കൊച്ചി: കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം സാധ്യതാ പഠനം നടത്തണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. കേന്ദ്ര കുടുംബക്ഷേമ മന്ത്രാലയം ഇക്കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കോടതി പറഞ്ഞു. സംസ്ഥാന സർക്കാർ നിർദേശിച്ച സ്ഥലത്താണ് കേന്ദ്രസർക്കാർ സാധ്യതാ പഠനം നടത്തേണ്ടത്.
തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബിനുമുന്നിൽ മണിയൻപിള്ള രാജുവിന്റെ കാറിടിച്ച് രണ്ട് ബൈക്ക് യാത്രികർക്ക് പരുക്ക്. ട്രിവാന്‍ഡ്രം ക്ലബിലെ സുബ്രമണ്യം ഹാളിൽ നിന്ന് വരുകയായിരുന്ന നടന്റെ കാർ ബൈക്കിൽ ഇടിച്ച് നിവേദിത് കൃഷ്ണ, സൂരജ് എന്നിവർക്കാണ് പരുക്ക് പറ്റിയത്. അപകടത്തിൽ നിവേദിതിന്‍റെ കാലുകൾ ഒടിഞ്ഞു. സൂരജിന്റെ നട്ടെല്ലിന് പരുക്കുണ്ട്. പരുക്കേറ്റവരിൽ ഒരാൾ ഒരാൾ കിംസിലും ഒരാൾ എസ്
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് കൈ മുറിച്ചുമാറ്റേണ്ടിവന്ന വിനോദിനിക്ക് വീണ്ടും സഹായം നൽകാൻ പ്രതിപക്ഷനേതാവ്. വിനോദിനിക്ക് വീട് വയ്ക്കാനുള്ള സ്ഥലം ഈ മാസം 17 ന് കൈമാറും. കേരള സെൽഫ് ഗവൺമെൻറ് എംപ്ലോയീസ് ഓർഗനൈസേഷൻ ഏറ്റെടുത്തു നൽകുന്ന ഭൂമിയാണ് പ്രതിപക്ഷനേതാവ് വിഡി സതീശൻ കൈമാറുക. കഴിഞ്ഞ ദിവസം വിനോദിനിക്ക് കൃത്രിമക്കൈയും പ്രതിപക്ഷനേതാവ്
വിഎസ്.അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്മവിഭൂഷണ്‍ കുടുംബം സ്വീകരിക്കില്ല. സിപിഎമ്മിന്റെ നിലപാടിനൊപ്പം നില്‍ക്കാന്‍ വിഎസിന്റെ കുടുംബം തീരുമാനിച്ചു. മകന്‍ വി എ.അരുണ്‍ കുമാറാണ് ഇക്കാര്യം അറിയിച്ചത്. പത്മ പുരസ്‌കാരങ്ങള്‍ ലഭിച്ച സിപിഎം നേതാക്കള്‍ നേരത്തെ അത് നിഷേധിച്ചിട്ടുണ്ട്. അച്യുതാനന്ദനു മരണാനന്തര ബഹുമതിയായി ലഭിച്ചതുകൊണ്ട് കുടുംബം എന്ത്
വിദ്യാര്‍ഥികളോടു തന്റെ വിദ്യാര്‍ഥി ജീവിതത്തെ കുറിച്ച് മനസുതുറന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ ബുദ്ധിമുട്ടിയാണ് വിദ്യാഭ്യാസ കാലത്ത് മുന്നോട്ടു പോയതെന്നും വെല്ലുവിളികളെ സാധാരണ നിലയ്‌ക്കെടുത്ത് മുന്നോട്ടു പോകുകയാണ് വേണ്ടതെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച യങ് ഇന്നവേറ്റേഴ്സ് മീറ്റില്‍ വിദ്യാര്‍ഥികളോടു സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി തന്റെ
കൊല്ലം: ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ തടഞ്ഞ സംഭവത്തിൽ സെക്യൂരിറ്റി ജീവനക്കാരനെതിരെ നടപടിയുമായി സ്കൂൾ മാനേജ്മെന്റ്. സെക്യൂരിറ്റി ജീവനക്കാരൻ ശശാങ്കനെ നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് മാനേജ്മെന്റ് പിരിച്ചുവിട്ടു. അതേസമയം മാനേജരുടെ നിർദ്ദേശമനുസരിച്ചാണ് സ്കൂൾ പ്രധാന അധ്യാപിക സിന്ധുവിനെ തടയുന്നതെന്ന് ശശാങ്കൻ പറഞ്ഞിരുന്നു. തന്നെ സ്കൂളിൽ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനു മുന്‍പ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തിരുവനന്തപുരത്ത് എത്തിയെന്ന് റിപ്പോർട്ട്. ജനുവരി 22, 23 തീയതികളിൽ വിഎസ്എസ്‍സിയില്‍ എത്തി യോഗങ്ങളില്‍ പങ്കെടുത്തുവെന്നും പിഎസ്എൽവിയുടെ തുടർപരാജയങ്ങളിൽ അന്വേഷണം നടത്തിയെന്നുമാണ് റിപ്പോർട്ട്. വിഎസ്‍എസ്‍എസിയിലെത്തിയ ഡോവൽ ശാസ്ത്രജ്ഞരെ സന്ദർശിച്ചു. പിഎസ്എൽവിയുടെ
സിംഗപ്പൂർ: പാർപ്പിട മേഖലകളിൽ പ്രാവുകൾക്ക് നിരന്തരമായി തീറ്റ നൽകിയതിന് 71 -കാരിയായ ഇന്ത്യൻ വംശജയ്ക്ക് രണ്ട് ലക്ഷത്തിലധികം രൂപ പിഴ ചുമത്തി. സിംഗപ്പൂർ വൈൽഡ് ലൈഫ് ആക്ട് പ്രകാരം ഷൺമുഖനാഥൻ ഷംല എന്ന സ്ത്രീയ്ക്കാണ് 3,200 സിംഗപ്പൂർ ഡോളർ (ഏകദേശം 2,27,556 രൂപ) പിഴ ശിക്ഷ വിധിച്ചിരിക്കുന്നത്. നാഷണൽ പാർക്ക്സ് ബോർഡ് പ്രാവുകളെ പിടികൂടാൻ നടത്തിയ നീക്കങ്ങൾ ഇവർ തടസ്സപ്പെടുത്തിയതായും
പാലക്കാട്: പോസ്റ്റ് മോർട്ടത്തിൽ തെളിഞ്ഞത് കൊലപാതകം. പാലക്കാട് ചേട്ടന്‍ അനിയനെ തല്ലിക്കൊന്നു. കഞ്ചിക്കോട് വാട്ടർ ടാങ്ക് ജംഗ്ഷൻ പഴയ പോസ്റ്റ് ഓഫീസ് തെരുവിൽ താമസിക്കുന്ന ആർ ബാബു എന്നയാളാണ് കൊല്ലപ്പെട്ടത്. ഇരുവരും മദ്യപിച്ചെത്തി പരസ്പരം വഴക്കുണ്ടാക്കുക പതിവാണെന്ന് പ്രദേശവാസികൾ മൊഴി നൽകി. ഇന്നലെയാണ് ബാബുവിനെ വീട്ടിനകത്തു മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ് മോർട്ടത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ വഖഫ് ബോർഡ് പ്രഖ്യാപിച്ച് സർക്കാർ. സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തെ ഉൾപ്പെടുത്തിയാണ് പുതിയ വഖഫ് ബോർഡ് പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണ തെരഞ്ഞെടുപ്പ് നടത്തി അംഗങ്ങളെ ഉൾപ്പെടുത്താറാണ് പതിവ്. എന്നാൽ പുതിയ വഖഫ് നിയമപ്രകാരം ബോർഡിലേക്ക് അംഗങ്ങളെ സർക്കാരിന് നോമിനേറ്റ് ചെയ്യാം. ഇതനുസരിച്ചാണ് ഉമർ ഫൈസി മുക്കത്തെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തിയത്. എപി സുന്നി


























