ന്യൂഡൽഹി: 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ, പശ്ചിമ ബംഗാളിലെ വോട്ടർ പട്ടികയിലുള്ള 22 ലക്ഷം കുടിയേറ്റ തൊഴിലാളികളുടെ വിവരങ്ങൾ പരിശോധിക്കാനൊരുങ്ങുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനങ്ങളിലുടനീളം കുടിയേറ്റ തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കാതിരുന്നിട്ടില്ലെന്നും ഒരു വോട്ടറും
ആലുവ: സൈബർ ആക്രമണത്തിനെതിരെ നടി റിനി ജോർജ് നൽകിയ പരാതിയിൽ കേസെടുത്തു. ആലുവ സൈബർ പോലീസ് ആണ് കേസടുത്തത്. രാഹുൽ ഈശ്വർ, ഷാജൻ സ്കറിയാ, ക്രൈം നന്ദകുമാർ, വിവിധ സമൂഹ മാധ്യമ അക്കൗണ്ടുകൾ, ഓൺലൈൻ യൂട്യൂബ് ചാനലുകൾ എന്നിവർക്കെതിരെയായിരുന്നു റിനിയുടെ പരാതി. യുവ നേതാവിൽ നിന്ന് മോശം അനുഭവമുണ്ടായി എന്ന തുറന്നുപറച്ചിലിനു ശേഷം ആയിരുന്നു റിനിക്കെതിരെ സൈബർ ആക്രമണം ഉണ്ടായത്. തനിക്കെതിരെ
തിരുവനന്തപുരം: പാൽ വില കൂട്ടാനൊരുങ്ങി മിൽമ. ലിറ്ററിന് 5 രൂപ വർദ്ധിപ്പിക്കണമന്ന് കർഷകർ ആവശ്യപ്പെട്ടിരുന്നു. പാൽ വില വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് പഠിക്കുന്ന സമിതിയും ഇക്കാര്യത്തിൽ അനുകൂല തീരുമാനമാണ് എടുത്തത്. എന്നാൽ വില വർദ്ധിപ്പിക്കുന്നതിന് ഡയറക്ടർ ബോർഡ് എതിരാണ്. ജി എസ് ടി ഇളവുകൾ പാലിനും ബാധകമായ സാഹചര്യത്തിൽ അതിന്റെ പ്രയോജനം സാധാരണക്കാർക്ക് ലഭിക്കുന്നതിന് വിലവർധനവ്
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അയ്യപ്പ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം മന്ത്രി വി.എൻ വാസവൻ. പരിപാടിയ്ക്ക് 7 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നും അത് സ്പോൺസർഷിപ്പിലൂടെ കണ്ടെത്തുമെന്നും മന്ത്രി വ്യക്തമാക്കി. ദേവസ്വം ബോർഡിനോ സർക്കാരിനോ ബാധ്യത വരില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത്തിനെ ക്രൂരമായ മർദ്ദനത്തിനിരയാക്കിയ കുന്നംകുളം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് യു ഡി എഫ് എം എൽ എ മാർ നടത്തുന്ന സത്യാഗ്രഹ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷറഫ്, ചാലക്കുടി എംഎൽഎ ടി.ജെ സനീഷ് കുമാർ ജോസഫ് എന്നിവരാണ് സമരം ചെയ്യുന്നത്. പിരിച്ചുവിടൽ ഉത്തരവു വരും വരെ
പൂനെ: സ്വിഗ്ഗി യിൽ നിന്നും ബജറ്റ് ഫ്രണ്ട്‌ലി ഭക്ഷണമെത്തിക്കാൻ ടോയിംഗ് റെഡി ആയിക്കഴിഞ്ഞു. പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയുടെ പുതിയ ഫുഡ് ഡെലിവറി ആപ്പാണ് ടോയിംഗ്’ (Toing). വിദ്യാർത്ഥികളെയും യുവ പ്രൊഫഷണലുകളെയും ലക്ഷ്യമിട്ട് 100-150 രൂപയ്ക്ക് താഴെ വിലവരുന്ന വിഭവങ്ങൾക്കാണ് പുതിയ ആപ്പ് മുൻഗണന നൽകുന്നത്. വിവിധ ആവശ്യങ്ങൾക്കായി വ്യത്യസ്ത ആപ്പുകൾ അവതരിപ്പിച്ച്
കൊച്ചി: നിലവിൽ വിലക്ക് തുടരുന്ന പാലിയേക്കര ടോള്‍ പിരിവ് കേസിൽ തിങ്കളാഴ്ചയോടെ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ടോള്‍ വിലക്ക് അതുവരെ തുടരും. ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിച്ചു. ഇടക്കാല ഗതാഗത കമ്മറ്റി സമര്‍പ്പിച്ച പുതിയ റിപ്പോര്‍ട്ട് കോടതി പരിശോധിച്ചു. ഹര്‍ജി നല്‍കിയവരെ പൂര്‍ണമായും തൃപ്തിപ്പെടുത്താന്‍ സാധിക്കില്ല എന്ന് NHAI കോടതിയെ അറിയിച്ചു. ഇടപ്പള്ളി മണ്ണുത്തി
ന്യൂഡൽഹി: ബാങ്ക് ഉൾപ്പെടുത്തിയിരിക്കുന്ന നിബന്ധനകൾ പാലിക്കാത്ത പക്ഷം വായ്പയെടുത്തവർക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതികൾ ഉപയോഗപ്പെടുത്താനാകില്ലെന്ന് സുപ്രീം കോടതി. വായ്പയെടുത്തയാൾക്ക് ഒറ്റത്തവണ തീർപ്പാക്കലിന് അർഹതയുണ്ടെങ്കിലും പദ്ധതിയിൽ പറയുന്ന നിബന്ധനകൾ പാലിച്ചിരിക്കണമെന്നും കോടതി വ്യക്തമാക്കി. എസ്ബിഐയും തന്യ എനർജി എന്റർപ്രൈസും തമ്മിലുള്ള കേസിലാണ് കോടതിയുടെ നിർണായക
കൽപ്പറ്റ: കുട്ടികൾ ഉൾപ്പെടെയുള്ളവർ ക്രൂരമായ പീഡനത്തിന് വിധേയരായ മുത്തങ്ങ സംഭവത്തിൽ നേരിട്ടത് കൊടിയമർദനമാണെന്നും എത്രകാലം കഴിഞ്ഞു മാപ്പ് പറഞ്ഞാലും അതിന് അർഹതയില്ലെന്നും സികെ ജാനു പ്രാദേശിക മാധ്യമത്തോട് പ്രതികരിച്ചു. മുത്തങ്ങ സംഭവത്തിൽ ഖേദമുണ്ടെന്ന് ഇന്നലെ കോൺഗ്രസ് നേതാവ് എകെ ആൻ്റണി പറഞ്ഞിനോടുള്ള പ്രതികരണമാണ് സികെ ജാനുവിന്റെ പ്രസ്താവന. വേദന അങ്ങനെ തന്നെ നിലനിൽക്കും. വൈകിയ
ദുബായ്: ഏഷ്യ കപ്പിനുള്ള പാക് ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ വാർത്തകളിൽ ഇടം പിടിച്ച താരമാണ് പാക്കിസ്ഥാന്റെ ഓൾറൈണ്ടർ സയിം അയൂബ്. ഇന്ത്യയുടെ മിന്നും പേസർ ജസപ്രീത് ബുംറയെ ഓവറിലെ ആറ് പന്തിലും സയിം ബൗണ്ടറി കടത്തുമെന്ന മുൻ പാക് താരം തൻവീർ അഹമ്മദിന്റെ വീദവാദമാണ് അദ്ദേഹത്തെ വാർത്തകളിൽ സജീവമാക്കിയത്. എന്നാൽ ആറ് സിക്സടിക്കാൻ പോയിട്ട് ടൂർണമെന്റിൽ ഇതുവരെ കളിച്ച മൂന്ന്


























