Home Archive by category Homepage Featured (Page 17)
Homepage Featured Kerala News

പ്രഖ്യാപിച്ച് 5 വർഷമായിട്ടും ശോഭന ഉൾപ്പെടെ മൂന്ന് പേർക്ക് ഡി ലിറ്റ് നൽകിയില്ല; കാലടി സംസ്കൃത സംസ്കൃത സർവകലാശാല നടപടി വിവാദത്തിൽ

കൊച്ചി: അഞ്ച് വര്‍ഷം മുമ്പ് കാലടി സംസ്കൃത സര്‍വകലാശാല പ്രഖ്യാപിച്ച ഡി ലിറ്റ് ബിരുദം നടി ശോഭന അടക്കം മൂന്ന് പേര്‍ക്കും ഇതുവരെ ലഭിച്ചില്ല.സംസ്‌കൃത സാഹിത്യത്തിലും ഗവേഷണത്തിലുമുള്ള സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് ഡോ. എന്‍പി ഉണ്ണി, ശാസ്ത്രീയ സംഗീതത്തിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച്​ ടിഎം കൃഷ്ണ,
Homepage Featured Kerala News

ശബരിമല കൊടിമര നിർമാണക്രമക്കേട്; സ്വർണം സ്വീകരിച്ചതിൽ എഎസ്പി കുറുപ്പ് ചട്ടലംഘനം നടത്തിയെന്ന് കണ്ടെത്തൽ

പത്തനംതിട്ട: ശബരിമല കൊടിമര നിർമ്മാണത്തിനായി മുൻ അഡ്വക്കേറ്റ് കമ്മീഷണർ എഎസ്പി കുറുപ്പ് സ്വർണം സ്വീകരിച്ചത് ചട്ടലംഘനം എന്ന് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. സ്വർണ്ണം സംഭാവനയായി സ്വീകരിക്കാൻ ബോർഡ് എക്സിക്യൂട്ടീവ് ഓഫീസറെയാണ് ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ, കുറുപ്പായിരുന്നു സ്വർണം സ്വീകരിച്ചത്. സ്വർണ്ണം സ്വീകരിച്ചാൽ ത്രീ എ രജിസ്റ്ററിൽ രേഖപ്പെടുത്തണം എന്നാണ് ചട്ടം. എന്നാൽ ഇത്
Homepage Featured Kerala News

ഏഴരക്കോടി രൂപ ചെലവിൽ സമസ്തയ്ക്കായി പള്ളി നിർമ്മിച്ചു നൽകുമെന്ന് പ്രഖ്യാപിച്ച് എംഎ യൂസഫലി

സമസ്ത സെന്റിനറി പുരസ്കാരം എംഎ യൂസഫലി ഏറ്റുവാങ്ങി കൊച്ചി: സമസ്തയ്ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും ഒപ്പമുണ്ടാകുമെന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. സമസ്ത നൂറാം വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ സമസ്‌ത ശതാബ്ദി പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് പ്രസം​ഗിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, പാണക്കാട് സാദിഖലി അലി ശിഹാബ് തങ്ങൾ, പി.കെ
Health Homepage Featured Kerala News

അപസ്മാരത്തിന്റെ ഉറവിടം കണ്ടെത്താൻ പുതിയ രീതി വികസിപ്പിച്ച് കൊച്ചി അമൃതയിലെ ഡോക്ടർമാർ

കൊച്ചി: രോഗിയുടെ ബ്രെയിൻ ഡാറ്റ ഉപയോഗിച്ച് അപസ്മാരത്തിന് കാരണമായ തലച്ചോറിലെ ഭാ​ഗം കൃത്യമായി കണ്ടെത്തുന്ന പുതിയ രീതി വികസിപ്പിച്ച് കൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടർമാർ. മരുന്നുകൊണ്ടുള്ള ചികിത്സ ഫലപ്രദമല്ലാത്ത അപസ്മാരമുള്ളവർക്ക് ശസ്ത്രക്രിയ നടത്താറുണ്ട്. പുതിയ കണ്ടെത്തൽ ശസ്ത്രക്രിയ കൂടുതൽ ഫലപ്രദമാക്കാൻ സഹായിക്കും. ‘മരുന്നുകളോട് പ്രതികരിക്കാത്ത അപസ്മാരം’
Homepage Featured Kerala News

മോദിയെ കാണാൻ പോകാതിരുന്നത് അമ്മയെ നോക്കേണ്ടതിനാൽ; അനാവശ്യമായി പണം ചെലവാക്കാക്കുന്നതിനോട് എതിർപ്പെന്നും ആർ ശ്രീലേഖ

തിരുവനന്തപുരം: മോദിയെ കാണാൻ പോകാതിരുന്നത് അമ്മയെ നോക്കേണ്ടതിനാൽ ആണെന്നും പ്രതിഷേധം കൊണ്ടോ ആരോടെങ്കിലുമുള്ള അനിഷ്ടം കൊണ്ടോ അല്ലെന്നും ആർ ശ്രീലേഖ. വിമാനം അറേഞ്ച് ചെയ്യാമെന്ന് ഓഫറുണ്ടായിരുന്നു. എന്നാല്‍, അനാവശ്യമായി പണം ചെലവാക്കുന്നത് തനിക്ക് എതിർപ്പുള്ള കാര്യമാണെന്നും ശ്രീലേഖ പറഞ്ഞു. നരേന്ദ്രമോദിയുടെ സ്വീകരണത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി
Homepage Featured Kerala News

കെപി ഉദയഭാനുവിനെതിരെ നിയമനടപടി സ്വീകരിക്കും: ആന്റോ ആൻറണി

പത്തനംതിട്ട: സിപിഎം നേതാവ് കെപി ഉദയഭാനുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആന്റോ ആൻറണി എംപി. ആദ്യ ആരോപണം പൊളിഞ്ഞപ്പോൾ നിക്ഷേപ തട്ടിപ്പ് കേസിൽ ജയിലിൽ കിടന്ന രാജുവിന്റെ പുതിയ ആരോപണവും ഏറ്റെടുത്ത് വരികയാണ്. രാജു എൽഡിഎഫ് ഘടകകക്ഷിയിൽ പെട്ട ആളാണ്. രണ്ട് കോടി വാങ്ങിയെന്നു രാജു പറഞ്ഞത് വ്യാജ ആരോപണമെന്നും ആൻ്റോ ആൻ്റണി പറഞ്ഞു. തന്ത്രിയുടെ പണം എൻ എം രാജുവിന്റെ ധനകാര്യ സ്ഥാപനത്തിൽ
Entertainment Homepage Featured News

ബിജു മേനോനെതിരെ സംവിധായകൻ ബി ഉണ്ണികൃഷ്‍ണൻ; നഷ്ടം 25 ലക്ഷം

നടൻ ബിജു മേനോന് എതിരെ സംവിധായകൻ ബി ഉണ്ണികൃഷ്‍ണൻ. ലൊക്കേഷനില്‍ സിനിമാ ചിത്രീകരണം പലപ്പോഴും വൈകാൻ കാരണക്കാര്‍ നടീനടൻമാരാണ്. നടൻ ബിജു മേനോന്റെ പേരെടുത്ത് പറഞ്ഞാണ് സംവിധായകൻ വിമര്ശനം ഉന്നയിച്ചത്. കരാര്‍ പ്രകാരം സിനിമയുടെ പ്രമോഷനില്‍ ബിജു മേനോൻ പങ്കെടുത്തില്ല. നിര്‍മാതാവിന് നഷ്‍ടമായത് 25 ലക്ഷം രൂപയാണ്. ബിജു മേനോന്റെ പേര് പറയാൻ തനിക്ക് മടിയും പേടിയും ഇല്ല എന്നും ബി ഉണ്ണികൃഷ്‍ണൻ
Homepage Featured India News

റിലയൻസ് കൺസ്യൂമർ ഓസ്ട്രേലിയയിലെ ഗുഡ്‌നസ് ഗ്രൂപ്പിൽ ഭൂരിപക്ഷ ഓഹരി സ്വന്തമാക്കി

കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രോഡക്റ്റ്സ് ലിമിറ്റഡ് (ആർ.സി.പി.എൽ), ഓസ്ട്രേലിയയിലെ ‘ബെറ്റർ-ഫോർ-യു ’ പാനീയ വ്യവസായമായ ഗുഡ്‌നസ് ഗ്രൂപ്പ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് (ജി.ജി.ജി) ൽ ഭൂരിപക്ഷ ഓഹരി സ്വന്തമാക്കി. ഈ ഇടപാടിലൂടെ ഓസ്ട്രേലിയയിലെ ഉപഭോക്തൃ ഉൽപ്പന്ന വിപണിയിലേക്ക് ആർ.സി.പി.എൽ പ്രവേശിക്കും. കരാറിന്റെ ഭാഗമായി, നെക്സ്ബാ
Homepage Featured Kerala News

എലപ്പുള്ളി ബ്രൂവറി പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ്; ഹൈക്കോടതിയിലെ തിരിച്ചടിക്ക് കാരണം ജലവിഭവ വകുപ്പ്

തിരുവനന്തപുരം: എലപ്പുള്ളി ബ്രൂവറി പദ്ധതി മുടങ്ങിയതിന് കാരണം ജലവിഭവ വകുപ്പിന്റെ നിലപാടാണെന്ന് മന്ത്രി എംബി രാജേഷ്. എന്നാൽ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്നും തദ്ദേശ എക്സൈസ് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി. മന്ത്രിസഭയുടെ തീരുമാന പ്രകാരമാണ് പദ്ധതിയെന്നും സർക്കാർ പദ്ധതിയുമായി മുന്നോട്ട് തന്നെ പോകുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്കെതിരെയുള്ള ഹൈക്കോടതി വിമർശനത്തിന് കാരണം
Homepage Featured India News

മണിപ്പൂരിൽ വീണ്ടും കുക്കി-മെയ്തി സംഘർഷം

ഇംഫാൽ: ബിരേൻസിങ് മുഖ്യമന്ത്രി സ്ഥാനം രാജി വെച്ച് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതോടെ അവസാനിച്ച മണിപ്പൂരിലെ സംഘർഷം ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും രൂക്ഷമാകുന്നുവെന്ന് റിപ്പോർട്ട്. കുക്കി-മെയ്തി വിഭാ​ഗങ്ങൾ തമ്മിലുള്ള സംഘർഷമാണ് മണിപ്പൂരിൽ നടക്കുന്നത്. പുതുതായി രൂപീകരിച്ച സർക്കാരിന്‍റെ ഭാഗമായ കുക്കി വിഭാ​ഗം എംഎൽഎമാർക്കെതിരെ പ്രതിഷേധം നടന്നിരുന്നു. കുക്കി വിഭാ​ഗം