Home Archive by category Health (Page 6)
Articles Health Homepage Featured

സ്ത്രീകളിലെ ഹൃദയാഘാതം: നിസാരമെന്ന് കരുതി തള്ളിക്കളയരുത് ഈ 7 ലക്ഷണങ്ങൾ

ഹൃദയാഘാതം എന്ന് കേൾക്കുമ്പോൾ പെട്ടെന്നുണ്ടാകുന്ന നെഞ്ചുവേദനയും കുഴഞ്ഞുവീഴലുമാണ് മിക്കവരുടെയും മനസ്സിൽ വരിക. എന്നാൽ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ഹൃദയാഘാത ലക്ഷണങ്ങൾ പലപ്പോഴും വളരെ സൂക്ഷ്മവും തിരിച്ചറിയാൻ പ്രയാസമുള്ളതുമായിരിക്കും. വെറും ക്ഷീണമെന്നോ അസിഡിറ്റിയെന്നോ കരുതി സ്ത്രീകൾ അവഗണിക്കുന്ന
Articles Food Health Homepage Featured Lifestyle

ബ്ലഡ് ഷു​ഗർ കുറക്കാം സമീകൃത ഭക്ഷണക്രമത്തിലൂടെ..

പാൻക്രിയാസിന് ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാൻ കഴിയാത്തതാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നത്. ഈ ശാരീരികാവസ്ഥയാണ് പ്രമേഹം. രക്തത്തിലേക്കുള്ള പഞ്ചസാരയുടെ ആ​ഗിരണം മന്ദഗതിയിലാക്കുകയോ ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കുകയോ ആണ് പ്രമേഹരോ​ഗികൾക്ക് നൽകേണ്ട പരിചരണം. ഇതിനായി സമീകൃത ഭക്ഷണക്രമം ശീലമാക്കണം. സമീകൃതാഹാരം എന്നാൽ നമ്മുടെ ഭക്ഷണത്തിൽ
Fashion Health Homepage Featured Lifestyle Wellness

കൺപോളകൾ തൂങ്ങുന്നത് ഒഴിവാക്കാം ചുളിവുകളും നിവർത്താം; കണ്ണുകൾ ആകർഷകമാക്കാൻ ഐലിഡ് ലിഫ്റ്റ് ശസ്ത്രക്രിയ

കൺപോളകളിൽ അധികമുള്ള തൊലിയും കൊഴുപ്പും നീക്കം ചെയ്താൽ കണ്ണുകൾ മനോഹരമാകും. കൺപോളകൾ തൂങ്ങുന്നത് ഒഴിവാക്കാനും ചുളിവുകൾ നിവർത്താനും കഴിയും. ഇതിനു സഹായിക്കുന്ന ഐലിഡ് ലിഫ്റ്റ് ശസ്ത്രക്രിയയ്ക്ക് യുവാക്കൾക്കിടയിലും ഇന്ന് പ്രിയമേറുകയാണ്. മുപ്പതുകളിലും ഇരുപതുകളുടെ അവസാനത്തിലുമുള്ള യുവാക്കൾ അവരുടെ കൺപോളകളുടെ ആകൃതി നിലനിർത്തണമെന്ന് ആ​ഗ്രഹിക്കുന്നവരാണ്. മേക്കപ്പുകൾ ആകർഷകമായി
Articles Health

ശരീരഭാരം കുറയ്ക്കാൻ ആപ്പിൾ സിഡർ വിനഗർ; ഉറങ്ങുന്നതിന് മുമ്പ് ഇങ്ങനെ കുടിക്കൂ

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കിടയിൽ ഇന്ന് ഏറെ പ്രചാരമുള്ള ഒന്നാണ് ആപ്പിൾ സിഡർ വിനഗർ. കേവലം ഒരു പാചകക്കൂട്ടെന്നതിലുപരി ആരോഗ്യഗുണങ്ങളുടെ ഒരു കലവറ കൂടിയാണിത്. ഉറങ്ങുന്നതിന് മുൻപ് ആപ്പിൾ സിഡർ വിനഗർ ശീലമാക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പോഷകാഹാര വിദഗ്ധർ പറയുന്നു. അരച്ചെടുത്ത ആപ്പിളിൽ ഈസ്റ്റ് ചേർത്ത് പുളിപ്പിച്ചാണ് ഇത് നിർമ്മിക്കുന്നത്. ഈ പ്രക്രിയയിലൂടെ
Articles Health

ജ്യൂസ് മുതൽ ചിപ്സ് വരെ, ആരോഗ്യം നശിപ്പിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ; ഡോക്ടറുടെ മുന്നറിയിപ്പ്

ആരോഗ്യകരമെന്ന് കരുതി കഴിക്കുന്ന പല ഭക്ഷണങ്ങളും യഥാർത്ഥത്തിൽ ശരീരത്തിന് ദോഷകരമാകുമോ? ചെന്നൈയിൽ നിന്നുള്ള ഡോക്ടർ ഡോ. പ്രീതി മൃണാളിനി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച വിവരങ്ങൾ ഇപ്പോൾ വലിയ ചർച്ചയാവുകയാണ്. ‘ഹെൽത്തി’ എന്ന് ലേബൽ ചെയ്ത് വിപണിയിലെത്തുന്ന അഞ്ച് ഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന പഞ്ചസാരയെയും ശുദ്ധീകരിച്ച എണ്ണകളെയും കുറിച്ചാണ് അവർ മുന്നറിയിപ്പ് നൽകുന്നത്.
Articles Health

മഞ്ഞുകാലത്ത് ഹൃദയം കരുതലോടെ; ശൈത്യകാലത്ത് ഹൃദയാരോഗ്യം സംരക്ഷിക്കാൻ ചില ടിപ്‌സുകൾ

ശൈത്യകാലം എത്തുമ്പോൾ പനിയും ജലദോഷവും വരാതിരിക്കാൻ നാം ശ്രദ്ധിക്കാറുണ്ട്. എന്നാൽ ഈ തണുപ്പുകാലത്ത് പനിയെക്കാൾ ഗൗരവമായി നാം ശ്രദ്ധിക്കേണ്ട ഒന്നാണ് ഹൃദയത്തിന്റെ ആരോഗ്യം. തണുത്ത കാലാവസ്ഥയിൽ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത വർദ്ധിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ശൈത്യകാലത്ത് ഹൃദയത്തെ സുരക്ഷിതമായി കാക്കാൻ സഹായിക്കുന്ന ചില ടിപ്സുകൾ നോക്കാം. ഭക്ഷണക്രമത്തിൽ
Articles Health Homepage Featured

ശരീരത്തിൽ പോഷകക്കുറവുണ്ടോ? ഏത് നട്സ് കഴിക്കണമെന്ന് അറിയാം

അവധിക്കാലം എന്നാൽ ആഘോഷങ്ങളുടെയും ഒത്തുചേരലുകളുടെയും സമയമാണ്. എന്നാൽ ഈ സന്തോഷത്തിനിടയിൽ പലപ്പോഴും നമ്മുടെ ഭക്ഷണക്രമം താളംതെറ്റാറുണ്ട്. എണ്ണയിൽ വറുത്തതും മധുരം അധികമുള്ളതുമായ ലഘുഭക്ഷണങ്ങൾക്ക് പകരം പോഷകസമൃദ്ധമായ നട്സുകൾ ശീലമാക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ശരീരത്തിന് ആവശ്യമായ ഓരോ പോഷകങ്ങളും ലഭിക്കാൻ ഏതൊക്കെ നട്സുകളാണ് കഴിക്കേണ്ടതെന്ന് നോക്കാം. ശരീരത്തിലെ
Articles Health

ജലദോഷവും കഫക്കെട്ടും പമ്പകടക്കും; അടുക്കളയിലെ ഈ ചേരുവകൾ ഉപയോഗിക്കൂ

ശൈത്യകാലം പടിവാതിൽക്കൽ എത്തിനിൽക്കെ, പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളാണ് വിട്ടുമാറാത്ത ജലദോഷവും കഫക്കെട്ടും. അന്തരീക്ഷ താപനില കുറയുന്നത് ലക്ഷണങ്ങൾ കൂടുതൽ വഷളാക്കാൻ കാരണമാകാറുണ്ട്. ഈ സാഹചര്യത്തിൽ, മരുന്നുകളെ മാത്രം ആശ്രയിക്കാതെ അടുക്കളയിലെ സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിച്ച് പ്രതിരോധശേഷി വർധിപ്പിക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കുകയാണ് മുംബൈയിലെ ന്യൂട്രീഷ്യനിസ്റ്റ് ശ്വേത ഷാ.
Articles Health

ശൈത്യകാലത്ത് വൈറ്റമിൻ ഡിയുടെ കുറവ് നികത്താം; ഈ 5 ഭക്ഷണങ്ങൾ കഴിച്ചോളൂ

ശൈത്യകാലത്ത് സൂര്യപ്രകാശം കുറയുന്നതോടെ പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് വൈറ്റമിൻ ഡിയുടെ കുറവ്. ഇത് എല്ലുതേയ്മാനം, സന്ധിവേദന, പേശീ തളർച്ച എന്നിവയ്ക്ക് കാരണമാകുന്നു. സൂര്യപ്രകാശം കുറവായ ഈ സമയത്ത് ഭക്ഷണക്രമത്തിലൂടെ വൈറ്റമിൻ ഡി ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് അസ്ഥിരോഗ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും വൈറ്റമിൻ ഡി വർധിപ്പിക്കാനും സഹായിക്കുന്ന 5
Articles Health Homepage Featured

പൈനാപ്പിളിന് പകരം പപ്പായ, കിവിക്ക് പകരം പേരയ്ക്ക; വില കൂടിയ പഴങ്ങൾ മറന്നേക്കൂ, പകരം ഇവ ആസ്വദിക്കൂ

വിദേശ പഴങ്ങളും സൂപ്പർ ഫുഡുകളും ആരോഗ്യത്തിന് നല്ലതാണെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ അവയുടെ വില പലപ്പോഴും സാധാരണക്കാർക്ക് താങ്ങാനാവില്ല. അവക്കാഡോയും കിവിയും ഡ്രാഗൺ ഫ്രൂട്ടുമൊക്കെ നൽകുന്ന അതേ പോഷകഗുണങ്ങൾ നമ്മുടെ നാട്ടിൽ കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന മറ്റ് പഴങ്ങളിലൂടെയും ലഭിക്കുമെന്ന് ചൂണ്ടിക്കാണിക്കുകയാണ് പോഷകാഹാര വിദഗ്ധ ഖുശി ഛബ്ര. വിലകൂടിയ അഞ്ച് പഴങ്ങൾക്ക് പകരമായി നമുക്ക്