തിരുവനന്തപുരം: കഴക്കൂട്ടത്ത് മദ്യവഹരിയിൽ അച്ഛൻ മകനെ വെട്ടിക്കൊന്നു. ഉള്ളൂർക്കോണം വലിയവിള സ്വദേശി ഉല്ലാസാണ് കൊല്ലപ്പെട്ടത്. വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിലാണ് ഉല്ലാസിനെ കണ്ടെത്തിയത്, വീടിന്റെ ഹാളിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. മദ്യലഹരിയിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിന്
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്‍റെ 171-ാമത് ജന്മദിനത്തോടനുബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ ആശംസകൾ നേർന്നു. മനുഷ്യരെ ഭിന്നിപ്പിക്കാനല്ല, മറിച്ച് ഒരുമിപ്പിക്കാനാണ് ഗുരു പഠിപ്പിച്ചതെന്നും കേരളത്തിന് വെളിച്ചം പകർന്ന ശ്രീനാരായണ ഗുരുവിനെ പോലും സ്വന്തമാക്കാൻ വർഗ്ഗീയ ശക്തികൾ ശ്രമിക്കുന്നുണ്ടെന്നും വർഗ്ഗീയതയെ എന്നും എതിർത്ത ഗുരുശ്രേഷ്ഠനായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി
മലയാള സിനിമയിലെ ക്രൗഡ് പുള്ളർ എന്ന പേരിൽ ശ്രദ്ധ നേടിയ താരമാണ് നിവിൻ പോളി. വിനീത് ശ്രീനിവാസന്റെ ആദ്യ സംവിധാന ചിത്രം മലർവാടി ആർട്സ് ക്ലബിലൂടെയാണ് നിവിൻ സിനിമയിലെത്തിയത്. എന്നാൽ അദ്ദേഹത്തെ താരപദവിയിലേക്ക് ഉയർത്തിയത് തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിന്റെ വൻ വിജയമാണ്. തുടർന്ന് നേരം, ഓം ശാന്തി ഓശാന, ബാംഗ്ലൂർ ഡേയ്സ് തുടങ്ങിയ ഹിറ്റുകൾ വഴി യുവാക്കളുടെ പ്രിയതാരമായി മാറിയ നിവിൻ,
പത്താംക്ലാസ്, പ്ലസ് ടു യോഗ്യതക്കാർക്ക് സതേൺ റയിൽവേയിൽ അപ്രന്റീസ്ഷിപ്പ്, കേരളത്തിൽ മാത്രം 710 ഒഴിവുകൾ
ചെന്നൈ ∙ സതേൺ റെയിൽവേയിൽ 3518 അപ്രന്റീസ്ഷിപ്പ് ഒഴിവുകൾ. വിവിധ വിഭാഗങ്ങളിലായി തിരുവനന്തപുരം, പാലക്കാട്, കോയമ്പത്തൂർ, പെരമ്പൂർ, സേലം, ചെന്നൈ, പൊൻമല, തിരുച്ചിറപ്പള്ളി, മധുര എന്നീ ഡിവിഷനുകളിലാണ് അവസരം. 10ാം ക്ലാസ്, 12ാം ക്ലാസ്, ഐ.ടി.ഐ എന്നിവയാണ് അപേക്ഷിക്കാനുള്ള യോഗ്യത. ഒന്ന് മുതൽ രണ്ട് വർഷം വരംയാണ് പരിശിലന സമയം. ഫ്രഷർ വിഭാഗത്തിലേക്ക് ഫിറ്റർ, പെയിന്റർ, വെൽഡർ എന്നീ
മെൽബൺ: നടി നവ്യാ നായർ ഓസ്ട്രേലിയയിൽ മുല്ലപ്പൂ കൈവശം വെച്ചതിന് പിഴ. മെൽബൺ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 15 സെന്റിമീറ്റർ നീളമുള്ള മുല്ലപ്പൂ കൈസ്സിൽ വെച്ചതിന് പിഴ ഈടാക്കിയത്. വിക്ടോറിയയിലെ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷത്തിൽ പങ്കെടുക്കാനായിരുന്നു നവ്യയുടെ യാത്ര. പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് വിമാനത്താവളത്തിൽ ഉണ്ടായ അനുഭവം താരം തുറന്നുപറഞ്ഞത്. മുല്ലപ്പൂ
തൃശൂര്‍: പീച്ചി കസ്റ്റഡി മര്‍ദനത്തിൽ കൂടുതൽ വെളിപ്പെടുത്തൽ പുറത്തു. ഹോട്ടല്‍ ജീവനക്കാരെയും മാനേജരേയും പൊലീസ് സ്റ്റേഷന് അകത്ത് വെച്ച് മര്‍ദിച്ച സംഭവത്തില്‍, എസ്ഐ പണം നല്‍കാന്‍ ആവശ്യപ്പെട്ടെന്നും ഇല്ലെങ്കില്‍ പോക്സോ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഹോട്ടല്‍ മാനേജര്‍ ഔസേപ്പ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സർവീസിൽ നിന്ന് എസ്ഐ രതീഷിനെ പിരിച്ചുവിടണമെന്നാണ് ഹോട്ടൽ ഉടമ ഔസേപ്പ്
ന്യൂഡൽഹി: ടിവിഎസ് മോട്ടോർ കമ്പനി അപ്പാച്ചെ മോട്ടോർസൈക്കിൾ ശ്രേണിയുടെ 20 വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ലിമിറ്റഡ് എഡിഷൻ ആർടിആർ 160 4V, 200 4V വേരിയന്റുകൾ അവതരിപ്പിച്ചു. കറുപ്പും ഷാംപെയ്ൻ സ്വർണ്ണവും നിറത്തിലുള്ള സ്‌കീം, യുഎസ്ബി ചാർജിംഗ്, മെച്ചപ്പെടുത്തിയ സുരക്ഷ, കണക്റ്റിവിറ്റി സവിശേഷതകൾ എന്നിവ ഉൾപ്പെടുത്തിയാണ് വാർഷിക പതിപ്പുകൾ നിരത്തിലെത്തിച്ചിരിക്കുന്നത്. രണ്ട് പതിറ്റാണ്ട്
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ള രണ്ട് മലപ്പുറം സ്വദേശികളുടെ ആരോഗ്യനില അതീവ ഗുരുതരം.രണ്ടു പേരും കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലാണുള്ളത്. എട്ട് ദിവസത്തിനിടെ മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേരാണ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത്. വിദേശത്ത് നിന്നുൾപ്പെടെ മരുന്നെത്തിച്ച് രോഗികൾക്ക് നൽകുന്നുണ്ടെന്ന് മെഡിക്കൽ കോളേജ്
പുരികം ഉള്ളിലേക്ക് വലിച്ച്, നെറ്റി ചുളുക്കി തുളു കലർന്ന മലയാളത്തിൽ ആക്രോഷിക്കുകയും അട്ടഹസിക്കുകയും ചെയ്യുന്ന ഒരു മമ്മൂട്ടി കഥാപാത്രത്തെ നിങ്ങൾ ഓർക്കുന്നുണ്ടോ? അടൂർ എഴുതിവെച്ച ഭാസ്കര പട്ടേലറിനെ അതുപോലെ പകർന്നാടിയ വിധേയനിലെ ആ വേഷം. മലയാള സിനിമയിൽ എല്ലാ കാലത്തും ക്ലാസിക്കായി നിൽക്കുന്ന ഒരു ഫ്രെയിമുണ്ട്, കാള തല കിരീടമാക്കിയ ഭാസ്കര പട്ടേലറുടേത്. അടൂർ ബ്രില്ല്യൻസിനപ്പുറത്ത്
തൃശ്ശൂർ: കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് സ്റ്റേഷനിൽ ക്രൂര മർദനത്തിന് ഇരയാക്കിയ സംഭവത്തിൽ കൂടുതൽ നടപടി. സംഭവത്തിൽ 4 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ഡിഐജി ഹരി ശങ്കർ ശുപാർശ ചെയ്തു. ഉത്തരമേഖലാ ഐജിക്കാണ് തൃശ്ശൂര്‍ റേഞ്ച് ഡിഐജി റിപ്പോര്‍ട്ട് നല്‍കിയത്. ശുപാർശയുടെ അടിസ്ഥാനത്തിൽ നടപടി എടുക്കുമെന്നു സംസ്ഥാന പൊലീസ് മേധാവി രാവാഡ ചന്ദ്രശേഖർ പറഞ്ഞു.


























