ന്യൂഡൽഹി: പതിനേഴ് വിദ്യാർത്ഥിനികൾ ലൈംഗികാതിക്രമ പരാതി നൽകിയതിനെ തുടർന്ന് ഡൽഹിയിൽ ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്‌മെന്റ് എന്ന സ്വകാര്യ മാനേജ്‌മെന്റ് സ്ഥാപനത്തിന്റെ ഡയറക്ടർക്കെതിരെ പൊലീസ് കേസെടുത്തു. സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെയാണ് കേസ്. 17 പെൺകുട്ടികളും ചൈതന്യാനന്ദ
ന്യൂഡൽഹി: ട്രംപിന്റെ യുഎസ് ഭരണകൂടം എച്ച് വൺ ബി വിസ ഫീസ് വധിപ്പിച്ചതിന് പിന്നാലെ ഇന്ത്യൻ തൊഴിലാളികളെ സ്വാഗതം ചെയ്ത് ജർമനി. കഴിഞ്ഞദിവസം സാമൂഹികമാധ്യമമായ എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ഉയർന്ന വൈദഗ്ധ്യമുള്ള ഇന്ത്യക്കാരെ ജർമനിയിലേക്ക് സ്വാഗതം ചെയ്യുകയായിരുന്നു ഇന്ത്യയിലെ ജർമൻ സ്ഥാനപതിയായ ഡോ. ഫിലിപ്പ് അക്കേർമാൻ. സ്വാഗതം ചെയ്തതിനൊപ്പം ജർമനിയിലെ തൊഴിലവസരങ്ങൾ വിശദീകരിക്കുകയും
ചാന്ദ്ര പര്യവേക്ഷണത്തിനുള്ള നാസയുടെ ആർട്ടെമിസ് പ്രോജക്ട് ഫെബ്രുവരിയിൽ നടത്തും. മനുഷ്യനെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെത്തിച്ച് തിരികെ കൊണ്ടുവരാൻ ലക്ഷ്യമിടുന്ന പ്രോജക്ടാണിത്. ആർട്ടെമിസ് പ്രോഗ്രാമിലെ ആദ്യത്തെ ക്രൂ വിമാനം ഫെബ്രുവരിയിൽ തന്നെ ചന്ദ്രനെ ചുറ്റി സഞ്ചരിച്ച് തിരികെ എത്തുമെന്ന് ഏജൻസി അറിയിച്ചു. ‘ആർട്ടെമിസ് 2’ ദൗത്യത്തിന്റെ ഭാഗമായി നാലു യാത്രികരെ ചന്ദ്രനരികിലേക്കു
കളമശ്ശേരി: കളമശ്ശേരിയിൽ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. നിലവിലുള്ള ഹൈക്കോടതി, സ്ഥലപരിമിതി നേരിടുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍മ്മാണത്തെക്കുറിച്ച് ഹൈക്കോടതിയില്‍ നിന്ന് നിര്‍ദ്ദേശം ഉയര്‍ന്നത്. നിലവിലെ ഹൈക്കോടതി മന്ദിരം വിപുലീകരിക്കാൻ സ്ഥലം ഏറ്റെടുക്കുന്നതിന് പരിമിതികളുണ്ട്. പരിസ്ഥിതി ലോല മേഖല സംബന്ധിച്ച കേന്ദ്ര പരിസ്ഥിതി
കല്‍പ്പറ്റ: വയനാട് മുൻ ഡിസിസി ട്രഷറര്‍ എൻ എം വിജയന്‍റെ ബാങ്ക് ബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്ത വിഷയത്തിൽ മുഴുവൻ ബാധ്യതയും അടച്ച് തീർത്ത് കോൺഗ്രസ്. അർബൻ ബാങ്കിൽ 63 ലക്ഷം രൂപയുടെ കടമാണ് വിജയന് ഉണ്ടായിരുന്നത്. വിജയന്റെ ആത്മഹത്യയെ തുടർന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് കടം അടച്ചു തീർക്കുമെന്ന് വയനാട്ടിൽ പ്രഖ്യാപിച്ചിരുന്നു.കോൺഗ്രസ് നേരത്തെ തന്നെ 20 ലക്ഷം രൂപ പണമായി
ബെംഗളൂരു: ഏറെ വിവാദങ്ങൾക്ക് ശേഷം ധർമ്മസ്ഥല ആക്ഷൻ കൗൺസിൽ പ്രസിഡന്റ് മഹേഷ് ഷെട്ടി തിമരോടിയെ നാടുകടത്താൻ ഉത്തരവ്. ദക്ഷിണ കന്നട ജില്ലയിൽ പ്രവേശിക്കുന്നതിമാണ് തിമരോടിക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. അഞ്ച് കേസുകളിൽ പ്രതിയാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് തിമിരോടിയെ റായിച്ചൂരിലേക്ക് നാട് കടത്തുന്നത്. എന്നാൽ തിമിരോടി ഈ നീക്കത്തിനെതിരെ കോടതിയെ സമീപിക്കാൻ തയ്യാറാവുകയാണ്.
കൊച്ചി: ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായി കസ്റ്റംസ് നടത്തിയ വാഹന പരിശോധനയിൽ തന്റെ ഒരു കാർ മാത്രമാണ് പിടിച്ചെടുത്തത് എന്ന് പ്രതികരിച്ച് നടൻ അമിത് ചക്കാലയ്ക്കൽ. തന്റെ പേരിലുള്ള ലാൻഡ് ക്രൂയിസർ രജിസ്റ്റർ ചെയ്തത് 1999 ലാണ്. 25 വർഷമായി ആ വാഹനം ഇന്ത്യലുണ്ടെന്നും കസ്റ്റംസിന്റെ നിർദ്ദേശമനുസരിച്ച് അതിന്റെ രേഖകൾ ഹാജരാക്കുമെന്നും അമിത് പറഞ്ഞു. ബാക്കിയുള്ള ആറ് വണ്ടികൾ മറ്റ് ആളുകൾ
സൂപ്പര്‍ ഫോറിലെ നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് പാക്കിസ്ഥാന്‍ ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തിയിരിക്കുകയാണ്. ശ്രീലങ്കയോടു തോറ്റിരുന്നെങ്കില്‍ പാക്കിസ്ഥാന്‍ ഫൈനലില്‍ എത്തില്ലെന്ന് ഏറെക്കുറെ ഉറപ്പിക്കാമായിരുന്നു. നിലവിലെ സ്ഥിതിയില്‍ പാക്കിസ്ഥാന്‍ ഫൈനലിലെത്തിയാല്‍ ഇന്ത്യയെ ആയിരിക്കും നേരിടേണ്ടിവരിക ! സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയോടു തോറ്റ
കോട്ടയം: എൻഎസ്എസ് ഒരിക്കലും സർക്കാരിനെ എതിർത്തിട്ടില്ലെന്ന് മന്ത്രി വി എൻ വാസവൻ. ചില കാര്യങ്ങൾ വരുമ്പോൾ അഭിപ്രായം പറയും. വിമർശനങ്ങൾ ഉയർത്തും എന്നിരുന്നാലും പ്രശ്നാധിഷ്ഠിതമായി കാര്യങ്ങൾ പറയുന്ന നിലപാടാണ് എൻ എസ് എസിന്റേത്. സുകുമാരൻ നായർ നേരത്തെ തന്നെ അയ്യപ്പ സംഗമത്തിന് പിന്തുണ അറിയിച്ചിരുന്നു. അയ്യപ്പ സംഗമത്തിലേക്ക് അദ്ദേഹം പ്രതിനിധിയെയും അയച്ചതാണ്.സന്തോഷകരമായ സമീപനമാണ്
ദുബായ്: മാൾ ഓഫ് ദി എമിറേറ്റ്‌സിനടുത്തുള്ള അൽ ബർഷ പ്രദേശത്തെ 14 നിലയുള്ള റെസിഡൻഷ്യൽ കെട്ടിടത്തിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഉണ്ടായ തീപിടുത്തം ദുബായ് സിവിൽ ഡിഫൻസ് നിയന്ത്രണവിധേയമാക്കി. മുന്നറിയിപ്പ് ലഭിച്ച് ആറ് മിനിറ്റിനുള്ളിൽ അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു. തീ അണയ്ക്കുന്നതിനായി ‘ഷഹീൻ ഡ്രോണുകൾ’ ആണ് സിവിൽ ഡിഫൻസ് വിന്യസിച്ചത്. അംബരചുംബികളായ കെട്ടിടങ്ങളിലെ


























