൽ കണ്ടെത്തിയ ഡോ. ഷേർളിയെ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണമെന്നാണ് പ്രാഥമിക വിവരം. ഫൊറൻസിക് രംഗത്തെ പ്രമുഖരിയ മുൻനിരയിലുള്ള അവർ കോഴിക്കോട് മെഡിക്കല്‍
Cricket Homepage Featured Sports

മികച്ച തുടക്കം, എന്നാന്‍ ആളികത്തിയില്ല, പിന്നീട് ഐപിഎല്ലില്‍ കസറി; അമിത് മിശ്ര ക്രിക്കറ്റ് അവസാനിപ്പിക്കുമ്പോള്‍

വെറ്ററന്‍ ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ അമിത് മിശ്ര ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 25 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കുകയാണെന്നും ബിസിസിഐയ്ക്കും ഹരിയാന ക്രിക്കറ്റ് അസോസിയേഷനും അടക്കം എല്ലാവര്‍ക്കും നന്ദി പറയുന്നതായും അമിത് മിശ്ര അറിയിച്ചു. 2003 ല്‍ ബംഗ്ലാദേശിനെതിരായ ത്രിദിന ഏകദിന പരമ്പരയിലാണ് അമിത് മിശ്ര
Economy Finance Homepage Featured

പൊറോട്ടയ്ക്ക് ഇനി മുതൽ നികുതി ഇല്ല; സോപ്പ് മുതൽ കാർ വരെ ജിഎസ്ടി പരിഷ്കണത്തിൽ വില കുറയുന്നത് ഇവയ്ക്ക്

ന്യൂഡൽഹി: സ്വതന്ത്ര്യദിനാഘോഷ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നികുതി പരിഷ്കരണത്തിന് ജിഎസ്ടി കൗൺസിൽ അംഗീകാരം ലഭിച്ചതോടെ അവശ്യവസ്തുക്കളടക്കമുള്ള ഉത്പന്നങ്ങൾക്ക് വലിയ രീതിയിൽ നികുതി ഇളവ് ലഭിക്കാൻ പോവുകയാണ്. 5, 18, 40 എന്നിങ്ങനെ മൂന്ന് സ്ലാബുകളിലായിരിക്കും ഇനി ജിഎസ്ടി ഈടാക്കുക. പുതുക്കിയ നിരക്കുകൾ സെപ്റ്റംബർ 22 മുതൽ നിലവിൽ വരും.  അവശ്യവസ്തുക്കളിൽ
Cinema Entertainment Homepage Featured

‘ഞാനൊരു നിര്‍മാതാവ് അല്ലേ? നടന്‍ മാത്രമാണെന്നാണോ?’ ലോകഃയെക്കുറിച്ച് ദുൽഖർ

ലോകഃയുടെ പ്രൊമോഷന്‍ പരിപാടികളില്‍ ദുല്‍ഖര്‍ സല്‍മാന്‍ സജീവമാകാത്തതില്‍ ആരാധകര്‍ക്കു വലിയ വിഷമമുണ്ടായിരുന്നു. എന്നാലിപ്പോള്‍ സിനിമ വലിയ വിജയമായ ശേഷം ആരാധകരുടെ മനസ് നിറയ്ക്കുകയാണ് ദുല്‍ഖര്‍. ലോകഃയെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് ലോകഃ ടീമിനൊപ്പം ആഘോഷിക്കുന്ന ദുല്‍ഖറിനെയാണ് ഇപ്പോള്‍ കാണുന്നത്. ഹൈദരബാദില്‍ നടന്ന ലോക വിജയാഘോഷത്തില്‍ ദുല്‍ഖര്‍ പങ്കെടുത്തിരുന്നു. ഈ