ഡൽഹി: ബംഗ്ലദേശിലെ നിയുക്ത പ്രധാനമന്ത്രി താരിഖ് റഹ്മാനെ അഭിനന്ദിച്ച് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി. താരിഖ് റഹ്മാനിലുള്ള ബംഗ്ലദേശിലെ ജനങ്ങളുടെ വിശ്വാസത്തിന്‍റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് നരേന്ദ്രമോദി പറഞ്ഞു. ഷെയ്ഖ് ഹസീന പുറത്തായതിന് ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പിൽ 158 സീറ്റുകളിൽ
പാലക്കാട്: ഒറ്റപ്പാലത്ത് പ്രാദേശിക കോൺഗ്രസ്സിൽ പോര്. പികെ ശശിയെ ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസിലെ പ്രാദേശിക നേതാക്കൾ രംഗത്തെത്തി. കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർഥിയെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം. കെപിസിസി സെക്രട്ടറി പി ഹരിഗോവിന്ദന്‍റെ ചിത്രം പങ്കുവെച്ചാണ് കോൺഗ്രസ് നേതാക്കളുടെ എഫ്ബി പോസ്റ്റ്. പി.കെ ശശി ഒപ്പം നിർത്താൻ കോണ്‍ഗ്രസ്
കാലിഫോർണിയ: ആപ്പിളിന്‍റെ അടുത്ത തലമുറ സ്‍മാർട്ട്ഫോണുകളായ ഐ ഫോൺ 18, ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് മോഡലുകൾക്ക് വിലകൂടില്ല. 2026 സെപ്റ്റംബറിൽ ഈ പുതിയ മോഡലുകൾ വിപണിയിലിറങ്ങുമ്പോൾ ഐഫോൺ 17 സീരീസുകളുടെ വിലയോട് സമാനമായ വിലയിലാകും പുറത്തിറക്കുകയെന്ന് റിപ്പോർട്ടുണ്ട്. ഡിസ്പ്ലേ പാനലുകളിലും ക്യാമറ മോഡ്യൂളുകളിലും ചെലവ് നിയന്ത്രിച്ചും സാംസങ്, എസ്‌കെ ഹൈനിക്സ് തുടങ്ങിയ വിതരണക്കാരുമായി
കുവൈത്ത് സിറ്റി: നിയമലംഘനം നടത്തിയ 404 വാഹനങ്ങൾ കുവൈത്തിൽ പിടിച്ചെടുത്തു. ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് എല്ലാ ഗവർണറേറ്റുകളിലും പരിശോധന ശക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടത്തിയ പ്രത്യേക ക്യാമ്പയിനുകളിൽ 404 വാഹനങ്ങളാണ് അധികൃതർ പിടിച്ചെടുത്തത്. അപകടകരമായ രീതിയിൽ വാഹനമോടിച്ച 44 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഡ്രൈവിംഗ് ലൈസൻസില്ലാതെ
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം സംബന്ധിച്ച് നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മന്ത്രി വി എൻ വാസവനെതിരെ അവകാശലംഘന നോട്ടീസ് നൽകുമെന്ന് രമേശ് ചെന്നിത്തല. അയ്യപ്പ സംഗമത്തിൻ്റെ കണക്കിൽ മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. ദേവസ്വം ബോർഡിന് പണം കൊടുത്തു എന്നാണ് പറഞ്ഞത്. എന്നാൽ മുഴുവൻ തുകയും ഇല്ല. അയ്യപ്പസംഗമം സർക്കാർ പിടിച്ച പുലിവാലാണ്. സർക്കാർ ചെലവിൽ നടത്തില്ല എന്ന് സർക്കാർ
മലപ്പുറം: 16 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാടിനെ നിലമ്പൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. 2022 സെപ്റ്റംബറിൽ നടന്ന ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട പരാതിയിലാണ് ഇന്നലെ രാത്രിയോടെ ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ഫിലിപ്പ് മമ്പാട് റിട്ടയർ ആയ ശേഷം മുഴുവൻ സമയ മോട്ടിവേഷണൽ സ്പീക്കറും സോഷ്യൽ
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമം നടത്തിയത് വഴി ദേവസ്വം ബോർഡിനും സർക്കാരിനും ഉണ്ടായ ഭീമമായ സാമ്പത്തിക ചെലവ് നികത്താൻ ഈ മാസം 17 നുള്ള ദേവസ്വം യോഗം നിർണായക തീരുമാനങ്ങളെടുത്തേക്കും. പരിപാടി സ്പോൺസർ ചെയ്യുമെന്ന് ഏറ്റിരുന്നവരെ ഉടനെ കണ്ടെത്തി തുക ദേവസ്വത്തിൽ അടപ്പിക്കാൻുള്ള നടപടിയാണ് ആദ്യം സ്വീകരിക്കുക. ഇതോടൊപ്പം പരിപാടി നടത്താൻ കരാർ ഏൽപ്പിച്ചിരുന്ന ഊരാളുങ്കൽ സർവീസ് സൊസൈറ്റിയോട്
പത്തനംതിട്ട: ശബരിമലയിൽ സ്വർണമോഷണവുമായി ബന്ധപ്പെട്ട് എസ്ഐടി പരിശോധന തുടരുന്നു. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള എസ്ഐടി സംഘം ശ്രീകോവിലിൽ നിന്നുള്ള സാമ്പിൾ ശേഖരണം രണ്ടാം ദിവസവും തുടരുകയാണ്. ശ്രീകോവലിന് പിൻഭാഗത്തെ തൂണുകളിലെ പാളികൾ ഇന്നലെ അന്വേഷണ സംഘം പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ദ്വാരപാലക ശില്പങ്ങളിലെ പാളികൾ ഇന്ന് പരിശോധനയ്ക്കായി ശേഖരിക്കും. ലീഗൽ മെട്രോളജി ഗോൾഡ് അസസ്മെൻ്റ്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിന് ഏറെ മുമ്പ് തന്നെ ആര് നയിക്കും എന്നതിൽ കോൺഗ്രസിൽ തർക്കം നിലനിന്നിരുന്നു. മുൻ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയാണ് പ്രചാരണം നയിക്കാൻ യോഗ്യനെന്ന് ഒരുവിഭാഗം നിലപാടെടുത്തപ്പോൾ മറ്റൊരു വിഭാഗം വിഡി സതീശനെയായിരുന്നു പിന്തുണച്ചത്. ഇതിനിടെ നടന്ന എസ്എൻഡിപി-എൻഎസ്എസ് സഖ്യ ചർച്ചകൾക്കിടെ വിഡി സതീശനെ രൂക്ഷമായി വിമർശിച്ച്
രാജ്യാന്തര ടീമിലേക്കു ഇനിയൊരു വിളിയുണ്ടാകുമോ എന്ന് ആശങ്കപ്പെട്ടിടത്തു നിന്ന് ലോകകപ്പ് ടീമിന്റെ ഭാഗമായ ഇഷാന്‍ കിഷന്‍ അതിനൊത്ത പ്രകടനവുമായി മുന്നേറുകയാണ്. ലോകകപ്പിലെ നമീബിയയ്‌ക്കെതിരായ മത്സരത്തില്‍ ഇഷാന്‍ അര്‍ധ സെഞ്ചുറി നേടി. ഓപ്പണറായി ഇറങ്ങിയ ഇഷാന്‍ 24 പന്തില്‍ 61 റണ്‍സ് നേടി. ആറ് ഫോറും അഞ്ച് സിക്‌സും സഹിതമാണ് ഇഷാന്റെ വെടിക്കെട്ട്. 254.17 സ്‌ട്രൈക് റേറ്റിലാണ് ഇഷാന്റെ


























