കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. അപകീര്‍ത്തികരമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് ആണ് ദീപക് ജീവനൊടുക്കിയത്. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പരിഗണിക്കുന്നത്.
തിരുവനന്തപുരം: സ്വർണ്ണക്കൊള്ളയിലും ഫോട്ടോ വിവാദത്തിലും നിയമ സഭയിൽ ഇന്നും പോർവിളി. സ്വർണ്ണക്കൊള്ള ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ശക്തമായ പ്രതിഷേധത്തിന് നേതൃത്വം നൽകിയപ്പോൾ, മന്ത്രിമാരായ എം ബി രാജേഷ്, പി രാജീവ്, വി ശിവൻകുട്ടി എന്നിവർ ഭരണപക്ഷത്തിന് വേണ്ടി തിരിച്ചടിച്ചു. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം സോണിയ ഗാന്ധി നിൽക്കുന്ന ഫോട്ടോ ഇന്നും ഭരണപക്ഷം ആയുധമാക്കി.
ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ റിയൽ എസ്റ്റേറ്റ് മേഖലയിലെ റോയിയുടെ അടുത്ത ഇടപാടുകാരെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണസംഘം (SIT) തീരുമാനിച്ചു. റോയിയുടെ വൻകിട ഭൂമി ഇടപാടുകളിൽ നിർണ്ണായക പങ്ക് വഹിച്ചവരെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകളിലെ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായ റിലയന്‍സ് സ്ട്രാറ്റജിക് ബിസിനസ് വെഞ്ചേഴ്‌സ് ലിമിറ്റഡ്, ഗുനീത് മോംഗയുടെയും അച്ചിന്‍ ജെയിന്റെയും ഉടമസ്ഥതയിലുള്ള സിഖ്യ എന്റര്‍ടൈന്‍മെന്റിന്റെ 50.1% ഓഹരികളാണ് ഏറ്റെടുത്തിരിക്കുന്നത് ഇന്ത്യന്‍ സിനിമയുടെ ആഗോള കുതിപ്പിന് പുതിയ വഴിത്തിരിവാകുന്നതാണ് ഏറ്റെടുക്കല്‍ കൊച്ചി: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ
ഡൽഹി: ലോക്സഭയിൽ പ്രതിഷേധിച്ച കേരളത്തിൽ നിന്നുള്ള രണ്ട് എംപിമാരുൾപ്പെടെ എട്ട് പേർക്ക് സസ്‌പെൻഷൻ. കേരളത്തിൽ നിന്നുള്ള ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. ലോക്‌സഭയിൽ പ്രതിഷേധത്തിനിടെ സെക്രട്ടറി ജനറലിന്റെ മേശപ്പുറത്ത് കയറിയതിനും കടലാസുകൾ കീറിയെറിഞ്ഞതിനുമാണ് നടപടി. നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവായ രാഹുൽഗാന്ധിയും ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്
രണ്ട് ദിനം നീണ്ട ആർസി കാർ മാസ്റ്റേഴ്സ് 2026 മത്സരത്തിന് സമാപനം കൊച്ചി: കേരളത്തിൽ ആദ്യമായി അരങ്ങേറിയ ഇൻഡോർ ആർ.സി കാർ മാസ്റ്റേഴ്സ് റെയിസിന്റെ 2026 എഡിഷനിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി മുംബൈ സ്വദേശിയായ അഞ്ചാം ക്ലാസുകാരൻ. കൊച്ചി ലുലുമാളും റോയൽ ഡ്രൈവും ചേർന്ന് ദേശീയതലത്തിൽ സംഘടിപ്പിച്ച ആർ.സി കാർ റെയിസിന്റെ ഫൈനൽ മത്സരത്തിലാണ് മുംബൈ സ്വദേശിയായ എറിക് സാമുവൽ ചരിത്ര നേട്ടം
ഇന്ത്യക്കാരുടെ വെല്‍ത്ത് മാനേജ്‌മെന്റില്‍ വിപ്ലവം തീര്‍ക്കുകയാണ് സേവനത്തിലൂടെ ലക്ഷ്യമിടുന്നത് സമ്പാദ്യക്കാരില്‍ നിന്ന് അറിവുള്ള നിക്ഷേപകരായി ഇന്ത്യക്കാരെ മാറ്റുന്ന സവിശേഷ പദ്ധതിയാണിത് കൊച്ചി: സമ്പാദ്യക്കാരെ നിക്ഷേപകരാക്കുന്ന നൂതന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ‘പേഴ്‌സണലൈസ്ഡ് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസ്’ (Personalised Investment Advice) സേവനം ഔദ്യോഗികമായി
ട്വന്റി 20 ലോകകപ്പ് സന്നാഹ മത്സരത്തില്‍ യുഎസ്എയെ 38 റണ്‍സിനു തോല്‍പ്പിച്ച് ഇന്ത്യ. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ ടീം നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സ് നേടി. യുഎസ്എയുടെ ഇന്നിങ്‌സ് 19.4 ഓവറില്‍ 200 നു അവസാനിച്ചു. ലോകകപ്പ് ടീമിലുള്ള തിലക് വര്‍മ മാത്രമാണ് ഇന്ത്യ എയ്ക്കു വേണ്ടി കളിച്ചത്. പരുക്കില്‍ നിന്ന് മുക്തനായി കളിക്കളത്തിലേക്ക്
കാസര്‍കോട്: കാസര്‍കോട് മഞ്ചേശ്വരത്ത് മകളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിനിടെ പരുക്കേറ്റ ബന്ധുവും മരിച്ചു. വെട്ടേറ്റ് മരിച്ച ജുമൈല എന്ന പെണ്‍കുട്ടിയുടെ ബന്ധുവായ മഞ്ചേശ്വരം ഷേക്ക് അബ്ബ (55) ആണ് മരിച്ചത്. പെണ്‍കുട്ടിയുടെ മാതാവിന്‍റെ സഹോദരി ഭര്‍ത്താവാണ് ഷേക്ക് അബ്ബ. കാലിൽ ഗുരുതരമായി പരുക്കേറ്റ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാൾ ഇന്ന് രാവിലെയാണ്
കോഴിക്കോട്: ബേപ്പൂരില്‍ പിവി അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാണെന്ന് ഉറപ്പായി. ബേപ്പൂരില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അന്‍വര്‍ അനൗദ്യോഗിക തിരഞ്ഞെടുപ്പ് പ്രചരണം നടത്തുകയാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മന്ത്രി കൂടിയായ പിഎ മുഹമ്മദ് റിയാസ് ബേപ്പൂരില്‍ വീണ്ടും ജനവിധി തേടും. സംസ്ഥാനത്തെ ഗ്ലാമര്‍ പോരാട്ടങ്ങളിലൊന്നായിരിക്കും ബേപ്പൂരിലേത്. അതേസമയം ബേപ്പൂര്‍ എല്‍ഡിഎഫിന്റെ ഉരുക്കുകോട്ടയാണ്.


























