കാഠ്മണ്ഡു: നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തിലെ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി പ്രഖ്യാപിച്ച് പുതിയ പ്രധാനമന്ത്രി സുശീല കാർക്കി. സെപ്റ്റംബർ എട്ട്, ഒൻപത് സിയതികളിൽ നടന്ന പ്രക്ഷോഭങ്ങളിൽ കൊല്ലപ്പെട്ടവരെയാണ് രക്തസാക്ഷികളായി പ്രഖ്യാപിച്ചത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരമായി
തിരുവനന്തപുരം: സംസ്ഥാന നിയമസഭ സമ്മേളനം ഇന്ന് തുടങ്ങുന്ന അവസരത്തിൽ, പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് നിയമസസഭയിൽ എത്താൻ സാധ്യതയുണ്ട് എന്ന സൂചനകളാണ് വരുന്നത്. രാഹുലുമായി ചില നേതാക്കൾ സംസാരിച്ചതായാണ് വിവരം. 9 മണിക്ക് സഭ ആരംഭിക്കും. അതേ സമയം, രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനോട് കോൺഗ്രസിൽ തന്നെ രണ്ട് അഭിപ്രായമാണുള്ളത്. പ്രതിപക്ഷ നേതാവ് വി ഡി
ഏഷ്യ കപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിനു ശേഷം നാടകീയ രംഗങ്ങള്‍. പാക്കിസ്ഥാനെതിരായ മത്സരശേഷം പാക് താരങ്ങള്‍ക്കു കൈ കൊടുക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ തയ്യാറായില്ല. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാന്‍ ആണെന്ന ആരോപണം ഇന്ത്യ തുടക്കം മുതലേ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളുമായി സൗഹൃദം പോലും പങ്കിടാന്‍ ഇന്ത്യ
ഏഷ്യ കപ്പിൽ തുടർച്ചയായ രണ്ടാം വിജയവുമായി ഇന്ത്യ. ടൂർണമെന്റിലെ തന്നെ ഏറ്റവും ഗ്ലാമറസ് പോരാട്ടത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത്. സ്പിന്നർമാർ കളിയുടെ മേധാവിത്വം ഏറ്റെടുത്ത മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാക്കിസ്ഥാന് നിശ്ചിത ഓവറിൽ 127 റൺസെടുക്കാൻ മാത്രമാണ് സാധിച്ചത്. മറുപടി ബാറ്റിംഗിൽ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 25 പന്ത് ബാക്കി
കാഠ്മണ്ഡു: 60-ലധികം പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്ത നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തിന് ശേഷം നേതാക്കൾ മീഡിയയുമായി തങ്ങളുടെ ആശയങ്ങൾ പങ്കുവെച്ചു. അഴിമതി രഹിത രാഷ്ട്രീയ സംവിധാനത്തിനും യുവ പൗരന്മാർക്ക് മികച്ച അവസരങ്ങൾ ലഭിക്കുന്നതിനും സാധ്യമായത് എല്ലാം ചെയ്യണമെന്ന് ജൻ സി പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സമാധാനത്തോടെയുള്ള ജീവിതം രാജ്യത്ത്
ദിസ്‌പുർ: വടക്കുകിഴക്കൻ മേഖലകളിൽ റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പം സംബന്ധിച്ച വിവരങ്ങൾ അസം സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. വൈകുന്നേരം 4.41 ന് ഉണ്ടായ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഉദൽഗുരി ജില്ലയാണെന്ന് അവർ പറഞ്ഞു. 5 കിലോമീറ്റർ ആഴത്തിൽ ഭൂകമ്പം
ചെന്നൈ: ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് ജനാധിപത്യത്തെ കൊല്ലുമെന്നും അതിർത്തി നിർണ്ണയം ദക്ഷിണേന്ത്യയെ ദുർബലപ്പെടുത്തുമെന്നും നടൻ വിജയ്. 2026 ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ടിവികെയുടെ പ്രചാരണത്തിന് തുടക്കം കുറിച്ച് അരിയല്ലൂരിൽ നടത്തിയ സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർദ്ദിഷ്ട അതിർത്തി നിർണ്ണയ പ്രക്രിയയെയും വിജയ് വിമർശിച്ചു.
കൊച്ചി: മൂവാറ്റുപുഴ നഗരത്തിലെ എംസി റോഡ് ഉദ്ഘാടനം വിവാദമായതിനെ തുടർന്ന് ട്രാഫിക് എസ്‌ഐക്കെതിരെ നടപടി. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ചടങ്ങിൽ പങ്കെടുത്തതിനാലാണ് ട്രാഫിക് എസ്‌ഐ കെ.പി. സിദ്ദിഖിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ഉദ്ഘാടനത്തിൽ പങ്കെടുക്കുകയും എംഎൽഎയുടെ നിർദ്ദേശപ്രകാരം റോഡ് ഉദ്ഘാടനം ചെയ്തതുമാണ് വിവാദത്തിന് കാരണമായത്. നവീകരണ
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ പ്രശംസിച്ച് സൂപ്പർതാരം രജനീകാന്ത്. സംഗീതജ്ഞൻ ഇളയരാജയുടെ 50 വർഷം പൂർത്തിയാക്കിയ ആഘോഷ വേദിയിലായിരുന്നു രജനിയുടെ വാക്കുകൾ. പഴയതും പുതിയതുമായ രാഷ്ട്രീയ എതിരാളികളെ ഒരുപോലെ നേരിടുന്ന സ്റ്റാലിൻ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു തെളിഞ്ഞ നക്ഷത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘കേന്ദ്രത്തിൽ ഭരിക്കുന്ന സർക്കാരിന് മാത്രമല്ല പുതിയതും
ന്യൂഡൽഹി: ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോയിൽ അവസരങ്ങൾ. ബ്യൂറോയുടെ സബ്സിഡിയറികളിൽ സുരക്ഷാ അസിസ്റ്റന്റ് തസ്തികയിലേക്ക് 455 ഒഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം ഉൾപ്പെട്ട സബ്സിഡിയറി ഇന്റലിജൻസ് ബ്യൂറോയിൽ 9 ഒഴിവുകളിലേക്കും അപേക്ഷകൾ ക്ഷണിച്ചു. പത്താം ക്ലാസ്/ തത്തുല്യമാണ് അപേക്ഷിക്കാനുള്ള യോഗ്യത. എൽഎംവി ഡ്രൈവിങ് ലൈസൻസ്, മോട്ടർ മെക്കാനിസത്തിൽ


























