Home Archive by category Homepage Featured (Page 254)
Homepage Featured Local News

വെർച്വൽ അറസ്റ്റ്: മട്ടാഞ്ചേരിയിൽ വീട്ടമ്മയ്ക്ക് നഷ്ടമായത് 2. 88 കോടി രൂപ 

കൊച്ചിയിൽ വീണ്ടും സൈബർ തട്ടിപ്പ്. മട്ടാഞ്ചേരിയിൽ വെർച്വൽ അറസ്റ്റിന്റെ പേരിൽ വീട്ടമ്മയിൽ നിന്ന് 2 കോടി 88 ലക്ഷം രൂപ തട്ടി. ജെറ്റ് എയർവെയ്സ് കുംഭകോണത്തിൽ പങ്കുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. മുംബൈയിലെ തിലക് നഗർ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് പരാതിക്കാരിയായ വീട്ടമ്മയെ
Career Education Homepage Featured

അമേരിക്ക ഒരു ഓപ്ഷന്‍ മാത്രം, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രിയം ജർമ്മനിയോട്

ഇന്ത്യയിലെ വിദേശ പഠനം സ്വപ്നം കാണുന്ന വിദ്യാര്‍ഥികള്‍ക്ക് ‘അമേരിക്കന്‍ സ്വപ്നം’ ഇന്നില്ല. അമേരിക്ക അല്ലെങ്കിൽ മറ്റെവിടെ എന്നായിരുന്നു ഇത്രയും കാലം വിദ്യാർത്ഥികൾ ആലോചിച്ചിരുന്നത്. എന്നാൽ ഇന്ന് ഇന്ത്യൻ വിദ്യാര്‍ഥികള്‍ക്ക് അമേരിക്ക ഒരു ഓപ്ഷന്‍ മാത്രമാണ്. ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർത്ഥികൾ ജർമ്മനിയെ തിരഞ്ഞെടുക്കന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. എഡ്‌ടെക് കമ്പനിയായ
Homepage Featured Kerala News

ദശാബ്ദത്തിലെ മനോഹരമായ ചന്ദ്രഗ്രഹണങ്ങളിലൊന്ന്; ഞായറാഴ്ച രക്തചന്ദ്രനെ കാണാം 

രക്തചന്ദ്രൻ എന്ന പൂ‌‌ർണ ചന്ദ്രഗ്രഹണത്തിനു സാക്ഷിയാവാൻ ലോകം ഒരുങ്ങി കഴിഞ്ഞു. ദശബ്ദത്തിലെ മനോഹരമായ ചന്ദ്രഗ്രഹണങ്ങളിലൊന്നാണ് വരാനിരിക്കുന്നത്. സൂര്യൻ, ഭൂമി, ചന്ദ്രൻ എന്നിവ നേർരേഖയിൽ വരുന്ന പ്രതിഭാസമാണ് ചന്ദ്ര ഗ്രഹണം. സെപ്റ്റംബർ 7, 8 തിയതികളിലാണ് പൂർണ ചന്ദ്ര ഗ്രഹണം നടക്കും. ഇന്ത്യ ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പ്,  ആഫ്രിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലും പൂർണ ഗ്രഹണം
Homepage Featured India News

മുംബൈയെ നടുക്കിയ വ്യാജ ബോംബ് ഭീഷണി; സന്ദേശമയച്ച ആൾ പിടിയിൽ

ചാവേറുകളെ ഉപയോഗിച്ച് മുംബൈ നഗരത്തെ ഒന്നടങ്കം നടുക്കുന്ന ഭീകരാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ ആളെ നോയിഡ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശിയായ അശ്വിനി എന്നയാളെയാണ് നോയിഡയില്‍നിന്ന് പിടികൂടിയത്. പ്രതി കഴിഞ്ഞ അഞ്ച് വര്‍ഷമായി നോയിഡയിലാണ് താമസിക്കുന്നത്. നോയിഡയിലെ സെക്ടര്‍-113ല്‍ വെച്ച് പിടികൂടിയ പ്രതിയെ മുംബൈ പോലീസിന് കൈമാറി.  വ്യാഴാഴ്ച മുംബൈ ട്രാഫിക് പോലീസിന്റെ
Homepage Featured Kerala News

കസ്റ്റഡി മര്‍ദനത്തിൽ നിയമോപദേശം തേടി ഡിജിപി; സമയം ശക്തിപ്പെടുത്താൻ കോൺഗ്രസ്

തൃശ്ശൂർ: കുന്നംകുളംകസ്റ്റഡിമർദനകേസിൽനിയമോപദേശംതേടിസംസ്ഥാനപൊലീസ്മേധാവി. പൊലീസുകാര്‍ക്കെതിരെയുള്ള അച്ചടക്കനടപടി പുനപരിശോധിക്കുന്നതിനാണ് ഡിജിപി നിയമോപദേശം തേടയിരിക്കുന്നത്. ഡിഐജിയുടെ അച്ചടക്ക നടപടി ഐജിയെ കൊണ്ട് പുനപ്പരിശോധിക്കാനാണ് ഡിജിപിയുടെ തീരുമാനം. എന്നാൽ, കോടതിയിൽ കേസ് നിൽക്കുമ്പോൾ പുനപ്പരിശോധ സാധ്യമാണോ എന്ന കാര്യത്തിൽ വ്യക്തത ലഭിക്കേണ്ടതുണ്ട്. കോടതി അലക്ഷ്യമാകില്ല
Homepage Featured India News

60 കോടി രൂപ വാങ്ങി വഞ്ചിച്ചു; ഷിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ ലുക്ക്ഔട്ട് സർക്കുലർ

മുംബൈ: ബോളിവുഡ് താരം ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ച് മുംബൈ പൊലീസ്. വ്യവസായ വിപുലീകരണത്തിന്റെ പേരിൽ അറുപത് കോടി രൂപ കൈപറ്റിയെന്ന കേസിലാണ് നടപടി. ഒരു വ്യക്തി രാജ്യം വിടുന്നത് തടയുന്നതിനോ അവരുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനോ ഉപയോഗിക്കുന്ന ഒരു സംവിധാനമാണ് ലുക്ക്ഔട്ട് സർക്കുലർ, സാധാരണയായി ഇമിഗ്രേഷൻ, അതിർത്തി നിയന്ത്രണ
Cricket Homepage Featured Sports

സഞ്ജുവോ ജിതേഷോ? ഏഷ്യ കപ്പ് പരിശീലനം ആരംഭിച്ചിട്ടും ഉത്തരം കണ്ടെത്താനാകാതെ ഇന്ത്യ

കിരീടം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ ഏഷ്യ കപ്പിനുള്ള അവസാനവട്ട ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ് ടീം ഇന്ത്യ. വെള്ളിയാഴ്ച ദുബൈയിൽ പരിശീലനം ആരംഭിച്ച ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണുമുണ്ട്. 38 ഡിഗ്രി താപനിലയെയും അവഗണിച്ച് രാത്രി വൈകിയും നെറ്റ്സിൽ പരിശീലനം ചെയ്ത സഞ്ജു തന്റെ ഏറ്റവും മികച്ച പ്രകടനം രാജ്യത്തിനായി പുറത്തെടുക്കാമെന്ന പ്രതീക്ഷയിലാണ്. കെസിഎല്ലിലെ മികച്ച ഫോം
Homepage Featured Kerala News

കുറച്ചൊക്കെ പ്രശ്നങ്ങൾ ഊതിപ്പെരുപ്പിക്കാൻ ശ്രമിക്കുന്നതാണ്: മോഹൻലാൽ

കൊച്ചി: മലയാള സിനിമ രം​ഗത്തെ താരസംഘടനയായ അമ്മയുടെ പുതിയ നേതൃത്വത്തെക്കുറിച്ച് ആദ്യമായി മനസ്സ് തുറന്ന് മുൻ പ്രസിഡന്റ് മോഹൻലാൽ. സംഘടനയിലെ അം​ഗങ്ങളുടെ ആ​ഗ്രഹപ്രകാരമാണ് നേതൃനിരയിൽ മാറ്റം കൊണ്ടുവന്നിരിക്കുന്നതെന്നും മാറ്റം വേണമെന്ന് ആ​ഗ്രഹിക്കുന്നവരിൽ പുരുഷന്മാരും സ്ത്രീകളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ട്വന്റി ഫോർ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേയാണ് മോഹൻലാൽ സംഘടനയിലെ
Cinema Entertainment Homepage Featured

ഏട്ടൻ അങ്ങനെയൊന്നും വീഴില്ലടാ; ലോകഃയുടെ കുതിപ്പിലും നാഴികക്കല്ല് പിന്നിട്ട് ഹൃദയപൂർവ്വം

ഈ ഓണത്തിന് ഒരേ ദിവസം റിലീസ് ചെയ്ത രണ്ട് വലിയ ചിത്രങ്ങളാണ് ഹൃദയപൂർവ്വവും ലോകഃ: ചാപ്റ്റർ 1–ചന്ദ്രയും. ലോകഃയ്ക്ക് ആഗോളതലത്തിൽ പ്രേക്ഷകർ വലിയ കൈയ്യടി നൽകിയെങ്കിലും വിട്ടുകൊടുക്കാതെ മുന്നേറുന്ന ഹൃദയപൂർവ്വം റിലീസിൻറെ ആദ്യ ആഴ്ച്ചയിൽ തന്നെ 50 കോടി രൂപ ക്ലബ്ബ് പിന്നിട്ടിരിക്കുകയാണ്. ലോകഃയുടെ കുതിപ്പിനിടയിലാണ് ഹൃദയപൂർവ്വത്തിന്റെ ഈ നേട്ടമെന്നതും ശ്രദ്ധേയമാണ്. വർഷങ്ങൾക്കുശേഷം സത്യൻ
Homepage Featured Kerala News

കുടിയിറക്കപ്പെട്ടവരുടെ ഓണം ; നാട് ഓണമുണ്ണുമ്പോൾ പട്ടിണി സമരം നടത്തേണ്ട ഗതികേടിൽ അയ്യങ്കുഴി നിവാസികൾ

നിലവിൽ അടൂർക്കര ,അമ്പലമുകൾ ,അയ്യങ്കുഴി, ഏറ്റിക്കര, ചാലിക്കര, ആശ്രമം റോഡ്, പുളിയാമ്പിള്ളി മുകൾ എന്നീ പ്രദേശങ്ങളാണ് കമ്പനിയുടെ മലിനീകരണം നിമിത്തം ഗുരുതതര ആരോഗ്യപ്രശ്നങ്ങൾ നേടിടുന്നത്. കൊച്ചി: ഒരു നാട് മുഴുവൻ ഓണം ഉണ്ണുമ്പോൾ തൃപ്പൂണിത്തുറ അയ്യങ്കുഴി നിവാസികൾ പട്ടിണി സമരം നടത്തേണ്ട ഗതികേടിലാണ്. അമ്പലമുകൾ ബിപിസിഎല്ലിനും ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽ കമ്പനിക്കും ഇടയിൽ സാൻവിച്ച്