Home Health Archive by category Wellness (Page 4)
Health Wellness

വെറും വയറ്റിൽ വെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും?

നമ്മുടെ അടുക്കളയിലും പാചക വിഭവങ്ങളിലും ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് വെളുത്തുള്ളി. ഭക്ഷ്ണത്തിനു രുചി കൂട്ടുന്നതിനു പുറമേ, പല രോഗങ്ങൾക്കുമുള്ള വീട്ടുവൈദ്യം കൂടിയാണ് വെളുത്തുള്ളി. പ്രതിരോധശേഷി വർധിപ്പിക്കാനും, ദഹനപ്രവർത്തനങ്ങൾക്കും വെളുത്തുള്ളി സഹായകരമാണ്. ചിലർ വെറും വയറ്റിൽ വെളുത്തുള്ളി
Health Wellness

പാൽ കുടിക്കാൻ മടിക്കരുത്, ഈ ആരോഗ്യ ഗുണങ്ങൾ കിട്ടും

പോഷക സമ്പുഷ്ടമായ ഒന്നാണ് പശുവിൻ പാൽ. കാൽസ്യം, പ്രോട്ടീൻ, വിറ്റാമിനുകൾ (ബി 12, ഡി പോലുള്ളവ), ധാതുക്കൾ തുടങ്ങിയ അവശ്യ പോഷകങ്ങളുടെ സമ്പന്നമായ ഉറവിടമാണവ. എല്ലുകളുടെ ആരോഗ്യത്തിനും പേശികളുടെ ബലത്തിനും മൊത്തത്തിലുള്ള വളർച്ചയ്ക്കും ഗുണം ചെയ്യുന്ന പശുവിൻ പാൽ പൊതുവേ ആരോഗ്യകരമായി കണക്കാക്കപ്പെടുന്നു. ഇതൊക്കെയാണെങ്കിലും ചില ആളുകൾ പശുവിൻ പാൽ കുടിക്കാൻ ഇഷ്ടപ്പെടുന്നില്ല. പാൽ
Health Wellness

കൊളസ്ട്രോൾ കുറയ്ക്കണോ? അടുക്കളയിലുണ്ട് പോംവഴികൾ

കൊളസ്ട്രോൾ ശരീര പ്രവർത്തനങ്ങൾക്ക് ആവശ്യമാണെങ്കിലും അളവിൽ കൂടുതലായാൽ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഉയർന്ന അളവിലുള്ള ‘മോശം’ കൊളസ്ട്രോൾ (എൽഡിഎൽ), ഹൃദ്രോഗം സ്ട്രോക്ക് എന്നിവയുടെ സാധ്യത വർധിപ്പിക്കും. കൊളസ്ട്രോൾ കുറയ്ക്കാൻ മരുന്നുകൾക്കു പുറമേ, ഡയറ്റിൽ സുഗന്ധവ്യഞ്ജനങ്ങൾ ഉൾപ്പെടുത്തുന്നത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
Health Wellness

വയറിന്റെ മുകൾഭാഗത്ത് വേദനയുണ്ടോ? പാൻക്രിയാറ്റിക് കാൻസറിന്റെ ലക്ഷണമാകാം

വയറ്റിൽ ശരീരത്തിന്റെ പിൻഭാഗത്തായി സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട ഒരവയവമാണ് പാൻക്രിയാസ്. ദഹനപ്രക്രിയയിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലും ഈ അവയവം പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പാൻക്രിയാസിലെ കോശങ്ങളുടെ അമിതവളർച്ച മൂലമുണ്ടാകുന്ന അർബുദമാണ് പാൻക്രിയാറ്റിക് കാൻസർ. സൈലന്റ് കില്ലർ എന്ന് വിശേഷിപ്പിക്കുന്ന രോ​ഗങ്ങളിലൊന്നാണിത്. പാൻക്രിയാറ്റിക് കാൻസറിന്റെ ആറ്
Health Wellness

ഇഞ്ചി ചായയോ തുളസി ചായയോ: മഴക്കാലത്ത് ജലദോഷത്തിനും ചുമയ്ക്കും ഏറ്റവും നല്ലത് ഏതാണ്?

മൺസൂൺ എത്തുന്നതോടെ ശരീരം സീസണൽ രോഗങ്ങൾക്ക് കൂടുതൽ ഇരയാകുന്നു. ചുമ, ജലദോഷം, പനി എന്നിവ മഴക്കാലത്ത് പലരെയും പിടികൂടുന്നവയാണ്. മഴക്കാല രോഗങ്ങളിൽ നിന്ന് രക്ഷ നേടാൻ പലവിധ മരുന്നുകളും ലഭ്യമാണെങ്കിലും, ചില വീട്ടുവൈദ്യങ്ങളും ഗുണം ചെയ്യും. ഏറ്റവും പ്രചാരമുള്ള രണ്ട് വീട്ടുവൈദ്യങ്ങളാണ് ഇഞ്ചി ചായയും തുളസി ചായയും. ഇവ രണ്ടും അവയുടെ ഔഷധ ഗുണങ്ങളാൽ പ്രസിദ്ധമാണ്. എന്നാൽ, മഴക്കാലത്ത് ഇവയിൽ
Health Wellness

ചർമ്മം തിളങ്ങും, മലബന്ധം അകറ്റും; പൈനാപ്പിൾ ദിവസവും കഴിച്ചോളൂ

നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന പഴങ്ങളിൽ ഒന്നാണ് പൈനാപ്പിൾ എന്ന കൈതച്ചക്ക. ദഹനത്തെ സഹായിക്കുന്നത് മുതൽ പ്രതിരോധശേഷി വർധിപ്പിക്കുന്നതുവരെ പൈനാപ്പിളിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. വിറ്റാമിൻ സി, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണവ. കാൻസറിനെ ചെറുക്കുന്നതിനും ചർമ്മത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും അവ ഉപയോഗപ്രദമാണ്. ഈ പഴത്തിൽ 22 ഗ്രാം
Health Wellness

ആരോഗ്യ ഗുണങ്ങളുണ്ടെങ്കിലും അമിതമാകരുത്, പ്രതിദിനം എത്ര അളവ് ഇഞ്ചി കഴിക്കാം?

ജലദോഷം, ചുമ, അല്ലെങ്കിൽ ദഹനക്കേട് പോലുള്ള രോഗാവസ്ഥകൾക്കുള്ള പ്രകൃതിദത്ത പ്രതിവിധിയാണ് ഇഞ്ചി. ഇന്ത്യൻ അടുക്കളയിലും ഇഞ്ചിക്ക് ഒഴിച്ചുകൂടാനാവാത്ത സ്ഥാനമുണ്ട്. ഇഞ്ചിക്ക് ആരോഗ്യ ഗുണങ്ങളും പോഷക ഗുണങ്ങളുമുണ്ട്. അധികമായാൽ അമൃതും വിഷമാണല്ലോ?. ഇഞ്ചിയുടെ കാര്യത്തിലും ഇത് സത്യമാണ്. ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നാണെങ്കിലും ഇഞ്ചി അമിതമായി ഉപയോഗിച്ചാൽ പ്രശ്നമായി മാറിയേക്കാം. ഇഞ്ചിയുടെ 5
Health Wellness

കാലിന് വീക്കം, മരവിപ്പ്; കാൽപാദങ്ങൾ നൽകുന്ന ഈ സൂചനകൾ അവഗണിക്കരുത്

ശരീര ആരോഗ്യത്തിൽ കാൽപ്പാദങ്ങൾക്ക് പലരും വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല. എന്നാൽ, ചില ആരോഗ്യപ്രശ്നങ്ങൾ വരുന്നതിനു മുൻപേ, അവയുടെ സൂചനകൾ കാൽപ്പാദങ്ങൾ നൽകാറുണ്ട്. ഇത്തരത്തിൽ വൃക്ക രോഗങ്ങൾ മുതൽ പോഷകങ്ങളുടെ അഭാവം വരെയുള്ള സൂചനകൾ വരെ നൽകുന്നുണ്ട്. എന്നാൽ, പലരും ഇവയെല്ലാം അവഗണിക്കുകയാണ് പതിവ്. ഇത്തരത്തിൽ കാൽപ്പാദങ്ങൾ നൽകുന്ന അഞ്ച് സൂചനകൾ എന്തൊക്കെയാണെന്ന് അറിയാം. കാലിന് വീക്കം പലരും
Health Wellness

വയറിന്റെ മുകൾ ഭാഗത്ത് വേദന, ഭാരം കുറയുക; പിത്താശയത്തിലെ അർബുദ ലക്ഷണങ്ങൾ അറിയാതെ പോകരുത്

പിത്താശയത്തിലെ കാൻസർ വളരെ അപൂർവമായിട്ട് കാണുന്ന ഒന്നാണ്. അതിനാൽ തന്നെ പലപ്പോഴും രോഗം മൂർച്ഛിക്കുന്ന ഘട്ടമെത്തുമ്പോഴാണ് രോഗനിർണയം സാധ്യമാകുന്നത്. ഇത് രോഗം ഭേദമാക്കാനുള്ള സാധ്യത കുറയ്ക്കുന്നതിനൊപ്പം ചികിത്സയും ബുദ്ധിമുട്ടുള്ളതാക്കുന്നു. ലോകത്തിലെ പിത്താശയ അര്‍ബുദങ്ങളില്‍ 10 ശതമാനവും ഇന്ത്യയിലാണെന്നതാണ് മറ്റൊരു വസ്തുത. പിത്താശയത്തില്‍ അടിക്കടി രൂപപ്പെടുന്ന കല്ലുകള്‍, അണുബാധ,
Health Wellness

രാവിലെ കാണിക്കുന്ന ഈ 5 ലക്ഷണങ്ങൾ അവഗണിക്കരുത്; ഹൃദ്രോ​ഗത്തിന്റെ സൂചനയാകാം

ഹൃദയധമനികളിൽ ചിലയിടങ്ങളിൽ രക്തം കട്ട പിടിച്ച് രക്തപ്രവാഹം തടസപ്പെടുകയും തന്മൂലം ഹൃദയപേശികൾ നശിക്കാൻ തുടങ്ങുകയും ചെയ്യുന്ന അവസ്ഥയാണ് സാധാരണ ഹൃദ്രോഗം അഥവ കൊറോണറി ആർട്ടറി ഡിസീസ്. ഹൃദ്രോഗം മൂലമുള്ള മരണ നിരക്ക് കൂടുതലാണെങ്കിലും ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുന്നതിലൂടെ അവ തടയാൻ സാധിക്കും. പലപ്പോഴും ലക്ഷണങ്ങൾ പ്രകടമാകാൻ വൈകുന്നതാണ് മരണകാരണമായി മാറുന്നത്. ഇരുപത് ശതമാനം ഹൃദയാഘാത