Home Archive by category Homepage Featured (Page 238)
Homepage Featured News World

ഫോബസ് റിയൽ ടൈം പട്ടിക: ഏറ്റവും സമ്പന്നനായ മലയാളി എം. എ യൂസഫലി; ലോകസമ്പന്നരിൽ ഒന്നാമത് ഇലോൺ മസ്ക്

ദുബായ്: ലോകസമ്പന്നരുടെ ഫോബ്സ് റിയൽടൈം പട്ടികയിൽ ഏറ്റവും സമ്പന്നനായ മലയാളിയായി ലുലു ​ഗ്രൂപ്പ് ചെയർമാൻ എം. എ യൂസഫലി. 58100 കോടി രൂപയുടെ (7 ബില്യൺ ഡോളർ) ആസ്തിയാണ് എം. എ യൂസഫലിക്കുള്ളത്. പട്ടികയിൽ 547ആം സ്ഥാനത്താണ് അദേഹം. ഹൈപ്പർമാർക്കറ്റുകൾ, ഷോപ്പിങ്ങ് മാളുകൾ, ഐടി ഇൻഫ്രാസ്ട്രക്ച്ചർ, ഫുഡ്
Auto Homepage Featured Lifestyle

കിടിലൻ ഓഫറുമായി ഹ്യുണ്ടായി; ഈ മാസം എക്സ്റ്റർ വാങ്ങിയാൽ കിഴിവും നികുതി ലാഭവും !

മുംബൈ: സെപ്റ്റംബറിൽ നിങ്ങൾ ഒരു കാർ വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ, അതും ഹ്യുണ്ടായി എക്സ്റ്റർ വാങ്ങുകയാണെങ്കിൽ വൻ ഓഫറുകളാണ് നിങ്ങളെ കാത്തിരിക്കുന്നത്. എക്സ്റ്ററിന്റെ നിലവിലെ എക്സ്-ഷോറൂം വില 5,99,900 രൂപയാണ്. സെപ്റ്റംബർ 22 മുതൽ അതിന്റെ പുതിയ വില 5,68,033 രൂപയായിരിക്കും. അതായത് ഈ കാറിൽ കുറഞ്ഞത് 31,867 രൂപയും പരമാവധി 86,156 രൂപയും ലാഭിക്കാം. എക്സ്റ്ററിൽ ലഭ്യമായ
Homepage Featured Kerala News

മുത്തങ്ങയിലും ശിവ​ഗിരിയിലും നടത്തിയ പൊലീസ് ഇടപെടലിൽ ഖേദം പ്രകടിപ്പിച്ച് എ.കെ ആന്റണി

തി​രു​വ​ന​ന്ത​പു​രം: ആ​ദി​വാ​സി​ക​ൾ​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ ഭൂ​മി ന​ൽ​കി​യ​ത് താ​നാ​യി​രു​ന്നു. എ​ന്നി​ട്ടും ആ​ദി​വാ​സി​ക​ളെ ചു​ട്ടു​ക​രി​ച്ചെ​ന്ന് താ​ൻ പ​ഴി​കേ​ട്ടുവെന്നും തുറന്നു പറഞ്ഞ് എ.കെ ആന്റണി. ശിവ​ഗിരിയിൽ നടത്തിയ പൊലീസ് നടപടിയിൽ  ഖേദം പ്രകടിപ്പിക്കുന്നതായി എ.കെ.ആന്റണി വ്യക്തമാക്കി. നിയമസഭയിൽ ചർച്ചയ്ക്കിടയിൽ താൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടത്തിയ പോലീസ്
Cricket Homepage Featured Sports

ടി20 റാങ്കിങ്ങുകളിൽ ഇന്ത്യൻ ആധിപത്യം; ആദ്യ സ്ഥാനങ്ങളിലെല്ലാം ഇന്ത്യൻ താരങ്ങൾ

ടി20 റാങ്കിങ്ങിൽ ഇന്ത്യൻ ആധിപത്യം. ബോളർമാരുടെ പട്ടികയിൽ വരുൺ ചക്രവർത്തിയും ഒന്നാം സ്ഥാനത്തെത്തിയതോടെ എല്ലാ വിഭാഗങ്ങളിലും ആദ്യ സ്ഥാനത്ത് ഇന്ത്യൻ താരങ്ങളായി. ടീം റാങ്കിങ്ങിലും ഇന്ത്യ തന്നെയാണ് ഒന്നാം സ്ഥാനത്ത്. ബാറ്റിങ്ങിൽ അഭിഷേക് ശർമയും ഓൾറൗണ്ടർമാരിൽ ഹാർദിക് പാണ്ഡ്യയുമാണ് ഒന്നാം സ്ഥാനത്ത്.  സ്ഥിരതയാർന്ന പ്രകടനമാണ് വരുൺ ചക്രവർത്തിയെ ഒന്നാം റാങ്കിലെത്തിച്ചത്. ഈ നേട്ടം
Homepage Featured Kerala News

ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് സുപ്രീം കോടതി; ഹർജികൾ തള്ളി

ന്യൂഡൽഹി: ആഗോള അയ്യപ്പ സംഗമം നടത്താൻ അനുമതി നൽകി സുപ്രീം കോടതി. അയ്യപ്പ സംഗമം നടത്താമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാനില്ലെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. ആഗോള അയ്യപ്പ സംഗമത്തിൻറെ ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കാൻ പാടില്ല എന്നും സുപ്രീം കോടതി ഉത്തരവിൽ പറയുന്നു. ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് എന്ത് പ്രശ്നം വന്നാലും ഉത്തരവാദിത്തം ദേവസ്വം
Homepage Featured India News

റിസർവ് ബാങ്ക് പലിശനിരക്ക് കുറയ്ക്കും; മോർഗൻ പ്രവചനം ശരിയാകുമോ?

ന്യൂഡൽഹി: രാജ്യത്ത് ഭക്ഷ്യനസ്തുക്കളുടെ വില കുറഞ്ഞതും ചരക്ക് സേവന നികുതി നിരക്കിൽ വരുത്തിയ മാറ്റങ്ങളും കാരണം വരും മാസങ്ങളിൽ പണപ്പെരുപ്പം കുറയാൻ സാധ്യതയുണ്ടെന്ന് ആഗോള ബ്രോക്കറേജ് സ്ഥാപനം മോർഗൻ സ്റ്റാൻലി റിപ്പോർട്ട് ചെയ്തു. പണപ്പെരുപ്പം കുറഞ്ഞാൽ ഈ വർഷം അവസാനത്തോടെ റിസർവ് ബാങ്ക് 0.5% വരെ പലിശനിരക്ക് കുറയ്ക്കാൻ അവസരമുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. മോർഗൻ സ്റ്റാൻലിയുടെ
Homepage Featured India News

വായു മലിനീകരണം: വൈക്കോൽ കത്തിക്കുന്ന കർഷകർക്കെതിരെ കർശന നടപടിക്ക് സുപ്രീം കോടതി

ന്യൂഡൽഹി: ഡൽഹി നാഷണൽ ക്യാപിറ്റൽ റീജിയനിൽ കാലങ്ങളായി തുടരുന്ന വായുമലിനീകരണം തടയുന്നതിനായി കാരണക്കാരായവരുടെ അറസ്റ്റിലേക്കു വരെ പോകാമെന്ന് സുപ്രീം കോടതി നിർദേശം. ഒക്ടോബർ മാസത്തോടെ ഇവിടെ വായു മലിനീകരണം ഏറ്റവും കൂടിയേക്കുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി നിർദേശം. ഡൽഹി കൂടാതെ രാജസ്ഥാൻ, ഉത്തർപ്രദേശ് ഹരിയാന തുടങ്ങുന്ന സംസ്ഥാനങ്ങളുടെ ഭാ​ഗങ്ങൾ ഉൾപ്പെടുന്ന മേഖലയാണ് നാഷണൽ ക്യാപ്പിറ്റൽ
Homepage Featured India News

കനത്ത മഴയും ഉരുൾപൊട്ടലും; ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും 18 മരണം

ഡെറാഡൂൺ: കനത്ത മഴയിലും ഉരുൾപൊട്ടലിലും ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നീ മലയോര സംസ്ഥാനങ്ങളിൽ 18 പേർ മരിച്ചു. 20 പേരെ കാണാതായി. നൂറുകണക്കിന് ആളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. കനത്ത മഴ മൂലം നദികളിൽ വെള്ളപ്പൊക്കമുണ്ടായാണ് അപകടത്തിന് കാരണം. ഉരുൾപൊട്ടലിൽ വീടുകളും റോഡുകളും തകർന്നു. വാഹനങ്ങൾ ഒലിച്ചുപോവുകയും ചെയ്തു. സെപ്റ്റംബർ 20 വരെ ഉത്തരാഖണ്ഡിലെ ഡെറാഡൂൺ, ചമ്പാവത്, ഉധം സിംഗ്
Homepage Featured Kerala News

“കപ്പിത്താനുണ്ടായിട്ട് കാര്യമില്ല, ഈ കപ്പൽ മുങ്ങി”; സഭയിൽ വിമർശനവുമായി പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ നിയമസഭയിൽ നടന്ന അടിയന്തര പ്രമേയ ചർച്ചയിൽ ആരോഗ്യവകുപ്പിനേയും സർക്കാരിനേയും പ്രതിപക്ഷം കടുത്ത വിമർശനത്തിന് ഇരയാക്കി. മസ്തിഷ്ക ജ്വര നിയന്ത്രണത്തിൽ സർക്കാർ പരാജയപ്പെട്ടുവെന്നും, യഥാർത്ഥ മരണസംഖ്യ മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. അടിയന്തര പ്രമേയ നോട്ടീസ്
Homepage Featured Kerala News

ആദിവാസി യുവാവിനെ പൂട്ടിയിട്ട് മർദ്ദിച്ച സംഭവം; ഒത്തുതീർപ്പിന് നിർബന്ധിച്ച് ഡിവൈഎസ്പി

പാലക്കാട്: ആദിവാസി യുവാവിനെ പൂട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ പോലീസ് ഉദ്യോ​ഗസ്ഥർ ഒത്തുതീർപ്പിനു നിർബന്ധിക്കുന്നതായി മർദ്ദനമേറ്റ വെള്ളയ്യൻ. മൊഴിയെടുക്കാനെന്ന നിലയിൽ വിളിപ്പിച്ച ശേഷം ചിറ്റൂർ ഡിവൈഎസ്പി കേസിൽ ജാമ്യം ലഭിച്ച രം​ഗനായികയോട് സംസാരിച്ച് കേസ് ഒത്തു തീർക്കാൻ നിർബന്ധിച്ചെന്നാണ് ആരോപണം. കേസിലെ മുഖ്യപ്രതി വെസ്റ്റേൺ ​ഗേറ്റ്സ് ഉടമ പ്രഭുവിൽ നിന്ന് തനിക്ക് ഭീഷണിയുണ്ട്. സംഭവം