ചെന്നൈ: നടനും രാഷ്ട്രിയ നേതാവുമായ വിജയ് യെ കുറിച്ചും അദ്ദേഹത്തിന്റെ പാർട്ടി തമിഴക വെട്രി കഴകത്തെ (ടിവികെ) കുറിച്ചും പരസ്യ പ്രതികരണങ്ങൾ നടത്തരുത് എന്ന് വിലക്കി ഡിഎംകെ നേതൃത്വം. മന്ത്രിമാർ ഉൾപ്പെടെയുള്ള നേതാക്കൾക്കാണ് ഡിഎംകെ കർശന നിർദേശം നൽകിയത്. ടിവികെയെ കുറിച്ച് സംസാരിക്കരുതെന്ന് തങ്ങൾക്ക്
ഉദാസീനമായ ജീവിതശൈലികൾ മുമ്പെന്നത്തേക്കാളും ഇന്ന് സാധാരണമായിരിക്കുന്നു. ഇത് ജീവിതശൈലിയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളുടെ വർധനവിന് കാരണമായിട്ടുണ്ട്. ശരീരഭാരം വർധിപ്പിക്കുന്നതു മുതൽ വിട്ടുമാറാത്ത രോഗങ്ങൾ വരെ, ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നതിന്റെ പാർശ്വഫലങ്ങൾ ഇപ്പോൾ ആഗോളതലത്തിൽ ഒരു ആശങ്കയായി ഉയർന്നിട്ടുണ്ട്. വളർന്നുവരുന്ന ഇത്തരം പ്രശ്നങ്ങളെ നേരിടാൻ, നമ്മുടെ ദൈനംദിന
പ്രതിരോധശേഷി വർധിപ്പിക്കുന്ന രണ്ടു പാനീയങ്ങളാണ് ഓറഞ്ച് ജ്യൂസും നാരങ്ങ വെള്ളവും. രണ്ടിലും വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും പലർക്കും ഇഷ്ടമാണ്. മാത്രമല്ല, അവ വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാം. രണ്ടും ആരോഗ്യകരമാണെങ്കിലും, പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ഓറഞ്ച് ജ്യൂസ് ആണോ അതോ നാരങ്ങ വെള്ളമാണോ നല്ലതെന്ന കാര്യത്തിൽ പലരും ആശയക്കുഴപ്പത്തിലാകാറുണ്ട്.
കോഴിക്കോട്: രാജ്യവ്യാപകമായി കസ്റ്റമസ് നടത്തുന്ന ഓപ്പറേഷൻ നുംഖോറിന്റെ ഭാഹമായി നടത്തിയ പരിശോധനയിൽ നടൻ ദുൽഖർ സൽമാന്റെ രണ്ട് കാറുകൾ പിടിച്ചെടുത്തു. ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ആഡംബര കാറുകൾ ഇന്ത്യയിൽ എത്തിക്കുന്നു എന്ന ഇന്റലിജൻസ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് കേരളത്തിൽ പരിശോധന നടത്തിയത്. നടന്മാരായ പൃഥ്വിരാജ്, ദുൽഖർ സൽമാൻ എന്നിവരുടെ വീടുകളിവും കേരളത്തിലെ
വാഷിങ്ടൺ: അമേരിക്കയിലെ ടെക്സാസിൽ സ്ഥിതി ചെയ്യുന്ന സ്റ്റാച്യു ഓഫ് യൂണിയൻ എന്ന് വിളിക്കുന്ന ഹനുമാൻ പ്രതിമയ്ക്കെതിരെ വിവാദ പരാമർശവുമായി അലക്സാണ്ടർ ഡങ്കൻ. ഡൊണാൾഡ് ട്രംപിന്റെ പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതാവാണ് ഡങ്കൻ. പ്രതിമയുടെ വീഡിയോയ്ക്കൊപ്പം എക്സിൽ ഷെയർ ചെയ്ത കുറിപ്പാണ് വിവാദത്തിലായത്. വ്യാപക പ്രതിഷേധമാണ് ഡങ്കനെതിരെ ഉയരുന്നത്. അനിയന്ത്രിതമായി യു എസ് നികുതി
ഏഴ് ആഴ്ചകള്‍ പിന്നിടുമ്പോള്‍ ബിഗ് ബോസ് മലയാളം സീസണ്‍ സെവന്‍ കൂടുതല്‍ ചൂടുപിടിക്കുകയാണ്. ആര്യന്‍-ജിസേല്‍ കോംബോ തന്നെയാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. മുന്‍ സീസണുകളിലെ പോലെ ആര്യനും ജിസേലും ലൗ ട്രാക്ക് പിടിക്കുകയാണെന്ന് ബിന്നി പറഞ്ഞു. ലൗ ട്രാക്കാണെന്ന് സമ്മതിക്കാന്‍ അവര്‍ക്കു ബുദ്ധിമുട്ടുണ്ട്. എന്നാല്‍ മുന്‍ സീസണുകള്‍ കണ്ടതില്‍ നിന്നാണ് ഇങ്ങനെയൊരു ട്രാക്കില്‍ അവര്‍
വിരമിക്കൽ ജീവിതം എല്ലാവരുടെയും ജീവിതത്തിന്റെ ഒരു ഭാഗമാണ്. അതിനാൽതന്നെ, വിരമിക്കൽ ജീവിതം മുൻകൂട്ടി ആസൂത്രണം ചെയ്യണം. സാമ്പത്തിക നേട്ടം ഉറപ്പുള്ള നിക്ഷേപ പദ്ധതികളിൽ ചേരുന്നത് വിരമിക്കൽ ജീവിതം സുഗമമായി മുന്നോട്ടു നയിക്കാൻ സഹായിക്കും. പലരും ഒരു കോടി രൂപയുടെ വിരമിക്കൽ കോർപ്പസ് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുമെന്ന് കരുതുന്നു. എന്നാൽ, ഈ തുക 25 വർഷത്തെ വിരമിക്കൽ കാലയളവിന്
പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കാന്താര ചാപ്റ്റർ വണ്ണിന്റെ ട്രെയ്‌ലർ ഇന്നലെ പുറത്തിറങ്ങിയിരുന്നു. ട്രെയ്ലർ ഇറങ്ങിയതിന് പിന്നാലെ ചിത്രം കാണുന്നതിന് മുൻപ് നിർബന്ധമായും പാലിക്കേണ്ട് മൂന്ന് നിദ്ദേശങ്ങളുമായി ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങി. എന്നാൽ ഈ വിഷയത്തിൽ വെളിപ്പെടുത്തലുമായി ചിത്രത്തിന്റെ സംവിധായകനും നടനുമായ ഋഷഭ്
ന്യൂഡൽഹി: 90 മിനുട്ടിലേറെ വിമാനത്തിന്റെ ലാൻഡിങ് ഗിയർ കമ്പാർട്ടുമെന്റിനുള്ളിൽ ഒളിച്ചു യാത്ര ചെയ്ത് ബാലൻ ഡൽഹി വിമാനത്താവളത്തിലെത്തി. 13 വയസ്സ് പ്രായമുള്ള അഫ്ഗാനിസ്ഥാനിലെ കുണ്ടൂസ് സ്വദേശിയാണ് ബാലൻ. ഇറാനിലേക്ക് പോകാനാണ് കുട്ടി വിമാനത്തിൽ കയറിപ്പറ്റിയതതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. സാധാരണ നടക്കാറുള്ള പരിശോധനയ്ക്കിടയിലാണ് വിമാനത്താവളത്തിലെ ജീവനക്കാർ കുട്ടിയെ
2023 ഏകദിന ലോകകപ്പിനു പിന്നാലെയാണ് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്റണ്‍ ഡി കോക്ക് ഏകദിന ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ലോകകപ്പിന്റെ സെമി ഫൈനലില്‍ ഓസ്‌ട്രേലിയയോടു മൂന്ന് വിക്കറ്റിനു ദക്ഷിണാഫ്രിക്ക തോല്‍വി വഴങ്ങി. ഇതിന്റെ നിരാശയിലാണ് ഡി കോക്ക് ഉടന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിരമിക്കല്‍ പ്രഖ്യാപിച്ചിട്ട് ഏതാണ്ട് രണ്ട് വര്‍ഷം


























