തിരുവനന്തപുരം: വാഹനാപകടത്തിൽ പരുക്കേറ്റ് മസ്തിഷ്കമരണം സംഭവിച്ച ആലിന്റെ വൃക്ക നെയ്യാറ്റിൻകര സ്വദേശിനിയായ ശ്രേയയ്ക്ക് പുതുജീവൻ നൽകുന്നു. ഇരു വൃക്കകളും തകരാറിലായ ശ്രേയയുടെ ശസ്ത്രക്രിയ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പൂർത്തിയായി. ഫെബ്രുവരി അഞ്ചിന് കോട്ടയത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ്
തിരുവനന്തപുരം: ഇടതുപക്ഷം ഭരണത്തിൽ തുടരരുതെന്ന് പറഞ്ഞ സച്ചിദാനന്ദൻ സാഹിത്യ അക്കാദമിയുടെ തലപ്പത്ത് തുടരുന്നുവെന്നും ഒരറിയിപ്പ് പോലുമില്ലാതെ താൻ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടുവെന്നും നടൻ പ്രേംകുമാർ. ‘സച്ചിദാനന്ദൻ മാഷിന്റെ അതിമാനുഷികമായ അത്ഭുതസിദ്ധി അഥവാ ഇരട്ടനീതിയുടെ നേർക്കാഴ്ച്ച’ എന്ന തലക്കെട്ടിലുള്ള ലേഖനത്തിലാണ് പ്രേംകുമാറിന്റെ
1785 കോടി രൂപയുടെ വാർഷിക ലാഭവിഹിതം പ്രഖ്യാപിച്ചു ദീർഘകാലാടിസ്ഥാനമാക്കിയുള്ള നയങ്ങൾ ലുലുവിൻ്റെ മികച്ച വളർച്ചാ നിരക്കിൻ്റെ പ്രതിഫലനമാണെന്നും നിക്ഷേപകർക്ക് മികച്ച നേട്ടം നൽകുമെന്നും എം.എ. യൂസഫലി അബുദാബി : 2025ലെ സാമ്പത്തിക വർഷത്തിൽ 71,585 കോടി രൂപയുടെ റെക്കോർഡ് വരുമാനവുമായി ലുലു റീട്ടെയ്ൽ. 2025 സാമ്പത്തിക വർഷത്തിലെ രണ്ടാം പകുതിയിൽ 887.58 കോടി രൂപയുടെ ലാഭവിഹിതം പ്രഖ്യാപിച്ചു.
കോട്ടയം: പാലാ സീറ്റിലെ സ്ഥാനാർത്ഥിത്വത്തിൽ കേരള കോൺഗ്രസിൽ തർക്കം. നേരത്തേ ഒരു പരിപാടിയിൽ പങ്കെടുക്കവേ പാലാ സീറ്റിൽ ജോസ് കെ മാണി മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റ്യൻ പറഞ്ഞിരുന്നു. എൽഡിഎഫ് മധ്യമേഖല ജാഥ അടിമാലിയിൽ എത്തിയപ്പോൾ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു സംഭവം. ജോസ് കെ മാണിയുടെ കയ്യിൽ നിന്ന് മൈക്ക് പിടിച്ചുവാങ്ങിയായിരുന്നു മന്ത്രിയുടെ പ്രതികരണം. എന്നാൽ പാർട്ടി
കൊളംബോ: ടി20 ലോകകപ്പിലെ ഗ്രൂപ്പ് ബി പോരാട്ടത്തിൽ ഓസ്ട്രേലിയക്കെതിരെ സിംബാബ്‌വെയ്ക്ക് അട്ടിമറി വിജയം. നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ 169 റൺസെടുത്ത സിംബാബ്‌വെയ്ക്കെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസിസ് 170 എന്ന വിജയലക്ഷ്യം നേടാനാകാതെ 19.3 ഓവറില്‍ 146 റണ്‍സിന് ഓള്‍ ഔട്ടായി. 44 പന്തില്‍ 65 റണ്‍സെടുത്ത മാറ്റ് റെഷൻഷാ, 32 പന്തില്‍ 31 റണ്‍സെടുത്ത ഗ്ലെന്‍
കോട്ടയം: ആഗോള അയ്യപ്പസംഗമത്തിന്റെ വരവ് ചെലവ് കണക്ക് വ്യക്തമാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡെന്ന് മന്ത്രി വിഎൻ വാസവൻ. ദേവസ്വം ബോർഡിന്റെ കണക്ക് പറയാൻ തനിക്ക് അധികാരമില്ലെന്നും വിഎൻ വാസവൻ പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിയമസഭയിലെ ചോദ്യത്തിന് നൽകിയ മറുപടി കൃത്യമാണെന്നും ദേവസ്വം മന്ത്രി വിഎൻ വാസവൻ പറഞ്ഞു. പരിപാടിക്കായി ഉപയോഗിച്ച ദേവസ്വത്തിന്റെ തുക
ദുബായ്: യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ജോലിസമയത്തിൽ റമദാൻ മാസത്തോടനുബന്ധിച്ച് ഇളവ് പ്രഖ്യാപിച്ചു. യുഎഇ മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയമാണ് വിശുദ്ധ റമദാൻ മാസമായതിനാൽ ജോലിസമയത്തിൽ ദിവസം രണ്ടുമണിക്കൂർ ഇളവ് പ്രഖ്യാപിച്ചത്. ഫ്ലെക്സിബിൾ വർക്ക്’ രീതിയോ ‘റിമോട്ട് വർക്ക്’ സൗകര്യമോ നൽകാനും കമ്പനികൾക്ക് അനുമതിയുണ്ടാകും. റമദാൻ മാസത്തിൽ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഫെബ്രുവരി അവസാന വാരത്തോടെ പുറത്തുവരും. ബെന്നി ബഹ്നാനെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവന്ന് സണ്ണി ജോസഫിനെ വീണ്ടും പേരാവൂരിൽ മത്സരിപ്പിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. 16ന് കൊച്ചിയില്‍ ചേരുന്ന കെപിസിസി യോഗത്തിന് ശേഷം സ്ക്രീനിംഗ് കമ്മിറ്റി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗങ്ങള്‍
മുംബൈ: രാജ്യത്തെ ആദ്യ മ്യൂസിക്കൽ റോഡ് മുംബൈയിൽ. മുംബൈയിലെ തീരദേശ റോഡിലൂടെ വാഹനമോടിക്കുമ്പോൾ ഇനി സംഗീതം കേൾക്കാം. മുംബൈയിലെ ഛത്രപതി സംഭാജി മഹാരാജ് കോസ്റ്റൽ റോഡിലാണ് പാട്ടു കേൾക്കുന്ന സംവിധാനമുള്ളത് . കോസ്റ്റൽ റോഡ് ടണലിൽ നിന്ന് പുറത്തുകടക്കുമ്പോൾ, നരിമാൻ പോയിന്റ്-വർളി റോഡിൽ 500 മീറ്റർ നീളമുള്ള ഒരു “മ്യൂസിക് റോഡ്” യാത്രക്കാർക്ക് കാണാൻ കഴിയും. മുംബൈയിലെ
തിരുവനന്തപുരം: തിരുവനന്തപുരത്തെ പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്ന് 2 കോടി രൂപ വില മതിപ്പ് വരുന്ന ആനക്കൊമ്പുകൾ മോഷണം പോയി. ഓഫീസേഴ്‌സ് ക്ലബിൽ കഴിഞ്ഞ ദിവസം നടന്ന ഡിജെ പാർട്ടിക്ക് ശേഷമാണ് ആനക്കൊമ്പുകൾ മോഷണം പോയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഡിജെ പാർട്ടിയിൽ പങ്കെടുത്തവർ ഉൾപ്പെടെ 17 പേരെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ഓഫീസേഴ്‌സ് ക്ലബിൽ


























