ന്യൂഡൽഹി: ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള ഇസ്രയേൽ നീക്കം ഏകദേശം ലക്ഷ്യത്തിലെത്തിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കരയുദ്ധം ആരംഭിച്ചതിന് പിന്നാലെ ഗാസ സിറ്റിയിലേക്ക് പ്രവേശിച്ച ഇസ്രയേൽ സൈന്യം ബഹുഭൂരിപക്ഷം പ്രദേശങ്ങളുടെയും നിയന്ത്രണം ഏറ്റെടുത്തതായി ഐഡിഎഫ് വക്താവ് ബ്രിഗേഡിയർ ജനറൽ
മുംബൈ: ഡൽഹി യൂണിവേഴ്സിറ്റിയിലെ ഹാൻസ് രാജ് കോളേജിൽ പഠിക്കുന്ന കാലത്തുതന്നെ തരംഗമായിരുന്ന താരത്തെക്കുറിച്ചു വെളിപ്പെടുത്തൽ നടത്തുകയാണ് ചലച്ചിത്ര നിർമ്മാതാവ് അനുരാഗ് കശ്യപ്. ബോളിവുഡിലെ കിംഗ് ഖാൻ ആവുന്നതിന് മുമ്പ് ഷാരൂഖ്, ഹാൻസ് രാജ് കോളേജിന്റെ എംവിപിയായിരുന്നു എന്നാണ് അനുരാഗ് പറയുന്നത്. ബുക്ക് മൈഷോയുടെ യൂട്യൂബ് ചാനലിലെ ഒരു അഭിമുഖത്തിലാണ് അനുരാഗ് ഷാരൂഖുമൊത്തുള്ള അനുഭവങ്ങൾ പങ്കു
കാൻസർ, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളാൽ മരിക്കുന്നവരുടെ എണ്ണം വർധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെടുന്നുവെന്ന് ലാൻസെറ്റ് പഠനം. ദി ലാൻസെറ്റ് ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഇന്ത്യയിൽ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് അപകടസാധ്യത കൂടുതലെന്ന് യുകെയിലെ ഇംപീരിയൽ കോളേജ് ലണ്ടനിലെ ഗവേഷകർ പറഞ്ഞു. ഇന്ത്യയിൽ വിട്ടുമാറാത്ത രോഗങ്ങൾ മൂലമുള്ള മരണങ്ങൾ
ബോക്‌സ്ഓഫീസില്‍ ലോകഃ – ചാപ്റ്റര്‍ 1 ചന്ദ്ര കുതിപ്പ് തുടരുകയാണ്. മലയാളത്തിലെ ഏറ്റവും കളക്ഷന്‍ നേടിയ സിനിമയാകാന്‍ ലോകഃയ്ക്കു ഇനി മറികടക്കാനുള്ളത് എമ്പുരാന്‍ കടമ്പ മാത്രം. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ വേള്‍ഡ് വൈഡായി കളക്ട് ചെയ്തത് 265 കോടിയാണ്. ലോകഃയുടെ ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ 255 കോടിയിലേക്ക് എത്തി. എമ്പുരാനെ മറികടക്കാന്‍ ലോകഃയ്ക്കു
ദോഹ: ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചതിനെ തുടർന്ന് ഖത്തറില്‍ വാണിജ്യ, വ്യവസായ മന്ത്രാലയം താല്‍ക്കാലികമായി അടപ്പിച്ച ഭക്ഷ്യ വിതരണ പ്ലാറ്റ്‍ഫോമായ തലബാത്തിന്‍റെ സേവനങ്ങള്‍ പുനഃരാരംഭിച്ചു. മന്ത്രാലയം ആവശ്യപ്പെട്ട നടപടികൾ കമ്പനി പൂര്‍ണമായി പാലിച്ചതായി മന്ത്രാലയം വ്യക്തമാക്കി. തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങള്‍ ഉപയോഗിച്ച്
തൃശ്ശൂർ: ഭവന നിർമ്മാണത്തിന് സഹായം അഭ്യർത്ഥിച്ചെത്തിയ വയോധികന്റെ നിവേദനം കൈപ്പറ്റാതിരുന്നതിൽ കൂടുതൽ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിവേദനം നിരസിച്ചത് കൈപ്പിഴയാണെന്ന് സമ്മതിച്ച കേന്ദ്രമന്ത്രി എന്നാൽ അത് ഉയർത്തിക്കാട്ടി കൂടുതൽ വിവാദമുണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും കൂട്ടിച്ചേർത്തു. അത് ചൂണ്ടിക്കാണിച്ച് ഈ തീഗോളം കെടുത്താമെന്ന് ഒരുത്തനും വിചാരിക്കണ്ടയെന്നും
ലണ്ടന്‍: 2026 ലോകകപ്പിൽ മെസിയുണ്ടാകുമോ ? ഫുട്‌ബോള്‍ ലോകത്ത് പടർന്നുപിടിച്ച ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് അർജന്റീന താരം കിസ്റ്റ്യന്‍ റൊമേറോ. തന്റെ അഭിപ്രായത്തില്‍ മെസി മത്സരങ്ങള്‍ക്ക് ഫിറ്റാണ്. അദ്ദേഹം ലോകകപ്പിന് ഉറപ്പായും ടീമിനൊപ്പം ഉണ്ടാകും. അര്‍ജന്റെന്‍ ടീമിലെ എല്ലാവര്‍ക്കും മെസിക്കൊപ്പം കളിക്കുക എന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന എല്ലാവരും
കൊച്ചി: ഇപ്പോൾ സോഷ്യൽ മീഡിയയാകെ ഗൂഗിൾ ജെമിനിയുടെ ബനാന എ ഐ സാരി ട്രെൻഡാണ്. ട്രെൻഡ് പീക്കിലെത്തിയപ്പോഴേക്കും സമൂഹമാധ്യമങ്ങളിൽ വിന്റേജ് സുന്ദരിമാരുടെ പൂരമാണ്. തലങ്ങും വിലങ്ങും സാരിയുടുത്ത സുന്ദരിമാർ. സുന്ദരന്മാരും ട്രെന്റിന് ഒപ്പമുണ്ട്. ഒരു ഫോട്ടോ നൽകിയാൽ അതിനെ ഏത് രൂപത്തിലേക്കും ജെമിനി ആപ്പ് മാറ്റിത്തരും. എന്നാൽ ഝലക്ഭവാനി എന്ന യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ്
കൊച്ചി: പാലക്കാട് ജില്ലയിൽ അതിർത്തി പ്രദേശങ്ങളിലെ ഗ്രാമങ്ങളിൽ 2010 മുതൽ 2023 വരെ 13 വയസ്സിൽ താഴെയുള്ള 28 കുട്ടികൾ തൂങ്ങിമരിച്ച സംഭവവുമായി ബന്ധപ്പെട്ട് കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ബാലാവകാശ കമ്മീഷന്റെ വിശദീകരണം തേടി. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കൊച്ചി
ഏഷ്യ കപ്പ് ബഹിഷ്‌കരണാഹ്വാനം നടത്തിയ പാക്കിസ്ഥാന്‍ സൂപ്പര്‍ ഫോര്‍ കാണാതെ പുറത്താകുമോ? ഇന്ത്യക്കെതിരായ മത്സരത്തിലെ തോല്‍വിയോടെ ബഹിഷ്‌കരിക്കാതെ തന്നെ പാക്കിസ്ഥാന്‍ ഏഷ്യ കപ്പില്‍ നിന്ന് പുറത്തായേക്കും.ഇന്ത്യക്കെതിരായ മത്സരത്തിനു ശേഷമാണ് പാക്കിസ്ഥാന്‍ ഏഷ്യ കപ്പ് ബഹിഷ്‌കരണം ആലോചിച്ചത്. മാച്ച് റഫറിയായ ആന്‍ഡി പൈക്രോഫ്റ്റിനെ പുറത്താക്കിയില്ലെങ്കില്‍ ഏഷ്യ കപ്പ്


























