നമ്മളിൽ പലർക്കും ഒരു കപ്പ് ചായയോ കാപ്പിയോ കുടിക്കാതെ ഒരു ദിവസം തുടങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല. ഉന്മേഷവും ഏകാഗ്രതയും നൽകാൻ കഫീൻ സഹായിക്കുമെങ്കിലും, പെട്ടെന്നൊരു ദിവസം ഇത് നിർത്താൻ തീരുമാനിച്ചാൽ ശരീരം അതിനോട് പ്രതികരിക്കും. ഇതിനെയാണ് ‘കഫീൻ വിത്ത്ഡ്രോവൽ’ എന്ന്
മലയാളികളുടെ ഭക്ഷണക്രമത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വാഴപ്പഴം. പ്രഭാതഭക്ഷണത്തിനൊപ്പമോ വ്യായാമത്തിന് ശേഷമോ ഒക്കെ നാം പതിവായി പഴം കഴിക്കാറുണ്ട്. എന്നാൽ പലപ്പോഴും രുചി വർദ്ധിപ്പിക്കാനായി നാം പഴം പാലിനൊപ്പം ചേർത്ത് മിൽക്ക് ഷേക്ക് ആക്കി കുടിക്കാറുണ്ട്. കേൾക്കുമ്പോൾ ആരോഗ്യകരമെന്ന് തോന്നാമെങ്കിലും, വാഴപ്പഴം മുഴുവനായി കഴിക്കുന്നതാണോ അതോ ഷേക്ക് ആക്കി കുടിക്കുന്നതാണോ വയറിന് നല്ലത്?
പലരെയും അലട്ടുന്ന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് മലബന്ധം. ഇതിന് പരിഹാരമായി പലപ്പോഴും നമ്മൾ ആശ്രയിക്കുന്നത് കടകളിൽ നിന്ന് വാങ്ങുന്ന മരുന്നുകളെയാണ്. എന്നാൽ ഇത്തരം മരുന്നുകൾ ശീലമാക്കുന്നത് ദഹനവ്യവസ്ഥയുടെ സ്വാഭാവിക താളത്തെ ബാധിക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റ് നിക്കി മൽഹോത്ര, മരുന്നുകളില്ലാതെ മലബന്ധം അകറ്റാനും സുഗമമായ ശോധനയ്ക്കും സഹായിക്കുന്ന മൂന്ന്
ആരോഗ്യകരമായ ജീവിതശൈലിയിലൂടെ ഫിറ്റ്നസ് നിലനിർത്തുക എന്നത് ഇന്നത്തെ കാലത്ത് വലിയൊരു വെല്ലുവിളിയാണ്. കൃത്യമായ ഭക്ഷണക്രമവും വ്യായാമവും ഇതിന് അത്യാവശ്യമാണെങ്കിലും, പലപ്പോഴും നാം പിന്തുടരുന്ന രീതികൾ ശാസ്ത്രീയമാണോ എന്ന് ചിന്തിക്കാറില്ല. 11 വർഷത്തെ പ്രവൃത്തിപരിചയമുള്ള ഒബിസിറ്റി സ്പെഷ്യലിസ്റ്റ് ഡോ. സ്പെൻസർ നഡോൾസ്കി, വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കിടയിലുള്ള ചില തെറ്റായ ധാരണകളെ
നമ്മുടെ ഭക്ഷണക്രമത്തിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തിയാൽ അത് വലിയ ആരോഗ്യ ഗുണങ്ങൾ നൽകുമെന്ന് ആരോഗ്യ വിദഗ്ധർ പലപ്പോഴും പറയാറുണ്ട്. അത്തരത്തിൽ തലച്ചോറിന്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനായി ബ്ലൂബെറിയും വാൾനട്ടും ഒന്നിച്ച് കഴിക്കുന്നത് ശീലമാക്കണമെന്ന് ശുപാർശ ചെയ്യുകയാണ് യുകെ ആസ്ഥാനമായുള്ള നാഷണൽ ഹെൽത്ത് സർവീസിൽ ജോലി ചെയ്യുന്ന ജനറൽ പ്രാക്ടീഷണറായ ഡോ.അമീർ ഖാൻ. ഇവ രണ്ടും
ചർമത്തിലുണ്ടാകുന്ന മഞ്ഞനിറം, നടക്കുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടുക, ഇടക്കിടെയുണ്ടാകുന്ന ക്ഷീണം, ശ്വാസതടസം, ഓർമ്മക്കുറവ്, കാലുകളിലെ മരവിപ്പ് തുടങ്ങിയവ വിറ്റാമിൻ ബി12 ന്റെ കുറവുകൊണ്ടുള്ള രോഗലക്ഷണങ്ങളാകാം. ആർബിസിയുടെ നിർമാണത്തിനും നാഡികളുടെ പ്രവർത്തനത്തിനും വിറ്റാമിൻ ബി12 ശരീരത്തിലെത്തേണ്ടത് അത്യാവശ്യമാണ്. ഏകദേശം 2.4 മൈക്രോഗ്രാം വിറ്റാമിൻ ബി12 നമ്മുടെ ശരീരത്തിൽ പ്രതിദിനം
പ്രതിനിധി ചിത്രം സാധാരണയായി പുകവലിക്കാരെ മാത്രം ബാധിക്കുന്ന ഒന്നാണ് ശ്വാസകോശ അർബുദം എന്നൊരു ധാരണ പൊതുവെയുണ്ട്. എന്നാൽ സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നത് പുകവലിക്കാത്തവരിലും ഈ രോഗം വർദ്ധിച്ചുവരുന്നു എന്നാണ്. രോഗം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തുമ്പോൾ മാത്രമാണ് പലപ്പോഴും ലക്ഷണങ്ങൾ പ്രകടമാകുന്നത്. അതുകൊണ്ട് തന്നെ പ്രാരംഭ ഘട്ടത്തിൽ തന്നെ ഇവ തിരിച്ചറിയേണ്ടത് അത്യന്താപേക്ഷിതമാണ്.
ലോകമെമ്പാടുമുള്ള സ്ത്രീകളിൽ കണ്ടുവരുന്ന അർബുദങ്ങളിൽ നാലാം സ്ഥാനത്താണ് സെർവിക്കൽ കാൻസർ അഥവാ ഗർഭാശയമുഖ അർബുദം. ഇന്ത്യയിലെ സ്ത്രീകളിൽ മരണനിരക്ക് കൂടുതലുള്ള കാൻസറുകളിൽ ഒന്നാണിതെങ്കിലും, കൃത്യസമയത്ത് തിരിച്ചറിഞ്ഞാൽ പൂർണ്ണമായും ചികിത്സിച്ചു ഭേദമാക്കാവുന്ന ഒന്നുകൂടിയാണിത്. ഹ്യൂമൻ പാപ്പിലോമ വൈറസ് അണുബാധയാണ് ഇതിന് പ്രധാന കാരണം. പലപ്പോഴും രോഗലക്ഷണങ്ങൾ തുടക്കത്തിലേ കണ്ടുതുടങ്ങില്ല
ശൈത്യകാലത്ത് നെഞ്ചുവേദന അനുഭവപ്പെടുന്നത് സാധാരണമാണെങ്കിലും അത് വെറുമൊരു മസിൽ വേദനയാണോ അതോ ഹൃദയാഘാതമാണോ എന്ന് തിരിച്ചറിയേണ്ടത് അത്യന്താപേക്ഷിതമാണ്. തണുപ്പുകാലത്ത് രക്തക്കുഴലുകൾ സങ്കോചിക്കുന്നത് രക്തസമ്മർദ്ദം വർദ്ധിക്കാനും ഹൃദയത്തിന് കൂടുതൽ സമ്മർദ്ദം നൽകാനും കാരണമാകുന്നു. ഇതിനുപുറമെ ശ്വാസകോശ സംബന്ധമായ അണുബാധകൾ, ഭക്ഷണരീതിയിലുണ്ടാകുന്ന മാറ്റങ്ങൾ മൂലമുള്ള അസിഡിറ്റി തുടങ്ങിയവയും
നല്ല ഉറക്കം ആരോഗ്യത്തിന് അത്യാവശ്യമാണ്, എന്നാൽ പലപ്പോഴും പിരിമുറുക്കം നിറഞ്ഞ ചിന്തകൾ കാരണം നമുക്ക് ഉറക്കം ലഭിക്കാറില്ല. ഉറങ്ങുന്നതിന് മുമ്പ് മനസ്സിനെ ശാന്തമാക്കാൻ സഹായിക്കുന്ന അഞ്ച് ശീലങ്ങൾ അറിഞ്ഞിരിക്കാം. പകൽ സമയത്ത് വ്യായാമം ചെയ്യുന്നത് രാത്രിയിൽ ശരീരത്തിന് ഉറങ്ങാനുള്ള സമയം അറിയിക്കുന്ന മെലറ്റോണിൻ എന്ന ഹോർമോണിന്റെ ഉത്പാദനം വർദ്ധിപ്പിക്കും. എന്നാൽ ഉറങ്ങുന്നതിന്


























