തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ തിരുമല വാർഡ് കൗൺസിലർ അനിൽകുമാർ ആത്മഹത്യ ചെയ്തു. ബി ജെ പി നേതൃത്വത്തിനെതിരെ ആരോപണങ്ങളുന്നയിച്ച് അനിൽ കുമാറിന്റെ ആത്മഹത്യാക്കുറിപ്പ് സംഭവസ്ഥലത്ത് കണ്ടെത്തി. തിരുമല കൗൺസിലർ ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്. അനിൽ കുമാർ ഭാരവാഹിയായ സൊസൈറ്റിയിൽ ഉണ്ടായ
ന്യൂഡൽഹി: ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലെ പൊതുകടം പത്തു വർഷത്തിനിടെ മൂന്നിരട്ടിയായെന്ന് സി എ ജി റിപ്പോർട്ട്. സംസ്ഥാനങ്ങളുടെ ആകെ കടം 59.6 ലക്ഷം കോടിയായതായും റിപ്പോർട്ടിൽ പറയുന്നു. പത്തുവർഷത്തിന് മുൻപ് ഇത് 17.58 ലക്ഷം കോടിയായിരുന്നു. 31 മാർച്ച് 2023 വരെയുള്ള കണക്കുകൾ പ്രകാരം ആറു സംസ്ഥാനങ്ങൾക്ക് ജി എസ് ഡി പി യുടെ 30 ശതമാനത്തിലധികം പൊതു കട ബാധ്യതയുണ്ട്. ആറു സംസ്ഥാനങ്ങൾക്ക് 20
ലയണല്‍ മെസിയും അര്‍ജന്റീന ടീമും കേരളത്തിലെത്തുന്നതിന്റെ ത്രില്ലിലാണ് ഫുട്‌ബോള്‍ ആരാധകര്‍. മെസിയുടെ കളി കാണാന്‍ എന്തൊക്കെ ചെയ്യണമെന്ന് ആരാധകര്‍ ഇപ്പോഴേ അന്വേഷിച്ചു തുടങ്ങി. തിരുവനന്തപുരത്തായിരിക്കും കളിയെന്നാണ് ആദ്യം പുറത്തുവന്ന വിവരം. എന്നാല്‍ മെസി പന്ത് തട്ടുക തിരുവനന്തപുരത്ത് ആയിരിക്കില്ല, മറിച്ച് കൊച്ചിയില്‍ ആയിരിക്കും ! തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ്
തിരുവനന്തപുരം: പാറശാല ചാവടിയിൽ തെങ്ങ് വീണ് രണ്ട് പേർക്ക് ദാരുണാന്ത്യം. ചാവടി സ്വദേശികളായ വസന്തകുമാരി, ചന്ദ്രിക എന്നിവരാണ് മരിച്ചത്. തെങ്ങ് വീണ് പാലം തകർന്നായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന 5 തൊഴിലാളികൾക്ക് ഗുരുതര പരിക്കേറ്റു. ജോലിക്കിടെ ചായ കുടിച്ച ശേഷം വിശ്രമിക്കുകയായിരുന്ന തൊഴിലാളി സ്ത്രീകളുടെ തലയിലേക്കാണ് തെങ്ങ് കടപുഴകി വീണത്. ഇരുവരെയും ആശുപത്രിയിൽ
വയനാട്: രാസവളങ്ങൾക്ക് സംസ്ഥാനത്ത് വില കൂടുകയും വിപണിയിൽ കടുത്ത ക്ഷാമം നേരിടുകയും ചെയ്യുന്നു. യൂറിയ, പൊട്ടാഷ്, അമോണിയ, ഡി എ പി ( ഡൈ അമോണിയം ഫോസ്ഫേറ്റ്) കോംപ്ലക്സ് വളങ്ങളായ 16:16:16, 10:26:26, 15:15:15 വളങ്ങൾക്ക് സംസ്ഥാനത്ത് ക്ഷാമം നേരിടുന്നുണ്ട്. വില കൂടിയതോടെ കാർഷിക ചിലവിൽ വൻ വർദ്ധനയുണ്ടായേക്കും. നിർമ്മാണ മേഖലയിൽ അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും വളം ഡിപ്പോകളിൽ വളം
തിയറ്ററുകളിൽ എത്തുന്നതിന് മുൻപ് തന്നെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രി നേട്ടം കൈവരിച്ചിരിക്കുകയാണ് ഹോംബൗണ്ട്.നീരജ് ഗെയ്‌വാൻ സംവിധാനത്തിൽ ഇഷാൻ ഖട്ടർ, വിശാൽ ജെത്വ, ജാൻവി കപൂർ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ഹോംബൗണ്ട്. 2026 ലെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി ആയാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ യുവാക്കൾ നേരിടുന്ന ജാതി-മത വിവേചനങ്ങളുടെ കഥ
കൊച്ചി : അയ്യപ്പ സംഗമത്തിന് മുന്നോടിയായായാണ് ജിയോ 5 ജി സേവനങ്ങൾ തുടർച്ചയായി ശബരിമലയിൽ ലഭ്യമാക്കുമെന്ന് റിലയൻസ് ജിയോ പ്രഖ്യാപിച്ചത്. മുൻപ് തീർത്ഥാടന സീസണിൽ മാത്രമായിരുന്നു 5 ജി സേവനങ്ങൾ പമ്പയിലും നിലയ്ക്കലും ലഭ്യമായിരുന്നത്. ജിയോ എയർഫൈബർ മുഖേനയുള്ള ബ്രോഡ്ബാൻഡ് സേവനങ്ങളും അവിടെ ലഭ്യമാകും. ജിയോ മൊബൈൽ സേവങ്ങൾക്ക് 1.1 കോടി ഉപഭോക്താക്കളും ബ്രോഡ്ബാൻഡിന് 5 ലക്ഷത്തിലധികം
ന്യൂഡൽഹി: ഓപ്പറേഷൻ സിന്തൂറിന് ശേഷം ജെയ്ഷ് ഇ മുഹമ്മദിന്റെയും ഹിസ്ബുൾ മുജാഹിദിന്റെയും കേന്ദ്രങ്ങൾ പാക് അധീന കാശ്മീരിൽ (പിഒകെ) നിന്നും മാറ്റുന്നതായി റിപ്പോർട്ട്. ഖൈബർ പഖ്തൂൺ ഖ്വാ (കെപികെ)യിലേക്ക് മാറ്റുന്നതായാണ് റിപ്പോർട്ട്. ഇന്ത്യൻ ആക്രമണം ഭയന്നാണ് കേന്ദ്രങ്ങൾ മാറ്റുന്നത് എന്നാണ് സൂചന. കെപികെ എന്നത് കൂടുതൽ പരുക്കൻ പ്രദേശമാണെന്നും വിവരമുണ്ട്. ഓപ്പറേഷൻ സിന്തൂറിന്റെ ഭാഗമായി
ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോൾ ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമായ ഒരു വാർത്തയാണ് സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. വർഷങ്ങൾ നീണ്ടുനിന്ന നിയമ പോരാട്ടങ്ങൾ അവസാനിക്കുന്നു. അനിശ്ചിതത്വങ്ങളെല്ലാം അവസാനിച്ച് എഐഎഫ്എഫിന്റെ പുതിയ കരട് ഭരണഘടനയ്ക്ക് അംഗീകാരം. നാലാഴ്ചയ്ക്കകം എക്സിക്യുട്ടീവ് യോഗം വിളിച്ച് പുതിയ ഭരണഘടന സ്വീകരിക്കാൻ ജസ്റ്റിസ് പി.എസ്. നരസിംഹയും ജോയ്മാല
ന്യൂഡൽഹി: ആധാർ അപ്ഡേഷനുകൾ നടത്തുന്നതിനായി മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിക്കാൻ കേന്ദ്ര സർക്കാർ. ഇ ആധാർ ആപ്പ് എന്ന പേരിൽ യുണീക്ക് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചെടുക്കുന്നത്. ആധാർ സേവാ കേന്ദ്രങ്ങൾ നേരിട്ട് സന്ദർശിക്കാതെ ആപ്പ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് വ്യക്തിഗത വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നത് ഉൾപ്പടെയുള്ള സേവനങ്ങളാണ് ആപ്ലിക്കേഷൻ വഴി വാഗ്‌ദാനം


























