തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കൂടുതൽ തെളിവുകൾ ശേഖരിച്ച് ക്രൈംബ്രാഞ്ച്. ഇതുവരെ പുറത്തുവരാത്ത രാഹുലിന്റെ ടെലഗ്രാം ചാറ്റുകളും ശബ്ദരേഖകളുമാണ് ക്രൈംബ്രാഞ്ച് ശേഖരിച്ചത്. രാഹുലിന് എതിരെ പരാതി നല്‍കിയ അഭിഭാഷകന്‍ അടക്കമുള്ളവരുടെ മൊഴിയായിരുന്നു
തിരുവനന്തപുരം: പേരൂർക്കട എസ്എപി ക്യാംപിലെ പൊലീസ് ട്രെയിനി ആനന്ദ് ആത്മഹത്യ ചെയ്തതിൽ പൊലീസുദ്യോഗസ്ഥർക്ക് പിഴവില്ലെന്ന് ചൂണ്ടികാണിച്ച് ഡിഐജിയുടെ റിപ്പോർട്ട്. ആദ്യത്തെ ആത്മഹത്യ ശ്രമം നടത്തിയതിന് ശേഷം ആനന്ദിനെ ഉദ്യോഗസ്ഥർ പരിചരിച്ചതിൽ പിഴവുണ്ടായിട്ടില്ല എന്നാണ് ഡിജിപിയുടെ റിപ്പോർട്ട്. കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യ ശ്രമം നടത്തിയതിന് ശേഷം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നായിരുന്നു
പലസ്തീനെ സ്വതന്ത്ര രാഷ്ടമായി അംഗീകരിച്ച പത്ത് രാജ്യങ്ങള്‍ക്കെതിരെ പ്രകോപിതനായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ബ്രിട്ടന്‍, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ക്കെതിരെയാണ് പ്രധാനമായും നെതന്യാഹുവിന്റെ ഭീഷണിയും മുന്നറിയിപ്പും. കഴിഞ്ഞ ദിവസമാണ് ബ്രിട്ടന്‍, കാനഡ, ഓസ്‌ട്രേലിയ രാജ്യങ്ങള്‍ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചത്. ഇതിനു പിന്നാലെ പുറത്തിറക്കിയ
കൊച്ചി: മുൻ മാനേജരെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദൻ നേരിട്ട് കോടതിയിൽ ഹാജരാകണം. ഒക്ടോബർ 27ന് ഹാജരാകണമെന്നാണ് കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശം. കേസിൽ ഇൻഫോ പാർക്ക് പൊലീസ് നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിനുശേഷമാണ് നടൻ ഉണ്ണി മുകുന്ദൻ നേരിട്ട് ഹാജരാകണമെന്ന് കാക്കനാട് മജിസ്‌ട്രേറ്റ് കോടതി നിർദേശിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദൻ താമസിക്കുന്ന കാക്കനാട്
ഏഷ്യ കപ്പിലെ പാക്കിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ നിറംമങ്ങി ഇന്ത്യയുടെ ഫീല്‍ഡിങ്. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്റെ അരഡസനോളം ക്യാച്ചുകളാണ് ഇന്ത്യ നഷ്ടമാക്കിയത്. മികച്ച ഫീല്‍ഡര്‍മാരായ ശുഭ്മാന്‍ ഗില്ലും അഭിഷേക് ശര്‍മയുമടക്കം ക്യാച്ചുകള്‍ നഷ്ടപ്പെടുത്തി. ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ഓപ്പണര്‍ സാഹിബ്‌സദ ഫര്‍ഹാനെ പുറത്താക്കാന്‍
ആഗോള ബോക്‌സ്ഓഫീസ് കളക്ഷനിൽ എമ്പുരാനെ മറികടന്ന് മലയാളത്തിന്റെ ഇൻഡസ്ട്രിയിൽ ഹിറ്റായിരിക്കുകയാണ് ലോകഃ – ചാപ്റ്റർ 1 ചന്ദ്ര. തൊട്ടുപിന്നാലെ കേരള ബോക്‌സ് ഓഫീസിൽ നിന്ന് നൂറ് കോടി സ്വന്തമാക്കാനും കല്യാണി പ്രിയദർശൻ ചിത്രത്തിനു സാധിച്ചിരിക്കുന്നു. റിലീസ് ചെയ്തു 24-ാം ദിവസമാണ് ലോകഃയുടെ കേരള കളക്ഷൻ 100 കോടിയിലേക്ക് എത്തിയിരിക്കുന്നത്. ട്രാക്കർമാർ നൽകുന്ന വിവരം അനുസരിച്ച്
ദുബായ്: ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ആദ്യ മത്സരമായ പാകിസ്ഥാനെതിരെയുള്ള കളിയിൽ നിർണായക ടോസ് ജയിച്ച ഇന്ത്യ. ടോസിൽ ഇന്ത്യ പാകിസ്ഥാനെതിരെ ഫീൽഡിംഗാണ് തെരഞ്ഞെടുത്തത്. ടോസ് നേടിയത് പാകിസ്ഥാനായിരുന്നെങ്കിൽ തങ്ങളും ഫീൽഡിംഗ് തെരഞ്ഞെടുക്കുമായിരുന്നു എന്ന് പാക് ടീം ക്യാപ്റ്റൻ സൽമാൻ ആഘ പറഞ്ഞു. ഒമാനെതിരെ അവസാന ഗ്രൂപ്പ് മത്സരം കളിച്ച ടീമിൽ രണ്ട് മാറ്റങ്ങൾ വരുത്തിയാണ് ഇന്ത്യൻ ടീം
നിങ്ങളേത് ചാനലാണ്, നിന്നാൽ മതി അവിടെ, കാണിച്ചുതരാം; മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: തിരുവനന്തപുരത്തെ നഗരസഭാ കൗൺസിലർ തിരുമല അനിൽ കുമാർ ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് സംസാരിക്കവേ പൊട്ടിത്തെറിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മരണം റിപ്പോർട്ടു ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത വിഷയം ചോദിച്ചപ്പോളായിരുന്നു രാജീവ് പ്രകോപിതനായത്. ഏത് ചാനലിന്റെയാണെന്നും കാണിച്ചുതരാമെന്നുമെന്നും പറഞ്ഞാണ് ഭീഷണി മുഴക്കിയത്. നിങ്ങളോട്
സിപിഎം നേതാവ് കെ ജെ ഷൈനിനെ സൈബർ ഇടങ്ങളിൽ അധിക്ഷേപിച്ചതിനെ ചൊല്ലി ഉണ്ടായ സിപിഎം കോൺഗ്രസ് പോര് മുറുകുന്നു. കെ ജെ ഷൈൻ കോൺഗ്രസ് പ്രവർത്തകർക്കെതിരെയും കോൺഗ്രസ് പ്രവർത്തകന്റെ ഭാര്യ സിപിഎം പ്രവർത്തകർക്കെതിരെയും പരാതി നൽകി. ഷൈനിനെ അധിക്ഷേപിച്ച് യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത് സമൂഹമാധ്യമങ്ങളിൽ നടത്തിയ അധിക്ഷേപത്തിനെതിരെകെ ജെ ഷൈൻ പോലീസിൽ പരാതി നൽകിയിരുന്നു. കസ്റ്റഡി മർദനത്തിന്
മലയാളത്തിൽ പുതിയ ഇൻഡസ്ട്രിയൽ ഹിറ്റ് പിറന്നിരിക്കുന്നു. കല്യാണി പ്രിയദർശനെ കേന്ദ്ര കഥാപാത്രമാക്കി ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ‘ലോകഃ – ചാപ്റ്റർ 1 ചന്ദ്ര’ വേൾഡ് വൈഡ് 265 കോടിക്കു മുകളിൽ കളക്ഷൻ നേടിയതോടെയാണ് ഇൻഡസ്ട്രിയൽ ഹിറ്റ് സ്റ്റാറ്റസ് നേടിയത്. മോഹൻലാൽ ചിത്രം ‘എമ്പുരാനെ’ മറികടന്നാണ് ലോകഃയുടെ നേട്ടം. മലയാളത്തിൽ ആദ്യ ഒരു കോടി ചിത്രം പിറക്കുന്നത്


























