Home Archive by category Health (Page 4)
Articles Health

തണുപ്പുകാലത്ത് ആർത്തവവേദന കൂടുന്നുണ്ടോ? കാരണങ്ങൾ ഇവയാകാം

ശൈത്യകാലം എത്തുന്നതോടെ പല സ്ത്രീകളിലും ആർത്തവ സംബന്ധമായ അസ്വസ്ഥതകൾ വർധിക്കാറുണ്ട്. കഠിനമായ വേദനയും ആർത്തവം ക്രമം തെറ്റുന്നതുമൊക്കെയാണ് ഇതിൽ പ്രധാനം. തണുപ്പുകാലത്ത് എന്തുകൊണ്ടാണ് ആർത്തവ ചക്രത്തിൽ ഇത്തരം മാറ്റങ്ങൾ സംഭവിക്കുന്നത്? പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. ശ്രീനിവാസ് ചൂണ്ടിക്കാട്ടുന്ന പ്രധാന
Articles Health

പഞ്ചസാര ഉപേക്ഷിച്ചാൽ കാൻസറിനെ തടയാനാകുമോ? ഓങ്കോളജിസ്റ്റ് മറുപടി പറയുന്നു

പഞ്ചസാര കാൻസർ കോശങ്ങളെ ‘തീറ്റിപ്പോറ്റുന്നു’ എന്ന ധാരണ നമ്മുടെ ഇടയിൽ ശക്തമാണ്. അതുകൊണ്ടുതന്നെ ഭക്ഷണത്തിൽ നിന്ന് പഞ്ചസാര പൂർണ്ണമായും ഒഴിവാക്കുന്നത് കാൻസറിനെ തോൽപ്പിക്കാൻ സഹായിക്കുമെന്ന് പലരും വിശ്വസിക്കുന്നു. എന്നാൽ ഇതിൽ എത്രത്തോളം വാസ്തവമുണ്ടെന്ന് വിശദീകരിക്കുകയാണ് റായ്പൂരിലെ പ്രമുഖ ഓങ്കോളജിസ്റ്റ് ഡോ.ജയേഷ് ശർമ്മ. പഞ്ചസാരയും കാൻസറും തമ്മിലുള്ള ബന്ധം കാൻസർ കോശങ്ങൾ
Articles Health

ഹൃദ്രോഗമുള്ളവർ ശ്രദ്ധിക്കുക: ശൈത്യകാലത്ത് ഈ ഭക്ഷണങ്ങൾ ഒഴിവാക്കാം

തണുപ്പുകാലം പലപ്പോഴും ഭക്ഷണപ്രിയരുടെ കാലമാണ്. എന്നാൽ ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവർക്ക് ഈ കാലാവസ്ഥ അല്പം വെല്ലുവിളികൾ നിറഞ്ഞതാണ്. തണുത്ത കാലാവസ്ഥയിൽ രക്തക്കുഴലുകൾ ചുരുങ്ങുന്നതും രക്തസമ്മർദ്ദം ഉയരുന്നതും ഹൃദയാരോഗ്യത്തെ ബാധിക്കാറുണ്ട്. അതിനാൽ ഈ സമയത്ത് കഴിക്കുന്ന ഭക്ഷണ കാര്യത്തിൽ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഹൃദയാരോഗ്യം സംരക്ഷിക്കാൻ ശൈത്യകാലത്ത് നിങ്ങൾ ഒഴിവാക്കേണ്ട പ്രധാന
Articles Health

പ്രമേഹത്തെ നിയന്ത്രിക്കാൻ പാവയ്ക്ക കഴിക്കുന്നത് സഹായിക്കുമോ?

ഇന്ത്യയിൽ പ്രമേഹ രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 10 കോടിയിലധികം ആളുകളാണ് രാജ്യത്ത് പ്രമേഹ ബാധിതരായിട്ടുള്ളത്. ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളിലൂടെ മാത്രമേ ഈ രോഗത്തെ ഫലപ്രദമായി നേരിടാൻ സാധിക്കൂ. പ്രമേഹ നിയന്ത്രണത്തിനായി പ്രകൃതിദത്തമായ വഴികൾ തേടുന്നവർക്കിടയിൽ പാവയ്ക്കയ്ക്ക് വലിയ സ്ഥാനമാണുള്ളത്. പാവയ്ക്ക എങ്ങനെയാണ് പ്രമേഹത്തെ
Health Wellness

ഒരേയിടത്ത് ഇരുന്നാണോ ജോലി?: ‘ഹിപ് മൊബിലിറ്റി’ നിർബന്ധമെന്ന് വിദ​ഗ്ധർ

ഒരേയിടത്ത് ഇരുന്ന് 7-8 മണിക്കൂർ ജോലി ചെയ്യുന്ന നിരവധി പേരുണ്ട്. ഇവരുടെ ഇടുപ്പിലെ പേശികളുടെ സ്വാഭാവിക ചലനത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് ഏറെനേരത്തെ ഈ ഇരുത്തമെന്നാണ് ആരോ​ഗ്യരം​ഗത്തെ വിദ​ഗ്ധർ പറയുന്നത്. പേശികൾക്ക് ബലം നൽകുകയും ഇടുപ്പിന്റെ ചലനശേഷി വർദ്ധിപ്പിക്കുകയും രക്തയോട്ടം കൂട്ടുകയും നട്ടെല്ലിന്റെ അലൈൻമെന്റ് ശരിയായി നിലനിർത്തുകയും ചെയ്യുന്ന വ്യായാമങ്ങളാണ് ഇതിന് പരിഹാരം.
Articles Health

വീട്ടിലെ വളർത്തുമൃ​ഗങ്ങളുടെ ​ഗന്ധം നിങ്ങളെ അലട്ടുന്നുണ്ടോ?; വീ‍ട് എങ്ങിനെ വൃത്തിയായി സൂക്ഷിക്കാം?, ബേക്കിങ് സോഡയോ വിനാ​ഗിരിയോ ഉപയോ​ഗിക്കാം

ഓമനമൃ​ഗങ്ങളെ വീടിന് അകത്ത് വളർത്താനിഷ്ടപ്പെടുന്ന നിരവധി പേരുണ്ട്. അവരുടെ സാമിപ്യം ശാന്തിയും സമാധാനവും നൽകും എന്നത് തന്നെയാണ് കാരണം. അതുകൊണ്ട് തന്നെ ഒറ്റപ്പെടലിൽ നിന്ന് രക്ഷപ്പെടാൻ വളർത്തുമൃ​ഗങ്ങൾ ഒപ്പമുണ്ടാകുന്നത് നല്ലതുമാണ്. എന്നാൽ വീട്ടിൽ അവയെ വളർത്തുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കണം. അതിൽ പ്രധാനമാണ് വീട് വൃത്തിയായി സൂക്ഷിക്കുകയെന്നത്. നല്ല വായുസഞ്ചാരത്തിനായി ജനലുകൾ
Articles Health

അസിഡിറ്റിയും മലബന്ധവും ഇനി അലട്ടില്ല: ദഹനപ്രശ്നങ്ങൾ പരിഹരിക്കാൻ ഇത് ശീലിക്കാം

നമ്മുടെ നിത്യജീവിതത്തിൽ മിക്കവരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളാണ് അസിഡിറ്റി, വയർവീർക്കൽ, മലബന്ധം എന്നിവ. മോശം ഭക്ഷണരീതിയും വ്യായാമമില്ലായ്മയുമാണ് ഇതിന്റെ പ്രധാന കാരണങ്ങൾ. എന്നാൽ ഇത്തരം ദഹനപ്രശ്നങ്ങൾക്ക് ലളിതവും പണച്ചെലവില്ലാത്തതുമായ ചില പരിഹാരമാർഗങ്ങൾ പങ്കുവയ്ക്കുകയാണ് ഗ്യാസ്ട്രോ എൻട്രോളജിസ്റ്റായ ഡോ. ജോസഫ് സൽഹാബ്. ദഹനസംബന്ധമായ ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ ഗുളികകളെ
Articles Health

ശൈത്യകാലത്ത് രക്തസമ്മർദ്ദം ഉയരാറുണ്ടോ? ഈ ഭക്ഷണരീതികളും ജീവിതശൈലിയുമാണ് വില്ലന്മാർ

ഹൈപ്പർടെൻഷൻ അഥവാ ഉയർന്ന രക്തസമ്മർദ്ദം ഗൗരവകരമായ ഒരു ആരോഗ്യപ്രശ്നമാണ്. ഹൃദയത്തിന് രക്തം പമ്പ് ചെയ്യാൻ കൂടുതൽ ആയാസം നൽകേണ്ടി വരുന്നത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്ക് കാരണമായേക്കാം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഏകദേശം 140 കോടി ആളുകൾ ഈ പ്രശ്നം നേരിടുന്നുണ്ട്. ശൈത്യകാലത്ത് രക്തസമ്മർദ്ദം വർദ്ധിക്കാൻ കാരണമാകുന്ന ഘടകങ്ങൾ ഉപ്പിന്റെ അമിത ഉപയോഗം: തണുപ്പുകാലത്ത് എണ്ണയിൽ വറുത്ത
Articles Health

പിസിഒഎസ് അലട്ടുന്നുണ്ടോ? ആശ്വാസം കിട്ടാൻ ഈ 3 ഹെർബൽ ചായകൾ ശീലിക്കാം

സ്ത്രീകളിൽ ഇന്ന് സാധാരണമായി കണ്ടുവരുന്ന ഒന്നാണ് പി.സി.ഒ.എസ് (പോളിസിസ്റ്റിക് ഓവറി സിൻഡ്രോം). ഹോർമോൺ വ്യതിയാനങ്ങൾ മുതൽ അസഹനീയമായ വേദന വരെ ഈ അവസ്ഥയിൽ സ്ത്രീകൾ നേരിടാറുണ്ട്. ജീവിതശൈലിയിലെ മാറ്റങ്ങൾ മൂലവും ഹോർമോൺ അസന്തുലിതാവസ്ഥ കാരണവുമൊക്കെ സ്ത്രീകളെ ബാധിക്കുന്ന ആരോ​ഗ്യപ്രശ്നമാണിത്. അണ്ഡാശയങ്ങൾ ചെറുകുമിളകൾ കൊണ്ട് നിറഞ്ഞിരിക്കുന്നതിനാലാണ് പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം
Articles Health

ചർമ്മത്തിന് തിളക്കം കിട്ടാൻ രാവിലെ വെറും വയറ്റിൽ കാരറ്റ് ജ്യൂസ് കുടിച്ചാൽ മതിയോ?

ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ ചർമ്മത്തിന്റെ തിളക്കത്തിന് അവിഭാജ്യഘടകമാണ്. പലരും പ്രഭാതഭക്ഷണത്തിന് മുന്നോടിയായി പലതരം പാനീയങ്ങൾ പരീക്ഷിക്കാറുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കാരറ്റ് ജ്യൂസ്. ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് പ്രഭാത ദിനചര്യയിൽ ഉൾപ്പെടുത്താവുന്ന ഏറ്റവും മികച്ച പാനീയങ്ങളിൽ ഒന്നാണ് ക്യാരറ്റ് ജ്യൂസ്. രാവിലെ വെറും വയറ്റിൽ കാരറ്റ് ജ്യൂസ്