ചിക്കൻ സൂപ്പ് എന്നു കേൾക്കുമ്പോൾ തന്നെ ഒരു പ്രത്യേക ആശ്വാസം തോന്നുന്നില്ലേ?. എന്നാൽ, ഈ രുചികരമായ വിഭവം ഒരു മാസത്തേക്ക് എല്ലാ ദിവസവും രാത്രി ഭക്ഷണത്തിന്റെ ഭാഗമാക്കിയാൽ നമ്മുടെ ആരോഗ്യത്തിൽ എന്ത് മാറ്റങ്ങൾ ഉണ്ടാകും? ഇത് കേവലം ഒരു താൽക്കാലിക ആശ്വാസം മാത്രമല്ല, നിരവധി ആരോഗ്യ ഗുണങ്ങൾ നിറഞ്ഞ ഒരു പോഷക
ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നത് ശരീരഭാരം നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും മികച്ച വഴികളിൽ ഒന്നാണ്. ഭക്ഷണത്തിൽ ചിയ സീഡ്സ് ഉൾപ്പെടുത്തുന്നത് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും. ചെറിയ വിത്തുകളാണെങ്കിലും, ചിയ സീഡ്സുകൾക്ക് നിരവധി പോഷക ഗുണങ്ങളുണ്ട്. ഇവയിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു, കൂടാതെ ഇവ പ്രീബയോട്ടിക്കുകളായി പ്രവർത്തിക്കുകയും ചെയ്യുന്നു. ഇവയിലെ ലയിക്കുന്ന നാരുകൾ
പഴങ്ങൾ സമീകൃതാഹാരത്തിന്റെ അവിഭാജ്യ ഘടകമാണ്. എന്നാൽ, ഇത്രയധികം വൈവിധ്യമുള്ളതിനാൽ, ഏതാണ് നമുക്ക് ഏറ്റവും സഹായകരമാകുക എന്നതിനെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. പഴങ്ങൾ വെറുതെ കഴിക്കാതെ, കൃത്യമായ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ശരിയായ രീതിയിൽ അവ തിരഞ്ഞെടുക്കുമ്പോഴാണ് പരമാവധി ഗുണങ്ങൾ ശരീരത്തിന് ലഭിക്കുകയെന്ന് ഡൽഹിയിലെ പ്രമുഖ ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റും
ചില ചായക്കടകളിലെ പലഹാരങ്ങൾ പല തവണ ചൂടാക്കിയ എണ്ണയിൽ തയ്യാറാക്കിയതാണെന്ന് പരാതി ഉയരാറുണ്ട്. എണ്ണയുടെ നിലവാരം പരിശോധിച്ച് എണ്ണക്കടികൾ കഴിക്കുകയെന്നത് പലപ്പോഴും പ്രായോഗികമല്ല. എന്നാൽ എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഒട്ടും സുരക്ഷിതമല്ലെന്ന കാര്യം കടയുടമകളെങ്കിലും തിരിച്ചറിയണം. ഇത്തരത്തിലുള്ള എണ്ണ ഉപയോഗിക്കുന്നത് വൻകുടലിലും ശ്വാസകോശത്തിലും ഉൾപ്പെടെ
നമ്മൾ ദിവസവും അറിയാതെ കഴിക്കുന്ന ഉപ്പിന്റെ അളവ് വളരെ കൂടുതലാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള മുതിർന്നവർ പ്രതിദിനം ശരാശരി 4310 മില്ലിഗ്രാം സോഡിയം ഉപയോഗിക്കുന്നു, ഇത് ശുപാർശ ചെയ്യുന്ന പരിധിയായ 2000 മില്ലിഗ്രാമിന്റെ ഇരട്ടിയിലധികമാണ്. ഉപ്പ് ശരീരത്തിന് അത്യാവശ്യമാണെങ്കിലും, അമിതമായ ഉപയോഗം രക്തസമ്മർദ്ദം കൂട്ടാനും ഹൃദ്രോഗം, വൃക്ക സംബന്ധമായ പ്രശ്നങ്ങൾ,
ദീർഘകാലമായുള്ള മാനസിക സമ്മർദം ശരീരത്തിൽ കോർട്ടിസോൾ ഹോർമോണിന്റെ അളവ് ക്രമാതീതമായി വർദ്ധിപ്പിക്കാൻ കാരണമാകും. ഇത് അമിതവണ്ണം, ഉറക്കക്കുറവ്, മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവയിലേക്ക് നയിക്കും. അഡ്രിനൽ ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന ഒരു ഹോർമോണാണ് കോർട്ടിസോൾ. ഇത് സാധാരണയായി ‘സ്ട്രെസ് ഹോർമോൺ’ എന്ന പേരിലാണ് അറിയപ്പെടുന്നത്. സമ്മർദ്ദങ്ങളോട് പ്രതികരിക്കുക, ശരീരത്തിന്റെ ഉപാപചയ
ഉണങ്ങിയ പഴങ്ങളും നട്‌സുകളും പ്രധാനപ്പെട്ട പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും നിറഞ്ഞ മികച്ച ലഘുഭക്ഷണങ്ങളാണ്. അത്തരത്തിൽ ഒന്നാണ് കറുത്ത ഉണക്കമുന്തിരി. ഇവ നേരിട്ട് കഴിക്കുന്നതിനേക്കാൾ വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് അതിന്റെ പോഷകഗുണം വർദ്ധിപ്പിക്കുകയും ദഹനം എളുപ്പമാക്കുകയും ചെയ്യുന്നു. പോഷകങ്ങൾ കൂടുതൽ ആഗിരണം ചെയ്യാനും സഹായിക്കുന്നു. രാവിലെ വെറും വയറ്റിൽ കുതിർത്ത കറുത്ത ഉണക്ക
ശസ്ത്രക്രിയയ്ക്ക് മുൻപ് മദ്യം കഴിക്കരുതെന്ന് ഡോക്ടർമാർ കർശനമായി നിർദ്ദേശിക്കാറുണ്ട്. ടെൻഷൻ കുറയ്ക്കാനോ, പേശീവേദന ഒഴിവാക്കാനോ തലേദിവസം അൽപം മദ്യം കഴിക്കുന്നത് നിരുപദ്രവകരമാണെന്ന് നിങ്ങൾ കരുതുന്നുണ്ടാവാം. എന്നാൽ, അനസ്തേഷ്യ മരുന്നുകൾ ശരീരത്തിൽ പ്രവർത്തിക്കുന്ന രീതിയെ മദ്യം ബാധിക്കും. ഇത് അനസ്തേഷ്യയുടെ ഫലങ്ങളെ ദോഷകരമായി ബാധിക്കാനും രോഗിക്ക് അപകടകരമാക്കാനും സാധ്യതയുണ്ട്.
ഇഞ്ചിക്ക് ഇന്ത്യൻ അടുക്കളകളിൽ ഒരു ഔഷധത്തിന്റെ സ്ഥാനമുണ്ട്. ദഹനം മെച്ചപ്പെടുത്താനും ക്ഷീണം അകറ്റാനും സഹായിക്കുന്ന ഉത്തമമായ ഒറ്റമൂലിയാണ്. രാത്രി ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് ഒരു ഗ്ലാസ് ഇഞ്ചി വെള്ളം കുടിക്കുന്നത് ദഹനത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും അത്ഭുതകരമായി മെച്ചപ്പെടുത്താൻ സഹായിക്കും. ഒരു മാസം സ്ഥിരമായി ഇഞ്ചി വെള്ളം കുടിക്കുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന പ്രധാനപ്പെട്ട
നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിൽ കുടലിന്റെ പങ്ക് വളരെ വലുതാണ്. നമ്മൾ ദിവസവും കഴിക്കുന്ന ഭക്ഷണവും കുടിക്കുന്ന പാനീയങ്ങളും കുടലിന്റെ ആരോഗ്യത്തെ കാര്യമായി സ്വാധീനിക്കുന്നു. വെള്ളം, ചായ, കാപ്പി തുടങ്ങിയ നിത്യേനയുള്ള പാനീയങ്ങൾ നമ്മുടെ ശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കേണ്ടത് അത്യാവശ്യമാണ്. എയിംസ്, ഹാർവാർഡ്, സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റികളിൽ പരിശീലനം നേടിയ പ്രമുഖ


























