Home Archive by category Homepage Featured (Page 236)
Auto Homepage Featured Lifestyle

ഓഫ്-റോഡിംഗ് രാജാവ് മുഖം മിനുക്കലിലാണ്; നടക്കുന്നത് മിഡ്-സൈക്കിൾ അപ്‌ഡേറ്റ് ?

മുംബൈ: ഓഫ്-റോഡിംഗ് രാജാവ് എന്ന് പേരെടുത്ത ജനപ്രിയ താരം മഹീന്ദ്ര ഥാറിന്‍റെ മുഖം മിനുക്കലാണ് വാഹനപ്രേമികളുടെ ഇടയിലെ ചൂടുള്ള വാർത്ത. മഹീന്ദ്ര തങ്ങളുടെ മികച്ച ഓഫ്-റോഡ് ഡ്രൈവിംഗ് അനുഭവം പകരുന്ന ഥാറിന്‍റെ ഫേസ്‍ലിഫ്റ്റ് പതിപ്പിന്‍റെ പണിപ്പുരയിലാണ്. യുവാക്കൾക്കിടയിലാണ് മഹീന്ദ്ര ഥാറിന്‍റെ ജനപ്രീതി
Cinema Entertainment Homepage Featured

ആലിയ ഭട്ടിനെയും പിന്തള്ളി കല്യാണി; ഇന്ത്യൻ സിനിമയിൽ ചരിത്ര നേട്ടവുമായി ലോകഃ

തീയേറ്ററുകളിൽ എത്തിയ ദിവസം മുതൽ റെക്കോഡുകൾ തകർത്ത് മുന്നേറുകയാണ് കല്യാണി പ്രിയദർശൻ നയികയായി എത്തിയ മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രം ലോകഃ: ചാപ്റ്റർ 1- ചന്ദ്ര. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച 5 വനിതാ ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ ചിത്രം മറ്റൊരു റെക്കോഡ് കൂടി തകർത്തിരിക്കുയാണ് ഇപ്പോൾ. സാക്നിൽക് പ്രകാരം, 21 ദിവസത്തിനകം ചിത്രം ബോക്സ് ഓഫീസിൽ 126.90 കോടി രൂപ കളക്ഷൻ
Homepage Featured News World

റഷ്യയിൽ വീണ്ടും ശക്തമായ ഭൂചലനം, തീവ്രത 7.8; സുനാമി മുന്നറിയിപ്പ്

മോസ്കോ: റഷ്യയെ വീണ്ടും ആശങ്കയിലാക്കി ഭൂചലനവും സൂനാമി മുന്നറിയിപ്പും. റഷ്യയുടെ കിഴക്കന്‍ പ്രവിശ്യയായ കംചത്ക ഉപദ്വീപിലാണ് ഭൂചലനമുണ്ടായത്. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെയുണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തി. ഇതേ തുടർന്നാണ് റഷ്യയിൽ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിരിക്കുന്നത്. ഭൂചലനത്തിന് പിന്നാലെ ആറുതവണ തുടര്‍ചലനങ്ങളുണ്ടായതായും രാജ്യാന്തര മാധ്യമങ്ങൾ
Homepage Featured Kerala News

എം.​കെ. മു​നീ​റി​ന്‍റെ ആ​രോ​ഗ്യ​നി​ല​യിൽ പു​രോ​ഗ​തി; വെന്റിലേറ്ററിൽ നിന്ന് മാറ്റി

കോ​ഴി​ക്കോ​ട്: ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് ചികിത്സയിൽ തുടരുന്ന മു​സ്ലീം ലീ​ഗ് നേ​താ​വും കൊ​ടു​വ​ള്ളി എം​എ​ല്‍​എ​യു​മാ​യ എം.​കെ. മു​നീ​റി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി. പൊ​ട്ടാ​സ്യം ലെ​വ​ല്‍ താ​ഴ്ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് എം.​കെ. മു​നീ​റി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ നിലവിലെ ആരോ​ഗ്യനിലയിലെ പുരോ​ഗതി
Homepage Featured Kerala News

കള്ളക്കഥകൾക്ക് പിറകിൽ കോൺഗ്രസ്; അപവാദ പ്രചരണങ്ങൾക്കെതിരെ സിപിഎം നേതാവ് കെ ജെ ഷൈൻ

അപവാദ പ്രചരണങ്ങൾ ക്കെതിരെ സിപിഎം നേതാവ് കെ ജെ ഷൈൻ. തന്നെയും കുടുംബത്തെയും തേജോവധം ചെയ്യുന്ന വിധത്തിലുള്ള വ്യാജ പ്രചാരണങ്ങളെ നിയമപരമായി നേരിടുമെന്ന് ഷൈൻ വ്യക്തമാക്കി. വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി, ഡിജിപി, വനിതാ കമ്മീഷന്‍ തുടങ്ങിയവര്‍ക്ക് തെളിവുകളോടെ പരാതി നല്‍കിയതായി അവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഷൈനിനും ജില്ലയിലെ ഒരു സിപിഎം എംഎല്‍എയ്ക്കും എതിരെ
Homepage Featured India News

തമിഴ്നാട്ടിൽ ബിജെപിയെ നിലം തൊടീക്കില്ലെന്ന് താക്കീതുമായി സ്റ്റാലിൻ;കേന്ദ്രസർക്കാറിന് എണ്ണയെണ്ണി വിമർശനം

കേന്ദ്രസർക്കാറിനേയും ബിജെപിയേയും കടുത്ത ഭാഷയിൽ വിമർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തമിഴ്നാടിന്റെ അവകാശങ്ങളും ഭാഷയും സ്വത്വവും സംരക്ഷിക്കുമെന്നും തമിഴ്നാടിനെ ഒരിക്കലും തല കുനിക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പറഞ്ഞു. ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ സ്ഥാപക ദിനവും പെരിയാറിന്റെയും അണ്ണായുടെയും ജന്മവാര്‍ഷികവും പ്രമാണിച്ച് കരൂരില്‍ നടന്ന
Football Homepage Featured Sports

ഫിഫ റാങ്കിംഗ്: ഒന്നാം സ്ഥാനത്ത് നിന്ന് കൂപ്പുകുത്തി അർജന്റീന, ബ്രസീലിനെ മറികടന്ന് പോർച്ചുഗൽ

സൂറിച്: ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് നിന്ന് കൂപ്പുകുത്തി അർജന്റീന. ലോകകപ്പ് വിജയത്തിന് പിന്നാലെ സ്വന്തമാക്കിയ ഒന്നാം സ്ഥാനമാണ് രണ്ട് വർഷത്തിന് ശേഷം ആദ്യമായി അർജന്റീനയ്ക്ക് നഷ്ടമായത്. അർജന്റീന മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടതോടെ സ്പെയ്ൻ ഒന്നാമതും ഫ്രാൻസ് രണ്ടാമതും എത്തി. 1875.37 പോയിന്റുകളുമായാണ് സ്‌പെയ്ന്‍ ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനത്തുള്ള
Homepage Featured Kerala News

ലോക്കപ്പ് മർദനം; കെ എസ് യു പ്രതിഷേധ മാർച്ചിൽ സംഘർഷം;17 തവണ ജലപീരങ്കി പ്രയോഗം

തിരുവനന്തപുരം: പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കെഎസ്‌യു പ്രവർത്തകർ നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേടുകൾ തകർക്കാനുള്ള ശ്രമമുണ്ടായി. പോലീസിന് നേരെ പ്രവർത്തകർ കല്ലെറിഞ്ഞു. പല തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞു പോയില്ല. പ്രവർത്തകർ വീണ്ടും പോലീസിനും സർക്കാരിനുമെതിരെ മുദ്രാവാക്യം വിളികളുമായി വീണ്ടും മുന്നോട്ടുവരികയായിരുന്നു. മുഖ്യമന്ത്രി
Homepage Featured India News

മദർ മേരി കംസ് ടു മി; പുകവലിച്ചിത്രത്തിനെതിരെ കേന്ദ്രത്തോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ‘മദർ മേരി കംസ് ടു മി’ എന്ന പുസ്തകത്തിന്റെ കവര്‍ ചിത്രമായി പുകവലിക്കുന്ന ചിത്രം നിയമപരമായ മുന്നറിയിപ്പ് നല്‍കാതെ പ്രസിദ്ധീകരിച്ചു എന്ന പരാതിയിൽ കേരള ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. എഴുത്തുകാരി അരുന്ധതി റോയിയുടെ പുതിയ പുസ്തകത്തിന്‍റെ കവർ
Homepage Featured Kerala News

പരിസ്ഥിതി സൗഹൃദമായി തദ്ദേശ തിരഞ്ഞെടുപ്പ്; പൊതു ജനങ്ങൾക്കും പങ്കാളിത്തം

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പരിസ്ഥിതി മലിനീകരണമോ ശബ്ദമലിനീകരണമോ ഉണ്ടാകുന്നത് തടയാനുള്ള നിർദേശങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ട് തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കാം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ഇ മെയിലിലൂടെയോ കത്തു മുഖേനെയോ നിർദേശം നൽകാം. ഒക്ടോബർ 10 ന് മുമ്പ് cru.sec@keralagov.in എന്ന ഇ മെയിൽ വിലാസത്തിലോ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ, ജനഹിതം, വികാസ് ഭവൻ പി ഒ,