Home Archive by category Homepage Featured (Page 244)
Homepage Featured News World

നേപ്പാളിൽ മാർച്ച് 5 ന് തെരഞ്ഞെടുപ്പ്; കർഫ്യൂ പിൻവലിച്ചു; ജനജീവിതം സാധാരണ നിലയിലേക്ക്

കാഠ്മണ്ഡു: നേപ്പാൾ പ്രതിനിധി സഭയിലേക്ക് ആറ് മാസത്തിനുള്ളിൽ പുതിയ തിരഞ്ഞെടുപ്പ് നടത്തുമെന്നും മാർച്ച് 5 ന് തിരഞ്ഞെടുപ്പ് തീയതിയായി നിശ്ചയിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് രാമചന്ദ്ര പൗഡൽ പ്രഖ്യാപിച്ചു. ആഴ്ചകളോളം നീണ്ടുനിന്ന അക്രമാസക്തമായ ജെൻ സി പ്രതിഷേധങ്ങളെത്തുടർന്ന് 51 പേർ മരിക്കുകയും 1,300 ലധികം
Homepage Featured News World

ചൈനയ്ക്കും താക്കീത്; റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയാൽ 100% തീരുവയെന്ന് ട്രംപ്

വാഷിങ്ങ്ടൺ: ലോക രാജ്യങ്ങൾക്ക് താക്കീതുമായി വീണ്ടും അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ഇത്തവണ നിലപാട് കടുപ്പിച്ചിരിക്കുന്നത് ചൈനയ്ക്കെതിരെയാണ്. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ ചൈനയ്ക്ക് 50 മുതൽ 100 ശതമാനം വരെ അധിക തീരുവ ഈടാക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. നാറ്റോയിൽ അംഗങ്ങളായ രാജ്യങ്ങൾ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിച്ചാൽ മാത്രമേ യുക്രെയ്ൻ യുദ്ധം
Homepage Featured India News

ഇന്ത്യ-പാകിസ്ഥാൻ ഏഷ്യാ കപ്പ് ബഹിഷ്‌കരണം രൂക്ഷമാകുന്നു; നേതാക്കന്മാർ രണ്ടു തട്ടിൽ ?

മുംബൈ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിനെതിരെ രാജ്യ വ്യാപകമായ വിമർശനം ഉയർന്നു. പഹൽഗാം ഭീകരാക്രമണത്തിലെ ഇരകളോടും അതിർത്തിയിൽ ജീവൻ നഷ്ടപ്പെട്ട ഇന്ത്യൻ സൈനികരോടും ഉള്ള അപമാനമാണിതെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. ഭീകരത അവസാനിക്കുന്നതുവരെ, പാകിസ്ഥാനുമായി ഒരു ബന്ധവും നിലനിർത്തരുത് എന്ന് ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെ ശനിയാഴ്ച മുംബൈയിൽ നടത്തിയ
Cinema Entertainment Homepage Featured

നാടോടി കഥകളുടെ മാന്ത്രികതയെ അനശ്വരമാക്കുന്ന അഞ്ച് മലയാള സിനിമകൾ

എല്ലാ കാലത്തും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ് നാടോടി കഥകൾ. കാലാതീതമായ ആകർഷണീയതയും, നിഗൂഢ ഘടകങ്ങളും, ഒരിക്കലും അവസാനിക്കാത്ത സാംസ്കാരിക സമ്പന്നതയും നിറഞ്ഞതാണ് നാടോടി കഥകൾ. ലോക: ചാപ്റ്റർ 1 – ചന്ദ്രയുടെ വിജയത്തിനുശേഷം, മലയാള സിനിമ വീണ്ടും നാടോടി കഥകളെ സ്‌ക്രീനിൽ ജീവസുറ്റതാക്കുന്നതിലുള്ള വൈദഗ്ദ്ധ്യം വീണ്ടും തെളിയിക്കുകയാണ് മലയാള സിനിമ. ഇതുപോലുള്ള സിനിമകൾ അമാനുഷിക
Auto Homepage Featured Lifestyle

വീണ്ടും കിഴിവ് ! ഇത്തവണ ജിംനി ഞെട്ടിക്കുമെന്ന് മാരുതി

മുംബൈ: ജിംനിക്കു വീണ്ടും കിഴിവുകളുടെ പൂരം ! മാരുതി സുസുക്കി ഇന്ത്യ ജിംനി എസ്‍യുവിക്ക് ജിഎസ്‍ടി കിഴിവു കൂടാതെ ഒരു ലക്ഷം രൂപയുടെ വിലക്കിഴിവും പ്രഖ്യാപിച്ചു. കമ്പനി നേരിട്ട് ക്യാഷ് ഡിസ്‌കൗണ്ടായിട്ടാണ് ഈ ആനുകൂല്യം നൽകുന്നത്. കൂടാതെ സ്ക്രാച്ച് കാർഡുകളിൽ നിന്ന് 50,000 രൂപ നേടാനുള്ള അവസരവും ഉപഭോക്താക്കൾക്ക് ലഭിക്കും. എന്നാൽ എക്സ്ചേഞ്ച്, സ്ക്രാപ്പേജ് പോലുള്ള ബോണസുകൾ ഈ കാറിൽ
Homepage Featured Kerala News

ഭിന്നശേഷി അധ്യാപക സംവരണം: വിവേചനം നേരിടുന്നുവെന്ന് ആരോപിച്ച് കത്തോലിക്ക സഭയുടെ ശക്തമായ പ്രതിഷേധം

തിരുവനന്തപുരം: ഭിന്നശേഷി അധ്യാപകർക്കുള്ള സംവരണത്തിൽ സർക്കാർ ക്രൈസ്തവ മാനേജ്മെന്റുകളോട് വിവേചനം കാണിക്കുന്നുവെന്ന് ആരോപണം. സംസ്ഥാനത്ത് കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ മുരിക്കാശ്ശേരിയിൽ പ്രതിഷേധ സംഗമം നടത്തി. സുപ്രീം കോടതി ഉത്തരവിൽ എയ്ഡഡ് സ്ക്കൂളുകളിൽ അധ്യാപകരെ നിയമനം
Homepage Featured Kerala News

ന്യൂനപക്ഷ സം​ഗമം: സർക്കാരിന്റെ ഉദ്ദേശശു​ദ്ധിയെ ചോദ്യം ചെയ്ത് സമസ്ത

കോഴിക്കോട്: ന്യൂനപക്ഷ സം​ഗമത്തിൽ സർക്കാരിന്റെ ഉദ്ദേശശു​ദ്ധിയെ ചോദ്യം ചെയ്ത് സമസ്ത നേതാക്കാൾ. കേരളത്തിൽ വർഗീയധ്രുവീകരണം ലക്ഷ്യം വെക്കുന്നവർക്ക് അവസരം നൽകുന്നതാണ് സമുദായങ്ങൾ വേർതിരിച്ച് മടത്തുന്ന ഇത്തരം സംഗമങ്ങൾ എന്ന വിമർശനവുമായാണ് നേതാക്കൾ രം​ഗത്തെത്തിയത്. ജനങ്ങളിലേക്ക് വരുമ്പോൾ ജാതിയുടെയും മതത്തിന്റെയും സമുദായത്തിന്റെയും അടിസ്ഥാനത്തിൽ സർക്കാർ വോറിട്ട് നിർത്തുന്നത്
Homepage Featured Kerala News

കെട്ടിത്തൂക്കി അതിക്രൂരപീഡനം; ഹണി ട്രാപ്പ് കേസിൽ ദമ്പതികൾ അറസ്റ്റിൽ

പത്തനംതിട്ട: ഹണി ട്രാപ്പിൽ കുടുക്കി യുവാക്കളെ അതിക്രൂരമായ പീഡനത്തിനിരയാക്കിയ കേസിൽ യുവദമ്പതികള്‍ അറസ്റ്റിൽ. സംഭവത്തിൽ ചരൽക്കുന്ന് സ്വദേശിയായ ജയേഷ്, ഭാര്യ രശ്മി എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ, റാന്നി എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളാണ് ഹണി ട്രാപ്പിന് ഇരയായത്. യുവാക്കളുടെ ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലര്‍ അടിച്ചെന്നും കെട്ടിത്തൂക്കിയിട്ട് അതിക്രൂരമായി മര്‍ദിച്ചെന്നും
Homepage Featured Kerala News

ആഗോള അയ്യപ്പ സംഗമം; തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ മറയാക്കി സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന പരിപാടിയാണെന്ന് ആരോപിച്ചാണ് ഹര്‍ജി. തിരുവിതാംകൂർ ദേവസ്വത്തിന് അവകാശപ്പെട്ട ഫണ്ട് രാഷ്ട്രീയ പരിപാടികള്‍ക്കായി വിനിയോഗിക്കാന്‍ അനുവദിക്കരുതെന്നും
Homepage Featured Kerala News

നിയമസഭയിൽ വാക് പോര് കടുക്കും; രാഹുലിനെ മുൻനിർത്തി പ്രതിരോധം തീർക്കാൻ സർക്കാർ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നിൽക്കുന്നു എന്നത് ഇത്തവണത്തെ നിയമസഭാ സമ്മേളനത്തിന് മാറ്റ് കൂട്ടും. നാടു നീളെ നടക്കുന്ന പോലീസ് നരനായാട്ടും അതിക്രമങ്ങളുമാണ് സർക്കാറിനെതിരെ പ്രതിപക്ഷം കരുതിവെച്ചിരിക്കുന്ന പ്രധാന ആയുധം. പോലീസ് സ്റ്റേഷനിലെത്തന്നെ സിസിടിവി ദൃശ്യങ്ങൾ മർദനത്തിന് നേർസാക്ഷ്യമായിരിക്കെ നിഷേധിക്കാൻ ഭരണപക്ഷം പാടുപെടും. ഒന്നിനുപിന്നാലെ ഒന്നായി