മുംബൈ: ജിയോ ബ്ലാക്ക്‌റോക്ക് സംഘടിപ്പിച്ച ഫയര്‍സൈഡ് ചാറ്റില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ മുകേഷ് അംബാനിയും ബ്ലാക്ക്‌റോക്ക് സിഇഒ ലാറി ഫിങ്കും പങ്കെടുത്തു. അടുത്ത 20-30 വര്‍ഷങ്ങളെ ഇന്ത്യയുടെ യുഗമെന്നാണ് ഇരുവരും വിശേഷിപ്പിച്ചത്. ദീര്‍ഘകാല വളര്‍ച്ചയ്ക്കും
തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവൻ ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകിയ നാഗമ്പടം മഹാദേവക്ഷേത്രത്തെ അന്തർദേശീയ തീർഥാടന കേന്ദ്രമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ഇതിനായി 2 കോടി രൂപ ബജറ്റിൽ അനുവദിച്ചു. 1928 ജനുവരി 19ന് നാഗമ്പടം മഹാദേവ ക്ഷേത്രത്താങ്കണത്തിലെ മാവിൻ ചുവട്ടിൽ വിശ്രമിക്കുന്ന വേളയിലാണ് ശിവഗിരി തീർഥാടനമെന്ന ആശയം ഗുരുവിന് മുന്നിൽ
കാലിഫോര്‍ണിയ: എഐ വികസനത്തിന് പണമില്ല എന്ന കാരണത്താൽ 30000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ടെക് ഭീമൻ ഓറക്കിൾ. പ്രമുഖ അമേരിക്കന്‍ ടെക് ഭീമനായ ഓറക്കിൾ കൃത്രിമ ബുദ്ധി (എഐ) ഡാറ്റാ സെന്‍ററുകളുടെ വികസനത്തിന് പണം കണ്ടെത്തുന്നതിനായിട്ടാണ് 20,000 മുതൽ 30,000 വരെ ജീവനക്കാരെ പിരിച്ചുവിടാൻ പദ്ധതിയിടുന്നത്. 2026-ഓടെ ക്ലൗഡ് അടിസ്ഥാന സൗകര്യ വികസനത്തിനായി 45 മുതൽ 50 ബില്യൺ ഡോളർ വരെ
ന്യൂഡൽഹി: എസ്ഐആറിനെതിരായ ഹർജിയിൽ സുപ്രീംകോടതിയിൽ നേരിട്ട് വാദിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തനിക്ക് വാദിക്കാൻ പത്ത് മിനിറ്റ് സമയം വേണമെന്ന് മമത ആവശ്യപ്പെട്ടു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് മമതയുടെ ആവശ്യം അംഗീകരിച്ചു. പാർട്ടിക്ക് വേണ്ടിയല്ല ജനങ്ങൾക്ക് വേണ്ടിയാണ് താൻ വാദിക്കുന്നത് എന്നാണ് മമത പറഞ്ഞത്. 100 ലധികം പേർ എസ്ഐആറിനെതുടർന്ന്
ധനുഷിനെ നായകനാക്കി രാജ് കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ‘D55’ല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും. നിര്‍മാണ കമ്പനിയായ വണ്ടര്‍ബാര്‍ ഫിലിംസാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ധനുഷിന്റെ നിര്‍മാണ കമ്പനിയായ വണ്ടര്‍ബാര്‍ ഫിലിംസും ആര്‍ ടേക് സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മാണം. ശിവകാര്‍ത്തികേയനെ നായകനാക്കി ‘അമരന്‍’ ഒരുക്കിയ സംവിധായകനാണ് രാജ് കുമാർ
ബെംഗളൂരു: കർണാടകയിലെ ഹംപിയിൽ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. മൂന്ന് വിദ്യാർത്ഥികൾക്കും അധ്യാപികയ്ക്കും പരുക്കേറ്റു. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ നിന്ന് പഠനയാത്രയ്ക്ക് തിരിച്ച സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്. സംസ്കൃത വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഗൗരി ലക്ഷ്മിക്കാണ് കാലിന് ഗുരുതര പരുക്കേറ്റത്. അമ്മൻകേരി ക്രോസ്സിന് സമീപം രാവിലെ ഡിവൈഡറിൽ തട്ടിയ ബസ്
ട്വന്റി 20 ലോകകപ്പ് പ്ലേയിങ് ഇലവനില്‍ സ്ഥാനം പ്രതീക്ഷിച്ചിരിക്കുന്ന മലയാളി താരം സഞ്ജു സാംസണ് ഇന്ന് അഗ്നിപരീക്ഷ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന ലോകകപ്പ് സന്നാഹമത്സരത്തില്‍ സഞ്ജു കളിക്കും. കേവലം സന്നാഹ മത്സരത്തിനും അപ്പുറം സഞ്ജുവിന്റെ നിലനില്‍പ്പ് തന്നെ തീരുമാനിക്കപ്പെടുന്ന മത്സരമായിരിക്കും ഇത്. ഇന്ന് നവി മുംബൈയിലെ ഡി.വൈ.പാട്ടീല്‍ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക
പ്രതിനിധി ചിത്രം തിരുവനന്തപുരം: സുരക്ഷാ പ്രശ്നം മുൻനിർത്തി, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കാലാവധി കഴിഞ്ഞ ബസുകൾ കേരളത്തിലേക്ക് കൊണ്ടുവന്ന് സർവീസ് നടത്താനുള്ള ബസുടമകളുടെ നീക്കത്തിന് ഗതാഗത അതോറിറ്റി വിലക്ക് ഏർപ്പെടുത്തി. അറ്റകുറ്റപണികൾ പൂർത്തിയാക്കി 200ലേറെ സ്വകാര്യ ബസുകൾ സർവീസ് തുടങ്ങാനിരിക്കെയുണ്ടായ തീരുമാനത്തിൽ കടുത്ത പ്രതിഷേധത്തിലാണ് ബസ് ഉടമകൾ. ഇതിന് പുറമെ ബസുകളുടെ ഫിറ്റ്നസ്
കണ്ണൂർ: കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനയെക്കുറിച്ച് ഒരക്ഷരം പറയാൻ കഴിയാത്തതിനാലാണ് പ്രതിപക്ഷം സഭയിൽ അനാവശ്യ ബഹളം വെക്കുന്നതെന്നും യുഡിഎഫിന്റെ ബിജെപി അനുകൂല നിലപാടിന്റെ ഭാഗമാണിതെന്നും സിപിഎം സെക്രട്ടറി എം വി ഗോവിന്ദൻ. എൽഡിഎഫ് വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി മട്ടന്നൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് വിമര്ശനങ്ങള് ഉന്നയിച്ചത്. നിയമസഭയെ അക്രമാസക്തമാക്കാൻ പ്രതിപക്ഷ
സേലം: വീണ്ടും പൊതുയോഗം നടത്താൻ അപേക്ഷ നൽകി തമിഴക വെട്രി കഴകം (ടി വി കെ). ഈ മാസം 13 ന് സേലത്ത് പൊതുയോഗം നടത്താനായി ടി വി കെ ഭാരവാഹികൾ പൊലീസ് അനുമതി തേടി അപേക്ഷ നൽകി. മുൻ മുഖ്യമന്ത്രി ജയലളിത പ്രസംഗിച്ചിരുന്ന ശങ്കഗിരിക്ക് സമീപത്തെ വേദിയാണ് വിജയും കണ്ണുവയ്ക്കുന്നത്. വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ജയലളിതയുടെ പല റാലികളും ശങ്കഗിരിക്ക് സമീപത്തെ ഇതേ മൈതാനത്താണ് നടന്നത്. ഇത്


























