കാൻസറിനെ ഒരു മാരക രോഗമായി കണക്കാക്കപ്പെടുന്നു. എന്നാൽ, ഇന്ന് കാൻസറിനെ അതിജീവിക്കുന്നവരുടെ എണ്ണം കൂടി വരുന്നുണ്ട്. മെച്ചപ്പെട്ട കാൻസർ പരിശോധനകളും പതിവ് പരിശോധനകളും രോഗം നേരത്തെ കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കാൻ സഹായിക്കുന്നുണ്ട്. ഇത്തരത്തിൽ നേരത്തെയുള്ള പരിശോധനകൾ രോഗ ചികിത്സ കൂടുതൽ
യുഎസിൽ ഏകദേശം 14.5 ദശലക്ഷം ആളുകൾ മദ്യപാനികളാണെന്ന് കണക്കാക്കപ്പെടുന്നു. മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവർക്കും അറിയാം. ചെറിയ അളവിലുള്ള മദ്യത്തിന്റെ ഉപഭോഗം പോലും ആരോഗ്യത്തിന് സുരക്ഷിതമല്ലെന്ന് ആരോഗ്യ വിദഗ്ധരും സംഘടനകളും പലതവണ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നിട്ടും, എന്തിനാണ് ആളുകൾ മദ്യപിക്കുന്നത്?. ആരോഗ്യത്തിനും കുടുംബ ബന്ധങ്ങൾക്കും ഹാനികരമാകുമ്പോഴും മദ്യം
നമ്മളിൽ പലർക്കും, ഒരു കപ്പ് ചായ ഇല്ലാതെ രാവിലെ ഉറക്കം ഉണരുക ബുദ്ധിമുട്ടാണ്. പലരും ഒരു കപ്പ് ചായ കുടിച്ചാണ് കിടക്കയിൽനിന്നും എഴുന്നേൽക്കാറുള്ളത്. മലയാളികളുടെ ജീവിതത്തിൽ ചായയ്ക്ക് അത്രയധികം സ്ഥാനമുണ്ട്. ചായ മികച്ചൊരു പാനീയമായി തോന്നിയേക്കാം, പക്ഷേ അത് ഉപയോഗിച്ച് ദിവസം ആരംഭിക്കുന്നത് എല്ലായ്പ്പോഴും ആരോഗ്യത്തിന് നല്ലതല്ല. വെറും വയറ്റിൽ ചായ കുടിക്കുമ്പോൾ ശരീരത്തിന് യഥാർത്ഥത്തിൽ
സാലഡുകൾ ആരോഗ്യകരമാണ്. പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ എന്നിവയുടെ മിശ്രിതമാണ് സാലഡ്. ഒലിവ് ഓയിൽ, യോഗർട്ട്,എന്നിവയും പലപ്പോഴും ചേർക്കാറുണ്ട്. പലപ്പോഴും സാലഡുകളിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു ചേരുവയാണ് നാരങ്ങ. ഇവ സാലഡ് രുചികരമാക്കുന്നതിനൊപ്പം ശരീരത്തിന് എങ്ങനെ ഗുണം ചെയ്യുന്നുവെന്നും അറിയാം. നാരങ്ങയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് അണുബാധകളെ ചെറുക്കുന്നതിനും പ്രതിരോധശേഷി
ശരീര ഭാരം കുറയ്ക്കാനായി ക്ഷമയും സ്ഥിരതയും ആവശ്യമാണ്. ദിവസവും ജിമ്മിൽ പോയതുകൊണ്ടോ കാലറി ഉപഭോഗം നിയന്ത്രിച്ചതുകൊണ്ടോ മാത്രം ശരീര ഭാരം കുറയില്ല. ദൈനംദിന ശീലങ്ങളിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ വണ്ണം കുറയ്ക്കാൻ സഹായിക്കും. ഈ ശീലങ്ങൾ പലരുടെയും സംഭാഷണത്തിന്റെ ഭാഗമാണെങ്കിലും, അവ എല്ലായ്പ്പോഴും പ്രായോഗികമാക്കാറില്ല. ശരീരഭാരം കുറയ്ക്കുന്നതിനെക്കുറിച്ചും ഫിറ്റ്നസിനെക്കുറിച്ചും പതിവായി
ഹൃദയത്തിലേക്കുള്ള രക്തധമനികളിലെ ബ്ലോക്ക് വരാതിരിക്കാൻ ജീവിതശൈലിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. നല്ല ഭക്ഷണം കഴിക്കുകയുംതും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയും ചെയ്തതുകൊണ്ട് മാത്രം പോരാ. ധമനികളിലെ ബ്ലോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാൻ അത്ര എളുപ്പമല്ല. എന്നിരുന്നാലും, ചില ലക്ഷണങ്ങൾ സാധാരണ മെഡിക്കൽ പരിശോധനകളിലൂടെ തിരിച്ചറിയാൻ കഴിയും. അടുത്തിടെ ഒരു വീഡിയോയിൽ
ഹൃദയാഘാതം പോലുള്ള ഗുരുതരമായ രോഗങ്ങൾ മധ്യവയസ്കരെയാണ് ബാധിക്കുകയെന്ന തെറ്റിദ്ധാരണ നമ്മുടെ സമൂഹത്തിലുണ്ട്. എന്നാൽ അടുത്തിടെ, 20 നും 30 നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാരിൽ പോലും ഹൃദയാഘാതം കൂടുതലായി കണ്ടുവരുന്നു. നിരവധി യുവാക്കൾ വളരെ ഗുരുതരമായ ഹൃദയ സംബന്ധമായ പ്രശ്നങ്ങളുമായി ആശുപത്രിയിൽ എത്തുന്നുണ്ട്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുടെ വർർധനവിന്റെ പ്രധാന കാരണം മോശം ജീവിതശൈലിയാണ്.
ന്യൂഡൽഹി: ജീവിതത്തിൽ സന്തോഷമായിരിക്കുക എന്നതാണ് ഏതൊരാളും ആഗ്രഹിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതിനായി വിവധ മാർഗ്ഗങ്ങൾ കണ്ടെത്തുന്നുവെന്ന് മാത്രം. പുറമെ നിന്ന് നോക്കിയാൽ എല്ലാവരും ആഘോഷിക്കുന്നുണ്ട്, സന്തോഷത്തിലാണ്. എന്നാൽ ആഗോള തലത്തിൽ നടത്തിയ ഏറ്റവും പുതിയ പഠനം വ്യക്തമാക്കുന്നത് പുതുതലമുറ അത്ര സന്തുഷ്ടരല്ല എന്നാണ്. കഴിഞ്ഞ വർഷങ്ങളിലത്രയും മധ്യവയസ്കരാണ് അസന്തുഷ്ടരുടെ
ആരോഗ്യമുള്ള ശരീരത്തിനും മനസ്സിനും ആരോഗ്യകരമായ ഭക്ഷണക്രമം ആവശ്യമാണ്. പ്രോട്ടീനുകൾ, വിറ്റാമിനുകൾ, കൊഴുപ്പുകൾ, ഇരുമ്പ്, കാർബോഹൈഡ്രേറ്റ് എന്നീ അവശ്യ പോഷകങ്ങളാൽ അത് സമ്പന്നമാകണം. ഇവയുടെ ലഭ്യത കുറവ് അങ്ങേയറ്റം ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചേക്കാം. അതിൽ തന്നെ പല കാരണങ്ങളാൽ വിറ്റാമിനുകൾ വളരെ പ്രധാനമാണ്. ഇതിൻ്റെ കുറവ് ശരീരത്തിൽ പല ലക്ഷണങ്ങളും കാണിക്കും. അവ കൃത്യമായി ശ്രദ്ധിച്ചാൽ
ഓറഞ്ചിൽ നിറയെ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിൽ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഓറഞ്ച് ജ്യൂസാക്കി കുടിച്ചാൽ ഗുണങ്ങൾ ഏറെയുണ്ട്. പ്രഭാത ഭക്ഷണത്തിൽ ജ്യൂസ് ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് പല തരത്തിൽ ഗുണം ചെയ്യും. നെല്ലിക്ക ജ്യൂസോ പാവയ്ക്കോ ജ്യൂസോ കുടിക്കുന്നതിനുപകരം ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് എല്ലാ ദിവസവും കുടിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?.


























