Home Archive by category Homepage Featured (Page 245)
Homepage Featured Kerala News

വ്യാജ അക്കൗണ്ടുകളിലൂടെ നേതൃത്വത്തെ അധിക്ഷേപിക്കുന്നു; രാഹുലിന്റെ സൈബർ സംഘത്തിനെതിരെ പരാതി

രാഹുൽ മാങ്കൂട്ടത്തെ ചൊല്ലി കോൺഗ്രസിലെ സൈബർ സംഘങ്ങൾ ഏറ്റുമുട്ടുന്നു. കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിൽ പോര് ശക്തമായ ഇതിനെ തുടർന്ന് കെ പി സി സി പ്രസിഡന്റിന് പരാതി നൽകി. എറണാകുളം ജില്ലയുടെ ചുമതല വഹിക്കുന്ന പി വി ജയിനാണ് പരാതി നൽകിയത്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നേതൃത്വത്തെ പിന്തുണച്ചതിന്
Cricket Homepage Featured Sports

ഈ അഞ്ച് പേര്‍ ഇന്ത്യക്ക് ഭീഷണിയായേക്കാം, സഞ്ജുവിനു ‘സ്റ്റാറ്റസ്‌കോ’; പാക്കിസ്ഥാനെതിരെ പോരിനു ഇറങ്ങുമ്പോള്‍

ഏഷ്യ കപ്പിലെ വാശിയേറിയ പോരാട്ടത്തിനു ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം നാളെ സാക്ഷ്യംവഹിക്കും. സമീപകാലത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ പാക്കിസ്ഥാനു മേല്‍ ഇന്ത്യക്ക് വ്യക്തമായ ആധിപത്യമുണ്ട്. എങ്കിലും സൂര്യകുമാര്‍ യാദവും സംഘവും പാക്കിസ്ഥാനെ നിസാരക്കാരായി കാണില്ല. ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കു കെണിവയ്ക്കാന്‍ പറ്റിയ അഞ്ച് സ്പിന്നര്‍മാര്‍ പാക്കിസ്ഥാനുണ്ട്. ദുബായിലെ പിച്ചില്‍
Homepage Featured Kerala News

‘കൊലയാളി കോൺഗ്രസേ, നിനക്ക് ഒരു ഇര കൂടി’; ആത്മഹത്യയ്ക്ക് ശ്രമിച്ച് പത്മജ

കൽപറ്റ: ആത്മഹത്യ ചെയ്ത മുൻ വയനാട് ഡിസിസി ട്രഷറർ എൻ.എം വിജയന്റെ മരുമകൾ പത്മജയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ചാണ് പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതര പരുക്കുകളില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കോൺഗ്രസിനെ വീണ്ടും സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്
Homepage Featured India News

ധൈര്യത്തിന്‍റെയും നിശ്ചയധാർഢ്യത്തിന്റേയും നാടാണ് മണിപ്പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: കേന്ദ്ര സർക്കാർ മണിപ്പൂരിലെ ജനങ്ങൾക്കൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വംശീയകലാപം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ആദ്യമായി മണിപ്പൂരിലെത്തിയ മോദി ചുരാന്ദ്പുരിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. ധൈര്യത്തിന്‍റെയും നിശ്ചയധാർഢ്യത്തിന്റേയും നാടാണ് മണിപ്പൂരെന്നും ജനങ്ങളെ സല്യൂട്ട് ചെയ്യുന്നെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.  “പ്രകൃതിയുടെ
Cinema Entertainment Homepage Featured

വിദേശത്ത് നിന്ന് മാത്രം 100 കോടി; ചരിത്ര നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ മലയാള ചിത്രമായി ലോകഃ

ചരിത്രം തിരുത്തിയെഴുതി പ്രദർശനം തുടരുകയാണ് ദുൽഖർ സൽമാൻ നിർമ്മിച്ച് ഡൊമിനിക് അരുണിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ലോകഃ ചാപ്റ്റർ 1. കേരളത്തിന് പുറത്തും വലിയ സ്വീകാര്യത ലഭിച്ച ചിത്രം വിദേശ ബോക്സ് ഓഫീസിലും 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം ചിത്രമാണ് ലോകഃ. മറ്റ് ഇന്ത്യൻ ഭാഷകളിലും തീയേറ്ററിൽ ആളെ കയറ്റാൻ ലോകഃയ്ക്ക് സാധിച്ചിരുന്നു. 
Health Homepage Featured Wellness

മദ്യം ഉപേക്ഷിക്കാനാവുന്നില്ലേ? മദ്യത്തിനായി തലച്ചോർ കൊതിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാം

യുഎസിൽ ഏകദേശം 14.5 ദശലക്ഷം ആളുകൾ മദ്യപാനികളാണെന്ന് കണക്കാക്കപ്പെടുന്നു. മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവർക്കും അറിയാം. ചെറിയ അളവിലുള്ള മദ്യത്തിന്റെ ഉപഭോഗം പോലും ആരോഗ്യത്തിന് സുരക്ഷിതമല്ലെന്ന് ആരോഗ്യ വിദഗ്ധരും സംഘടനകളും പലതവണ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നിട്ടും, എന്തിനാണ് ആളുകൾ മദ്യപിക്കുന്നത്?. ആരോഗ്യത്തിനും കുടുംബ ബന്ധങ്ങൾക്കും ഹാനികരമാകുമ്പോഴും മദ്യം
Homepage Featured Kerala News

അക്രമകാരികളായ മൃ​ഗങ്ങളെ കൊല്ലാൻ അനുമതി; ബില്ലിന് അം​ഗീകാരം നൽകി മന്ത്രിസഭയോ​ഗം

തിരുവനന്തപുരം: അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന ബില്ലിന് മന്ത്രിസഭയോ​ഗം അം​ഗീകാരം നൽകി. കേന്ദ്ര നിയമത്തിൽ ഭേദഗതിക്കുള്ള ബിൽ വരുന്ന സഭ സമ്മേളനത്തിൽ അവതരിപ്പിക്കും. വന നിയമത്തിലെ ഭേദഗതി ബില്ലിനും അംഗീകാരം നൽകി. സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ ചന്ദന മരം വനം വകുപ് അനുമതിയോടെ മുറിക്കാം. വനം എക്കോ ടൂറിസം ബോർഡ് ബിൽ മാറ്റി വെച്ചു. ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭ
Homepage Featured India News

സംസ്ഥാനങ്ങളിൽ എസ്‌ഐആർ നടപടികൾ തുടങ്ങി, ആശങ്കയുമായി കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ

ന്യൂഡൽഹി: സംസ്ഥാനങ്ങളിൽ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനുള്ള നടപടികൾ തുടങ്ങിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. സുപ്രീം കോടതിയിൽ സത്യവാങ്മൂലവും സമർപ്പിച്ചു. 2026 ജനുവരി ഒന്ന് യോഗ്യത തീയതിയായി നിശ്ചയിച്ചു. അതിനുള്ളിൽ നടപടികൾ പൂർത്തിയാക്കും. ഇതിനായി സംസ്ഥാന സിഇഒമാർക്ക് നിർദ്ദേശം നൽകി എന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവിച്ചു. കഴിഞ്ഞമാസം ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യയ
Homepage Featured News World

റഷ്യയിൽ സുനാമി സാധ്യത; കാംചത്ക മേഖലയിൽ ഭൂകമ്പം

മോസ്കോ: റഷ്യയിലെ കാംചത്ക മേഖലയിലെ കിഴക്കൻ തീരത്ത് 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതിനെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകി. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് ഏകദേശം 190 മൈൽ ചുറ്റളവിലുള്ള റഷ്യയുടെ തീരങ്ങളിൽ വേലിയേറ്റ നിരപ്പിൽ നിന്ന് 0.3 മുതൽ 1 മീറ്റർ വരെ ഉയരത്തിൽ അപകടകരമായ സുനാമി തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന്, നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക്
Homepage Featured Kerala News

വിവാദ ശബ്ദരേഖ ചോർച്ച; ശരത്തിനെതിരെ നടപടി വന്നേക്കും

തൃശൂർ: സിപിഎമ്മിനെ വെട്ടിലാക്കിയ ശബ്ദരേഖ ചോർച്ച വിവാദത്തിൽ തൃശൂർ ജില്ലാ സെക്രട്ടറി വി പി ശരത്തിന് എതിരെ നടപടി വന്നേക്കും. മൂന്നു ദിവസത്തിനുള്ളിൽ വിഷയത്തില്‍ വിശദീകരണം നൽകണം എന്നാണ് പാർട്ടി നിർദേശം . മറുപടി തൃപ്തികരമല്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കും എന്നാണ് വിവരം. സിപിഎം നേതാക്കൾക്കെതിരെ ഗുരുതര സാമ്പത്തിക ആരോപണമാണ് ഡിവൈഎഫ്ഐ നേതാവ് ഉന്നയിച്ചത്. തൃശ്ശൂരിലെ സിപിഎം