വാഷിങ്ടൺ: എച്ച് 1 ബി വിസ പദ്ധതി പരിഷ്കരണത്തിന് തുടക്കമിട്ട് ഡോണൾഡ് ട്രംപ് ഭരണകൂടം. നിലവിൽ അപേക്ഷകരെയെല്ലാം തുല്യമായി പരിഗണിച്ചു കൊണ്ടുള്ള ലോട്ടറി സമ്പ്രദായത്തിലൂടെയാണ് വിസ അനുവദിച്ചിരുന്നത്. ഈ സമ്പ്രദായം നിർത്തലാക്കാനാണ് ട്രംപിന്റെ നിർദേശം. ലോട്ടറി സമ്പ്രദായത്തിന് പകരമായി യോഗ്യതയും ശമ്പളവും
തിരുവനന്തപുരം: ഫ്ലിപ്‍കാർട്ട് ബിഗ് ബില്യൺ ഡേ ഓഫറിൽ പ്രതീക്ഷയോടെ ഐഫോൺ 16 ബുക്ക് ചെയ്‌ത പലരുടെയും സന്തോഷം പെട്ടെന്ന് തല്ലിക്കെടുത്തിയ അവസ്ഥയായി. കൃത്യമായി പണമടച്ചിട്ടും, ഓർഡറുകൾ നൽകി മണിക്കൂറുകൾക്കുള്ളിൽ ക്യാൻസലേഷൻ നോട്ടീസുകൾ ലഭിച്ചതായി പല ഉപഭോക്താക്കളും റിപ്പോർട്ട് ചെയ്‌തു. ഫ്ലിപ്‌കാര്‍ട്ട് വഞ്ചിച്ചോ എന്നാണ് ഐഫോണ്‍ പ്രേമികളുടെ ചോദ്യം. ഫ്ലിപ്കാർട്ടിൽ നിന്നും പേയ്‌മെന്‍റ്
കൊച്ചി: ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ആഡംബര കാറുകൾ ഇന്ത്യയിൽ എത്തിച്ച തട്ടിപ്പിൽ കൂടുതൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്താൻ തീരുമാനം. തട്ടിപ്പിന്റെ ഭാഗമായി വ്യാപക കള്ളപണ ഇടപാട് നടന്നതായി കസ്റ്റംസ് കണ്ടെത്തിയതിനാൽ എൻഫോസ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തും. നികുതി വെട്ടിപ്പ് വിഷയം കേന്ദ്ര ജിഎസ്ടി വിഭാഗവും അന്വേഷിക്കും. തട്ടിപ്പിൽ എംബസികളുടെ പേരിൽ വ്യാജ രേഖകൾ ഉണ്ടാക്കിയത്
റാബട്: മൊറോക്കോയിലെ ബെറെച്ചിഡിൽ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡിന്റെ (ടിഎഎസ്എൽ) അത്യാധുനിക പ്രതിരോധ നിർമ്മാണ കേന്ദ്രം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും മൊറോക്കോ പ്രതിരോധ മന്ത്രി അബ്ദലത്തീഫ് ലൗഡിയും സംയുക്തമായി ഉദ്ഘാടനം ചെയ്തു. ഇന്ത്യയും മൊറോക്കോയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിലെ ഒരു ചരിത്ര നിമിഷമാണിതെന്ന് മന്ത്രിമാർ ഈ അവസരത്തെ വിശേഷിപ്പിച്ചു. 20,000 ചതുരശ്ര
കൊച്ചി: ഭൂട്ടാൻ വാഹനങ്ങൾ നികുതി വെട്ടിച്ച് കേരളത്തിലേക്ക് കടത്തിയ കേസിൽ അന്വേഷണം നേരിടുന്ന നടൻ അമിത് ചക്കാലക്കൽ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് കസ്റ്റംസ്. അമിത് ചക്കാലക്കൽ സമന്‍സ് കൈപ്പറ്റാൻ വിസമ്മതിച്ചെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. ഇതോടെ കസ്റ്റംസ് വിവരം പൊലീസിനെ അറിയിച്ച് വീട്ടിലെത്തി പരിശോധനയും നടത്തി. ഇന്ത്യൻ എംബസിയുടേയും യു.എസ് കോൺസുലേറ്റിന്റേയും പേരിൽ
കൊൽക്കത്ത: നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാക്ഷ്യം വഹിച്ച് പശ്ചിമബംഗാൾ. കൊൽക്കത്തിൽ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ 10 മരണം സ്ഥിരീകരിച്ചു. നഗരം വെള്ളക്കെട്ടിലായതോടെ ഗതാഗത സംവിധാനങ്ങളും സ്തംഭിച്ചിരിക്കുകയാണ്. ബംഗാൾ ഉൾക്കടലിന്റെ വടക്കുകിഴക്കൻ ഭാഗത്ത് രൂപം കൊണ്ട ഒരുമർദ്ദം തെക്കൻ ബംഗാളിലെ നിരവധി ജില്ലകളിൽ കനത്ത മഴയ്ക്ക്
ലഖ്‌നൗ: കൊടുംക്രിമിനലായ പ്രതിയെ ഏറ്റമുട്ടലിലുടെ കീഴപ്പെടുത്തിയ യു.പിയിലെ വനിതാ പൊലീസ് സംഘത്തിന് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് ഒരു കൂട്ടം വനിതാ പൊലീസ് ഉദ്യോഗസ്ഥർ കൊടും കുറ്റവാളിയെ ഏറ്റമുട്ടലിലൂടെ കീഴ്പ്പെടുത്തിയത്. പുരുഷ സേനാ അംഗങ്ങൾ ഏറ്റെടുക്കുന്ന ദൗത്യം ഇതാദ്യമായാണ് വനിതാ പൊലീസ് സംഘം ഏറ്റെടുത്തത്. തിങ്കളാഴ്ച ലോഹിയ നഗറിന് സമീപം നടന്ന
ന്യൂഡൽഹി: ചലച്ചിത്രരംഗത്തെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് ഏറ്റുവാങ്ങി നടൻ മോഹൻലാൽ. ഡൽഹിയിലെ വിഗ്യാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. ഈ നിമിഷം എന്റേത് മാത്രമല്ല മലയാള സിനിമയുടേതാണ് കൂടിയാണെന്ന് പറഞ്ഞാണ് അദ്ദേഹം
ബുഡാപെസ്റ്റ്: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്ന് വ്യക്തമാക്കി ഹംഗറി. യു എൻ പൊതു സഭയിൽ സംസാരിക്കവെയാണ് ഹംഗറിയുടെ വിദേശകാര്യ മന്ത്രി പീറ്റർ സിജാർട്ടോ ഇക്കാര്യം പറഞ്ഞത്. സുരക്ഷിതമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിനാൽ റഷ്യയുടെ എണ്ണ വിതരണമല്ലാതെ മറ്റൊന്നിനെ ആശ്രയിക്കുന്നത് സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് യൂറോപ്യൻ രാജ്യങ്ങൾ
തിരിച്ചു പിടിക്കാൻ ശ്രമിച്ചാൽ മറ്റൊരു യുദ്ധം; യുഎസ്സുമായി സഹകരിക്കരുതെന്ന് മുന്നറിയിപ്പുമായി താലിബാൻ
കാബൂൾ: അമേരിക്ക ബഗ്രാം വ്യോമതാവളം തിരിച്ചുപിടിക്കാൻ ശ്രമം നടത്തിയാൽ മറ്റൊരു യുദ്ധത്തിന് തയ്യാറെടുക്കുമെന്ന് താലിബാൻ. കാണ്ഡഹാറിൽ ഉന്നതതല നേതൃയോഗം ചേർന്നാണ് താലിബാൻ നേതാക്കൾ വിഷയത്തിൽ പ്രതിജ്ഞയെടുത്തത്. യുഎസ്സിന്റെ ശ്രമങ്ങളിൽ പാകിസ്താൻ സഹകരണം ഉണ്ടായാൽ താലിബാനുമായി നേരിട്ട് ഒരു ഏറ്റുമുട്ടൽ നടക്കാനുള്ള സാഹചര്യത്തിലേക്ക് നയിക്കുമെന്നും മുന്നറിയിപ്പ് നൽകി. അമേരിക്കൻ സേന വീണ്ടും


























