Home Archive by category Health (Page 18)
Articles Health Homepage Featured

രാവിലെ വെറും വയറ്റിൽ ഒരു കഷ്ണം ഇഞ്ചി ചവയ്ക്കൂ, നേടാം ഈ ആരോഗ്യ ഗുണങ്ങൾ

ഉദാസീനമായ ജീവിതശൈലികൾ മുമ്പെന്നത്തേക്കാളും ഇന്ന് സാധാരണമായിരിക്കുന്നു. ഇത് ജീവിതശൈലിയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളുടെ വർധനവിന് കാരണമായിട്ടുണ്ട്. ശരീരഭാരം വർധിപ്പിക്കുന്നതു മുതൽ വിട്ടുമാറാത്ത രോഗങ്ങൾ വരെ, ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നതിന്റെ പാർശ്വഫലങ്ങൾ ഇപ്പോൾ ആഗോളതലത്തിൽ ഒരു ആശങ്കയായി
Health Homepage Featured

ഓറഞ്ച് ജ്യൂസോ നാരങ്ങ വെള്ളമോ; രോഗപ്രതിരോധശേഷി കൂട്ടാൻ ഏതാണ് നല്ലത്?

പ്രതിരോധശേഷി വർധിപ്പിക്കുന്ന രണ്ടു പാനീയങ്ങളാണ് ഓറഞ്ച് ജ്യൂസും നാരങ്ങ വെള്ളവും. രണ്ടിലും വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും പലർക്കും ഇഷ്ടമാണ്. മാത്രമല്ല, അവ വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാം. രണ്ടും ആരോഗ്യകരമാണെങ്കിലും, പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ഓറഞ്ച് ജ്യൂസ് ആണോ അതോ നാരങ്ങ വെള്ളമാണോ നല്ലതെന്ന കാര്യത്തിൽ പലരും ആശയക്കുഴപ്പത്തിലാകാറുണ്ട്.
Articles Health Homepage Featured

ചോറോ ചപ്പാത്തിയോ; രാത്രിയിൽ കഴിക്കാൻ ഏതാണ് നല്ലത്?

രാത്രിയിൽ ചോറ് ഒഴിവാക്കാൻ പറ്റാത്ത ശീലക്കാർ നിരവധിയുണ്ട്. മറ്റൊരു കൂട്ടർ ചപ്പാത്തി പ്രിയരാണ്. രണ്ടും വൈവിധ്യമാർന്നതും, കൂടുതലായി ആളുകൾ കഴിക്കുന്നതും, നമ്മുടെ അടുക്കളകളിൽ സ്ഥിര സാന്നിധ്യം നേടിയവയുമാണ്. എന്നാൽ, ദിവസത്തിലെ അവസാന ഭക്ഷണം ആസൂത്രണം ചെയ്യുമ്പോൾ, ദഹനത്തിന് പ്രാധാന്യം നൽകേണ്ടതുണ്ട്. രാത്രിയിൽ വയർ നിറയെ കഴിക്കുന്നത് നിങ്ങളെ വീർപ്പുമുട്ടിക്കുകയോ, മന്ദത അനുഭവപ്പെടുകയോ,
Health

അമിതമായി മധുരമടങ്ങിയ പാനീയങ്ങൾ അപകടകരം; അർബുദത്തിന് കാരണമാകുമെന്ന് പഠനം

ശീതളപാനീയങ്ങൾ, പാക്കറ്റ് ജ്യൂസുകൾ, എനർജി ബൂസ്റ്ററുകൾ തുടങ്ങി അമിതമായ മധുരം കലർന്ന പാനീയങ്ങൾ ഇന്ന് പലരുടെയും ദൈനംദിനജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ, ഇത്തരം പാനീയങ്ങളുടെ സ്ഥിരമായ ഉപയോഗം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വഴി വെക്കുമെന്നതാണ് പുതിയ പഠനങ്ങൽ പറയുന്നത്. നേച്ചർ മെറ്റബോളിസം ജേണലിൽ പ്രസിദ്ധീകരിച്ച പഠനപ്രകാരം, ഗ്ലൂക്കോസും ഫ്രക്ടോസും ചേർന്ന മിശ്രിതമാണ് ഏറ്റവും അപകടകാരി. ഈ
Health Wellness

തുടക്കക്കാർ ജിം ഉപേക്ഷിക്കാനുള്ള കാരണം ഇതാണ്; അനന്ത് അംബാനിയുടെ ഫിറ്റ്നസ് പരിശീലകൻ പറയുന്നു

ശരീര ഭാരം കുറയ്ക്കുകയെന്നത് ചിലരുടെയെങ്കിലും ജീവിത ലക്ഷ്യമാണ്. ഇതിനയി, കർശന ഡയറ്റും മണിക്കൂറുകൾ ജിമ്മിൽ ചെലവഴിക്കുന്നവരും കുറച്ചൊന്നുമല്ല. അടുത്തിടെ, ജോൺ എബ്രഹാം, ഹൃത്വിക് റോഷൻ, അനന്ത് അംബാനി എന്നിവരുടെ ഫിറ്റ്നസ് പരിശീലകനായ വിനോദ് ചന്ന ജിമ്മിലെ തുടക്കക്കാർ ചെയ്യുന്ന ചില തെറ്റുകളെക്കുറിച്ച് അൺഫോൾഡ് വിത് സൂരജ്കുമാർ പോഡ്‌കാസ്റ്റിൽ തുറന്നു പറഞ്ഞിരുന്നു. ശരീരം ഭാരം സ്ഥിരമായി
Health Wellness

പാലിൽ ഇവ കൂടി ചേർത്ത് കുട്ടികൾക്ക് കൊടുക്കൂ, വളർച്ചയ്ക്കൊപ്പം പോഷഗുണങ്ങളും വർധിപ്പിക്കാം

കുട്ടികൾക്കുള്ള ഒരു സമ്പൂർണ്ണ ഭക്ഷണമായി പാൽ കാലങ്ങളായി പ്രചാരത്തിലുണ്ട്. അവയിൽ കുട്ടികളുടെ വളർച്ചയ്ക്ക് ആവശ്യമായ വൈറ്റമിനുകളും ധാതുക്കളും കൊണ്ട് സമ്പന്നമാണ്. എന്നാൽ, പാൽ ചില പ്രകൃതിദത്ത ചേരുവകളുമായി സംയോജിപ്പിക്കുമ്പോൾ, കുട്ടികളിൽ ശാരീരികവും ബൗദ്ധികവുമായ വികാസത്തിന് ആവശ്യമായ അധിക പോഷണം നൽകാൻ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. പാലിൽ ഡ്രൈ ഫ്രൂട്ട്സും പച്ചക്കറികളും
Health Homepage Featured

ഇന്ത്യയിൽ വിട്ടുമാറാത്ത രോഗങ്ങൾ മൂലമുള്ള മരണം കൂടി, ബാധിക്കുന്നത് കൂടുതൽ സ്ത്രീകളെ: പഠനം

കാൻസർ, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളാൽ മരിക്കുന്നവരുടെ എണ്ണം വർധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെടുന്നുവെന്ന് ലാൻസെറ്റ് പഠനം. ദി ലാൻസെറ്റ് ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഇന്ത്യയിൽ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് അപകടസാധ്യത കൂടുതലെന്ന് യുകെയിലെ ഇംപീരിയൽ കോളേജ് ലണ്ടനിലെ ഗവേഷകർ പറഞ്ഞു. ഇന്ത്യയിൽ വിട്ടുമാറാത്ത രോഗങ്ങൾ മൂലമുള്ള മരണങ്ങൾ
Health Wellness

രാത്രിയിൽ പപ്പായ കഴിക്കൂ; നന്നായി ഉറങ്ങാം, വണ്ണം കുറയ്ക്കാം

നമ്മുടെ നാട്ടിൽ സുഭമായ പപ്പായ നിരവധി പോഷക ഗുണങ്ങളാൽ നിറഞ്ഞിരിക്കുന്നു. പപ്പായയിൽ നാരുകൾ കൂടുതലായതിനാൽ അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കും. അധിക നാരുകൾ വിവിധ ദഹന പ്രശ്നങ്ങൾ തടയുന്നു. ഉറങ്ങുന്നതിനുമുമ്പ് പപ്പായ കഴിക്കുന്നത് ശരീരത്തിന് വിശ്രമം നൽകുന്നതിനൊപ്പം ശരീര ഭാരം കുറയ്ക്കാനും സഹായിക്കും. ഇത് എങ്ങനെയെന്ന് അറിയാം. ദഹന ആരോഗ്യത്തിന് വളരെ ഫലപ്രദമാകുന്ന പഴങ്ങളിൽ ഒന്നാണ്
Articles Health Homepage Featured

ചിയ സീഡ്സോ ഫ്ലാക്സ് സീഡ്സോ: ഹൃദയാരോഗ്യത്തിന് ഏതാണ് നല്ലത്?

ഹൃദയാരോഗ്യം വളരെ പ്രധാനമാണ്. ഹൃദയത്തിന്റെ ആരോഗ്യം വർധിപ്പിക്കുന്നതിൽ ഭക്ഷണങ്ങൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഹൃദയത്തിന് എന്താണ് നല്ലതെന്ന് കണ്ടെത്തുന്നത് വലിയൊരു വെല്ലുവിളിയായി തോന്നിയേക്കാം. ചില സൂപ്പർഫുഡുകൾ, സീഡ്സുകൾ, എണ്ണകൾ എന്നിവയെക്കുറിച്ച് ആരോഗ്യ വിദഗ്ധർ സംസാരിക്കാറുണ്ട്. ഇവയിൽ, ചിയ സീഡ്സുകളും ഫ്ലാക്സ് സീഡ്സുകളും ഉൾപ്പെടുന്നുണ്ട്. പക്ഷേ, ഇതിൽ ഏതാണ് ഹൃദയത്തിന്
Health Wellness

വിറ്റാമിൻ ഡി കുറവാണെന്നതിന്റെ 10 ലക്ഷണങ്ങൾ; ആരോഗ്യത്തെ എങ്ങനെ ബാധിക്കും?

വിറ്റാമിൻ ഡി കുറവ് പലരും നേരിടുന്നൊരു പ്രശ്നമാണ്. ലോകമെമ്പാടുമുള്ള 1 ബില്യൺ ആളുകളിൽ വിറ്റാമിൻ ഡിയുടെ കുറവ് ഉണ്ടെന്നാണ് കണക്കുകൾ, അതായത് ആഗോള ജനസംഖ്യയുടെ 50 ശതമാനം പേർക്കും വിറ്റാമിൻ ഡിയുടെ കുറവുണ്ട്. വിറ്റാമിൻ ഡി, ഹൃദയ പ്രവർത്തനങ്ങൾ ഉൾപ്പെടെ നിരവധി ശരീര പ്രവർത്തനങ്ങൾക്ക് പ്രധാനമാണ്. മനുഷ്യ ശരീരത്തിന് 20 മുതൽ 40 ng/mL വരെ വിറ്റാമിൻ ഡി ആവശ്യമാണ്. വിറ്റാമിൻ ഡിയുടെ അളവ്