ദോഹ: ഇസ്രയേൽ ആക്രമണത്തിന് മറുപടി നൽകാൻ അടിയന്തര അറബ്–ഇസ്‌ലാമിക് ഉച്ചകോടിയുമായി ഖത്തർ. തിങ്കളാഴ്ചയാണ് ഉച്ചകോടി. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയിൽ ഇസ്രയേൽ നടത്തിയ ആക്രമണം ഉച്ചകോടിയിൽ ചർച്ചയാകും. ഇസ്രയേലിന് ഏതുരീതിയിൽ മറുപടി നൽകണമെന്നതും തിങ്കളാഴ്ച നടക്കുന്ന ഉച്ചകോടിയിൽ ചർച്ചയാകുമെന്നാണ് വിവരം.
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമം നടത്താൻ സർക്കാർ നീക്കം. ഒക്ടോബറിലാകും സംഗമം സംഘടിപ്പിക്കുക. കൊച്ചിയോ കോഴിക്കോടോ വേദിയാകുമെന്നാണ് സൂചനയെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സർക്കാരിന്റെ ഉദ്ദേശ ശുദ്ധിയിൽ സംശയമുണ്ടെന്ന് പ്രതികരിച്ച് ന്യൂനപക്ഷ സംഘടനകൾ രംഗത്തെത്തി. ഭൂരിപക്ഷ ഹിന്ദു വോട്ടുകൾ അയ്യപ്പ സംഗമത്തിലൂടെ ഇടത് പക്ഷത്തിലേക്ക്
ന്യൂഡൽഹി: സർക്കാരിന്റെ ഇ 20 പെട്രോളിൽ ആശങ്കകൾ ഒഴിവാക്കണമെന്ന് കേന്ദ്ര ഉപരിതല ഗതഗാത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഡൽഹിയിൽ നടന്ന സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സിന്റെ (സിയാം) 65-ാമത് വാർഷിക കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബയോ ഇന്ധനം ഉപയോഗിക്കുന്നതിനെതിരെ പെട്രോളിയം രംഗം ലോബിയിംഗ് നടത്തുകയാണെന്നും ഇ 20 പെട്രോളിനെക്കുറിച്ചുള്ള ആശങ്കകൾ ഓൺലൈനിൽ
തിരുവനന്തപുരം: സാങ്കേതിക കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ ദേശീയപാതാ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. ദേശീയപാതയുമായി ബന്ധപ്പെട്ട് ചേര്‍ന്ന റിവ്യൂ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദേശീയപാതാ അതോറിറ്റി പൊതുവില്‍ നല്ല പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെങ്കിലും ചില മേഖലകളില്‍ സ്തംഭനമുണ്ടെന്ന് മുഖ്യമന്ത്രി
സാലഡുകൾ ആരോഗ്യകരമാണ്. പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ എന്നിവയുടെ മിശ്രിതമാണ് സാലഡ്. ഒലിവ് ഓയിൽ, യോഗർട്ട്,എന്നിവയും പലപ്പോഴും ചേർക്കാറുണ്ട്. പലപ്പോഴും സാലഡുകളിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു ചേരുവയാണ് നാരങ്ങ. ഇവ സാലഡ് രുചികരമാക്കുന്നതിനൊപ്പം ശരീരത്തിന് എങ്ങനെ ഗുണം ചെയ്യുന്നുവെന്നും അറിയാം. നാരങ്ങയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് അണുബാധകളെ ചെറുക്കുന്നതിനും പ്രതിരോധശേഷി
വാഷിങ്ങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ പ്രസ്ഥാനത്തിന്റെ വക്താവും പ്രസംഗികനുമായ ചാർളി കിർക്ക് പൊതുവേദിയിൽ വെടിയേറ്റ് മരണപ്പെട്ടു. അമേരിക്കയിലെ യൂട്ടാ വാലി സർവകലാശാലയിൽ പ്രസംഗിക്കുന്നതിനിടെയാണ് ദാരുണ സംഭവം. ട്രംപിന്റെ അടുത്ത സുഹൃത്ത് കൂടിയായ ചാർളിയുടെ പ്രസംഗം കേൾക്കാൻ വിദ്യാർത്ഥികൾ ഉൾപ്പടെ ആയിരങ്ങളാണ് തടിച്ചു
ചുരുങ്ങിയ കാലയളവിനുള്ളിൽ ഉയർന്ന വരുമാനം തേടുന്നവർക്കുള്ള മികച്ച ഓപ്ഷനാണ് ബാങ്ക് എഫ്‌ഡികൾ. 5 ലക്ഷത്തില്‍ താഴെയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്കു യാതൊരു റിസ്‌കും ഇല്ലെന്നതാണ് മറ്റൌരു സവിശേഷത. കാരണം 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. കുറഞ്ഞ തുകയിൽ എഫ്ഡികൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പഞ്ചാബ് നാഷണല്‍ ബാങ്ക് തിരഞ്ഞെടുക്കാം. നിക്ഷേപകരുടെ മനം കവരുന്ന
ഒരിടവേളയ്ക്കുശേഷം മലയാള സിനിമയിൽ വീണ്ടും തർക്കം രൂക്ഷമാകുന്നു. ഇത് ഒരു അന്യഭാഷ ചിത്രത്തെ ചൊല്ലിയാണ് എന്നതാണ് ശ്രദ്ധേയം. കന്നട ചിത്രമായ കാന്താരയുടെ രണ്ടാം ഭാഗത്തിന്റെ മലയാള പ്രവേശനമാണ് തർക്കത്തിൽ ആയിരിക്കുന്നത്. നിർമ്മാതാക്കൾ ആവശ്യപ്പെട്ട തീയറ്റർ വിഹിതം നൽകുന്നത് സംബന്ധിച്ച കാര്യമാണ് കേരളത്തിലെ സിനിമാ തിയറ്ററുകളെ രണ്ടായി പകുത്തത്. റിലീസിന് ശേഷമുള്ള രണ്ടാഴ്ച്ചത്തെ തിയേറ്റർ
ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ഹില്‍ സ്റ്റേഷനുകളിലൊന്നാണ് ഡാർജീലിങ്ങ് . പശ്ചിബംഗാളിന്റെ സൗന്ദര്യം മുഴുവനായും ആവാഹിച്ച് നിൽക്കുന്ന ഈ കുന്നിൻ പ്രദേശം എത്ര കണ്ടാലും മതിവരാത്ത ഒരിടം കൂടി ആണ്. ഡാർജീലിങ്ങിലെ പ്രദേശങ്ങള്‍ക്ക് ഓരോ സീസണിലും ഓരോ ഭാവങ്ങളാണ്. അതുകൊണ്ട് തന്നെ സഞ്ചാരികളുടെ പറുദീസയാണ് ഡാർജീലിങ്ങ് ബ്രിട്ടീഷുകാരുടെ കാലത്താണ് ഡാർജീലിങ്ങ് ഒരു സുഖവാസ കേന്ദ്രമായത്.
ഏഷ്യാ കപ്പിലെ യുഎഇയ്‌ക്കെതിരായ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചത് പലരെയും ആശ്ചര്യപ്പെടുത്തി. സഞ്ജുവിനു സ്വതസിദ്ധമായ ശൈലിയില്‍ കളിക്കണമെങ്കില്‍ ഓപ്പണര്‍ സ്ഥാനമാണ് വേണ്ടത്. ശുഭ്മാന്‍ ഗില്ലും അഭിഷേക് ശര്‍മയും ഓപ്പണര്‍മാരായി ടീമില്‍ ഉള്ളപ്പോള്‍ സഞ്ജുവിനു പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിക്കില്ലെന്നായിരുന്നു പ്രവചനം. എന്നാല്‍