Home Archive by category Homepage Featured (Page 228)
Cinema Entertainment Homepage Featured

മാര്‍ക്കോ ഇഫക്ട് ! ഹിന്ദി അരങ്ങേറ്റത്തിനു ഉണ്ണി മുകുന്ദന്‍

ബോളിവുഡ് അരങ്ങേറ്റം കുറിക്കാന്‍ മലയാളത്തിന്റെ പ്രിയതാരം ഉണ്ണി മുകുന്ദന്‍. റിലയന്‍സ് എന്റര്‍ടൈന്‍മെന്റ്‌സ് ആണ് ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി രണ്ട് ഹിന്ദി സിനിമകള്‍ ഒരുക്കുന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഉണ്ണി മുകുന്ദന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് റിലയന്‍സ്
Homepage Featured Kerala News

പ്രവർത്തകരെ നിലനിർത്താൻ ശ്രമം; അതിഥി തൊഴിലാളികൾക്ക് പ്രത്യേക ബിജെപി സെൽ

കൊല്ലം: അസം ബിഹാർ ഉത്തർപ്രദേശ് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കേരളത്തിലേക്കെത്തിയ അതിഥി തൊഴിലാളികൾക്കായി ബി ജെ പി മൈ​ഗ്രന്റ് വർക്കേഴ്സ് സെൽ എന്നപേരിൽ പോഷക സംഘടന രൂപീകരിക്കുന്നതായി റിപ്പോർട്ട്. പാർട്ടിക്ക് ഈ സംസ്ഥാനങ്ങളിൽ നിർണായക സ്വാധീനമുണ്ട്. ഇത് കേരളത്തിലെത്തിയ ശേഷവും നിലനിർത്തുകയാണ് ഈ സെൽ രൂപീകരണത്തിന്റെ ലക്ഷ്യം. അതത് സംസ്ഥാനങ്ങളിലെ ബിജെപി നേതൃത്വവുമായി
Homepage Featured Kerala News

പൃഥ്വിരാജിൻറെയും ദുൽഖറിൻറെയും വീട്ടിൽ പരിശോധന

കൊച്ചി: രാജ്യവ്യാപകമായി കസ്റ്റംസ് നടത്തുന്ന ഓപ്പറേഷൻ നുംകൂറിന്റെ ഭാ​ഗമായി പൃഥ്വിരാജിൻറെയും ദുൽഖറിൻറെയും വീട്ടിൽ പരിശോധന. നികുതിവെട്ടിച്ച് ഭൂട്ടാൻ വഴി ആഡംബര കാറുകൾ ഇന്ത്യയിലേക്ക് എത്തിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇരുവരുടെയും വീട്ടിൽ പരിശോധന നടത്തുന്നത്. കൂടാതെ കേരളത്തിലെ തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം, ജില്ലകളിൽ ഉൾപ്പടെ 30 ഇടങ്ങളിലും പരിശോധന
Homepage Featured News World

പലസ്തീൻ സ്വതന്ത്ര രാഷ്ട്രം; ഐക്യരാഷ്ട്ര സഭയിൽ പിന്തുണയറിയിച്ച് ഫ്രാൻസ്

​ഗാസ: പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അം​ഗീകരിച്ച് ഫ്രാൻസ്. ഐക്യരാഷ്ട്ര സഭയിലാണ് ഫ്രാൻസിന്റെ പ്രസിഡണ്ട് ഇമ്മാനുവൽ മക്രോൺ പിന്തുണ അറിയിച്ചത്. പാലസ്തീനെ അം​ഗീകരിച്ച രാജ്യങ്ങൾ ഹമാസ് നടത്തിയ ഒക്ടോബർ 7 ആക്രമണത്തെ അനുകൂലിക്കുകയാണെന്നു ചൂണ്ടിക്കാട്ടി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു. ഇതുവരെ 150 ലേറെ രാജ്യങ്ങൾ പലസ്തീനെ സ്വതന്ത്ര
Homepage Featured News World

എച്ച് വൺ ബി വിസ ഫീസ് വർധനവ്: ഡോക്ടർമാരെ ഒഴിവാക്കും?

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം നടപ്പാക്കിയ എച്ച് വൺ ബി വിസ ഫീസ് വർധനവിൽ നിന്ന് ഡോക്ടർമാരെ ഒഴിവാക്കാൻ സാധ്യത. അന്താരാഷ്ട്ര മാധ്യമം ബ്ലൂംബെർഗ് ന്യൂസാണ് വൈറ്റ്ഹൗസ് വക്താവ് ടെയ്‌ലർ റോജേഴ്‌സിനെ ഉദ്ധരിച്ച് ഈ വിവരം റിപ്പോർട്ട് ചെയ്തത്. എച്ച് വൺ ബി വിസയുടെ വർധനവുമായി ബന്ധപ്പെട്ട് ട്രംപ് ഒപ്പുവെച്ച ഉത്തരവിൽ ഡോക്ടർമാർ, മെഡിക്കൽ റെസിഡന്റുമാർ തുടങ്ങിയവർക്ക്
Football Homepage Featured Sports

അര്‍ജന്റീനയ്ക്ക് എതിരാളി ഓസ്ട്രേലിയ; കരട് കരാർ കൈമാറി

കൊച്ചി: വിവാദങ്ങൾ അവസാനിപ്പിച്ച് ലോക ഫുട്ബോൾ ചാമ്പ്യൻമാരായ അർജന്റീനയുടെ കേരളത്തിലെസൗഹൃദ മത്സരത്തിന് അന്തിമ തീരുമാനമായി. അര്‍ജന്റീന ടീമിനൊപ്പം സൗഹൃദ മത്സരത്തിനെത്തുന്നത് ഓസ്ട്രേലിയ ആകുമെന്നാണ് റിപ്പോര്‍ട്ട്. ഓസ്ട്രേലിയയും സ്പോൺസറും കരട് കരാർ കൈമാറി. ലോക റാങ്കിംഗിൽ 25-ാം സ്ഥാനത്തുള്ള ഓസ്ട്രേലിയ ഖത്തർ ലോകകപ്പിൽ അര്‍ജന്റീനയുമായി ഏറ്റുമുട്ടിയിരുന്നു. അന്ന് 2-1-ന് അർജന്റീന കളി
Homepage Featured Kerala News

ചന്ദനമുട്ടികൾ കൈമാറുന്നതിനിടയിൽ 4 പേർ അറസ്റ്റിൽ; അനധികൃതമായി എത്തിച്ചത് 155 കിലോ ചന്ദനമുട്ടികൾ

തിരുവനന്തപുരം: കോവളം സമുദ്ര ബീച്ചിന് സമീപത്ത് വെച്ച് ചന്ദനമുട്ടികൾ കൈമാറുന്നതിനിടയിൽ നാലംഗ സംഘം പിടിയിൽ. അനധികൃതമായി വിൽപ്പനയ്ക്കെത്തിച്ച 155 കിലോ ചന്ദന മുട്ടികൾ യുവാക്കളിൽ നിന്നും പിടികൂടി. ഫോറസ്റ് ഇൻ്റലിജൻസ് വിഭാഗത്തിൻ്റെ പ്രത്യേക സംഘം ആണ് കൊല്ലം സ്വദേശികളായ ഷെഫീക്, നബീബ്, തമിഴ്നാട് സ്വദേശി നെഹേമി, നെയ്യാറ്റിൻകര സ്വദേശി ബിജു കുമാർ എന്നിവരെ അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിൽ
Homepage Featured India News

വ്യോമപാത ഉടൻ തുറക്കില്ലെന്ന് ഇന്ത്യ; ഒക്ടോബർ 24 വരെ പാക് വിമാനങ്ങൾക്ക് പ്രവേശനമില്ല

ന്യൂഡൽഹി: പാകിസ്ഥാൻ വഴിയുള്ള വ്യോമപാത അടച്ചത് ഒക്ടോബർ 24 വരെ നീട്ടി ഇന്ത്യ. പഹൽഗാം ഭീകരാക്രമണത്തെ തുടർന്നാണ് വ്യോമപാത അടയ്ക്കാനുള്ള നടപടി തുടങ്ങിയത്. പാകിസ്ഥാൻ ഇപ്പോഴും വ്യോമപാത തുറക്കാത്ത സാഹചര്യത്തിലാണ് ഇന്ത്യയും സമയം നീട്ടിയത്. ‌എന്നാൽ വ്യോമപാത അടയ്ക്കൽ നടപടിയിൽ തിരിച്ചടിയുണ്ടാകുന്നത് ഇന്ത്യക്കാണ് എന്നാണ് കണക്കുകൾ വ്യക്തമാകുന്നത്. ഈ നടപടിയെ ഇന്ത്യയുടെ എണ്ണൂറിലധികം
Cinema Entertainment Homepage Featured

ഹെൽമെറ്റ് മാൻ സ്വാധീനിച്ചു ! ജൽസയ്ക്ക് പുറത്ത് തടിച്ചുകൂടിയ ആരാധകർക്ക് ബിഗ് ബിയുടെ വക ഹെൽമെറ്റുകൾ

മുംബൈ: ജൽസയ്ക്ക് പുറത്ത് തടിച്ചുകൂടിയ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് ബിഗ് ബിയുടെ വക ഹെൽമെറ്റുകൾ. കോൻ ബനേഗ ക്രോർപതി” എന്ന റിയാലിറ്റി ഗെയിം ഷോയിലെ ഒരു മത്സരാർത്ഥിയായിരുന്ന ഇന്ത്യയുടെ ഹെൽമെറ്റ് മാൻ” എന്നറിയപ്പെടുന്ന രാഘവേന്ദ്ര കുമാറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മെഗാസ്റ്റാർ അമിതാഭ് ബച്ചൻ ആരാധകർക്ക് ഹെൽമെറ്റുകൾ വിതരണം ചെയ്തത്. 1982 മുതൽ ബച്ചൻ എല്ലാ ഞായറാഴ്ചയും
Homepage Featured India News

സിനിമയിൽ ഇ-സിഗരറ്റ് ഉപയോഗിച്ചു; രൺബീർ കപൂറിനെതിരെ കേസെടുക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ന്യൂഡൽഹി: 2019 ലെ ഇലക്ട്രോണിക് സിഗരറ്റ് നിരോധന നിയമത്തിന് വിരുദ്ധമായി ഇ-സിഗരറ്റുകളുടെ പരസ്യം, ചിത്രീകരണം അല്ലെങ്കിൽ പ്രചാരണം എന്നിവയിൽ പങ്കാളികളായ നടൻ രൺബീർ കപൂർ, ദി ബാഡ്‌സ് ഓഫ് ബോളിവുഡ് എന്ന വെബ് ഷോയുടെ നിർമ്മാതാക്കൾ, നെറ്റ്ഫ്ലിക്സ് എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ മുംബൈ പോലീസിനോട് ആവശ്യപ്പെട്ടു. സിനിമയിലെ ഒരു രംഗത്തിൽ, നിയമപരമായ